KeralaLatest NewsNews

കോവിഡ് 19; പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്ന തമിഴ്നാട് സ്വദേശി മുങ്ങി

പത്തനംതിട്ട: കോവിഡ് 19 സംശയത്തെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്ന തമിഴ്നാട് സ്വദേശിയെ കാണാനില്ല. വാടകയ്ക്ക് താമസിച്ചിരുന്ന ഇയാൾ അനുവാദം ഇല്ലാതെ മുങ്ങുകയായിരുന്നു. അതേസമയം മധുരയില്‍ എത്തിയതായി സുഹൃത്തിനെ വിളിച്ച്‌ അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Read also: മനുഷ്യരുടെ ബുദ്ധിയെ നാലു ഗണത്തിലായി തരംതിരിച്ചിട്ടുണ്ട്; ഈ കാഴ്ച നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്നതായിരുന്നു; എയർപോർട്ടിൽ നടന്ന സ്വീകരണപരിപാടിയിൽ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി

ഇതിനിടെ ചൈനയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ മരിച്ചത് കോവിഡ് വൈറസ് ബാധിച്ചല്ലെന്ന് കണ്ടെത്തിയിരുന്നു. മറ്റ് രോ​ഗങ്ങള്‍ക്ക് കൊച്ചിയില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിച്ചത്. സംസ്‌കാരം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ പ്രോട്ടോകള്‍ പ്രകാരം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button