Kerala
- May- 2020 -15 May
സ്കൂളുകളും കോളേജുകളും ഉടന്‍ തുറക്കരുത് : കേരളത്തിന് മുന്നറിയിപ്പ് നല്കി ഐഎംഎ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും ഉടന്‍ തുറക്കരുത് കേരളത്തിന് മുന്നറിയിപ്പ് നല്കി ഐഎംഎ. നിലവിലെ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കരുതെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് വിദഗ്ധ…
Read More » - 15 May
പഞ്ചാബില്‍ നിന്നു കേരളത്തിലേക്കു ട്രെയിനിന് അനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍ : മലയാളികള്‍ക്ക് ആശ്വാസം
തിരുവനന്തപുരം : പഞ്ചാബില്‍ നിന്നു കേരളത്തിലേക്കു ട്രെയിനിന്് അനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍ . മലയാളികള്‍ക്ക് ആശ്വാസം. ഗര്‍ഭിണികളായ യുവതികള്‍ അടക്കം 1000-ല്‍ അധികം മലയാളികളാണു കേരളത്തിലേക്കു…
Read More » - 15 May
ഈ ചിത്രം കണ്ട് ഏതോ ഭക്തൻമാരുടെ വികാരം വ്രണപ്പെട്ടത്രേ; ശബരിമല വിശ്വാസികളെ വ്രണപ്പെടുത്തിയ രഹന ഫാത്തിമയുടെ ചിത്രം പ്രൊഫൈൽ ചിത്രമാക്കി ബിന്ദു അമ്മിണി; കുറിപ്പ്
Posted by Bindhu Ammini on Thursday, May 14, 2020 ശബരിമല വിശ്വാസികളെ വ്രണപ്പെടുത്തിയ രഹന ഫാത്തിമയുടെ വിവാദപരമായ ചിത്രം ഫേസ്ബുക്ക് കവർ പിക്ച്ചറാക്കി ബിന്ദു അമ്മിണി…
Read More » - 15 May
ആശ്വാസം, അംഫാന്‍ ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന പാതയില്‍ കേരളം ഇല്ല
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളാന്‍ സാധ്യതയുള്ള അംഫാന്‍ ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന പാതയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടേതാണ് അറിയിപ്പ്. കാറ്റിന്റെ പാത നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന്…
Read More » - 15 May
കേന്ദ്രസര്‍ക്കാറിന്റെ വന്ദേ ഭാരത് മിഷന് ഫേസ് ടു’ മെയ് 16 മുതല്‍ : രണ്ടാംഘട്ടത്തില്‍ പ്രവാസികള്‍ക്കായി കേരളത്തിലേയ്ക്ക് കൂടുതല്‍ ഫ്ളൈറ്റുകള്‍
ന്യൂഡല്‍ഹി: ലോകമെങ്ങും പടര്‍ന്നുപിടിച്ചിരിയ്ക്കുന്ന കോവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ടാംഘട്ടത്തില്‍ കേരളത്തിലേയ്ക്ക് മടങ്ങുന്നത് കൂടുതല്‍ പ്രവാസികള്‍. ഇതിനായി പ്രവാസികളെ തിരികെയെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ‘വന്ദേ ഭാരത് മിഷന്റെ’ രണ്ടാം ഘട്ടം…
Read More » - 15 May
രഹന ഫാത്തിമയുടെ ‘ഗോമാതാ ഉലർത്ത്’ വീഡിയോക്കെതിരെ ഹൈക്കോടതിയിൽ പരാതി, ജാമ്യ വ്യവസ്ഥ ലംഘിച്ചു
കൊച്ചി: ബിഎസ്എൻഎൽ ജോലി നഷ്ടമായതിനു പിന്നാലെ രഹന ഫാത്തിമക്ക് മറ്റൊരു തിരിച്ചടി. രെഹ്ന ഫാത്തിമ ജാമ്യവ്യവസ്ഥകൾ ലംഘിച്ചു എന്ന പരാതിയുമായി ബിജെപി ദേശീയ സമിതി അംഗം ബി…
Read More » - 15 May
