Kerala
- Apr- 2020 -13 April
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2180 കേസുകള്‍; 2042 അറസ്റ്റ്; പിടിച്ചെടുത്തത് 1547 വാഹനങ്ങള്‍
നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2180 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2042 പേരാണ്. 1547 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ.…
Read More » - 13 April
പി.പി.ഇ. കിറ്റുകള്‍ വാങ്ങാന്‍ കേരളത്തിന് ധനസഹായം
തിരുവനന്തപുരം: കോവിഡ് ദുരന്തത്തെ നേരിടുന്നതിന് സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ദേശീയ ധനകാര്യ കോര്‍പ്പറേഷനുകള്‍ 9,85,600 രൂപയുടെ ധനസഹായം അനുവദിച്ചതായി ആരോഗ്യ വകുപ്പ്…
Read More » - 13 April
പ്രവാസികളെ എത്രയും വേഗം കേരളത്തിലെത്തിക്കണം; ബാക്കി സൗകര്യങ്ങൾ സർക്കാർ ചെയ്തുകൊള്ളാമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: പ്രവാസികളെ എത്രയും വേഗം കേരളത്തിലെത്തിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രവാസികളെ തിരികെ കൊണ്ടു വന്നാല്‍ അവര്‍ക്ക് വേണ്ട…
Read More » - 13 April
ലോക്ക് ഡൗണ്‍ ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂട്ട പ്രാര്‍ത്ഥന നടത്തിയ സംഭവം :ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് കര്‍ശന നടപടിയിലേയ്ക്ക്
തൃശൂര്‍: ലോക്ക് ഡൗണ്‍ ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂട്ട പ്രാര്‍ത്ഥന നടത്തിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് നടപടി എടുത്തു. ക്ഷേത്രത്തിലെ കീഴ് ശാന്തി കീഴേടം രാമന് നമ്പൂതിരിയെയാണ്…
Read More » - 13 April
ലോക്ക് ഡൗണ്‍ കാലത്ത് കൊച്ചിയില്‍ കുട്ടികളുടെ അശ്ലീല സൈറ്റുകള്‍ കാണുന്നതില്‍ വര്‍ധനവെന്ന് പഠനം
കൊച്ചി • കുട്ടികളുടെ അശ്ലീല സൈറ്റുകള്‍ വളരെ കൂടുതലായി കാണുന്ന പട്ടണങ്ങളുടെ കൂട്ടത്തില്‍ കൊച്ചിയും ഉള്‍പ്പെടുന്നതായി ഇന്ത്യന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് (ഐസിപിഎഫ്) ചൂണ്ടിക്കാട്ടുന്നു. ലോക്ക് ഡൗണ്‍…
Read More » - 13 April
കേരള തീരത്ത് ഇന്നു കടലേറ്റത്തിനു സാധ്യത; മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള തീരത്ത് ഇന്നു കടലേറ്റത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തീരമേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. രാത്രി 11.30 വരെ വേലിയേറ്റം മൂലം കടൽ പ്രക്ഷുബ്ധമാകുമെന്നാണ് അറിയിപ്പ്.…
Read More » - 13 April
കൊറോണയ്ക്ക് ആയുര്‍വേദ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം : ആയുര്‍വേദ മരുന്നുകള്‍ പ്രതിരോധമെന്ന വാര്‍ത്തകള്‍ നല്‍കുന്നത് വിലക്കി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും
തിരുവനന്തപുരം: കൊറോണയ്ക്ക് ആയുര്‍വേദ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പിന്തുടര്ന്ന് കൊറോണയ്ക്ക് മുന്‍കരുതലായി ആയുഷ് മരുന്നുകള്‍ എന്ന രീതിയില്‍…
Read More » - 13 April
ലിറ്റര്‍ കണക്കിന് വ്യാജമദ്യം നിര്‍മിച്ച് ബൈക്കില്‍ കറങ്ങി രഹസ്യ കോഡ് ഉപയോഗിച്ച് വില്‍പ്പന; കൊവിഡ് സന്നദ്ധ പ്രവര്ത്തകന് അറസ്റ്റില്‍
വര്‍ക്കല: ലിറ്റര്‍ കണക്കിന് വ്യാജമദ്യം നിര്‍മിച്ച് സാനിറ്റൈസര്‍ ഉപയോഗിച്ച് ചപ്പാത്തി എന്ന രഹസ്യ കോഡില്‍ ബൈക്കില്‍ കറങ്ങി വില്‍പ്പന നടത്തിയ കൊവിഡ് സന്നദ്ധ പ്രവര്ത്തകന് അറസ്റ്റില്‍. വര്‍ക്കല…
Read More » - 13 April
ശ്രീലങ്കൻ സ്റ്റാംപിൽ പിണറായി വിജയന്റെ ചിത്രം ഉപയോഗിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമം; സത്യം ഇങ്ങനെ
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ശ്രീലങ്കൻ സ്റ്റാംപിൽ ഇടം നേടി എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പിണറായിയുടെ ചിത്രമുള്ള സ്റ്റാംപ് സഹിതമായിരുന്നു പോസ്റ്റ്.…
