
പത്തനംതിട്ട • യൂട്യൂബില്‍ നോക്കി ചാരായം വാറ്റിയ അമ്മയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുമ്പഴ സ്വദേശി തങ്കമ്മ മകന് ജിജി എന്നിവരാണ് പിടിയിലായത്. റെയ്ഡില്‍ ഒന്നര ലിറ്റര്‍ ചാരായവും ഇവരുടെ പക്കല്‍ നിന്നും പിടികൂടി. നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്. പ്രദീപ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്ന്നാന്നായിരുന്നു റെയ്ഡ്.
Post Your Comments