Kerala
- Apr- 2020 -14 April
രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നീട്ടി: കടുത്ത നിയന്ത്രണങ്ങള്‍
ന്യൂഡല്‍ഹി• രാജ്യവ്യാപകമായ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ 19 ദിവസത്തേക്ക് കൂടി നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മേയ് 3 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. നാളെ മുതല്‍ അടുത്ത ഒരാഴ്ചത്തേക്ക് കടുത്ത…
Read More » - 14 April
നോക്കുകൂലി ചോദിക്കുന്നത് ജാമ്യമില്ലാ കുറ്റമെന്ന് ഡി.ജി.പി
തിരുവനന്തപുരം: നോക്കുകൂലി ചോദിക്കുന്നത് ജാമ്യമില്ലാ കുറ്റമാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. തിരുവല്ലയില്‍ സൗജന്യ ഭക്ഷ്യ എണ്ണ ഇറക്കാന്‍ സി.ഐ.ടി.യുക്കാര്‍ നോക്കുകൂലി ചോദിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തിൽ…
Read More » - 14 April
പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരേ പരാതി നല്കിയ സ്ത്രീയുടെ എസ്റ്റേറ്റില്‍ തീപിടുത്തം ; സ്വാഭാവികമായ കാട്ടുതീ അല്ല പലയിടങ്ങളില്‍നിന്നായി കത്തിച്ചതാണെന്ന് പരാതി
നിലമ്പൂര്‍: പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരേ പരാതി നല്കിയ സ്ത്രീയുടെ റബര്‍ എസ്റ്റേറ്റില്‍ തീപിടുത്തം. കൊല്ലം ചന്ദനതോപ്പ് സ്വദേശിനി ജയ മുരുഗേഷിന്റെ പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റിലെ 16 ഏക്കറിലാണു…
Read More » - 14 April
കേരളത്തിലേക്ക് വന്ന ഒന്‍പത് മാസം ഗർഭിണിയായ മലയാളി അതിർത്തിയിൽ മണിക്കൂറുകളോളം കുടുങ്ങി
കേരളത്തിലേക്ക് വന്ന ഒന്‍പത് മാസം ഗർഭിണിയായ മലയാളി അതിർത്തിയിൽ മണിക്കൂറുകളോളം കുടുങ്ങി. ബാംഗ്ലൂരിൽ നിന്നുമാണ് കണ്ണൂർ സ്വദേശിനിയായ ഷിജില വന്നത്. ഇന്നലെ രാത്രി അതിർത്തിയിൽ കുടുങ്ങി. കേരളത്തിലേക്ക്…
Read More » - 14 April
ഞാന്‍ ഓടിളക്കിവന്നതല്ലെന്ന് ചില സിപിഎം നേതാക്കള്‍ മനസിലാക്കണം; മഹല്ലടിസ്ഥാനത്തില്‍ പ്രവാസികളുടെ കണക്കെടുക്കണമെന്ന വിവാദപ്രസ്താവനയിൽ വിശദീകരണവുമായി ലീഗ് എംഎല്‍എ
കോഴിക്കോട്: മഹല്ലടിസ്ഥാനത്തില്‍ പ്രവാസികളുടെ കണക്കെടുക്കണമെന്നും ഡാറ്റയുണ്ടാക്കണമെന്നുമുള്ള വിവാദപ്രസ്താവനയിൽ വിശദീകരണവുമായി മുസ്ലീംലീഗ് എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള. സിപിഎം തനിക്കെതിരെ നുണപ്രചാരണം നടത്തുകയാണെന്നും കോവിഡുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്കിടെ…
Read More » - 14 April
ന്യൂ മാഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾ; അതീവ ജാഗ്രതയോടെ വടക്കൻ ജില്ലകൾ
കോവിഡ് പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെ കേരളത്തിലെ വടക്കൻ ജില്ലകൾ. കണ്ണൂർ ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളില്‍ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ന്യൂ മാഹി പഞ്ചായത്തിൽ കൂടുതൽ…
Read More » - 14 April
കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ള വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തി
കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ള വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തി. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായതായി ഐസിഎംആര്‍ പഠനത്തില്‍ വ്യക്തമാക്കുന്നു.
