Kerala
- May- 2020 -14 May
ഒരാഴ്ചയ്ക്കിടെ ആ സിനിമ 12 തവണ കണ്ടു; രഹസ്യം തുറന്നു പറഞ്ഞ് സംവിധായിക അഞ്ജലി മേനോന്
ഒരാഴ്ചയ്ക്കിടെ 12 തവണ കണ്ട സിനിമ ഏതാണെന്ന രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയസംവിധായിക അഞ്ജലി മേനോന്. ലണ്ടന്‍ ഫിലിം സ്കൂളില്‍ വിദ്യാര്‍ഥി ആയിരുന്ന കാലത്തായിരുന്നു അത്.
Read More » - 14 May
കോവിഡിന് പിന്നാലെ എലിപ്പനിയും; പത്തനംതിട്ടയിൽ ഒരു മരണം
കോവിഡിന് പിന്നാലെ സംസ്ഥാനത്ത് എലിപ്പനിയും. പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശി കോശി എബ്രഹാം ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ…
Read More » - 14 May
ആശങ്കയുടെ മുൾമുനയിൽ വയനാട്; കുരങ്ങിനെ ചത്ത നിലയിൽ കണ്ടെത്തി
മാനന്തവാടി; വയനാട് മേഖലയില്‍ കുരങ്ങ് പനി ഭീതി നിലനില്‍ക്കെ വീണ്ടും കുരങ്ങിനെ ചത്ത നിലയില്‍ കണ്ടെത്തി. ബേഗൂര്‍ റേഞ്ചിന് കീഴിലെ മാനന്തവാടി അമ്പുകുത്തി ഔഷധത്തോട്ടത്തിലാണ് ആണ് കുരങ്ങിനെ…
Read More » - 14 May
കാലവർഷവും, ഇടുക്കി അണക്കെട്ടും; ഡാം തുറക്കേണ്ടി വരുന്ന സാഹചര്യങ്ങൾ എപ്പോൾ? കെ എസ് ഇ ബി ചെയർമാൻ പറഞ്ഞത്
കാലവര്‍ഷക്കാലത്ത് ഇടുക്കി അണക്കെട്ട് ഉള്‍പ്പടെ വൈദ്യുതി ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള അണക്കെട്ടുകള്‍ തുറക്കേണ്ടിവരില്ലെന്ന് കെ.എസ്.ഇ.ബി. ചെയര്മാന് എന്‍.എസ്.പിള്ള . ഇടുക്കി അണക്കെട്ടിൽ ഇപ്പോള്‍ 2348 അടി വെള്ളം (…
Read More » - 14 May
കോവിഡ് 19; ഇടുക്കി ജില്ലയിലെ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി
ഇടുക്കി; അതിർത്തിയിൽ പരിശോധന ശക്തമാക്കി, ഇടുക്കി ജില്ലയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്ന കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, മറയൂര്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ തമിഴ്നാട്-കേരള പൊലീസിന്റെയുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ…
Read More » - 14 May
സംസ്ഥാനത്ത് മാസ്ക് നിർബന്ധം; മാസ്ക് ധരിക്കാത്തവർക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശം
തിരുവനന്തപുരം; ഇനി മുതൽ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി. മുഖാവരണം നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്…
Read More » - 14 May
കൊറോണ; പാലക്കാടും, വയനാടും കടുത്ത ജാഗ്രതയില്‍
മാനന്തവാടി; സംസ്ഥാനത്ത് കൊറോണ വൈറസ് വീണ്ടും ആശങ്ക പടര്‍ത്തുന്നു, മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍,…
Read More » - 14 May
വീട്ടമ്മയെ പീഡിപ്പിച്ച സംഭവം: എന്‍.സി.പി. മുന്‍ നേതാവ് മുജീബ് റഹ്മാനിൽ നിന്ന് ഇന്നു തെളിവെടുക്കും
കൊല്ലം: വിവാഹവാഗ്ദാനം നല്കി വീട്ടമ്മയെ പീഡിപ്പിച്ചശേഷം 12 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ അറസ്റ്റിലായ മുന്‍ എന്‍.സി.പി. നേതാവ് അഡ്വ.മുജീബ് റഹ്മാനില്‍നിന്ന് ഇന്നു പോലീസ് തെളിവെടുക്കും. പോലീസ്…
Read More » - 14 May
