Kerala
- May- 2020 -10 May
അവസാനം മലയാളി നഴ്സുമാരുടെ കേരളത്തിലേയ്ക്കുള്ള മടക്കയാത്രയ്ക്ക് വഴിതെളിഞ്ഞു
ന്യൂഡല്‍ഹി : അവസാനം മലയാളി നഴ്സുമാരുടെ കേരളത്തിലേയ്ക്കുള്ള മടക്കയാത്രയ്ക്ക് വഴിതെളിഞ്ഞു. ഡല്‍ഹിയിലെ മലയാളി നഴ്സുമാരുടെ മടക്കത്തിനായി കേരള ഹൗസാണ് ഇപ്പോള്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്.. ഗര്‍ഭിണികള്‍ക്ക് മുന്‍ഗണന നല്കി…
Read More » - 10 May
മഹാരാഷ്ട്രയില്‍ 786 പോലീസുകാര്‍ക്ക് കോവിഡ് -19
മുംബൈ • മഹാരാഷ്ട്ര പോലീസിലെ 786 പേർക്ക് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചതായി സംസ്ഥാന പോലീസ് അറിയിച്ചു. മൊത്തം കോവിഡ് -19 കേസുകളിൽ 88 ഉദ്യോഗസ്ഥരും മറ്റ്…
Read More » - 10 May
വാളയാർ അതിർത്തിയിൽ കുടുങ്ങിയവർക്ക് കേരളത്തിലേക്ക് കടക്കാൻ കഴിയുമോ? ഹൈക്കോടതി പറഞ്ഞത്
വാളയാർ അതിർത്തിയിൽ കുടുങ്ങിയവർക്ക് കേരളത്തിലേക്ക് കടക്കാൻ അനുമതി നൽകി ഹൈക്കോടതി. എന്നാല്‍ ഇത് കീഴ്വഴക്കമാക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. പൊതുജന താല്പര്യം സംരക്ഷിക്കപ്പെടണം.
Read More » - 10 May
സ്വകാര്യമേഖലയിലെ ലാബുകൾക്കും കോവിഡ് പരിശോധന അനുവദിക്കണമെന്ന് ഡോക്ടര്‍മാര്‍
തിരുവനന്തപുരം: സ്വകാര്യമേഖലയിലെ കൂടുതൽ ലാബുകൾക്ക് കേരളത്തിൽ കോവിഡ് 19 പരിശോധന സൗകര്യം അനുവദിക്കണമെന്ന് ആധുനിക ചികിത്സാ മേഖലയിലെ ഡോക്ടർമാർ ആവശ്യപ്പെട്ടു. ഡോക്ടർമാരുമായും ആരോഗ്യമേഖലയിലെ സംഘടനകളുമായും ആശുപത്രി പ്രതിനിധികളുമായും…
Read More » - 10 May
ഇന്നലെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് ദ്രുതപരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് ; സംഭവം ടെസ്റ്റുകൾ സംബന്ധിച്ച് പരാതികള്‍ ഉയരുമ്പോൾ
ഇന്നലെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് ദ്രുത പരിശോധനയില്‍ നെഗറ്റീവ് ആയവര്ക്കാണെന്ന് റിപ്പോർട്ട്. വന്ദേ ഭാരത് ദൗത്യത്തില്‍ ആദ്യദിനം മടങ്ങിയെത്തിയവരാണ് ഇവർ. കൊവിഡ് പരിശോധന(പിസിആര്‍) നടത്തിയപ്പോഴാണ് രണ്ട് പ്രവാസികള്‍ക്കും…
Read More » - 10 May
വന്ദേ ഭാരത് പദ്ധതി വിജയകരമായി മുന്നോട്ട്… ദോഹയില്‍ നിന്നുള്ള വിമാനം ഇന്ന് തലസ്ഥാനത്ത്
തിരുവനന്തപുരം: വന്ദേ ഭാരത് പദ്ധതി വിജയകരമായി മുന്നോട്ട്. ദോഹയില്‍ നിന്നുള്ള വിമാനം ഇന്ന് തലസ്ഥാനത്ത് . ദോഹയില്‍ നിന്നുളള 182 അംഗസംഘം രാത്രി 10.45 ഓടെയാണ്…
Read More » - 10 May
കോഴി മുട്ടയുടെ ഉണ്ണിയ്ക്ക് നിറം മാറ്റം : അപൂര്‍വ പ്രതിഭാസമെന്ന് വെറ്ററിനറി സര്‍വകലാശാല : മുട്ടയുടെ കരുവിനുണ്ടായ നിറം മാറ്റം പഠനത്തിന്
