Kerala
- Apr- 2020 -25 April
ഷാബുരാജിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
ആറ്റിങ്ങല്‍ • അകാലത്തിൽ അന്തരിച്ച മിമിക്രി കലാകാരൻ ആറ്റിങ്ങൽ മണ്ഡലത്തിലെ കരവാരം വല്ലത്തുകോണം എസ് സി കോളനിയിലെ ഷാബുരാജിന്റെ കുടുംബത്തിന് സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നുള്ള പ്രത്യേക…
Read More » - 25 April
അങ്ങനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി ; ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് എനിക്കറിയാമായിരുന്നു ; മോഹന്‍ലാല്‍ വിളിച്ചതിനെ കുറിച്ച് ഹരീഷ് പേരടി
ലോക്ക്ഡൗണ്‍ കാലത്ത് സിനിമ പ്രവര്‍ത്തര്‍ എല്ലാവരും തന്നെ വീട്ടില്‍ ഇരിക്കുന്നതിനാല്‍ നിരവധി പേര്‍ക്ക് ആശ്വാസമായി എത്തിയത് മലയാളത്തിന്റെ അഭിമാന താരമായ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ഫോണ്‍ വിളികളായിരുന്നു.…
Read More » - 25 April
പ്രവാസി മലയാളികളെ സ്വീകരിക്കാൻ എറണാകുളം ജില്ല പൂർണ്ണ സജ്ജം: 6000 വീടുകളും ഫ്ലാറ്റുകളും ഒരുക്കിയെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ
കൊച്ചി: പ്രവാസി മലയാളികളെ സ്വീകരിക്കാൻ എറണാകുളം ജില്ല സജ്ജമാണെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികളെ താമസിപ്പിക്കാൻ 6000 വീടുകളും ഫ്ലാറ്റുകളും ഒരുക്കിയിട്ടുണ്ടെന്നും തിങ്കളാഴ്ചയോടെ…
Read More » - 25 April
കനാലിൽ കുളിക്കാനിറങ്ങവേ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊല്ലം : കനാലിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. കൊല്ലം അഞ്ചലിൽ പ്ലസ് ടു വിദ്യാർത്ഥിയായ കൊല്ലം പുല്ലിച്ചിറ സ്വദശി അക്ഷയ് (18) ആണ്…
Read More » - 25 April
കോവിഡ് രോഗമുക്തി നേടിയ അമ്മയും കുഞ്ഞും ആശുപത്രി വിട്ടു
കണ്ണൂര്‍ : കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് കോവിഡ് രോഗമുക്തി നേടി പ്രസവ ശസ്ത്രക്രിയ നടന്ന കാസര്‍ഗോഡ് സ്വദേശിയായ അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. മെഡിക്കല്‍…
Read More » - 25 April
കൊല്ലത്ത് ഗള്‍ഫില്‍ നിന്നെത്തിയ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത് 36 ാം ദിവസം; ആശങ്കപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി
കൊല്ലം • ഇന്ന് ജില്ലയില്‍ മൂന്ന് പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലത്തിന് പുറമേ കോട്ടയത്ത് മൂന്ന്…
Read More » - 25 April
കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം
കോവിഡ് പ്രതിരോധനടപടികളുമായി ബന്ധപ്പെട്ടുള്ള സംസ്ഥാനത്തിന്റെ ഇടപെടലുകളിൽ തൃപ്തി അറിയിച്ച് കേന്ദ്രം. മറ്റ് സംസ്ഥാനങ്ങൾ കേരള മാതൃക പിന്തുടരണമെന്ന് കേന്ദ്രം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പ്രവാസികളുടെ…
Read More » - 25 April
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കോവിഡ് 19
തിരുവനന്തപുരം • സംസ്ഥാനത്ത് ശനിയാഴ്ച 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കോട്ടയം മൂന്ന്, കൊല്ലം മൂന്ന്, കണ്ണൂര്‍ ഒന്ന്…
Read More » - 25 April
നാളെ പത്രത്തിനോടൊപ്പം വീടുകളില്‍ എത്തുന്നത് സൗജന്യ മാസ്കുകളും; കേരളത്തില്‍ ആദ്യമായി ഇത്തരമൊരു രീതി പരീക്ഷിച്ച് പ്രമുഖ ദിനപത്രം