ഭർത്താവിന്റെ അഞ്ചാം വിവാഹത്തിന് തൊട്ടുമുമ്പ് നാലാം ഭാര്യ പൊലീസിനെക്കൂട്ടി വിവാഹ ചടങ്ങിൽ; പിന്നീട് സംഭവിച്ചത്
അഞ്ചാം വിവാഹത്തിന് തൊട്ടുമുമ്പ് നാലാം ഭാര്യ പൊലീസിനെക്കൂട്ടി വിവാഹ ചടങ്ങിൽ എത്തി വിവാഹത്തട്ടിരപ്പുകാരനായ ഭർത്താവിനെ പിടികൂടി. പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. കൊല്ലം…
Read More » - 14 May
സംസ്ഥാനത്ത് കനത്ത മഴ, അതിശക്തമായ മിന്നൽ മുന്നറിയിപ്പ്; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം; ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്. ശക്തമായ ഇടിമിന്നലോടു കൂടിയായിരിക്കും മഴ പെയ്യുക. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത…
Read More » - 14 May
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല പോസ്റ്റർ പ്രചരിപ്പിച്ചു; കേസെടുത്തു
തിരൂർ; മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്, ദലിത് കോണ്‍ഗ്രസ് തിരുനാവായ മണ്ഡലം…
Read More » - 14 May
നാളുകളായി അടഞ്ഞ് കിടന്നിരുന്ന ഷാപ്പുകൾ തുറന്നപ്പോൾ കള്ളില്ല
തിരുവനന്തപുരം; സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം ഇന്നലെ തുടങ്ങിയെങ്കിലും കുറച്ച് ഷാപ്പുകള്‍ മാത്രമേ തുറന്നുള്ളൂ, ആവശ്യത്തിന് കള്ള് ഇല്ലാത്തതാണ് ഷാപ്പ് തുറക്കാത്തതിന്റെ കാരണം.മിക്കയിടത്തും…
Read More » - 14 May
സംസ്ഥാന സര്‍ക്കാരിന് വരുമാനം കണ്ടെത്താനുള്ള കറവപശുവാണ് മദ്യശാലകള്‍;- മുല്ലപ്പള്ളി രാമചന്ദ്രന്
പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്കിയ ഇടതുമുണണി അധികാരത്തിലെത്തിയ ശേഷം മദ്യവില്‍പ്പനയിലൂടെ…
Read More » - 13 May
മാനന്തവാടി പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ ക്വാറന്റൈനില്‍
വയനാട്: പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാനന്തവാടി പോലീസ് സ്റ്റേഷനിലെ 24 പോലീസുകാര്‍ നിരീക്ഷണത്തിലാക്കി. മലപ്പുറം, കണ്ണൂര്‍ ജില്ലക്കാരായ രണ്ട് പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്നവരെയാണ്…
Read More » - 13 May
കുവൈറ്റില്‍ നിന്ന് 192 യാത്രക്കാരുമായി വിമാനം കരിപ്പൂരിലെത്തി
കോഴിക്കോട്: കുവൈറ്റില്‍ നിന്ന് 192 യാത്രക്കാരുമായി വിമാനം കരിപ്പൂരിലെത്തി. . കനത്ത മഴയെതുടര്‍ന്ന് വൈകിയെങ്കിലും വിമാനം പിന്നീട് സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. യാത്രക്കാരില്‍ ഏഴുപേര്‍ കുട്ടികളാണ്. വിമാനത്താവളത്തില്‍…
Read More » - 13 May
കോവിഡ് 19 : മാറ്റിവച്ച എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ, പുതിയ തീയതി തീരുമാനിച്ചു
തിരുവനന്തപുരം : കോവിഡ് 19 വ്യാപനത്തെ തുടർന്ന് മാറ്റിവച്ച എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ വീണ്ടും നടത്തുന്നതിനുള്ള തീയതി തീരുമാനിച്ചു. സർക്കാരിന്റെ കോവിഡ് 19 പ്രോട്ടോക്കോൾ…
Read More » - 13 May
പി എഫ് വിഹിതം കേന്ദ്ര സര്‍ക്കാര്‍ വഹിക്കും
കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ 12 ശതമാനം തൊഴിലാളി വിഹിതവും 12 ശതമാനം തൊഴില്‍ ഉടമയുടെ വിഹിതവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. 2020 മാര്‍ച്ച് മുതല്‍ മൂന്നു…
