KeralaLatest NewsNews

കോവിഡ് : ശ്രീചിത്ര ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 12 പേരുടെ പരിശോധനാ ഫലം കൂടി പുറത്ത്

തിരുവനന്തപുരം : ശ്രീചിത്ര ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നവരുടെ പരിശോധനാ ഫലം പുറത്ത്, ആശങ്കൾ എല്ലാം അകറ്റി, 12 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ഇതോടെ ആശുപത്രിയിൽ നിരീക്ഷണത്തിൽ ആയിരുന്ന 176 പേർക്കും കൊവിഡ് ബാധയില്ല.

Also read : കോവിഡ് 19നെ നേ​രി​ടാ​ൻ‌ ലോ​ക്ഡൗ​ൺ ന​ട​പ​ടി​ക​ൾ പ​ര്യാ​പ്ത​മാ​വി​ല്ല, വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​തെ ആ​ക്ര​മ​ണോ​ത്സു​ക​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ക്കുന്നുവെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

അതിനിടെ ശ്രീചിത്രയില്‍ ടെലിമെഡിസിന്‍ സൗകര്യം ഏർപ്പെടുത്തി. തുടര്‍ചികിത്സയിലുള്ള രോഗികള്‍ക്ക് ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ ഒപി ചികിത്സ ലഭ്യമാക്കും. സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളില്‍ ചികിത്സയിലുള്ളവര്‍ക്കും ഈ സേവനം ലഭ്യമാകും. അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവര്‍ക്ക് അതാത് ക്ലിനിക്ക് ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 10 മണി വരെ ഡോക്ടര്‍മാരുമായി സംസാരിക്കുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി വിളിക്കു 0471- 2524621 (ന്യൂറോളജി), 0471- 2524533 (കാര്‍ഡിയോളജി)

shortlink

Related Articles

Post Your Comments

Related Articles


Back to top button