Kerala
- Dec- 2023 -15 December
വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു: പ്രതിക്ക് 18 വര്‍ഷം തടവും പിഴയും
പാറശ്ശാല: പോക്സോ കേസിലെ പ്രതിക്ക് 18 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജ് കെ. വിദ്യാധരന്…
Read More » - 15 December
ചന്ദനമര മോഷണക്കേസ്: പ്രതികള്‍ അറസ്റ്റിൽ
കൊട്ടിയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി ചന്ദനമര മോഷണ കേസുകളിലെ പ്രതികള്‍ പൊലീസ് പിടിയിൽ. കാസർഗോഡ് സ്വദേശിയും ഒരു സ്ത്രീയും ഉൾപ്പെട്ട സംഘമാണ് കൊട്ടിയത്ത് പിടിയിലായത്.…
Read More » - 15 December
ഇരുചക്രവാഹനത്തിൽ കറങ്ങി നടന്ന് സ്ത്രീകൾക്കുനേരെ ഉപദ്രവം: പ്രതി പിടിയിൽ
പരവൂർ: ഇരുചക്രവാഹനത്തിൽ കറങ്ങി നടന്ന് സ്ത്രീകൾക്ക് നേരെ ശാരീരിക ഉപദ്രവം നടത്തിയ പ്രതി അറസ്റ്റിൽ. നെടുങ്ങോലം പരക്കുളം പുഷ്പവിലാസത്തിൽ പ്രമോദ്(40) ആണ് അറസ്റ്റിലായത്. പരവൂർ പൊലീസ് ആണ്…
Read More » - 15 December
ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും; സമാപനച്ചടങ്ങിൽ മുഖ്യാതിഥി പ്രകാശ് രാജ്
തിരുവനന്തപുരം: 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം. വൈകിട്ട് നിശാഗന്ധിയിൽ നടക്കുന്ന സമാപനച്ചടങ്ങിൽ നടൻ പ്രകാശ് രാജ് മുഖ്യാതിഥിയാകും. വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി…
Read More » - 15 December
വീട്ടുമുറ്റത്തെ കിണറ്റിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ
കോഴിക്കോട്: പ്ലസ് ടു വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ മാരിസ്വാമിയുടെയും റാണിയുടെയും മകൾ മുത്തുലക്ഷ്മിയാണ് മരിച്ചത്. Read Also : ബോളിവുഡ്…
Read More » - 15 December
ആന്റണി പെരുമ്പാവൂരിന് ഇഷ്ടപ്പെട്ടാലാണ് പടം നടക്കുക: ജീത്തു ജോസഫ്
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്’. കോർട്ട് റൂം ത്രില്ലർ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രം നിർമിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി…
Read More » - 15 December
മുൻ മന്ത്രി കെ.പി. വിശ്വനാഥൻ അന്തരിച്ചു
തൃശൂർ: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 9.35 നായിരുന്നു അന്ത്യം.…
Read More » - 15 December
തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം: തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം.മലപ്പുറം കുറ്റിപ്പുറത്ത് ബംഗ്ലാ കുന്നിൽ ഹയാ ഫാത്തിമയാണ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. തൊട്ടിലിൽ നിന്ന്…
Read More » - 15 December
വയനാട്ടില്‍ നരഭോജി കടുവയ്ക്കായി ആറാം ദിവസവും തിരച്ചില്‍; മയക്കുവെടി വെയ്ക്കും,സ്ഥലത്ത് കുങ്കിയാനകളും ഡ്രോണ്‍ ക്യാമറയും
വാകേരി: വയനാട് വാകേരിയില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ ആറാം ദിവസവും തുടരുന്നു. മുത്തങ്ങ ആനപ്പന്തിയില്‍ നിന്നെത്തിച്ച കുങ്കിയാനകളും ഡ്രോൺ ക്യാമറകളും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്.…
