Kerala
- May- 2020 -10 May
പന്തീരാങ്കാവ് യു എ പി എ കേസ്; കേരളത്തിൽ നിർണായക നീക്കങ്ങളുമായി എൻ ഐ എ
പന്തീരാങ്കാവ് യു എ പി എ കേസിൽ കേരളത്തിൽ നിർണായക നീക്കങ്ങളുമായി എൻ ഐ എ. കേസുമായി ബന്ധമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും കുറിച്ച് സംഘം അന്വേഷിക്കുന്നുണ്ട്.
Read More » - 10 May
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന മലയാളികളെ അതിര്‍ത്തിയില്‍ തടഞ്ഞ സംഭവത്തില്‍ കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്
കോവിഡ് സാഹചര്യത്തിൽ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന മലയാളികളെ അതിര്‍ത്തിയില്‍ തടഞ്ഞ സംഭവത്തില്‍ കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. കോടതി സ്വമേധയാ എടുത്ത കേസിലാണ്…
Read More » - 10 May
സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. ദേശീയ ലോക്ക് ഡൗണ്‍ തീരും വരെ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഞായറാഴ്ചകളില്‍ നടപ്പാക്കുന്ന…
Read More » - 10 May
അങ്ങേയറ്റം മനുഷ്യത്വ രഹിതം; അന്യ സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ബിജെപി യുവമോര്‍ച്ച
അന്യ സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ബിജെപി യുവമോര്‍ച്ച. ഇത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്.പ്രഫുല്‍ കൃഷ്ണന് പറഞ്ഞു.
Read More » - 10 May
ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺ പൂർണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺ പൂർണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവശ്യസേവന വിഭാഗങ്ങൾക്ക് ഇളവുകളുണ്ട്. പാൽവിതരണവും സംഭരണവും, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ…
Read More » - 10 May
ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകളുടെ കണക്കുകൾ വ്യക്തമാക്കി മുഖ്യമന്ത്രി
ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകളുടെ കണക്കുകൾ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കണക്കുകൾ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് (09-05-2020) സംഭാവന നൽകിയവർ…
Read More » - 9 May
പാസുമായി വരുന്നവര്‍ക്കു മാത്രമേ അതിര്‍ത്തി കടക്കാന്‍ കഴിയൂ; എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി
ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്ന പാസുമായി വരുന്നവര്‍ക്കു മാത്രമേ അതിര്‍ത്തി കടക്കാന്‍ കഴിയൂ എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തേക്ക് കടക്കുന്നതിനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചിട്ടില്ല. അതിര്‍ത്തിയിലെ…
Read More » - 9 May
പ്രവാസികൾ അവരുടെ പണം മുടക്കി യാത്ര ചെയ്യുന്നതിലെന്ത് ‘ ഓപ്പറേഷൻ ‘ എന്നാണ് ചോദ്യം; ഓപ്പറേഷൻ വന്ദേ ഭാരതിനെക്കുറിച്ച് എംബി രാജേഷ്
പ്രവാസികൾ അവരുടെ പണം മുടക്കി യാത്ര ചെയ്യുന്നതിലെന്ത് ‘ ഓപ്പറേഷൻ ‘ എന്ന ചോദ്യവുമായി എംബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. ഓപ്പറേഷൻ വന്ദേ ഭാരതിനെ പലരും…
Read More » - 9 May
ഇത്രയും ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടിയിട്ടും ഒരു മലയാളിയെ പോലും എത്തിക്കാൻ കഴിഞ്ഞിട്ടില്ല; വിമർശനവുമായി കെഎസ് ശബരിനാഥൻ
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ എത്തിക്കാത്തതിനെ വിമർശിച്ച് കെഎസ് ശബരിനാഥൻ എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത്രയും ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടിയിട്ടും ഒരു മലയാളിയെ പോലും…
