Latest NewsKeralaNews

മ​ദ്യാ​സ​ക്തി മൂലമുള്ള വിഭ്രാന്തി ​മൂലം ആള്‍ക്കാര്‍ ആത്മഹത്യ ചെയ്യുന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ച്ച​ത്;- കെ.​കെ.​ശൈല​ജ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യാ​സ​ക്തി മൂലമുള്ള വിഭ്രാന്തി ​മൂലം ആള്‍ക്കാര്‍ ആത്മഹത്യ ചെയ്യുന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ച്ച​തെന്ന് ആ​രോ​ഗ്യ​ മ​ന്ത്രി കെ.​കെ.​ശൈല​ജ. സംസ്ഥാനത്ത് എ​ല്ലാ​വ​ര്‍​ക്കും മ​ദ്യം കു​റി​ച്ചു ന​ല്‍​കാ​ന​ല്ല ഡോ​ക്ട​ര്‍​മാ​രാ​ട് മു​ഖ്യ​മ​ന്ത്രി പറഞ്ഞത്. ആ​രോ​ഗ്യ​ മ​ന്ത്രി വ്യക്തമാക്കി.

അതേസമയം, മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിക്കില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കിയിരുന്നു.

ALSO READ: കോവിഡ് മരണത്തെ തുടർന്ന് പോത്തൻകോട് പ്രദേശം പൂർണമായും അടച്ചിടുമെന്ന് പിണറായി സർക്കാർ

അശാസ്ത്രീയമായ ഉത്തരവാണിതെന്നും മെഡിക്കല്‍ മാര്‍ഗരേഖയ്ക്ക് വിരുദ്ധമായ ഈ ഉത്തരവ് പാലിക്കാന്‍ ഡോക്ടര്‍മാര്‍ തയാറാകില്ലെന്നും ഇതിന്‍റെ പേരില്‍ നടപടിയുണ്ടായാല്‍ നേരിടാന്‍ തയ്യാറാണെന്നും കെജിഎംഒഎ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button