Read More » - 14 April
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് പൂർണ വിലക്ക്; ഭക്തരില്ലാതെ വിഷുക്കണി ദർശനം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് പൂർണമായ വിലക്ക് ഏർപ്പെടുത്തി. ക്ഷേത്രത്തിന്റെ നാലു നടകളുടെ ഗേറ്റിനുള്ളിലേക്കു പോലും ഭക്തരെ പ്രവേശിപ്പിക്കില്ല. സർക്കാർ നിർദേശം ലംഘിച്ചതിനെത്തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ജീവനക്കാരുടെ…
Read More » - 14 April
സംസ്ഥാനത്ത് നാല് പൊലീസ് സ്റ്റേഷനുകള്‍ ഇന്ന് പ്രവർത്തനമാരംഭിക്കും; മൂന്നെണ്ണം വനിതാ പൊലീസ് സ്റ്റേഷനുകൾ
തിരുവനന്തപുരം: കോവിഡ്-19 വൈറസ് പ്രതിരോധനത്തിനായി സംസ്ഥാനത്ത് നാല് പൊലീസ് സ്റ്റേഷനുകള്‍ ഇന്ന് പ്രവർത്തനമാരംഭിക്കും. കോവിഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. ഇതിൽ മൂന്നെണ്ണം വനിതാ…
Read More » - 14 April
ലോക്ക് ഡൗണിൽ മികച്ച നേട്ടം കൈവരിച്ച് രാജ്യത്തെ ടെലികോം കമ്പനികൾ
ലോക്ക് ഡൗണിൽ മികച്ച നേട്ടം കൈവരിച്ച് രാജ്യത്തെ ടെലികോം കമ്പനികൾ. വരുമാനത്തകര്‍ച്ചയും കടബാദ്ധ്യതയും നികുതിഭാരവും മൂലം നട്ടംതിരിഞ്ഞ ടെലികോം കമ്ബനികള്‍ക്ക് ലോക്ക് ഡൗണ്‍ ലോക്ക് ഡൗൺ വലിയ…
Read More » - 14 April
മുഖ്യമന്ത്രി കഴിവുറ്റ നേതാവും മികച്ച ഭരണാധികാരിയുമാണെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കഴിവുറ്റ നേതാവും മികച്ച ഭരണാധികാരിയുയുമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ്…
Read More » - 14 April
പൊന്‍കണിയും കൈനീട്ടവുമായി ഒരു വിഷുപ്പുലരി കൂടി; മലയാളികള്‍ക്ക് ഇന്ന് വിഷു
ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മേടപ്പുലരിയില്‍ കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. നിലവിളക്കിന്റെ വെളിച്ചത്തില്‍ കണിക്കൊന്നയും കണനെയും കണ്ണിവെള്ളരിയും കൊണ്ടു ഒരുക്കിയ വിഷുക്കണിയിലേക്ക് രാവിലെ…
Read More » - 13 April
എഡിറ്റേഴ്സ് ഗിൽഡ് കരഞ്ഞതു കൊണ്ടൊന്നും ദയ ലഭിക്കില്ല; വ്യാജവാർത്ത പ്രചരിപ്പിച്ച മലയാള മാധ്യമത്തിനെതിരെ വിമർശനവുമായി ശോഭ സുരേന്ദ്രൻ
ഉത്തർപ്രദേശെന്ന സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങൾ ശ്രീ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതു മുതൽ വ്യാജ വാർത്തകളായി അച്ചടിക്കുന്ന ഒരു പ്രവണത മലയാള മാധ്യമങ്ങളിൽ കാണുന്നുണ്ടെന്ന് ശോഭ സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ്…
Read More » - 13 April
കോവിഡിനെ നേരിടാന്‍ പണമില്ല… സര്‍ക്കാര്‍ ഭൂമി ലേലം ചെയ്യാനൊരുങ്ങി കര്‍ണാടക
ബംഗളൂരൂ: കോവിഡിനെ നേരിടാന്‍ പണമില്ല… പുതിയവഴി തേടി കര്‍ണാടക. കോവിഡിനെ നേരിടാന്‍ പണമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഭൂമി ലേലം ചെയ്യാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി യെദിയൂരപ്പ. ബംഗളൂരു നഗരത്തിലെ കണ്ണായ…
Read More » - 13 April
‘ലക്ഷങ്ങള്‍ ചെലവഴിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള ട്രോളര്‍മാരുടെയും വാഴ്ത്തുപാട്ടുകാരുടെയും, ചെലവില്ലാത്ത വെട്ടുകിളിക്കൂട്ടങ്ങളുടെയും ആക്രമണത്തിൽ ആ മനുഷ്യന് ഒറ്റക്ക് പൊരുതി; ഇപ്പോഴിതാ വിജയിച്ചിരിക്കുന്നു’
തിരുവനന്തപുരം: പ്രതിപക്ഷത്തെ ദുര്‍ബലമാക്കാനുള്ള അവസരമായിട്ടാണ് പ്രളയത്തെയും കൊറോണയെയും ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഇതാണവസരമെന്ന് മനസ്സിലാക്കി പ്രതിപക്ഷത്തിന്റെ വിമര്‍ശനം വരാന്‍ സാധ്യതയുള്ള…
Read More » - 13 April
ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പിടിച്ചെടുത്ത് വിട്ടുനല്‍കിയ വാഹനങ്ങളുടെ ഉടമകള്‍ വീണ്ടും നിയമം ലംഘിച്ചാല്‍ കനത്ത ശിക്ഷ
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പിടിച്ചെടുത്ത് വിട്ടുനല്‍കിയ വാഹനങ്ങളുടെ ഉടമകള്‍ വീണ്ടും നിയമം ലംഘിച്ചാല്‍ കനത്ത ശിക്ഷ ലഭിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഒരിക്കല്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ വീണ്ടും…