മലപ്പുറം : കോഴി മുട്ടയുടെ ഉണ്ണിയ്ക്ക് നിറം മാറ്റം , അപൂര്‍വ പ്രതിഭാസമെന്ന് വെറ്ററിനറി സര്‍വകലാശാല . മുട്ടയുടെ കരുവിനുണ്ടായ നിറം മാറ്റം പഠനവിഷയമാക്കാനൊരുങ്ങിയിരിക്കുകയാണ് ഗവേഷകര്‍. മലപ്പുറത്തു…
Read More » - 10 May
ലോക് ഡൗണിന്റെ ഭാഗമായി എംജി സർവകലാശാല മാറ്റി വച്ച പരീക്ഷകൾ ഉടൻ; തീയതി പുറത്തു വിട്ടു
ലോക് ഡൗണിന്റെ ഭാഗമായി എംജി സർവകലാശാല മാറ്റി വച്ച പരീക്ഷകൾ 26 മുതൽ പുനരാരംഭിക്കും. എംജി സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു. ജൂൺ ആദ്യവാരം പരീക്ഷകൾ തീരും.…
Read More » - 10 May
ഈ മാതൃദിനത്തില്‍ അനശ്വര നടന്റെ മാതാവിനെ കുറിച്ച് സംവിധായകന് ആലപ്പി അഷ്റഫ് എഴുതിയ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു
ഇന്ന് മാതൃദിനം. കോവിഡ് ഭീതിയ്ക്കിടയില്‍ ഒരു മാതൃദിനം കൂടി കടന്നുവരികയാണ്. ലോകമെങ്ങും തങ്ങള്‍ക്ക് ജന്മം തന്ന ആ അമ്മമാരെ ആദരിയ്്ക്കാനുള്ള ഒരുക്കത്തിലാണ് . ഇതില്‍ വലിയവരെന്നോ…
Read More » - 10 May
വീട്ടിൽ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാൽ നീ വിവരം അറിയും; വാഴപ്പിണ്ടി നട്ടെല്ലുമായി സ്വന്തം വാളിൽ പോയി മെഴുകൂ നേതാവേ- കോണ്‍ഗ്രസ് നേതാവിനെതിരെ പി.വി അന്‍വര്‍ എം.എല്‍.എ
തിരുവനന്തപുരം • യൂത്ത് കോണ്‍ഗ്രസ് നേതാവ് എം.ലിജുവിനെതിരെ രൂക്ഷ പ്രതികരണവുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. മാന്യമായി രാഷ്ട്രീയം പറയുന്നെങ്കില്‍ അത് പറയണം. വീട്ടില്‍ ഇരിക്കുന്നവരെ ന്യൂസ്…
Read More » - 10 May
നടുക്കം മാറാതെ തിരുവല്ല; പെൺസുഹൃത്ത് വഴി പരിചയം, പിന്നീട് ഭീഷണിപ്പെടുത്തി 14 കാരിയെ വീട്ടിൽ നിന്നുംപുറത്തെത്തിച്ച് നിരന്തരമായി ലൈംഗിക പീഡനം നടത്തിയ പ്രതി പിടിയിൽ
തിരുവല്ല; തന്റെ സുഹൃത്തായ പെണ്‍കുട്ടി പരിചയപ്പെടുത്തി കൊടുത്ത പതിനാലുകാരിയെ നാലു മാസമായി നിരന്തരം ലൈംഗികമായി ഉപയോഗിച്ചു വന്ന കേസില്‍ ഭാര്യയും രണ്ടു മക്കളുമുള്ള ഹോട്ടല്‍ തൊഴിലാളി പിടിയില്‍.…
Read More » - 10 May
വിജയകരമായി ദൗത്യം മുന്നേറുന്നു; പ്രവാസികളുമായി നാവികസേനാ കപ്പൽ കൊച്ചിയിൽ
പ്രവാസികളുമായി നാവികസേനാ കപ്പൽ കൊച്ചിയിൽ എത്തി. മാലിദ്വീപിൽ നിന്ന് 698 പ്രവാസികളുമായാണ് കപ്പൽ കൊച്ചി തുറമുഖത്തെത്തിയത്. വൻ സന്നാഹമാണ് ഇവർക്കായി തുറമുഖത്ത് ഒരുക്കിയത്. 10 കൗണ്ടറുകളിലായി രേഖകൾ…
Read More » - 10 May
