Kerala
- May- 2020 -9 May
ബഹ്റൈനിൽ നിന്നും പ്രവാസികളുമായി പുറപ്പെട്ട വിമാനം കേരളത്തിലെത്തി
മനാമ : ബഹ്റൈനിൽ നിന്നും പ്രവാസികളുമായി പുറപ്പെട്ട വിമാനം കേരളത്തിലെത്തി. 182 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ രാത്രി 11.30 മണിയോടെയാണ് പറന്നിറങ്ങിയത്.…
Read More » - 8 May
സ്ത്രീധന പീഡനം : യുവതി തീ കൊളുത്തി ജീവനൊടുക്കി
പത്തനംതിട്ട: സ്ത്രീധന പീഡനം , യുവതി തീ കൊളുത്തി ജീവനൊടുക്കി. സ്ത്രീധനം ചോദിച്ചുള്ള ഭര്‍ത്താവിന്റെ നിരന്തരമായ ഭീഷണിപ്പെടുത്തലിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത്. പൊലീസുകാരനായ ഭര്‍ത്താവിനെതിരെ…
Read More » - 8 May
സംസ്ഥാനത്ത് വീടുകളില്‍ ക്വാറന്റൈന് ചെയ്യുന്നവരെ ഇനി നിരീക്ഷിക്കുക ജനമൈത്രി പോലീസ്
തിരുവനന്തപുരം; സംസ്ഥാനത്ത് ഇനിമുതല്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ ജനമൈത്രി പൊലീസ് രംഗത്ത്.മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ നിര്‍ദ്ദേശം ലംഘിക്കുന്നില്ലെന്ന് ഉറപ്പു…
Read More » - 8 May
കൂളാകാൻ മൂർഖൻ പാമ്പ് കേറിയത് ഫ്രിഡ്ജിനുള്ളിൽ; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്
തൃശ്ശൂർ; പച്ചക്കറി എടുക്കാനായി ഫ്രിഡ്ജ് തുറന്നപ്പോള്‍ ഫ്രിഡ്ജിനുള്ളില് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി, തൃശ്ശൂര്‍ അന്തിക്കാട് ആലിന് പടിഞ്ഞാറ് വിയ്യത്ത് സനില്‍ കുമാറിന്റെ വീട്ടിലാണ് സംഭവം നടന്നത്. എന്നാല്‍…
Read More » - 8 May
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കായി ഡിജിപിയുടെ പ്രത്യേക നിര്‍ദേശം
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കായി ഡിജിപിയുടെ പ്രത്യേക നിര്‍ദേശം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നു വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്ദേശിക്കപ്പെട്ടവര് ഇതു ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ജനമൈത്രി…
Read More » - 8 May
ഒളിച്ചോടിയ മകളെ തിരികെ വേണമെന്ന് വീട്ടുകാർ; തിരികെ തരില്ലെന്ന് മുൻഭർത്താവും ; ഒടുവിൽ സംഭവിച്ചത്
കൊല്ലം; മകൾ മുൻഭർത്താവിനൊപ്പം ഒളിച്ചോടിയെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയിലെത്തി. എന്നാൽ തിരികെ വരില്ലെന്ന് യുവതി നിലപാട് വ്യക്തമാക്കിയതോടെ മാതാപിതാക്കൾ യുവതിയെ മാനസിക സമ്മർദ്ദത്തിലാക്കുകയായിരുന്നു, തുടർന്ന്…
Read More » - 8 May
“കശ്മീരിലെ പിള്ളേര് 24 മണിക്കൂറിനുള്ളില്‍ പകരം വീട്ടും’ എന്ന് കശ്മീരിലെ തീവ്രവാദികളെ പിന്തുണച്ച കോഴിക്കോട് സ്വദേശിക്കെതിരെ കേസ്
കോഴിക്കോട് : ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കോഴിക്കോട് ബാലുശ്ശേരി സ്വദേശി നെജി മെര്ധാതിനെതിരെ പോലീസ് കേസ് എടുത്തു. ബാലുശ്ശേരി പോലീസ്…
Read More » - 8 May
മലപ്പുറത്തെ ഞെട്ടിച്ച് കൊലപാതകം; വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
മലപ്പുറം; മലപ്പുറത്തെ ഞെട്ടിച്ച് കൊലപാതകം, മലപ്പുറം കാടാമ്പുഴയിൽ വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി, ഭർതൃ ഭവനത്തിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാടാമ്പുഴ തടംപറമ്പ്…
Read More » - 8 May
റിയാദില്‍ നിന്ന് ആദ്യ വിമാനമെത്തി കരിപ്പൂരില്‍ ഇറങ്ങിയത് 13 ജില്ലകളില്‍ നിന്നുള്ളവര്‍
