Kerala
- Apr- 2020 -8 April
എത്ര തവണ, ഏതൊക്കെ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തും; ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കേസും പതിനായിരം രൂപ പിഴയും
തിരുവനന്തപുരം: ലോക്ക്ഡൗണിനിടെ കള്ളം പറഞ്ഞ് യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി തിരുവനന്തപുരം സിറ്റി പോലീസ്. വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ എത്ര തവണ, ഏതൊക്കെ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്തിട്ടുണ്ടെന്ന്…
Read More » - 8 April
സമാധാനമില്ലാത്ത ജീവിതം എന്ന് അവസാനിക്കുമെന്ന് കാത്തിരിക്കുകയായിരുന്നു,സഹികെട്ടിട്ടാ സാറേ ഞാനത് ചെയ്തത്; ഭാര്യയെ ഭര്‍ത്താവ് കോടാലികൊണ്ട് തലക്കടിച്ച് കൊന്നു
ആലപ്പുഴ: ആലപ്പുഴ തുറവൂരില്‍ ഭാര്യയെ ഭര്‍ത്താവ് കോടാലികൊണ്ട് തലക്കടിച്ച് കൊന്നു. പട്ടണക്കാട് ഗ്രാമപഞ്ചായയത്ത് ഏഴാം വാര്‍ഡില്‍ പുതിയകാവ് പടിഞ്ഞാറെ ചാണിയില്‍ സൗമ്യയെ ആണ് ഭർത്താവ് കൊലപ്പെടുത്തിയത്. കിടപ്പുമുറിയില്‍…
Read More » - 8 April
കേരളത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളിൽ ഒപ്പമുണ്ടെന്ന് അല്ലു അർജുന്; 25 ലക്ഷം രൂപ നൽകും
തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി കേരളത്തിന് 25 ലക്ഷം രൂപയുടെ സഹായം വാഗ്ദാനം ചെയ്ത തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. കേരളത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളിൽ കൂടെയുണ്ട് എന്ന് അല്ലു അർജുൻ…
Read More » - 8 April
മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പടെ വിഷയത്തില്‍ ഇടപെട്ടിട്ടും ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ നഴ്സുമാര്‍ക്ക് നരകജീവിതം
ന്യൂഡല്‍ഹി: ” കോവിഡ് സ്ഥിരീകരിച്ച ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എട്ടു മാസം ഗര്‍ഭിണിയായ മലയാളി നഴ്സിന്റെ വാക്കുകൾ താന്‍ കടന്നുപോകുന്ന ഒറ്റപ്പെടലിന്റെയും ദുരിത ജീവിതത്തിന്റെയും നേർക്കാഴ്ചയാണ്.…
Read More » - 8 April
ചെന്നിത്തല ഇരിക്കുന്ന സ്ഥാനമോര്‍ത്ത് അദ്ദേഹത്തിനുള്ള മറുപടി പറയുന്നില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് തനിക്ക് കുടിപ്പകയും കുന്നായ്മയുമാണെന്ന് ആരോപിച്ച ചെന്നിത്തലയ്ക്ക് മറുപടി പറായാന്‍ ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. താന്‍ മറുപടി പറയാന്‍ മടിയുണ്ടായിട്ടല്ലെന്നും…
Read More » - 8 April
ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിറ്റാല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും ആറു മാസം വരെ തടവും
തിരുവനന്തപുരം•സംസ്ഥാനത്തേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കൊണ്ടുവരുന്നതും സംഭരിക്കുന്നതും വിൽക്കുന്നതും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ക്രിമിനൽ കുറ്റമാണെന്നും അഞ്ചു ലക്ഷം രൂപ വരെ പിഴയും ആറു മാസം…
Read More » - 8 April
കോവിഡ്: പ്രവാസികൾക്ക് ടെലി, ഓൺലൈൻ സേവനം
തിരുവനന്തപുരം• വിദേശ രാജ്യങ്ങളിലുള്ള മലയാളികൾക്ക് കോവിഡ് സംബന്ധിച്ച ആശങ്കകൾ പങ്ക് വെയ്ക്കാനും ഡോക്ടർമാരുമായി വീഡിയോ, ടെലഫോൺ വഴി സംസാരിക്കുന്നതിനും ഉള്ള സേവനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ്…
Read More » - 8 April
കനറാ ബാങ്ക് പലിശ നിരക്ക് കുറച്ചു
കൊച്ചി: കനറ ബാങ്ക് നല്കുന്ന പലിശ നിരക്കിളവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. എല്ലാ വായ്പകളുടേയും എം.സി.എല്‍.ആര് വെട്ടിക്കുറച്ചിട്ടുണ്ട്. ഇതുപ്രകാരം ഒരു വര്‍ഷം കാലയളവുള്ള വായ്പകളുടെ പലിശ…
Read More » - 8 April
പൊലീസ് വീണ്ടുവിചാരത്തോടെ പെരുമാറണം, തെറ്റായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് ; മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസുകാര്‍ വീണ്ടുവിചാരത്തോടെ പെരുമാറണമെന്നും ചില തെറ്റായ സംഭവങ്ങള്‍ അപൂര്‍വ്വമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പിറണായി വിജയന്. സംസ്ഥാനത്ത് പൊലീസിന്റെ സേവനം ഫലപ്രദമായി നടക്കുന്നുണ്. നല്ല രീതിയിലാണ്…