വ്യാജ മദ്യ നിർമ്മാണം; പ്രശസ്ത സീരിയല്‍ നടിയും കൊലക്കേസ് പ്രതിയും അറസ്റ്റിൽ
തിരുവനന്തപുരം; തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ വ്യാജമദ്യവേട്ട. 400 ലിറ്റര്‍ കോടയും പാങ്ങോട് 1010 ലിറ്റര്‍ കോടയും എക്സൈസ് പിടിച്ചെടുത്തു. സീരിയല്‍ നടിയും, കൊലക്കേസ് പ്രതിയുമാണ് നെയ്യാറ്റിന് കരയിലെ…
Read More » - 15 May
കേരളം സമൂഹവ്യാപനമായ മൂന്നാംഘട്ടത്തിലേയ്ക്ക് കടന്നതായി സംശയം : കൂടുതല്‍ ഇളവുകള്‍ സംസ്ഥാനത്തിന് തിരിച്ചടിയായി : വൈറസ് കൂടുതല്‍ പേരിലേയ്ക്ക് പകരുന്നു
കൊച്ചി: കേരളം കോവിഡ് സമൂഹവ്യാപനമായ മൂന്നാംഘട്ടത്തിലേയ്ക്ക് കടന്നതായി സംശയം . കൂടുതല്‍ ഇളവുകള്‍ സംസ്ഥാനത്തിന് തിരിച്ചടിയായെന്ന് ആരോഗ്യവിദഗ്ദ്ധര്‍ വിലയിരുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സംസ്ഥാനത്ത് വൈറസ്…
Read More » - 15 May
സംസ്ഥാനത്ത് കുതിച്ചുയർന്ന് കോഴിയിറച്ചി വില; വൻ തിരിച്ചടിയെന്ന് ഹോട്ടലുടമകൾ
തൊടുപുഴ; കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. കഴിഞ്ഞമാസം ആദ്യം 40-50 രൂപയായിരുന്ന കോഴിയിറച്ചി വില നിലവില്‍ 155-160 രൂപവരെയായി ഉയര്‍ന്നു. ലോക്ക് ഡൗണും പക്ഷിപ്പനിയും മൂലം ഒരു മാസത്തോളം…
Read More » - 15 May
രാജധാനിയില്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയ ഏഴ് യാത്രക്കാര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍
തിരുവനന്തപുരം : ന്യൂഡല്‍ഹിയില്‍ നിന്നു കേരളത്തിലേയ്ക്ക് എത്തിയ രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിനില്‍ എത്തിയ ഏഴ് യാത്രക്കാര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തി. പുലര്‍ച്ചെ അഞ്ചേകാലോടെയാണ് ട്രെയിന്‍…
Read More » - 15 May
പ്രചരിക്കുന്നത് വ്യാജ സ്ക്രീൻ ഷോട്ട്; നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വി.ഡി സതീശൻ
കോഴിക്കോട്; : കഴിഞ്ഞ ദിവസങ്ങളായി ഫേസ്ബുക്കില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സ്ക്രീന്‍ ഷോട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി.ഡി സതീശന് എംഎല്‍എ, താന്‍ ജീവിതത്തില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത…
Read More » - 15 May
പ്രളയ ഫണ്ട് തട്ടിപ്പ് കേസ് വഴിത്തിരിവിലേക്ക് :വിഷ്ണു പ്രസാദ് 89 ലക്ഷം തട്ടി, റിപ്പോര്‍ട്ട് സമർപ്പിച്ചു
തൃക്കാക്കര: പ്രളയ ഫണ്ട് തട്ടിപ്പ് കേസ് വഴിത്തിരിവിലേക്ക്. . കളക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണു പ്രസാദ് 89 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി കളക്ടര്‍ നിയോഗിച്ച വകുപ്പുതല അന്വേഷണ…
Read More » - 15 May
സൗജന്യ പലവ്യജ്ഞനക്കിറ്റ്: വെള്ളക്കാർഡുകാർക്ക് ഇന്നുമുതല്‍ വിതരണം ചെയ്യും