റിയാദ് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ റിയാദില്‍ നിന്നുള്ള ആദ്യവിമാനം എത്തി. 152 യാത്രക്കാരാണ് കരിപ്പൂരിലെത്തിയത്. കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്നാട് സ്വദേശികളായ…
Read More » - 8 May
യു.എ.ഇയില്‍ ഇന്നത്തെ കൊറോണ വൈറസ് കേസുകള്‍ പ്രഖ്യാപിച്ചു
അബുദാബി • യു.എ.ഇയില്‍ 553 പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 16,…
Read More » - 8 May
കോവിഡ് 19 : അട്ടപ്പാടിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിന്റെ മരണം, പരിശോധനഫലം പുറത്ത്
പാലക്കാട് : അട്ടപ്പാടിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിന്റെ മരണം കോവിഡ് 19 കാരണമല്ലെന്നു സ്ഥിരീകരണം. പരിശോധനാഫലം നെഗറ്റീവാണെന്നും, എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും പാലക്കാട്…
Read More » - 8 May
നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി എയര്‍ടെല്ലിന്റെ സൗജന്യ സേവനം : വിശദാംശങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി എയര്‍ടെല്ലിന്റെ സൗജന്യ സേവനം . സൗജന്യസിം സര്‍വീസ് നല്‍കുമെന്ന് എയര്‍ടെല്‍ സര്‍ക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി…
Read More » - 8 May
കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹമരണം: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കോട്ടയം : തിരുവല്ലയില്‍ കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അസ്വാഭാവിക പരിക്കുകളില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വീഴ്ചകൾ ഉണ്ടാക്കിയ മുറിവുകൾ മാത്രമേ ശരീരത്തിലുള്ളു എന്നാണ് റിപ്പോർട്ടിൽ…
Read More » - 8 May
ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഞ്ച് കോടി സംഭാവന : വര്‍ഗീയവികാരമായി ആളിക്കത്തിക്കുന്നതിന് ചിലര്‍ ശ്രമിക്കുന്നു ഇതൊരിക്കലും അംഗീകരിയ്ക്കാനാകില്ല : മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വം അഞ്ച് കോടി സംഭാവന നല്‍കിയത് വര്‍ഗീയവികാരമായി ആളിക്കത്തിക്കുന്നതിന് ചിലര്‍ ശ്രമിക്കുന്നു ഇതൊരിക്കലും അംഗീകരിയ്ക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിസന്ധിഘട്ടത്തില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത്…
Read More » - 8 May
സംസ്ഥാനത്ത് കാലാവസ്ഥാ മാറ്റത്തിനു പിന്നിലുള്ള കാരണം അറിയിച്ച് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം : തീവ്രതയേറിയ ഇടിമിന്നല്‍ വരും ദിവസങ്ങളിലും തുടരും
കൊച്ചി: സംസ്ഥാനത്ത് നാശം വിതച്ച് കാറ്റും മഴയും , തീവ്രതയേറിയ ഇടിമിന്നല്‍ വരും ദിവസങ്ങളിലും തുടരും. ഇതോടെ വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.…
Read More » - 8 May
ജില്ലവിട്ട് യാത്ര ചെയ്യേണ്ടി വരുന്ന സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത
തിരുവനന്തപുരം • അനുവദിക്കപ്പെട്ട ജോലികൾക്ക് ജില്ല വിട്ടു ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യ മേഖലയിൽ ഉള്ളവർക്കായി ഒരാഴ്ച കാലാവധിയുള്ള പാസ് പൊലീസ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 8 May
കൗമാര പ്രായക്കാര്‍ക്ക് എന്റെ സ്വീറ്റ് ചലഞ്ചുമായ് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം • ലോക് ഡൗണ്‍ കാലത്തും അതിന് ശേഷമുള്ള നിയന്ത്രണങ്ങളിലും വിരസതയിലായിപ്പോകാന്‍ കൂടുതല്‍ സാധ്യതയുള്ള കൗമാര പ്രായക്കാരുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി ‘എന്റെ സ്വീറ്റ് ചലഞ്ച്’ എന്ന പേരില്‍…