Read More » - 8 April
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണട ഷോപ്പുകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി…
Read More » - 8 April
ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു: ഇതുവരെ പിടികൂടിയത് 43,081 കിലോഗ്രാം മത്സ്യം
തിരുവനന്തപുരം: ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 7557.5 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…
Read More » - 8 April
“കൊറോണയുടെ മറവില്‍ തബ് ലീഗ് സമ്മേളനം മുന്‍ നിര്‍ത്തിയുള്ള മുസ്ലിം വേട്ട നീചമായ രാഷ്ട്രീയം, ബിജെപി പദ്ധതി ജനങ്ങള്‍ ചെറുത്തു തോൽപിക്കണം” : എസ്ഡിപിഐ
കൊച്ചി : കൊറോണയുടെ മറവില്‍ തബ് ലീഗ് സമ്മേളനം മുന്‍ നിര്‍ത്തി രാജ്യത്തു നടന്നു കൊണ്ടിരിക്കുന്നത് വര്‍ഗീയതയുടെ നീചമായ രാഷ്ട്രീയമാണെന്ന് എസ്ഡിപിഐ. രാജ്യത്തിന്റെ നിയമത്തിനോ, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കോ…
Read More » - 8 April
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ സർക്കാർ രാഷ്ട്രീയവൽക്കരിച്ചു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം • സംസ്ഥാനത്താകെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സിപിഎം അധിനിവേശമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന കമ്യൂണിറ്റി കിച്ചൺ…
Read More » - 8 April
ഇതിന്റെ പേര് മാധ്യമപ്രവർത്തനം എന്നല്ല “പാലിൽ വിഷം കലർത്തലാണ് ” , പരദൂഷണത്തിനപ്പുറമുള്ള ഒരു മൂല്യവും ഈ മാധ്യമപ്രവർത്തനത്തിന് ഉണ്ടാകില്ല: കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ഡൊണാൾഡ് ട്രമ്പ് പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തിയെന്ന തരത്തിലുള്ള വാർത്തകൾക്കെതിരെ പ്രതികരിച്ച് മുൻ മിസോറം ഗവർണ്ണർ കുമ്മനം രാജശേഖരൻ. തങ്ങളുടെ പ്രതീക്ഷയ്ക്കും ആഗ്രഹത്തിനും എതിരായി നരേന്ദ്ര മോദി…
Read More » - 8 April
സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കോവിഡ് 19
തിരുവനന്തപുരം• സംസ്ഥാനത്ത് ബുധനാഴ്ച 9 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കണ്ണൂര്‍-4, ആലപ്പുഴ-2, പത്തനംതിട്ട-1, കാസര്‍ഗോഡ്-1, തൃശൂര്‍-1 എന്നിങ്ങനെയാണ് ഇന്ന് രോഗം…
Read More » - 8 April
ഒന്നും നോക്കണ്ട ഓടിക്കോ ; രവി ശാസ്ത്രിയുടെ കമന്ററിയില്‍ കണ്ടം വഴി ഓടി ആളുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും ദേശീയ മാധ്യമങ്ങളും
തിരുവനന്തപുരം: ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് കേരള പോലീസ് പുറത്തുവിടുന്ന ഡ്രോണ്‍ ക്യാമറ ദൃശ്യങ്ങളും ട്രോളുകളുമാണ്. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയ്ക്ക് പുറമെ ഈ…
Read More » - 8 April
കള്ളം കൈയോടെ പിടിച്ചപ്പോൾ വിറളി പൂണ്ട് പ്രതിപക്ഷത്തിന് മേലെ കുതിര കയറുന്നു; മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പകയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനോട് മുഖ്യമന്ത്രി പിണറായി വിജയന് കുടിപ്പകയാണെന്നും ഈ കുന്നായ്മ തുടങ്ങിയിട്ട് കുറേ കാലമായെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രവാസികളുടെ കാര്യത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി…
Read More » - 8 April
കോവിഡ് 19 ; സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്ന 3 പേര് അസുഖം ഭേദമായി ആശുപത്രി വിട്ടു
തൃശൂര്‍: കോവിഡ് ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര് അസുഖം ഭേദമായി ആശുപത്രി വിട്ടു. ഫ്രാന്‍സില്‍ നിന്നെത്തിയ തൃശൂര്‍ പെരുമ്പിളിശ്ശേരി സ്വദേശികളായ ദമ്പതികളും ദുബായില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിയുടെ ഭാര്യയുമാണ്…
Read More » - 8 April
ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചന നല്കി പ്രധാനമന്ത്രി; നാലാഴ്ച കൂടി?
