Kerala
- May- 2020 -9 May
ഡല്‍ഹിയിലെ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക പ്രതിനിധി എ.സമ്പത്ത് നാട്ടില്‍ : ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങിയിരിക്കുന്നത് നിരവധി പേര് : മലയാളികള്‍ക്ക് ഇടപെടാനാളില്ല … പിണറായി സര്‍ക്കാറിനെതിരെ വ്യാപക വിമര്‍ശനം
തിരുവനന്തപുരം : കേന്ദ്രസര്‍ക്കാറുമായുള്ള സംസ്ഥാന സര്‍ക്കാറിന്റെ വിവിധ ആവശ്യങ്ങള്‍ക്കും പദ്ധതികള്‍ക്കുമെല്ലാം വേഗത്തില്‍ നീക്കുപോക്കുകള്‍ നടത്തുന്നതിനായാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധിയായി മുന്‍ എംപി കൂടിയായ എം.സമ്പത്തിനെ നിയമിച്ചത്.…
Read More » - 9 May
ഏതേലും മണ്ടന്മാര് റെയില്‍വേ ട്രാക്കില്‍ കിടന്നു ഉറങ്ങുമോ? 16 പേര് ട്രെയിനിടിച്ച് മരിച്ച വാര്‍ത്തയെ പരിഹസിച്ചവരെ വിമര്‍ശിച്ചുള്ള കുറിപ്പ് വൈറലാകുന്നു
തൃശ്ശൂര്‍: മഹാരാഷ്ട്രയില്‍ 16 പേര് ട്രെയിനിടിച്ച് മരിച്ച വാര്‍ത്തയെ പരിഹസിക്കുന്നവർക്ക് ചുട്ടമറുപടിയുമായി ഡോ. നെല്‍സണ്‍ ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വേറൊരുത്തന്റെ ജീവിതവും മരണവും…
Read More » - 9 May
അവധിയില്‍ നാട്ടിലെത്തി വിദേശത്തേയ്ക്ക് പോകാനാകാതെ കുടുങ്ങി കിടക്കുന്നവര്‍ക്ക് എന്ന് വിദേശത്തേയ്ക്ക് മടങ്ങാം എന്നതിന് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്
തിരുവനന്തപുരം : അവധിയില്‍ നാട്ടിലെത്തി വിദേശത്തേയ്ക്ക് പോകാനാകാതെ കുടുങ്ങി കിടക്കുന്നവര്‍ക്ക് എന്ന് വിദേശത്തേയ്ക്ക് മടങ്ങാം എന്നതിന് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. വന്ദേ ഭാരത് മിഷനിലാണ് സംശയനിവാരണവുമായി കേന്ദ്ര…
Read More » - 9 May
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 : രോഗം കഴിഞ്ഞദിവസം യു.എ.ഇയില്‍ നിന്ന് എത്തിയവര്‍ക്ക്
തിരുവനന്തപുരം • സംസ്ഥാനത്ത് ശനിയാഴ്ച രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മേയ് 7 ന് ദുബായില്‍ നിന്നും കോഴിക്കോട്…
Read More » - 9 May
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നിറങ്ങി; ജീവന് തുടിക്കുന്ന ഹൃദയം വഹിച്ചുകൊണ്ടുള്ള ആദ്യ ഹെലികോപ്ടര്‍ ദൗത്യം വിജയം
കൊച്ചി: ജീവന് തുടിക്കുന്ന ഹൃദയം വഹിച്ചുകൊണ്ടുള്ള ആദ്യ ഹെലികോപ്ടര്‍ ദൗത്യം വിജയം. കൊച്ചി ലിസി ആശുപത്രിയില്‍ ചികില്‍സയിലുള്ള കോതമംഗലം സ്വദേശിയായ 49 വയസുള്ള സ്ത്രീക്കാണ് തിരുവനന്തപുരം കിംസ്…
Read More » - 9 May
സീ ന്യൂസ് എഡിറ്റര്‍ക്കെതിരെ കേരള പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
കോഴിക്കോട് • ഹിന്ദി വാര്‍ത്താ ചാനലായ സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീര്‍ ചൗധരിയ്ക്ക്തിരെ കേരള പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മുസ്ലീം സമുദായത്തിന്റെ…