Read More » - 9 May
കുവൈറ്റില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തി
കൊച്ചി: പ്രവാസികളുമായി കുവൈറ്റില്‍ നിന്നുള്ള വിമാനം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി. രാത്രി ഒമ്പതരയോടെ എത്തിയ വിമാനത്തില്‍ 181 പ്രവാസികളാണ് ഉള്ളത്. നാല് കുട്ടികളുമുണ്ട്. ഗര്‍ഭിണികള്‍, രോഗികള്‍…
Read More » - 9 May
പള്ളികളില്‍ നിന്നും മോസ്ക്കുകളില്‍ സര്‍ക്കാര്‍ പണം സ്വീകരിച്ചോ? സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ആരാധനാലയങ്ങളുടെ പണമെന്തിനെന്ന ചോദ്യവുമായി ഗോകുൽ സുരേഷ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അഞ്ചു കോടി രൂപ നൽകിയത് വൻ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകന്…
Read More » - 9 May
അന്യസംസ്ഥാനത്തുള്ള മലയാളികളെ ഉടൻ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച
അന്യസംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാത്ത കേരള സർക്കാരിൻെറ നടപടി പ്രതിഷേധാർഹമാണെന്നും അന്യസംസ്ഥാന മലയാളികളെ നാട്ടിൽ എത്തിക്കുവാൻ എന്ത് നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട്…
Read More » - 9 May
ഗുരുവായൂര്‍ ദേവസ്വം ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയത് തെറ്റെന്ന് കോണ്‍ഗ്രസും : നിലപാട് അറിയിച്ച് പദ്മജ വേണുഗോപാൽ
തൃശൂര്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കിയതിനെതിരെ കോണ്‍ഗ്രസും രംഗത്ത്. വിഷയത്തില്‍ ബി.ജെ.പി നിലപാടിനോട് പൂര്‍ണ്ണമായി യോജിച്ച്…
Read More » - 9 May
എന്തിനും ഏതിനും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിയോട്… ദുരിതാശ്വാസ നിധിയില്‍ നിന്ന് 100 കോടി പ്രവാസികള്‍ക്കായി ചെലവഴിച്ചുകൂടേ : വി.ടി.ബല്‍റാമിന്റെ ചോദ്യം ഏറ്റെടുത്ത് ജനങ്ങളും
പാലക്കാട്: എന്തിനും ഏതിനും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിയോട്… ദുരിതാശ്വാസ നിധിയില്‍ നിന്ന് 100 കോടി പ്രവാസികള്‍ക്കായി ചെലവഴിച്ചുകൂടേ ? വി.ടി.ബല്‍റാം എംഎല്‍എയുടെ ചോദ്യം ഏറ്റെടുത്ത് ജനങ്ങളും. പ്രവാസികള്‍…
Read More » - 9 May
വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സാധിച്ചത് എല്ലാവരുടെയും ശ്രമഫലമായി; മുഖ്യമന്ത്രി നടത്തുന്നത് ‘റിയാലിറ്റി ഷോ’യാണെന്ന് കെ മുരളീധരന്
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കഴിയുന്നത് എല്ലാവരുടെയും ശ്രമഫലം മൂലമാണെന്ന് കെ മുരളീധരന്. കോവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്നത് ‘റിയാലിറ്റി ഷോ’…
Read More » - 9 May
പ്രവാസികളുമായി കുവൈറ്റിൽ നിന്നുള്ള ആദ്യ വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു
കുവൈറ്റ് സിറ്റി : പ്രവാസികളുമായി കുവൈറ്റിൽ നിന്നുള്ള ആദ്യ വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു . 177 യാത്രക്കാരുമായി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നിശ്ചിത സമയത്തിൽനിന്ന്…
Read More » - 9 May
വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് 28 ദിവസത്തെ ക്വാറന്റീനെന്ന് കേന്ദ്രം : 28 ദിവസത്തെ ക്വാറന്റീന് ഏഴ് ദിവസമാക്കിയത് കേരളം മാത്രം : കേന്ദ്രവ്യവസ്ഥകള്‍ പൊളിച്ചെഴുതി
ന്യൂഡല്‍ഹി : വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് 28 ദിവസത്തെ ക്വാറന്റീനെന്ന് കേന്ദ്രം . 28 ദിവസത്തെ ക്വാറന്റീന് ഏഴ് ദിവസമാക്കിയത് കേരളം മാത്രം. കേന്ദ്രവ്യവസ്ഥകള്‍ പൊളിച്ചെഴുതി. വിദേശത്തു…