ലോക മാതൃദിനം; അമ്മയ്ക്കായി ഒരു ദിനം മാത്രമല്ല- അമ്മയുടെ ഓർമ്മയുമായി ഒരു ജീവിതം തന്നെയാണ്, പ്രതിസന്ധികളിൽ കരുത്തായി നിന്ന അമ്മയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ഇന്ന് ലോക മാതൃദിനം, കരുണയും സ്നേഹവും ആവോളം പകർന്നേകുന്ന അമ്മമാർക്കായൊരു ദിനമാണിന്ന്, വിലമതിക്കാനാകാത്ത ആ സ്നേഹത്തിനും കരുതലിനും നന്ദി അറിയിച്ചുകൊണ്ട് ലോകം ഇന്ന് അമ്മമാർക്കായി ഈ ദിനം…
Read More » - 10 May
രോഗം ക്ഷണിച്ചു വരുത്തുന്നു; സുരക്ഷാ മാനദണ്ഡങ്ങങ്ങൾ പാലിക്കാതെ വഴിയോര മുഖാവരണ വിൽപന
സുരക്ഷാ മാനദണ്ഡങ്ങങ്ങൾ പാലിക്കാതെ വഴിയോര മുഖാവരണ വിൽപന സംസ്ഥാനത്ത് സജീവം. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാസ്ക്ക് നിർബന്ധമാക്കിയതിനു പിന്നാലെയാണ് വഴിയോര മുഖാവരണ വിപണി സജീവമാകുന്നത്.
Read More » - 10 May
മൊബൈൽ വിറ്റപ്പോൾ സിംകാർഡ് എടുക്കാൻ മറന്ന് യുവതി; കൈക്കലാക്കിയ യുവാവ് കാട്ടിയ പരാക്രമങ്ങൾ ആരെയും അമ്പരപ്പിക്കുന്നത്; 22 കാരൻ അറസ്റ്റിൽ
എടക്കര; യുവതികൾക്ക് അശ്ലീല സന്ദേശങ്ങൾ നിരന്തരം അയച്ച് ശല്യപ്പെടുത്തിയിരുന്ന യുവാവ് പിടിയിൽ, മുക്കം ഓടക്കയം സ്വദേശി കെൽവിൻ ജോസഫാണ് (22) പിടിയിലായത്. പ്രതി ജോലി ചെയ്യുന്ന അരീക്കോട്…
Read More » - 10 May
ന്യൂനപക്ഷ ക്ഷേമവും മോദി സർക്കാരും; ആറ് വർഷം കൊണ്ട് മോദി സർക്കാർ ന്യൂനപക്ഷ സമൂഹത്തിന് വേണ്ടി എന്തൊക്കെ ചെയ്തു? അഡ്വ.എ.കെ നസീർ സംസാരിക്കുന്നു (വീഡിയോ)
ഭാരതീയ ജനതാ പാർട്ടി എന്ന് പറയുന്നത് വർഗ്ഗീയ പാർട്ടി ആണെന്നും, ന്യൂനപക്ഷ വിരുദ്ധ പാർട്ടി ആണെന്നും പ്രചരിപ്പിക്കുന്നവർക്ക് കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് മോദി സർക്കാർ ന്യൂനപക്ഷ…
Read More » - 10 May
ആശ്വാസത്തോടെ ഇടുക്കി; ചികിത്സയിലുണ്ടായിരുന്ന ആശാ പ്രവര്‍ത്തകയും ആശുപത്രി വിട്ടു; കോവിഡ് മുക്തം
കൊച്ചി; ഇടുക്കി ജില്ലയില്‍ കൊറോണ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടു. ആശാ പ്രവര്‍ത്തകയാണ് രോഗ മുക്തി നേടിയത്. ഇവരുടെ മൂന്നാമത്തെ പരിശോധനാഫലവും നെഗറ്റീവായതോടെയാണ് ആശുപത്രി…
Read More » - 10 May
കാത്തിരിപ്പ് സഫലമാകാതെ അനൂപ് വിടപറഞ്ഞു; ലോക്ക്ഡൗണിനിടെ മുംബൈയില്‍ കുടുങ്ങി; നാട്ടിലേക്ക് വരാന്‍ കാത്തിരിക്കുന്നതിനിടെ ദാരുണാന്ത്യം
മുംബൈ; കൊറോണ കാലത്ത് നൊമ്പരമുണർത്തുന്ന വാർത്തയായി അങ്കമാലി സ്വദേശിയുടെ മരണം, ലോക്ക്ഡൗണിനെ തുടര്‍ന്ന് മുംബൈയില്‍ കുടുങ്ങിയ മലയാളിയാണ് മരിച്ചത്. ഏറെ നാളായി നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്നതിനിടെയാണ് ഹൃദയാഘാതത്തെ…
Read More » - 10 May
അവളുടെ മരണത്തിന് ഉത്തരവാദി ആരാണ്? ഇനിയുമെത്ര കന്യാസ്ത്രീകളുടെ ജീവനറ്റ ശരീരങ്ങള്‍ കൂടി വേണം ഈ സമൂഹത്തിന്റെ കണ്ണുതുറക്കാന്‍? സിസ്റ്റര്‍ ലൂസി കളപ്പുര