Read More » - 9 May
കയ്യടികളെക്കുറിച്ചും പൂ വിതറലുകളെക്കുറിച്ചും സംസാരിക്കുന്നതിലുമധികം ടെസ്റ്റുകളെക്കുറിച്ച് സംസാരിച്ചു; അയാൾ നയിക്കുന്നത് ഒരു നിശബ്ദവിപ്ലവമാണ്; രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി നെല്‍സണ്‍ ജോസഫ്
തിരുവനന്തപുരം: രാജ്യം ലോക്ക് ഡൗണൊക്കെ ആലോചിക്കുന്നതിന് വളരെ മുൻപ് തന്നെ അതുണ്ടാക്കാന്‍ പോകുന്ന സാമ്പത്തിക തിരിച്ചടികളെക്കുറിച്ച് സംസാരിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി നേരത്തെ തന്നെ രംഗത്തുണ്ടെന്ന് വ്യക്തമാക്കി ഡോ…
Read More » - 9 May
വന്ദേഭാരത് ദൗദ്യം : പ്രവാസികളെ സ്വീകരിയ്ക്കാന്‍ സംസ്ഥാന തലസ്ഥാനം ഒരുങ്ങി : ദോഹ-തിരുവനന്തപുരം വിമാനം ഞായറാഴ്ച
തിരുവനന്തപുരം : വന്ദേഭാരത് ദൗദ്യം :, പ്രവാസികളെ സ്വീകരിയ്ക്കാന്‍ സംസ്ഥാന തലസ്ഥാനം ഒരുങ്ങി. ദോഹ-തിരുവനന്തപുരം വിമാനം ഞായറാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം…
Read More » - 9 May
കളക്ടറുടെ ഉത്തരവ് മറികടന്ന് മിഠായി തെരുവില്‍ തുറന്ന കട പോലിസ് അടപ്പിച്ചു
കോഴിക്കോട് : മിഠായി തെരുവില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് തുറന്ന കട പൊലീസ് അടപ്പിച്ചു. കളക്ടറുടെ ഉത്തരവ് മറികടന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്…
Read More » - 9 May
കനത്ത മഴക്ക് സാധ്യത; സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ…
Read More » - 9 May
വീട്ടമ്മമാര്‍ക്ക് ടിക് ടോക്കില്‍ അശ്ലീല വീഡിയോകള്‍, വീടിനടുത്തുള്ള 40 കഴിഞ്ഞ സ്ത്രീകളെ എങ്ങനെ വളയ്ക്കാമെന്നും ട്യൂട്ടോറിയല്‍: കൊല്ലം പള്ളിമുക്ക് സ്വദേശിയെന്ന് അവകാശപ്പെടുന്ന യുവാവിനെതിരെ സൈബര്‍ ഡോം അന്വേഷണം തുടങ്ങി
തിരുവനന്തപുരം • ടിക് ടോക്കില്‍ വീഡിയോ ചെയ്യുന്ന വീട്ടമ്മമാര്‍ക്ക് അശ്ലീല വീഡിയോ അയക്കുകയും പ്രതികരിക്കുന്നവരെ അസഭ്യം പറയുകയും ചെയ്യുന്നത് പതിവാക്കിയ യുവാവിനെതിരെ കേരള പോലീസിന്റെ സൈബര്‍ ഡോം…
Read More » - 9 May
ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് സമീപത്തെ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ജയിലിലായി : അഴിയ്ക്കുള്ളിലാക്കിയത് സ്വന്തം കാമുകി
പാറശാല: ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് സമീപത്തെ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ജയിലിലായി , അഴിയ്ക്കുള്ളിലാക്കിയത് സ്വന്തം കാമുകിയും. പാറശാലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍…
Read More » - 9 May
അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവർക്കായുള്ള പാസ് വിതരണം പുനഃരാരംഭിച്ചു