Read More » - 9 May
ലാലി ടീച്ചര്‍ ജീവിക്കും 5 പേരിലൂടെ
തിരുവനന്തപുരം: ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാര്‍ (50) ഇനി 5 പേരിലൂടെ ജീവിക്കും. അന്യൂറിസം ബാധിച്ച് മസ്തിഷ്ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു.…
Read More » - 9 May
ക്ഷേത്രങ്ങളില്‍നിന്ന് എടുക്കുകയല്ല, കൊടുക്കുകയാണ്; മുഖ്യമന്ത്രി
തിരുവനന്തപുരം: മഹാവ്യാധിയുടെ ഘട്ടത്തിലും ചിലര്‍ ചോരതന്നെ കൊതുകിന് കൗതുകം എന്ന രീതിയിലാണ് പെരുമാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്ഷേത്രങ്ങളുടെ പണം സര്‍ക്കാര്‍ എടുക്കുന്നു എന്ന പ്രചരണത്തിന് മറുപടിയായാണ്…
Read More » - 9 May
സ്ഥിരമായി നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിനെ പരിശോധിച്ച ആ ഡോക്ടര്‍ ഞെട്ടി : നെഞ്ചിനു താഴെ സ്ഥിതിചെയ്യേണ്ട ആന്തരികാവയവങ്ങളെല്ലാം നെഞ്ചിന്റെ മുകളില്‍ : രോഗി മുങ്ങി
നാദാപുരം : സ്ഥിരമായി നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിനെ പരിശോധിച്ച ആ ഡോക്ടര്‍ ഞെട്ടി , നെഞ്ചിനു താഴെ സ്ഥിതിചെയ്യേണ്ട ആന്തരികാവയവങ്ങളെല്ലാം നെഞ്ചിന്റെ മുകളില്‍. അതിഥിത്തൊഴിലാളിയായ രോഗിയുടെ ആന്തരിക…
Read More » - 9 May
മുന്‍ മുഖ്യമന്ത്രിയ്ക്ക് ഹൃദയാഘാതം
റായ്പൂര്‍ • മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗിക്ക് ഹൃദയസ്തംഭനം. അജിത് ജോഗിയെ (74) ശനിയാഴ്ച സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മകൻ അമിത് ജോഗി പറഞ്ഞു. പ്രഭാതഭക്ഷണം…
Read More » - 9 May
സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഞായറാഴ്ച തുറന്നുപ്രവര്‍ത്തനം ഈ വിഭാഗങ്ങള്‍ക്കു മാത്രം
തിരുവനന്തപുരം : സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഞായറാഴ്ച തുറന്നുപ്രവര്‍ത്തനം ഈ വിഭാഗങ്ങള്‍ക്കു മാത്രം . സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഞായറാഴ്ച അവശ്യ സാധനങ്ങള്‍, പാല് വിതരണം സംഭരണം,…
Read More » - 9 May
പ്രശസ്ത സംവിധായകൻ ജിബിറ്റ് ജോര്‍ജ് അന്തരിച്ചു
കൊച്ചി: കോഴിപ്പോര് സിനിമയുടെ സംവിധായകരില്‍ ഒരാളായ ജിബിറ്റ് ജോര്‍ജ് ( 31) അന്തരിച്ചു . ഹൃദയാഘാതം മൂലമാണ് മരണം. അങ്കമാലി കിടങ്ങൂര്‍ കളത്തിപറമ്പില്‍ ജോര്‍ജിന്റെ മകന് ആണ്…
Read More » - 9 May
മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളോട് സര്‍ക്കാര്‍ കാട്ടുന്നത് ക്രൂരത: കെ.സുരേന്ദ്രന്
തിരുവനന്തപുരം • മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളോട് സംസ്ഥാന സര്‍ക്കാരിന്റെ സമീപനം വളരെ ക്രൂരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. അവരെ നാട്ടിലെത്തിക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍…
Read More » - 9 May
ഡല്‍ഹിയിലെ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക പ്രതിനിധി എ.സമ്പത്ത് നാട്ടില്‍ : ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങിയിരിക്കുന്നത് നിരവധി പേര് : മലയാളികള്‍ക്ക് ഇടപെടാനാളില്ല … പിണറായി സര്‍ക്കാറിനെതിരെ വ്യാപക വിമര്‍ശനം
തിരുവനന്തപുരം : കേന്ദ്രസര്‍ക്കാറുമായുള്ള സംസ്ഥാന സര്‍ക്കാറിന്റെ വിവിധ ആവശ്യങ്ങള്‍ക്കും പദ്ധതികള്‍ക്കുമെല്ലാം വേഗത്തില്‍ നീക്കുപോക്കുകള്‍ നടത്തുന്നതിനായാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധിയായി മുന്‍ എംപി കൂടിയായ എം.സമ്പത്തിനെ നിയമിച്ചത്.…
Read More »