
ഇടുക്കി: മൂന്നാറിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. നിരോധാനാജ്ഞ ലംഘിക്കുന്നത് പതിവായതോടെയാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് അവശ്യസാധനങ്ങൾ വാങ്ങണം. ഏഴു ദിവസം എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. പെട്രോൾ പമ്പ് , മെഡിക്കല്‍ സ്റ്റോര്‍ എന്നിവ മാത്രമാണ് തുറക്കുക.
Post Your Comments