പാലക്കാട് : അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് പാസ് നല്‍കുന്നത് പുനരാരംഭിച്ചു. ചെക്ക്പോസ്റ്റുകളില്‍ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് പാസ് നല്‍കുന്നത് താത്കലികാമായി നിര്‍ത്തിവെച്ചിരുന്നു. ഇതാണ്…
Read More » - 9 May
പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഇരുപതുകാരൻ അറസ്റ്റില്‍
കൊല്ലം : പത്താംക്ലാസുകാരിയായ പെണ്‍കുട്ടിയെ സ്നേഹം നടിച്ച് പീഡനത്തിനിരയാക്കിയ ഇരുപതുകാരൻ പൊലീസ് പിടിയിൽ. കൊല്ലം ചിതറ സ്വദേശിയായ സിദ്ദിഖിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയുമായി പ്രണയം…
Read More » - 9 May
കടുവയുടെ ആക്രമണം : തണ്ണിത്തോട് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
പത്തനംതിട്ട : കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തണ്ണിത്തോട് പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ പി ബി നൂഹ് അറിയിച്ചു. തണ്ണിത്തോട് പഞ്ചായത്തിലെ ഒന്നാം…
Read More » - 9 May
കടുവപ്പേടിയില്‍ ഒരു ഗ്രാമം: സര്‍വകക്ഷി യോഗം ചേര്‍ന്നു
പത്തനംതിട്ട • തണ്ണിത്തോട് മേടപ്പാറയില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടുന്നതിന് ആവശ്യമായ നടപടികള്‍ നിശ്ചയിക്കുന്നതിന് സര്‍വകക്ഷി യോഗം ചേര്‍ന്നു. കടുവയുടെ ആക്രമണത്തിനിരയായി യുവാവ് കൊല്ലപ്പെട്ട വിവരം അറിഞ്ഞതിനെ…
Read More » - 9 May
തമിഴ്നാട്ടിലെ റെഡ് സോണില്‍ നിന്ന് കേരളത്തിലെത്തിയ 30 വിദ്യാർത്ഥികൾ സര്‍ക്കാര്‍ ക്വാറന്റീനില്‍ പോകാതെ മുങ്ങി
കോട്ടയം : കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാട്ടിലെ റെഡ് സോണ്‍ മേഖലയിൽ നിന്നും കേരളത്തിലെത്തിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ പോയില്ല. തിരുവള്ളൂരിൽ നിന്ന് 34 വിദ്യാര്‍ഥികളാണ് തിരുവള്ളൂരില്‍…
Read More » - 9 May
കേരളത്തിലും ഇനി മദ്യവില കൈപൊള്ളിക്കും : നികുതി കുത്തനെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് മദ്യവില കുടിയന്മാരുടെ കൈ പൊളിക്കും. മദ്യത്തിന്റെ നികുതി 10 മുതൽ 35 ശതമാനംവരെ കൂട്ടാൻ നികുതിവകുപ്പ് ശുപാർശചെയ്തു. ഇതോടെ എല്ലാത്തരം മദ്യങ്ങൾക്കും…
Read More » - 9 May
ജോലിക്കായി ജില്ല വിട്ടു ദിവസേന യാത്ര ചെയ്യുന്നവര്‍ക്ക് ഒരാഴ്ച കാലാവധിയുള്ള പാസ് പൊലീസ് നല്‍കും
തിരുവനന്തപുരം : അനുവദിക്കപ്പെട്ട ജോലികൾക്കായി ജില്ല വിട്ടു ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യ മേഖലയിൽ ഉള്ളവർക്ക് ഒരാഴ്ച കാലാവധിയുള്ള പാസ് അതത് പൊലീസ് നല്‍കും. ഇതിനായി അതതു…
Read More » - 9 May
കലക്ടറുടെ ഉത്തരവ് ലംഘിച്ച് വ്യാപാരി വ്യവസായി നേതാവ്. ടി.നസിറുദീൻ മിഠായിത്തെരുവിലെ കട തുറന്നു; പിന്നീട് സംഭവിച്ചത്
കോഴിക്കോട് മിഠായിത്തെരുവിൽ കലക്ടറുടെ ഉത്തരവ് ലംഘിച്ച് കട തുറന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്റെ കട പൊലീസ് അടപ്പിച്ചു.