Read More » - 13 May
മദ്യപന്മാ൪ ഇരട്ടിയായ് കുടിച്ച് സഹകരിച്ചാൽ 4,000 കോടി കൂടി സ൪ക്കാരിന് ലാഭം ഉണ്ടാക്കാം; മദ്യത്തിന്റെ വില 100% കൂട്ടണമായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്
കേരളത്തില്‍ മദ്യത്തിന്ടെ വില 35% വരെ വ൪ദ്ധിപ്പിച്ച കേരള സ൪ക്കാ൪ നടപടി വളരെ നന്നായി എന്ന് സന്തോഷ് പണ്ഡിറ്റ്. കൊറോണാ വന്നത് നിമിത്തം വ൯ സാമ്പത്തിക പ്രതിസന്ധിയിലായ…
Read More » - 13 May
ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുമെന്ന് മുഖ്യമന്ത്രി
കേരളത്തിന്റെ പച്ചപ്പും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ ഔദ്യോഗിക…
Read More » - 13 May
കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ ധനസഹായവിതരണം നാളെ മുതല്‍ ഇല്ല
തിരുവനന്തപുരം:കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ ധനസഹായവിതരണം നാളെ മുതല്‍ ഇല്ല. അപാകതയെ തുടര്‍ന്ന് ഗുണഭോക്താക്കളുടെ പട്ടിക റദ്ദാക്കി. പുതുക്കിയ പട്ടിക…
Read More » - 13 May
സംസ്ഥാനത്ത് മദ്യശാലകള്‍ അടുത്തയാഴ്ച തുറക്കുമെന്ന് റിപ്പോര്‍ട്ട്: മൊബൈല്‍ ആപ്പ് നാളെ തയ്യാറാകും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ അടുത്തയാഴ്ച തുറക്കുമെന്ന് റിപ്പോര്‍ട്ട്. 18നോ 19നോ തുറക്കുമെന്നാണ് സൂചന. ബിവറേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും ഓണ്‍ലൈന്‍ വില്പനയ്ക്കാണ് അനുമതി ഉള്ളത്. ഇതിനായുള്ള മൊബൈല്‍ ആപ്പ്…
Read More » - 13 May
സാമ്പത്തിക പാക്കേജ് രാജ്യത്തെ രക്ഷിക്കില്ലെന്ന് തോമസ് ഐസക്
കൊച്ചി; കേന്ദ്രത്തിന്റെ 20 ലക്ഷം കോടി രൂപയുടെ പാക്കേജിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചത്. 20 ലക്ഷം കോടി രൂപയുടെ പാക്കേജിനെ…
Read More » - 13 May
മലപ്പുറം സ്വദേശിയായ പോലിസ് ഉദ്യോഗസ്ഥന് വയനാട്ടിൽ കൊവിഡ് 19 സ്ഥിരീകരിച്ചു
മലപ്പുറം: വയനാട് ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ പോലിസ് ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു. മാനന്തവാടിയില്‍ സിവില്‍ പൊലിസ് ഓഫിസറായ പെരുവെള്ളൂര്‍ സ്വദേശി 31 കാരനാണ് രോഗബാധ.…
Read More » - 13 May
കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് മാസ്ക്കില്ലാതെ യാത്ര ചെയ്ത 2076 പേർക്കെതിരെ കേസ്
കൊച്ചി; കൊവിഡ് പ്രതിരോധം, സംസ്ഥാനത്ത് ഇന്ന് മാസ്ക് ധരിക്കാത്തതിന് 2076 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പോലീസ് അറിയിച്ചു. അതെസമയം പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍…
Read More » - 13 May
കോണ്‍ക്രീറ്റ് ജനല്‍ മറിഞ്ഞുവീണ് നാലര വയസുകാരന് ദാരുണാന്ത്യം
കൊല്ലം: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ കോണ്‍ക്രീറ്റ് ജനല്‍ മറിഞ്ഞുവീണ് നാലര വയസുകാരന് ദാരുണാന്ത്യം. കുളത്തൂപ്പുഴ കല്ലുവെട്ടാന്‍കുഴി ഷാ മന്‍സിലില്‍ മുഹമ്മദ് ഷാന്‍-ജസ്ന ദമ്പതികളുടെ മകന് അയാന് ഷായാണ് മരിച്ചത്.…
Read More »