Read More » - 13 April
കേരളത്തിന് ഇന്നും ആശ്വാസം: മൂന്ന് പേര്‍ക്ക് കൂടി കോവിഡ്
തിരുവനന്തപുരം• സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കണ്ണൂരില്‍ രണ്ട് പേര്‍ക്കും, പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍…
Read More » - 13 April
പോലീസുകാര്‍ക്ക് ആരോഗ്യ വകുപ്പിന്റെ ബിഗ് സല്യൂട്ട്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം • കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പിനോട് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന പോലീസ് സേനയ്ക്ക് ആദരവര്‍പ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 13 April
പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള സാധ്യത ഒരുമാസത്തേക്ക് അടച്ചു; വിമർശനവുമായി കെ.ടി.ജലീല്‍
തിരുവനന്തപുരം: ഒരുമാസത്തേക്കു പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള സാധ്യത അടച്ചുവെന്ന വിമർശനവുമായി മന്ത്രി കെ.ടി.ജലീല്‍. സുപ്രീംകോടതിയില്‍ തിരിച്ചടിച്ചത് ഹര്‍ജി നല്‍കിയവരുടെ അവധാനതയില്ലായ്മയാണെന്നും ആളുകളുടെ കണ്ണില്‍പൊടിയിടാന്‍ ആലോചനയില്ലാത്ത ഇടപെടലുകള്‍ നടത്തരുതെന്നും അദ്ദേഹം…
Read More » - 13 April
കോവിഡ് ബാധിച്ച് മരണം : മെഹ്റൂഫിന് എവിടെ നിന്നാണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല : അന്വേഷണത്തിന് പ്രത്യേക സംഘം
കണ്ണൂര്‍: കോവിഡ് ബാധിച്ചു മരിച്ച മാഹി ചെറുകല്ലായി സ്വദേശിയ്ക്ക് എവിടെ നിന്നാണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്താത്തത് ആരോഗ്യമേഖലയിലുള്ളവര്‍ക്ക് വെല്ലുവിളിയായി. മെഹ്റൂഫിന് എവിടെ നിന്നാണ് വൈറസ് ബാധിച്ചതെന്നും ആ…
Read More » - 13 April
സംസ്ഥാനത്ത് ബാറും ബിവറേജും തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറും ബിവറേജും തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍. കേന്ദ്ര സര്‍ക്കാര്‍ നിലപാട് വന്ന ശേഷം മന്ത്രിസഭ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്…
Read More » - 13 April
പഴകിയ മീനുമായി എത്തുന്ന വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കേണ്ടതില്ലെന്ന് ഡി.ജി.പി
തിരുവനന്തപുരം: പഴകിയ മീനുമായി എത്തുന്ന വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കേണ്ടതില്ലെന്നും ഫിഷറീസ്-ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയാല്‍ മതിയെന്നുമുള്ള നിർദേശവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പഴകിയ…
Read More » - 13 April
സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ പോലും അന്വേഷിച്ചില്ല; എന്നാൽ മോഹന്‍ലാൽ വിളിച്ചു; വെളിപ്പെടുത്തലുമായി മണിക്കുട്ടന്
വിഷമഘട്ടത്തില്‍ സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ പോലും അന്വേഷിക്കാതെ ഇരുന്നപ്പോള്‍ അപ്രതീക്ഷിതമായി ലഭിച്ച മോഹന്‍ലാലിന്റെ കോള്‍ ആശ്വാസമായെന്ന് വ്യക്തമാക്കി നടൻ മണിക്കുട്ടൻ. ഈ വിഷമ ഘട്ടത്തില്‍ ആ പ്രാര്‍ത്ഥന…
Read More » - 13 April
മനുഷ്യ ജീവനുകള്‍ പ്രധാനമെന്ന പോലെ രാജ്യത്തിന്റെ സമ്പദ്ഘടനയും പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി : പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു പിന്നാലെ കേന്ദ്രമന്ത്രിമാര്‍ ഓഫീസില്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി: മനുഷ്യ ജീവനുകള്‍ പ്രധാനമെന്ന പോലെ രാജ്യത്തിന്റെ സമ്പദ്ഘടനയും പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു പിന്നാലെ കേന്ദ്രമന്ത്രിമാര്‍ ഓഫീസില്‍ തിരിച്ചെത്തി. വൈറസിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിമാര്‍…
Read More » - 13 April