Read More » - 13 April
മുപ്പത് വര്‍ഷം കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ചതുകൊണ്ട് മാത്രം നമ്പര്‍ വണ്ണായ നാടാണ് എന്നതൊക്കെ വല്ല വാഷിംഗ്ടണ്‍ പോസ്റ്റിനോടും പോയി തള്ളിയാല്‍ മതി : വിടി ബല്‍റാം എം.എല്‍.എ
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളര്‍ ശേഖരിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് എംഎല്‍എ വിടി ബല്‍റാം. മുപ്പത് വര്‍ഷം…
Read More » - 13 April
മേടമാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ഭക്തരുടെ സാന്നിധ്യമില്ലാതെ ശബരിമല നട തുറന്നു
ശബരിമല: മേട മാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരി മല നട തുറന്നു. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എം കെ…
Read More » - 13 April
ഞാന്‍ പറയേണ്ടിടത്തോളം പറഞ്ഞു,. മറ്റ് കാര്യങ്ങള്‍ക്ക് നിങ്ങള്‍ ചോദ്യങ്ങളൊക്കെ കഴിഞ്ഞിട്ട് വരൂ, അന്നേരം പറയാം; ‘സ്പ്രിങ്ക്ളര്‍’ സൈറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി
തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ ‘സ്പ്രിങ്ക്ളര്‍’ സൈറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയവുമായി ബന്ധപ്പെട്ട് മറ്റ് സംശയങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഇതേക്കുറിച്ച് കൂടുതല്‍ സംശയങ്ങളുണ്ടെങ്കില്‍…
Read More » - 13 April
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2180 കേസുകള്‍; 2042 അറസ്റ്റ്; പിടിച്ചെടുത്തത് 1547 വാഹനങ്ങള്‍
നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2180 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2042 പേരാണ്. 1547 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ.…
Read More » - 13 April
പി.പി.ഇ. കിറ്റുകള്‍ വാങ്ങാന്‍ കേരളത്തിന് ധനസഹായം
തിരുവനന്തപുരം: കോവിഡ് ദുരന്തത്തെ നേരിടുന്നതിന് സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ദേശീയ ധനകാര്യ കോര്‍പ്പറേഷനുകള്‍ 9,85,600 രൂപയുടെ ധനസഹായം അനുവദിച്ചതായി ആരോഗ്യ വകുപ്പ്…
Read More » - 13 April
പ്രവാസികളെ എത്രയും വേഗം കേരളത്തിലെത്തിക്കണം; ബാക്കി സൗകര്യങ്ങൾ സർക്കാർ ചെയ്തുകൊള്ളാമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: പ്രവാസികളെ എത്രയും വേഗം കേരളത്തിലെത്തിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രവാസികളെ തിരികെ കൊണ്ടു വന്നാല്‍ അവര്‍ക്ക് വേണ്ട…
Read More » - 13 April
ലോക്ക് ഡൗണ്‍ ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂട്ട പ്രാര്‍ത്ഥന നടത്തിയ സംഭവം :ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് കര്‍ശന നടപടിയിലേയ്ക്ക്
തൃശൂര്‍: ലോക്ക് ഡൗണ്‍ ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂട്ട പ്രാര്‍ത്ഥന നടത്തിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് നടപടി എടുത്തു. ക്ഷേത്രത്തിലെ കീഴ് ശാന്തി കീഴേടം രാമന് നമ്പൂതിരിയെയാണ്…
Read More » - 13 April
ലോക്ക് ഡൗണ്‍ കാലത്ത് കൊച്ചിയില്‍ കുട്ടികളുടെ അശ്ലീല സൈറ്റുകള്‍ കാണുന്നതില്‍ വര്‍ധനവെന്ന് പഠനം
കൊച്ചി • കുട്ടികളുടെ അശ്ലീല സൈറ്റുകള്‍ വളരെ കൂടുതലായി കാണുന്ന പട്ടണങ്ങളുടെ കൂട്ടത്തില്‍ കൊച്ചിയും ഉള്‍പ്പെടുന്നതായി ഇന്ത്യന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് (ഐസിപിഎഫ്) ചൂണ്ടിക്കാട്ടുന്നു. ലോക്ക് ഡൗണ്‍…
Read More » - 13 April
കേരള തീരത്ത് ഇന്നു കടലേറ്റത്തിനു സാധ്യത; മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള തീരത്ത് ഇന്നു കടലേറ്റത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തീരമേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. രാത്രി 11.30 വരെ വേലിയേറ്റം മൂലം കടൽ പ്രക്ഷുബ്ധമാകുമെന്നാണ് അറിയിപ്പ്.…
Read More »