Read More » - 15 December
കേരളത്തിന് ആശ്വാസം, വായ്പാ പരിധിയിൽ നിന്നും 3140 കോടി രൂപ ഒഴിവാക്കി കേന്ദ്രസർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും ഈ വര്‍ഷം 3140 കോടിരൂപ വെട്ടിക്കുറക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഒരു വര്‍ഷത്തേയ്ക്ക് നീട്ടി. കേരളത്തിന്റെ വായ്പാ പരിധിയിൽനിന്ന് കിഫ്ബിയും സാമൂഹിക…
Read More » - 15 December
കോഴിക്കോട് റെയില്‍വേ സ്റ്റേഷന് നവീകരണത്തിന് തുടക്കമായി
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന് നവീകരണത്തിന് തുടക്കമായി. ടെന്‍ഡറായ പദ്ധതിക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമനിര്‍മാണാനുമതി ലഭിച്ചു. 46 ഏക്കർ സ്ഥലത്താണ് 445.95 കോടി രൂപ ചെലവിൽ സ്റ്റേഷൻ…
Read More » - 15 December
അന്നകര ബാങ്കിലെ കമ്പ്യൂട്ടർ കേടായി: ഇടപാടുകള്‍ക്ക് രേഖയില്ല, കണക്കുകള്‍ ‘മാഞ്ഞുപോയെന്ന്’ വിശദീകരണം
തൃശ്ശൂര്‍: അനധികൃതനിയമനത്തിലൂടെയും അനുമതിയില്ലാത്ത നിര്‍മാണത്തിലൂടെയും ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ അന്നകര സഹകരണബാങ്ക് മറ്റൊരു പ്രതിസന്ധിയില്‍. സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ സ്ഥാപിച്ച കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായതോടെ 2016 ഫെബ്രുവരി…
Read More » - 15 December
‘നടുവേദനയ്ക്ക് ഒറ്റമൂലി 100 മില്ലിക്ക് 150 രൂപ മാത്രം!’ മരുന്നെന്ന വ്യാജേന ചാരായം വിൽപ്പന നടത്തിയ യുവാവ് പിടിയിൽ
കൊച്ചി: അനധികൃതമായി ചാരായം വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. പള്ളിപ്പുറം പള്ളി പറമ്പിൽ വീട്ടിൽ റോക്കി ജിതിൻ (റൊക്കി)യാണ് പിടിയിലായത്. ഇയാൾ നടുവേദനയ്ക്കുള്ള ഒറ്റമൂലി എന്ന വ്യാജേന…
Read More » - 15 December
ബീമാപ്പള്ളി ഉറൂസ്: തിരുവനന്തപുരത്ത് സ്കൂളുകള്‍ക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ നഗരപരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി. തിരുവനന്തപുരത്തെ പ്രശസ്ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് ആണ് ജില്ലയില്‍ ഇന്ന് പ്രാദേശിക…
Read More » - 15 December
പൊലീസിനെ കണ്ട് ഓടിയ ചീട്ടുകളി സംഘത്തിലെ ഒരാൾ കുളത്തിൽ വീണ് മരിച്ചു
കൊല്ലം: ചിതറയിൽ പൊലീസിനെ കണ്ട് ഓടിയ ചീട്ടുകളി സംഘത്തിലെ ഒരാൾ കുളത്തിൽ വീണു മരിച്ചു. കല്ലറ സ്വദേശി വാഹിദാണ് മരിച്ചത്. കഴിഞ്ഞദിവസം മതിര മന്ദിരം കുന്നിൽ പണം…
Read More » - 15 December
മലപ്പുറത്ത് ഭാര്യയുടെ അച്ഛനെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി പൊലീസ്
മലപ്പുറം: മലപ്പുറം മഞ്ചേരി പുല്ലാരയിൽ ഭാര്യയുടെ അച്ഛനെ കുത്തിക്കൊന്ന പ്രതി പിടിയില്‍. പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് പ്രിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 15 December
ശബരിമല സ്പെഷ്യൽ വന്ദേഭാരത് ചെന്നൈയിൽ നിന്ന് കന്നിയാത്ര തുടങ്ങി
ചെന്നൈ: ശബരിമല സ്പെഷ്യൽ വന്ദേഭാരത് കന്നിയാത്ര തുടങ്ങി. ഇന്നു പുലർച്ചെ 4.30ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ വൈകീട്ട് 4:15ന് കോട്ടയത്ത് എത്തിച്ചേരും. ശബരിമല തീർത്ഥാടകരുടെ സൗകര്യം…