കോവിഡ് ടെസ്റ്റിങ് ബൂത്തുകള്‍ തമിഴ്നാടിനായി നിര്മ്മിച്ചുനല്കി കേരളം
തിരുവനന്തപുരം: തമിഴ്നാടിന് ആവശ്യമുള്ള വിസ്ക് മാതൃകയിലുള്ള ചെലവുകുറഞ്ഞ കൊവിഡ് ടെസ്റ്റിങ് ബൂത്തുകള്‍ നിര്മ്മിച്ചുനല്കി കേരളം. 18 വിസ്കുകളാണ് തമിഴ്നാട് ഉപമുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന്റെ മകനും തേനി എംപിയുമായ…
Read More » - 13 April
സംസ്ഥാനത്ത് ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് റോഡുകളിലും കടകള്‍ക്കുമുന്നിലും ജനക്കൂട്ടം : കോവിഡൊന്നും ഞങ്ങള്‍ക്ക് ബാധകമല്ല, പലരും ആഘോഷം ഒഴിവാക്കാനാകില്ലെന്ന നിലപാടില്‍
കൊച്ചി : സംസ്ഥാനത്ത് ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് റോഡുകളിലും കടകള്‍ക്കുമുന്നിലും ജനക്കൂട്ടം . കോവിഡൊന്നും ഞങ്ങള്‍ക്ക് ബാധകമല്ല, പലരും ആഘോഷം ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് പലരും. വിഷുത്തലേന്ന് ജനങ്ങള്‍…
Read More » - 13 April
കേന്ദ്രനിര്‍ദേശം അവഗണിച്ച കണ്ണന് ഗോപിനാഥന് അറസ്റ്റില്‍ : അറസ്റ്റിലായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെയും അമിത് ഷായ്ക്കെതിരെയും വെല്ലുവിളി
അഹമ്മദാബാദ്: കേന്ദ്രനിര്‍ദേശം അവഗണിച്ച കണ്ണന് ഗോപിനാഥന് അറസ്റ്റില്‍ . അറസ്റ്റിലായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെയും അമിത് ഷായ്ക്കെതിരെയും വെല്ലുവിളി. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥനെതിരെ ഗുജറാത്ത്…
Read More » - 13 April
ഭക്ഷണത്തിന് കാത്തുനിന്നവര്ക്കിടയിലേയ്ക്ക് മിനി ലോറി പാഞ്ഞുകയറി ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരുക്ക് ; രണ്ടു പേരുടെ നില ഗുരുതരം
കൊച്ചി: ഭക്ഷണത്തിന് കാത്തുനിന്നവര്ക്കിടയിലേയ്ക്ക് മിനി ലോറി പാഞ്ഞുകയറി ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരുക്ക്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. എറണാകുളം നോര്‍ത്ത് ഫ്ലൈഓവറില്‍…
Read More » - 13 April
ലോറന്‍സ് മൂന്ന് കോടി രൂപ നൽകിയതറിഞ്ഞ സൂപ്പര്‍ സ്റ്റാറുകള്‍ ഉത്കണ്ഠാകുലര്; അദ്ദേഹത്തിന്റെ സിനിമകളില്‍ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കാൻ വരെ ആലോചന; ഷമ്മി തിലകൻ
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് നടന് രാഘവേന്ദ്ര ലോറന്‍സ് മൂന്ന് കോടി രൂപ സംഭാവന നല്‍കിയിരുന്നു. രജനി ചിത്രം ചന്ദ്രമുഖി-2വിന് ലഭിച്ച അഡ്വാന്‍സ് തുകയായ മൂന്ന് കോടിയാണ് ലോറന്‍സ്…
Read More » - 13 April
കോവിഡ് 19 ; നിരീക്ഷണത്തിലിരിക്കെ വൈദികന് വിശ്വാസികളുമായി കുരിശുമല കയറി ; പൊലീസ് കേസെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ കുടിയാന്മലയില് കോവിഡ് നിരീക്ഷണം ലംഘിച്ച് വിശ്വാസികള്‍ക്കൊപ്പം കുരിശ് മലയാത്ര നടത്തിയ വൈദികനെതിരെ കേസ്. കോവിഡ് സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന വൈദികന് ശനിയാഴ്ച രാവിലെയാണ്…
Read More » - 13 April
കൊമേഡിയന്റെ യാത്ര വിലക്കിയപ്പോള്‍ കോവിഡ് എത്തി എല്ലാവരുടെയും യാത്ര വിലക്കി; വിമാന കമ്പനികളെ പരിഹസിച്ച് ശശി തരൂര്‍ എം.പി
കോവിഡ് പശ്ചാത്തലയത്തിൽ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ വിമാന കമ്പനികളെ പരിഹസിച്ച് ശശി തരൂര്‍ എം.പി. സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് വിമാന കമ്ബനികള്‍ യാത്രാ വിലക്ക്…
Read More » - 13 April
199 രൂപയ്ക്ക് 1000 ജിബി ഡാറ്റ; അതും 100 എം.ബി.പി.എസ് വേഗതയില്‍: റിലയന്‍സിന്റെ ഈ പ്ലാന്‍ പരിശോധിക്കാം
റിലയന്‍സ് ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളില്‍ ചുരുങ്ങിയ സമയത്തേക്ക് കൂടുതൽ ഡാറ്റ ആവശ്യമുള്ളവര്‍ക്ക് 199 രൂപ പ്ലാന്‍ തെരഞ്ഞെടുക്കാം. 7 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ 1000…
Read More »