കൊച്ചി: കേരളത്തില്‍ ആദ്യമായി പത്രത്തോടൊപ്പം പ്രതിരോധ മാസ്കുകള്‍ വിതരണം ചെയ്യാനൊരുങ്ങി ഒരു ദേശീയ ദിനപത്രം. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ സണ്‍ഡേ എക്സ്പ്രസിനൊപ്പമാണ് മാസ്കുകള്‍ വിതരണം ചെയ്യുന്നത്.…
Read More » - 25 April
ഷാബുരാജിന്റെ കുടുംബത്തെ കാണാൻ ആശ്വാസവാക്കുകളുമായി സുരാജ് വെഞ്ഞാറമ്മൂട് എത്തി
അന്തരിച്ച മിമിക്രി കലാകാരന് ഷാബു രാജിന്റെ കുടുംബത്തെ കാണാൻ നടൻ സുരാജ് വെഞ്ഞാറമ്മൂട് എത്തി. ഷാബുവിന്റെ തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് സുരാജ് എത്തിയത്. ഭാര്യയെയും മക്കളെയും സമാധാനിപ്പിച്ചാണ്…
Read More » - 25 April
കാലാവധി കഴിഞ്ഞ പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം : നിർണായക ഉത്തരവുമായി സുപ്രീം കോടതി
ന്യൂ ഡൽഹി : കാലാവധി കഴിഞ്ഞ പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം വേണ്ടെന്ന് സുപ്രീംകോടതി. 2013 ലെ സബ് ഇൻസ്പെക്ടർ ട്രെയിനി ലിസ്റ്റുമായി ബന്ധപ്പെട്ട…
Read More » - 25 April
യുട്യൂബില്‍ നോക്കി ചാരായം വാറ്റ് : അമ്മയും മകനും അറസ്റ്റില്‍
പത്തനംതിട്ട • യൂട്യൂബില്‍ നോക്കി ചാരായം വാറ്റിയ അമ്മയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുമ്പഴ സ്വദേശി തങ്കമ്മ മകന് ജിജി എന്നിവരാണ് പിടിയിലായത്. റെയ്ഡില്‍…
Read More » - 25 April
കമല്‍ പണ്ടേ ശരിയല്ല ! കമലിനെതിരെ വെളിപ്പെടുത്തലുമായി ഈ പുഴയും കടന്ന് എന്ന സിനിമയുടെ നിര്‍മ്മാതാവ് കണ്ണന് പെരുമുടിയൂര്‍
കൊച്ചി • ലൈംഗിക ആരോപണം നേരിടുന്ന സംവിധായകന് കമലിനെതിരെ വെളിപ്പെടുത്തലുമായി കമല്‍ സംവിധാനം ചെയ്ത സിനിമയുടെ നിര്‍മ്മാതാവ്. ഈ പുഴയും കടന്ന് എന്ന സിനിമയുടെ നിര്‍മ്മാതാവ് കണ്ണന്…
Read More » - 25 April
കോവിഡ്: അമേരിക്കയില്‍ മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും മരണത്തിന് കീഴടങ്ങി
പത്തനംതിട്ട: അമേരിക്കയില്‍ കോവിഡ് ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും മരണത്തിന് കീഴടങ്ങി. തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കല്‍ വീട്ടില്‍ ഏലിയാമ്മ ജോസഫ് ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ്…
Read More » - 25 April
ഐസൊലേഷന്‍ വാര്‍ഡുകളില്‍ രോഗികള്‍ക്ക് മരുന്നും ഭക്ഷണവുമായി ഇനി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന് നല്കിയ റോബോട്ടെത്തും
കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ രോഗികള്‍ക്ക് മരുന്നും ഭക്ഷണവുമായി ഇനി നടന് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന് നല്കിയ റോബോട്ട് എത്തും. വിശ്വശാന്തി ഫൗണ്ടേഷന്…
Read More » - 25 April
പ്രവാസി വ്യവസായി അറക്കല്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രമന്ത്രി വി.മുരളീധരന് ഇടപെട്ടുവെന്ന വാര്‍ത്തയില്‍ തിരുത്ത്
തിരുവനന്തപുരം • ദുബായില്‍ മരിച്ച വ്യവസായ പ്രമുഖന് അറയ്ക്കല്‍ ജോയിയുടെ മൃതദേഹം പെട്ടെന്ന് നാട്ടിലെത്തിയ്ക്കാന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ഇടപെടുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് കേന്ദ്ര വിദേശകാര്യ…
Read More » - 25 April
കോവിഡ് ഡ്യൂട്ടിയിലുള്ള മലയാളി നഴ്സുമാർക്ക് താമസ സൗകര്യം ഒരുക്കൻ കഴിയില്ലെന്ന് കേരള ഹൗസ് അധികൃതർ; മുഖ്യമന്ത്രിക്ക് പരാതി നൽകി
കോവിഡ് രോഗികളെ പരിചരിക്കുന്ന മലയാളി നഴ്സുമാർക്ക് താമസ സൗകര്യം ഒരുക്കൻ കഴിയില്ലെന്ന് ഡൽഹി കേരള ഹൗസ് അധികൃതർ.
