Kerala
- May- 2020 -13 May
സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം,…
Read More » - 13 May
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം റദ്ദാക്കി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ വാർത്താസമ്മേളനം റദ്ദാക്കി. വാർത്താസമ്മേളനം നടക്കേണ്ട അഞ്ച് മണിക്ക് തൊട്ടുമുൻപാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Read More » - 13 May
കോട്ടയത്ത് കോവിഡ് ബാധിച്ച രണ്ടു വയസുകാരന്റെ അമ്മയ്ക്കും കൊവിഡ് ; ഇവര്‍ ഗര്‍ഭിണി
കോട്ടയം : കോവിഡ് ബാധിച്ച ഉഴവൂരിലെ രണ്ടു വയസുകാരന്റെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തില്‍ നിന്ന് ഇരുവരും ഞായറാഴ്ചയാണ് മടങ്ങിയെത്തിയത്. ഇവര്‍ നെടുമ്ബാശേരിയില് നിന്നു മടങ്ങിയ ടാക്സി…
Read More » - 13 May
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയ വീട്ടമ്മ അറസ്റ്റിൽ
തൃശ്ശൂര്‍ : ഭര്‍ത്തൃവീട്ടില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്മക്കളെ ഉപേക്ഷിച്ചുപോയ യുവതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റുചെയ്തു. എയ്യാല്‍ സ്വദേശിയായ മുപ്പത്തൊന്നുകാരിയെയാണ് തിങ്കളാഴ്ച ഉച്ചയോടെ വീട്ടില്‍നിന്ന് കാണാതായത്. ഇവരെ കാണാനില്ലെന്ന…
Read More » - 13 May
രമേശ് ചെന്നിത്തല ചെയ്ത ടെലിഫോണ്‍ കോളുകളെ മോശമായി ചിത്രീകരിച്ചതിൽ വിഷമമുണ്ട്: സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിക്കുന്നതായി ഉസ്മാന്
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രവാസിയും ഖത്തര്‍ ഇന്‍കാസിന്റെ സ്ഥാപക നേതാവുമായ കെകെ ഉസ്മാന് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
Read More » - 13 May
ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലിലും ന്യൂനമര്‍ദം : കനത്ത മഴയും കാറ്റും : ജനങ്ങള്‍ക്ക് മുന്നറിയിപ്പ് : മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തിപ്രാപിയ്ക്കുന്നതിനൊപ്പം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടു. ഇത് ക്രമേണ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര…
Read More » - 13 May
സോഷ്യൽ മീഡിയിലൂടെ പരിഹാസ ട്രോളുകൾ; പ്രവാസി ഉസ്മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി
തിരുവനന്തപുരം : സോഷ്യൽ മീഡിയിലൂടെ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി ഖത്തർ പ്രവാസിയും ഇൻകാസ് സംഘടന നേതാവുമായ കെ.കെ. ഉസ്മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. സോഷ്യൽ മീഡിയയിൽ…
Read More » - 13 May
വാഹനത്തിൽ ആനപ്പല്ല് ; മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ
മലപ്പുറം : കാളികാവിൽ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ നിന്ന് ആനപ്പല്ല് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ചോക്കാട് കല്ലാമൂലയിലെ അസ്കര്‍ അലിയെ പോലീസ് കസ്റ്റഡിയിലെടുത്തു . ഇയാളെ…
Read More » - 13 May
പാസ് ഇല്ലാതെ സംസ്ഥാനത്തേക്ക് കടന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇയാളുമായി ബന്ധപ്പെട്ടവർ നിരീക്ഷണത്തില്‍ പോകാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: പാസ് ഇല്ലാതെ വാളയാര്‍ വഴി സംസ്ഥാനത്തേയ്ക്ക് വന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിസരത്ത് ഉണ്ടായിരുന്നവരും സമരക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ അവരും നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.…