Read More » - 15 December
കേരള രാഷ്ട്രീയ രംഗത്ത് ഇത്രയും അധഃപതിച്ച മനസിന് ഉടമയായ ഒരാൾ ഇതു വരെ ഉണ്ടായിട്ടില്ല: ആർഷോയ്ക്കെതിരെ സന്ദീപ് വാചസ്പതി
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തെരുവിൽ വെച്ച് ഭരണ ഘടന പഠിപ്പിക്കുമെന്ന് പറഞ്ഞ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ്…
Read More » - 15 December
പ്രേമനൈരാശ്യം: പെൺകുട്ടിയെ ഹെൽമറ്റുപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം: 24കാരൻ പിടിയിൽ
ആലപ്പുഴ: പ്രേമനൈരാശ്യത്തെ തുടർന്ന് പെൺകുട്ടിയെ ഹെൽമറ്റുപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. നൂറനാട് വടക്കേകാലായിൽ വീട്ടിൽ അനന്തുവിനെ (24) ആണ് പൊലീസ് പിടികൂടിയത്. പ്രതി കുറച്ചുനാളുകളായി പെൺകുട്ടിയുടെ…
Read More » - 15 December
മീനങ്ങാടിയിൽ കാർ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം രൂപ കവർന്ന സംഭവം: ആറ് യുവാക്കൾ പിടിയിൽ
കൽപ്പറ്റ: മീനങ്ങാടിയിൽ കാർ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കണ്ണൂർ സ്വദേശികളായ ആറ് യുവാക്കൾ പിടിയിൽ. ചെറുകുന്ന് അരമ്പൻ വീട്ടിൽ കുട്ടപ്പൻ എന്ന ജിജിൽ…
Read More » - 15 December
സാമ്പത്തിക പ്രതിസന്ധി തുറന്നു പറഞ്ഞ് മുഖ്യമന്ത്രി: വരാനിരിക്കുന്നത് വൻ സാമ്പത്തിക ദുരന്തം, കാരണം കേന്ദ്രമെന്നും ആരോപണം
കോട്ടയം: സംസ്ഥാനം കടന്നുപോകുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് തുറന്നു സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ പ്രതികാരബുദ്ധിയോടെയുള്ള, ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും…
Read More » - 15 December
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം പങ്കിനെ കുറിച്ച് എടുത്ത് പറഞ്ഞ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം പങ്കിനെ കുറിച്ച് എടുത്ത് പറഞ്ഞ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പി.ആര് അരവിന്ദാക്ഷന് തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ഇഡി…
Read More » - 15 December
വണ്ടിപ്പെരിയാര്‍ കേസില്‍ ആറു വയസുകാരിയുടേത് കൊലപാതകം തന്നെയെന്ന് പോക്സോ കോടതി
ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസില്‍ ആറു വയസുകാരിയുടേത് കൊലപാതകം തന്നെയെന്ന് പോക്സോ കോടതി. കേസിലെ വിധി പകര്‍പ്പിലാണ് കോടതിയുടെ വാദങ്ങളുള്ളത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നും…
Read More » - 14 December
ചൈനയില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു
ജീൻസൗ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് രോഹിണി
Read More » - 14 December
സാംസങ് മൊബൈല്‍ ഫോണുകളാണോ നിങ്ങൾ ഉപയോഗിക്കുന്നത്? പുതിയ മുന്നറിയിപ്പ്
ആന്‍ഡ്രോയിഡ് 11,12,13,14 വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലെല്ലാം ഈ പ്രശ്നങ്ങളുണ്ട്.
Read More »