Read More » - 25 April
നടന് രവി വള്ളത്തോള്‍ അന്തരിച്ചു
തിരുവനന്തപുരം• സിനിമാ സീരിയല്‍ നടന് രവി വള്ളത്തോള്‍ അന്തരിച്ചു. 67 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത കവി വള്ളത്തോൾ നാരായണമേനോന്റെ അനന്തരവനാണ് ഇദ്ദേഹം. ടി…
Read More » - 25 April
കറി വെച്ച മീനിനു ദുര്‍ഗന്ധം : പാകം ചെയ്ത ചട്ടിയോടെ മീന്‍കറി കച്ചവടക്കാരന് എത്തിച്ചു : പണം തിരികെ നല്കി മീന്‍ വില്പ്പനക്കാരന്
മലപ്പുറം : സംസ്ഥാനത്ത് പഴകിയമീന്‍ വില്‍പ്പന തകൃതി. കറിവെച്ച മീനിനു ദുര്‍ഗന്ധം. ചട്ടിയോടെ മീന്‍കറി കച്ചവടക്കാരന് എത്തിച്ചു. മലപ്പുറത്താണ് സംഭവം. കച്ചവടക്കാരന് പാകം ചെയ്ത മീന്‍കറി തിരിച്ചു…
Read More » - 25 April
ലൈംഗിക ആരോപണം: കമലിനെ അറസ്റ്റ് ചെയ്യണം – യുവമോർച്ച
കോഴിക്കോട് • പുതിയ ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവനടിയെ പീഡിപ്പിച്ച സംവിധായകൻ കമലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽകൃഷ്ണൻ ആവശ്യപ്പെട്ടു.…
Read More » - 25 April
ബലാത്സംഗ ആരോപണം: കമല്‍ ആട്ടിന്‍തോലണിഞ്ഞ ചെന്നായയെന്ന് യുവതി : കമലിനെ അറസ്റ്റ് ചെയ്യണമെന്ന് യുവമോര്‍ച്ച
തിരുവനന്തപുരം • സംവിധായകന് കമലിനെതിനെതിരെ ബാലത്സംഗ ആരോപണം. സിനിമയില്‍ വേഷം വാഗ്ദാനം ചെയ്ത് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയുമായി യുവനടിയാണ് രംഗത്തെത്തിയത്. വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് ജനം…
Read More » - 25 April
സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് മോഹന്‍ ലാലിന്റെ അരക്കോടിയുടെ സഹായത്തിനു പുറമെ സ്വയം നിയന്ത്രിത റോബോട്ടിനേയും നല്കി വിശ്വശാന്തി ഫൗണ്ടേഷന്
കൊച്ചി: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന് മോഹന്‍ ലാലിന്റെ സഹായം . കളമശ്ശേരി മെഡിക്കല്‍ കോളജിലെ കൊറോണാ വാര്ഡിലേയ്ക്കാണ്് സ്വയം നിയന്ത്രിത റോബോട്ടിനെ സംഭാവന നല്‍കിയത്. മോഹന്‍ലാല്‍ നേതൃത്വം…
Read More » - 25 April
ലോക്ഡൗണ്‍ കേരളത്തിന് സമ്മാനിച്ചത് അതിഭീമമായ ധനനഷ്ടം :പോകുന്നത് വന്‍ കടക്കെണിയിലേയ്ക്ക് : സര്‍ക്കാര്‍ പാപ്പരായി : ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിന് അതിഭീമമായ നഷ്ടം. ഏപ്രിലില്‍ സര്‍ക്കാരിന്റെ വരുമാനം കേവലം 250 കോടി രൂപ മാത്രമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിന്റെ പ്രതിസന്ധിയുടെ…
Read More » - 25 April
പ്രതീക്ഷ: പ്രവാസികളെ തിരികെ കൊണ്ടുവരുന്ന വിഷയത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു
ന്യൂഡല്‍ഹി • പ്രവാസികളെ തിരികെ കൊണ്ടുവരുന്ന വിഷയയുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടാണ് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്.…
Read More » - 25 April
ഗൃഹനാഥനെ കണ്ണീരോടെ കാത്തിരുന്ന് അറയ്ക്കല്‍ പാലസ് : മൃതദേഹം നാട്ടിലെത്തിയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു
വയനാട് : ദുബായില്‍ മരിച്ച വ്യവസായ പ്രമുഖന് അറയ്ക്കല്‍ ജോയിയുടെ മൃതദേഹം പെട്ടെന്ന് നാട്ടിലെത്തിയ്ക്കാന്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ശ്രമങ്ങള്‍ നടക്കുന്നു . ദുബായില്‍ പെട്രോളിയം റിഫൈനറി ഉടമയും…
Read More »