ഒരു കന്യാസ്ത്രീ കൂടി ദുരൂഹ സാഹചര്യത്തിൽ മരിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് തിരുവല്ല പാലിയേക്കര ബസേലിയസ് സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റില്‍ ദിവ്യ പി ജോണി എന്ന സന്യസ്ത വിദ്യാര്‍ത്ഥിനിയെ…
Read More » - 10 May
ആശങ്കകൾക്ക് അടിസ്ഥാനമില്ല; പ്രവാസികളെ സഹായിക്കാൻ എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസര്‍മാര്‍
തിരുവനന്തപുരം; ഇന്ന് ലോകത്തിന്റെ ഏതു ഭാഗത്ത് കുടുങ്ങിയ കേരളീയരെയും നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്, തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വേണ്ട സൗകര്യം ഒരുക്കാന്‍ എല്ലാ…
Read More » - 10 May
പന്തീരാങ്കാവ് യു എ പി എ കേസ്; കേരളത്തിൽ നിർണായക നീക്കങ്ങളുമായി എൻ ഐ എ
പന്തീരാങ്കാവ് യു എ പി എ കേസിൽ കേരളത്തിൽ നിർണായക നീക്കങ്ങളുമായി എൻ ഐ എ. കേസുമായി ബന്ധമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും കുറിച്ച് സംഘം അന്വേഷിക്കുന്നുണ്ട്.
Read More » - 10 May
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന മലയാളികളെ അതിര്‍ത്തിയില്‍ തടഞ്ഞ സംഭവത്തില്‍ കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്
കോവിഡ് സാഹചര്യത്തിൽ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന മലയാളികളെ അതിര്‍ത്തിയില്‍ തടഞ്ഞ സംഭവത്തില്‍ കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. കോടതി സ്വമേധയാ എടുത്ത കേസിലാണ്…
Read More » - 10 May
സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. ദേശീയ ലോക്ക് ഡൗണ്‍ തീരും വരെ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഞായറാഴ്ചകളില്‍ നടപ്പാക്കുന്ന…
Read More » - 10 May
അങ്ങേയറ്റം മനുഷ്യത്വ രഹിതം; അന്യ സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ബിജെപി യുവമോര്‍ച്ച
അന്യ സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ബിജെപി യുവമോര്‍ച്ച. ഇത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്.പ്രഫുല്‍ കൃഷ്ണന് പറഞ്ഞു.
Read More » - 10 May
ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺ പൂർണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺ പൂർണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവശ്യസേവന വിഭാഗങ്ങൾക്ക് ഇളവുകളുണ്ട്. പാൽവിതരണവും സംഭരണവും, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ…
Read More »