ന്യൂഡല്‍ഹി• കോവിഡ് 19 വ്യാപനം നടത്തുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ദേശ വ്യാപക ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കുമെന്ന സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൂചന. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ…
Read More » - 8 April
ഒരു കഥ സൊല്ലട്ടുമാ…അന്ന് ഇന്ത്യയുടെ ‘പോയി പണി നോക്ക്’ എന്ന നിലപാട് കണ്ട് ബുഷ് പോലും വിറച്ചു; കോണ്‍ഗ്രസുകാര്‍ക്ക് വെള്ളക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ അറിയാം; അമേരിക്കയ്ക്ക് മരുന്ന് നൽകാമെന്ന പ്രധാനമന്ത്രിയുടെ തീരുമാനത്തെ പരിഹസിച്ച് ടി.സിദ്ദീഖ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയെ ഭീഷണിപ്പെടുത്തിയത് വാർത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖ്. മുന്‍ പ്രധാനമന്ത്രി മന്മോഹന്…
Read More » - 8 April
ലോകം മുഴുവന്‍ സുഖം പകരാനായി… പാട്ട് പാടി ഒപ്പം കൂടി മോഹന്‍ലാല്‍: ഐസൊലേഷന്‍ വാര്‍ഡിലെ ജീവനക്കാര്‍ക്ക് കരുത്ത് പകര്‍ന്ന് മോഹന്‍ലാല്‍
തിരുവനന്തപുരം • ‘ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ…’ കിലോമീറ്ററുകള്‍ക്കലെ ചെന്നൈയിലെ വീട്ടിലിരുന്നുകൊണ്ട് പ്രിയതാരം മോഹന്‍ലാല്‍ പ്രശസ്തമായ ഈ ഗാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പാടുമ്പോള്‍…
Read More » - 8 April
തിരുവനന്തപുരത്തിനും കോഴിക്കോടിനുമിടയില്‍ നാളെ മുതല്‍ പാഴ്സല്‍ ട്രെയിന്‍ സര്‍വീസ്
തിരുവനന്തപുരം • അവശ്യ സാധനങ്ങളുടെ ഗതാഗതം സുഗമമാക്കുന്നതിന് ദക്ഷിണ റെയില്‍വേ ഏപ്രില്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരത്തിനും കോഴിക്കോടിനുമിടയില്‍ ടൈം ടേബിള്‍ അടിസ്ഥാനമാക്കിയുള്ള പ്രതിദിന എക്സ്പ്രസ്…
Read More » - 8 April
കോവിഡിനെ പ്രതിരോധിയ്ക്കാന്‍ ഏറ്റവും പ്രധാനം നമ്മുടെ ആരോഗ്യത്തെ ശ്രദ്ധിയ്ക്കുക എന്നതാണ് : ഇതിനായി പൊതുജനങ്ങള്‍ക്ക് ചില നിര്‍ദേശങ്ങള്‍ പങ്കുവെയ്ക്കുന്ന ഡോ.ദേവിന് പ്രഭാകറിന്റെ വീഡിയോ കാണാം
കോവിഡിനെ പ്രതിരോധിയ്ക്കാന്‍ ഏറ്റവും പ്രധാനം നമ്മുടെ ആരോഗ്യത്തെ ശ്രദ്ധിയ്ക്കുക എന്നതാണ് . രാജ്യത്ത് കോവിഡ്-19 വ്യാപിയ്ക്കുകയാണ്. ഇതിന് പ്രതിവിധിയായി മരുന്നോ മറ്റ് വാക്സിനുകളോ കണ്ടെത്താത്തതുകൊണ്ടുതന്നെ നമ്മുടെ ആരോഗ്യം തന്നെയാണ്…
Read More » - 8 April
ലോക്ക്ഡൗണിനിടെ ബൈക്കിൽ ഹാഷിഷ് ഓയില്‍ കടത്താൻ ശ്രമം : യുവാക്കൾ പിടിയിൽ
കോട്ടയം: ലോക്ക്ഡൗണിനിടെ ബൈക്കിൽ ഹാഷിഷ് ഓയില്‍ കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. കോട്ടയം വാകത്താനത്ത്, കണ്ണന്‍ചിറയില്‍ പോലിസ് നടത്തിയ പരിശോധനയ്ക്കിടയിൽ തുരുത്തിവടക്കേക്കുറ്റ് മിഥുന് തോമസ് (30), ചങ്ങനാശേരി…
Read More » - 8 April
സ്ത്രീയുടെ ലൈംഗികത എന്നാൽ പുരുഷന് തട്ടികളിക്കാവുന്ന പന്തല്ല.. അവളുടെ കഴിവ്കേടും, നിങ്ങളുടെ ഭാഷയിലെ കഴപ്പും അവളുടെ മാത്രം സ്വകാര്യത ആണ്..- കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ്
കല, കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് വിളറി പോയ മുഖം അമർത്തി തുടച്ചു, കുറ്റബോധം അള്ളിപിടിച്ച ചുണ്ടുകൾ അനക്കി ഒരു പുരുഷന്റെ ശബ്ദം.. അന്നാണ് അവസാനമായി എന്നോട് സ്നേഹം കാണിച്ചത്……
Read More »