Read More » - 8 May
സൗദിയില്‍ നിന്നുള്ള മലയാളികള്‍ നാട്ടിലെത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍ : വിവരങ്ങള്‍ ഇങ്ങനെ
റിയാദ് : സൗദിയില്‍ നിന്നുള്ള മലയാളികള്‍ നാട്ടിലെത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍ . വിവരങ്ങള്‍ ഇങ്ങനെ. സൗദിയില്‍ നിന്നു ഇന്ത്യക്കാരുമായി ആദ്യ വിമാനം പുറപ്പെട്ടു. വിമാനത്തിലുള്ളവരെല്ലാം…
Read More » - 8 May
പുഴയില്‍ നീര്‍നായ ഉണ്ടെന്ന നാട്ടുകാരുടെ മുന്നറിയിപ്പ് ; കരയിൽ കയറിയ മോഷ്ടാക്കൾ ഒടുവിൽ പോലീസ് കസ്റ്റഡിയില്‍
കോട്ടയം : നാട്ടുകാരില്‍നിന്ന് രക്ഷപ്പെടാന്‍ ബൈക്ക് മോഷ്ടാക്കള്‍ പുഴയില്‍ ചാടി. പുഴയില്‍ നീര്നായയുണ്ടെന്നും കടി കിട്ടാന്‍ സാധ്യതയുണ്ടെന്നുമുള്ള നാട്ടുകാരുടെ മുന്നറിയിപ്പിന് പിന്നാലെ മോഷ്ടാക്കള്‍ തിരിച്ച് കരയില്‍ കയറി.…
Read More » - 8 May
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ് 19 : കണ്ണൂര്‍ ജില്ലക്ക് ആശ്വാസം
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. എറണാകുളത്താണ് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്നെത്തിയ ആള്‍ക്കാണ് കൊറോണ ബാധ.…
Read More » - 8 May
കടുവ ആക്രമണത്തിൽ മരിച്ച ബിനീഷ് മാത്യുവിന്റെ അവകാശികൾക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം
തിരുവനന്തപുരം • കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പത്തനംതിട്ട തണ്ണിത്തോട് റബ്ബർ സ്ലോട്ടർ ടാപ്പിംഗ് കോൺട്രാക്ടറായ ബിനീഷ് മാത്യു (42)വിന്റെ അവകാശികൾക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന്…
Read More » - 8 May
കെഎസ്ആർടിസി ബസിന് പിന്നിൽ കാറിടിച്ച് അപകടം ; കൊല്ലത്ത് ഒരാൾ മരിച്ചു
കൊല്ലം : ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ കാറിടിച്ച് ഒരു സ്ത്രീ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അടൂർ സ്വദേശിനി ലിസി സാമുവൽ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന…
Read More » - 8 May
മലപ്പുറത്ത് ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
മലപ്പുറം : കാടാമ്പുഴയിൽ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കാടാമ്പുഴ തടംപറമ്പ് സ്വദേശി സാവിത്രി (50) യെയാണ് ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇന്നു രാവിലെ…
Read More » - 8 May
കോവിഡ് -19 : സംസ്ഥാനത്ത് ആരാധനാലയങ്ങൾക്ക് ഇളവ് നൽകാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി : സംസ്ഥാനത്ത് നിലവിൽ ആരാധനാലയങ്ങൾ തുറക്കാനാകില്ലെന്ന് ഹൈക്കോടതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആരാധനാലയങ്ങളും അടച്ചിരുന്നു. ആരാധനാലയങ്ങൾ തുറക്കേണ്ടതാണെന്ന് കോടതിക്കും അഭിപ്രായമുണ്ടെന്നും…
Read More » - 8 May
വിവാഹ മോചിതയായ യുവതിയ്ക്ക് വീണ്ടും ആദ്യഭര്‍ത്താവിനെ തന്നെ മതി : യുവതിയുടെ തീരുമാനത്തിന് എതിര് നിന്ന ബന്ധുക്കളെ ശകാരിച്ച് കോടതി
ചവറ : വിവാഹ മോചിതയായ യുവതിയ്ക്ക് വീണ്ടും ആദ്യഭര്‍ത്താവിനെ തന്നെ മതി . എന്നാല്‍ യുവതിയുടെ തീരുമാനത്തിന് എതിര് നിന്ന ബന്ധുക്കളെ ശകാരിച്ച് കോടതി. മുന്‍ഭര്‍ത്താവിനൊപ്പം പോകാനുള്ള…
Read More »