Read More » - 13 May
സംസ്ഥാനത്തെ കള്ളുഷാപ്പുകളില്‍ റെക്കോര്‍ഡ് കള്ള് വില്‍പ്പന
കൊച്ചി: സംസ്ഥാനത്തെ കള്ളുഷാപ്പുകളില്‍ റെക്കോഡ് വില്പന. വില്പന ആരംഭിച്ച് അര മണിക്കൂറിനുള്ളില്‍ എല്ലാം ഷാപ്പുകളിലും ജാറുകള്‍ കാലിയായി. 546 ഷാപ്പുകളുള്ള എറണാകുളം ജില്ലയില്‍ തുറന്നത് 30 ഷാപ്പുകള്‍…
Read More » - 13 May
പിഎസ് സി ബിരുദതലത്തിലുളള പരീക്ഷയുടെ ചോദ്യങ്ങള്‍ മലയാളത്തിലാക്കാൻ നിർദേശം
തിരുവനന്തപുരം: പിഎസ് സി ബിരുദതലത്തിലുളള പരീക്ഷയുടെ ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കാൻ പിഎസ്സി യോഗത്തിൽ തീരുമാനമായി. മലയാളത്തിലും പരീക്ഷ വേണമെന്ന് ആവശ്യമുന്നയിച്ച് പിഎസ്സിക്ക് മുന്നില്‍ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍…
Read More » - 13 May
വീട്ടിലെ കറണ്ടുതീനികളായ ഈ ഇലക്ട്രോണിക് ഉപകരണങ്ങളെ സൂക്ഷിക്കുക ; വൈദ്യുതി ഉപയോഗത്തെക്കുറിച്ച് കെഎസ്ഇബിയുടെ പോസ്റ്റ്
തിരുവനന്തപുരം : വൈദ്യുതി ബില്ല് വര്‍ദ്ധിക്കുന്നതിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിൽ വിശദീകരണവുമായി കെ.എസ്.ഇ.ബി. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് കെ.എസ്.ഇ.ബി ഈ കാര്യം വിശദീകരിക്കുന്നത്. കെ.എസ്.ഇ.ബിയുടെ…
Read More » - 13 May
കെടിഡിസി ഫ്ളോട്ടിംഗ് റെസ്റ്റൊറന്റ് കായലില്‍ മുങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം വേളിയിലെ കെടിഡിസിയുടെ ഫ്ളോട്ടിംഗ് റെസ്റ്റൊറന്റ് കായലില്‍ മുങ്ങി. സ്വകാര്യ കമ്പനിക്ക് ടെന്‍ഡര്‍ നല്കി അഞ്ച് മാസങ്ങള്‍ക്കു മുന്‍പ് 75 ലക്ഷം മുടക്കി നവീകരിച്ച റെസ്റ്റൊറന്റാണ്…
Read More » - 13 May
ഭീതി ഒഴിയാതെ പത്തനംതിട്ട; നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ തുടരുന്നു
പത്തനംതിട്ട : തണ്ണിത്തോട് മേടപ്പാറയിൽ ടാപ്പിംഗ് തൊഴിലാളിയെ കടിച്ച് കൊന്ന കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. തണ്ണിത്തോട്ടിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള വടശ്ശേരിക്കര പേഴുംപാറയിലാണ്…
Read More » - 13 May
സംസ്ഥാനത്ത് പുതുക്കിയ മദ്യവിലകള്‍ നിലവില്‍ വന്നു … വിവിധ ബ്രാന്‍ഡുകളുടെ പഴയ വിലയും പുതിയ വിലയും യഥാക്രം : വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്ത് പുതുക്കിയ മദ്യവിലകള്‍ നിലവില്‍ വന്നു .വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ്…
Read More » - 13 May
സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് രോഗം ഉണ്ടാകാന്‍ സാധ്യത : സമൂഹവ്യാപനത്തില്‍ കലാശിയ്ക്കാം : മുന്നറിയിപ്പ് നല്കി ആരോഗ്യമന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് രോഗം ഉണ്ടാകാന്‍ സാധ്യത , സമൂഹവ്യാപനത്തില്‍ കലാശിയ്ക്കാം . മുന്നറിയിപ്പ് നല്കി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇപ്പോള്‍ ഗള്‍ഫില്‍ നിന്നു വരുന്ന…
Read More » - 13 May
വന്ദേഭാരത് ദൗത്യം : സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ രണ്ടാംഘട്ടത്തില്‍ കേരളത്തിലേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ : അധിക സര്‍വീസുകള്‍ സംബന്ധിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്
