കൊച്ചി ? തനിക്ക് കൊറോണയെ പേടിയില്ലെന്ന് ടി.വി റിയാലിറ്റി ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥി രജിത് കുമാര്‍. ‘കൊറോണയെ എനിക്ക് പേടിയില്ല, കാരണം മനസിന് മനസിന് ശുദ്ധിയുണ്ടെങ്കില്‍ കൊറോണയെ പേടിക്കേണ്ടെന്നും രജിത് കുമാര്‍ പറയുന്നു. കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശേഷം ജീവനക്കാരോപ്പം നടന്നു വരവേയാണ് രജിതിന്റെ പരാമര്‍ശം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
https://www.facebook.com/abhilash.ca.146/videos/2684547641831438/
Post Your Comments