KeralaLatest NewsNews

കേരളത്തിൽ മൂന്ന് പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ മൂന്ന്​ പേര്‍ക്ക്​ കൂടി കോവിഡ്​ 19 ബാധിച്ചതായി സ്ഥിരീകരണം. മലപ്പുറത്ത്​ രണ്ട്​ പേര്‍ക്കും കാസര്‍കോട്​ ഒരാള്‍ക്കുമാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 24 ആയി. ആകെ 12470 പേരാണ്​ ഇപ്പോള്‍ നിരീക്ഷണത്തിലുളളത്​. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button