തിരുവനന്തപുരം : വന്ദേഭാരത് ദൗത്യം , രണ്ടാംഘട്ടത്തില്‍ കേരളത്തിലേയ്ക്ക് 39 സര്‍വീസുകള്‍. അധിക സര്‍വീസുകള്‍ എവിടെ നിന്നാണെന്നത് സംബന്ധിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന് . സംസ്ഥാന സര്‍ക്കാര്‍…
Read More » - 13 May
ഗൂഗിൾ പേ യുപിഐ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് കോടതിയിൽ ഹർജി
ഗൂഗിൾ ഫാമിലിയുടെ മണി പേയ്മെന്റ് ആപ്ലിക്കേഷനായ ഗൂഗിൾ പേയ്ക്ക് എതിരെ ഹർജി. ഗൂഗിൾ പേ യുപിഐ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഡൽഹി ഹൈക്കോടതിയില്‍ ഹർജി…
Read More » - 13 May
വെള്ളി ശനി ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യത, വിവിധ ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളി,ശനി ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലുമാണ് മഴ പെയ്യാന്‍ സാധ്യതകോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍…
Read More » - 13 May
സിപിഎമ്മുകാരായ പ്രതികള്‍ യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ്; ജില്ലാ പൊലീസ് മേധാവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിസിസി പ്രസിഡന്റ്
വള്ളികുന്നത്ത് യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎമ്മുകാരായ പ്രതികള്‍ വധിക്കാന്‍ ശ്രമിച്ചകേസില്‍ ആലപ്പുഴ ജില്ലാപൊലീസ് മേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡിസിസി പ്രസിഡന്റ് എം.ലിജു.
Read More » - 13 May
കോവിഡിന് പിന്നാലെ പകര്‍ച്ച വ്യാധിയും; സംസ്ഥാനത്ത് ചൊവ്വാഴ്ച മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 12പേര്‍ക്ക്
തിരുവനന്തപുരം : കോവിഡിന് പിന്നാലെ പകര്‍ച്ച വ്യാധിയുടെ ഭീഷണിയില്‍ സംസ്ഥാനം. ഈ മാസം മാത്രം 47 പേര്‍ക്കാണ് കേരളത്തിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 432 പേരിൽ രോഗലക്ഷണം…
Read More » - 13 May
സാമ്പത്തിക പ്രതിസന്ധി : സംസ്ഥാനത്തു മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം : 35 ശതമാനം വരെ വില ഉയരും
തിരുവനന്തപുരം : കോവിഡ് ബാധയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി, സംസ്ഥാനത്തു മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. 10 ശതമാനം മുതല്‍ 35 ശതമാനംവരെ വില കൂട്ടാനാണ് മന്ത്രിസഭ അംഗീകാരം…
Read More » - 13 May
കേരളത്തിലെ ദേശീയ പാത വികസനത്തിന് ചുക്കാൻ പിടിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്തെ ദേശീയ പാത വികസനത്തിന് വളരെയധികം സഹായിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയപാത വികസനത്തിന് സര്‍ക്കാര്‍ ഏറെ നാളുകളായി ശ്രമിക്കുകയായിരുന്നു.…
Read More » - 13 May
വയനാട് ഹോട്ട്സ്പോട്ട് മേഖലയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ഇഫ്താർ വിരുന്ന് ; 20 പേർക്കെതിരെ കേസ്
വയനാട് : ജില്ലയിലെ ഹോട്ട്സ്പോട്ടില്‍ ഇഫ്താര്‍ വിരുന്ന് നടത്തിയ 20 പേര്‍ക്കെതിരെ കേസ്. വയനാട് അമ്മായിപ്പാലത്താണ് ഇഫ്താര്‍ വിരുന്ന് നടത്തിയത്. പ്രതികള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് കേസെടുത്തത്. അതേസമയം,…
Read More » - 13 May
കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് : 7500 രൂപയെങ്കിലും എല്ലാ കുടുംബങ്ങള്‍ക്കും നല്‍കണമെന്ന് മന്ത്രി തോമസ് ഐസക്ക്
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേന്ദ്ര നിലപാട് സ്വാഗതം ചെയ്ത് ധനമന്ത്രി…
Read More »