Read More » - 9 May
ഇടുക്കി ഡാം തുറക്കേണ്ടി വരുമോ? വേനല്‍ക്കാലത്തെ റെക്കോഡ് ജലനിരപ്പുമായി ഇടുക്കി അണക്കെട്ട്
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 അടി വെള്ളം കൂടുതലുണ്ട് അണക്കെട്ടില്‍. ഈ നില തുടരുകയും മഴ ശക്തമാവുകയും ചെയ്താല്‍ കാലവര്‍ഷത്തിന്റെ ആദ്യത്തില്‍ തന്നെ ഡാം…
Read More » - 9 May
ഇന്ത്യയില്‍ നിന്ന് 88 അംഗ മെഡിക്കല്‍ സംഘം ഇന്ന് ദുബായിലേക്ക് : കൊച്ചിയില്‍ നിന്ന് പ്രത്യേക വിമാനം
കൊച്ചി: യുഎഇയിലെ കോവിഡ് 19 രോഗികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാന്‍ ആസ്റ്റര്‍ മെഡ്സിറ്റി ഉള്‍പ്പെടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് കീഴിലുള്ള ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ നിന്നുള്ള 88…
Read More » - 9 May
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം അഞ്ച് കോടി രൂപ നൽകിയ സംഭവം, ഹര്‍ജികള്‍ ഫുള്‍ബെഞ്ചിന് വിട്ടു
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റി അഞ്ചു കോടി രൂപ നല്‍കുന്നതിനെതിരായ ഹര്‍ജികള്‍ ഫുള്‍ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഉചിതമായ…
Read More » - 9 May
ബംഗളൂരുവിൽ നിന്നെത്തിയ കുടുംബത്തിന് നാട്ടിൽ ക്വാറന്റൈൻ സൗകര്യം ലഭിച്ചില്ലെന്ന് പരാതി
പത്തനംതിട്ട : ബംഗളൂരുവിൽ നിന്ന് 2 കുട്ടികളുൾപ്പെടെയുള്ള 4 അംഗ കുടുംബത്തിന് ക്വാറന്റൈന് സൗകര്യം ലഭിച്ചില്ലെന്ന് പരാതി. അധികൃതർ പറഞ്ഞ ക്വാറന്റൈൻ കേന്ദ്രത്തിലെത്തിയപ്പോൾ അറിയിപ്പ് ലഭിച്ചില്ലെന്നായിരുന്നു മറുപടിയെന്നു…
Read More » - 9 May
ഇന്ന് രാജ്യത്ത് എത്തുന്നത് ഒൻപത് വിമാനങ്ങൾ; വന്ദേ ഭാരത് ദൗത്യം പൂർണ വിജയത്തിലേക്ക് എന്ന് തെളിയിച്ച് കേന്ദ്ര സർക്കാർ
പ്രവാസികൾക്കുള്ള വന്ദേ ഭാരത് ദൗത്യം പൂർണ വിജയത്തിലേക്ക് എന്ന് തെളിയിച്ച് കേന്ദ്ര സർക്കാർ. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ന് രാജ്യത്ത് ഒൻപത് വിമാനങ്ങൾ എത്തും. ഗൾഫ്…
Read More »