തിരുവനന്തപുരം • പൊതുവിഭാഗം മുൻഗണനേതര സബ്സിഡിരഹിത വെള്ളക്കാർഡുടമകൾക്കുള്ള സൗജന്യകിറ്റ് അവസാനഘട്ട വിതരണം 15 മുതൽ നടക്കും. മേയ് 21 മുതൽ പി.എം.ജി.കെ.എ.വൈ പ്രകാരമുള്ള റേഷൻ വിതരണം ആരംഭിക്കുന്നതിനാൽ…
Read More » - 15 May
വിമാനത്താവളങ്ങളിൽ കെൽട്രോണിന്റെ ബാഗേജ് അണുനശീകരണ ഉപകരണം
തിരുവനന്തപുരം • സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ബാഗേജുകൾ അണുവിമുക്തമാക്കാൻ കെൽട്രോൺ അൾട്രാ വയലറ്റ് ബാഗേജ് ഡിസ്ഇൻഫെക്ടർ (യു വി ബാഗേജ് ഡിസ്ഇൻഫെക്ടർ) തയ്യാറാക്കി. ആദ്യ ഉപകരണം കണ്ണൂർ…
Read More » - 15 May
കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ച അധ്യാപകന് സസ്പെന്ഷന്
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ച അധ്യാപകന് സസ്പെന്ഷന്. ദേവസ്വം ബോര്‍ഡിന് കീഴിലെ വാമനപുരം ഡിബിഎച്ച്എസിലെ അധ്യാപകനായ സി എസ് ആദര്‍ശിനെയാണ് സസ്പെന്‍ഡ് ചെയ്തത്.യൂത്ത് കോണ്‍ഗ്രസ്…
Read More » - 15 May
ബസുകള്‍ വീണ്ടും ഓടിത്തുടങ്ങുമ്പോള്‍ വരുന്ന മാറ്റങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: പൊതുഗതാഗതത്തിന് കേന്ദ്രാനുമതി ലഭിച്ചാല്‍ കടുത്ത നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ സ്വകാര്യബസുകള്‍ക്ക് യാത്രാനുമതി നൽകുമെന്ന് സൂചന. 51 സീറ്റുള്ള ബസില്‍ യാത്രക്കാരുടെ എണ്ണം 25 ആയി കുറയ്ക്കാനാണ് തീരുമാനം.…
Read More » - 15 May
ഡല്‍ഹിയില്‍ നിന്ന് രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിന്‍ തിരുവനന്തപുരത്ത് എത്തി : രേഖകള്‍ പരിശോധിച്ച് എല്ലാവരുടേയും ക്വാറന്റൈന് ഉറപ്പു വരുത്തി ആരോഗ്യ വകുപ്പ് അധികൃതര്‍
കോഴിക്കോട്: ന്യൂഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കു തിരിച്ച രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിന്‍ കേരളത്തിലെത്തി. രാത്രി പത്തു മണിയോടെ സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍…
Read More » - 15 May
കേന്ദ്ര പാക്കേജ്: ആറു മാസത്തെ കാർഷിക മോറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളണമെന്ന് ധനമന്ത്രി
തിരുവനന്തപുരം • രാജ്യത്തെ കർഷകരുടെ വായ്പയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ള ആറുമാസത്തെ മോറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു.…
Read More » - 15 May
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകളുടെ പ്രവാഹം
തിരുവനന്തപുരം • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നവരിൽ ഈ നാടിന്റെ നായകരായി നിന്നവരുടെ കുടുംബാംഗങ്ങളുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എ.കെ. ജിയുടെ മകൾ ലൈല,…
Read More » - 15 May
യുവതികളെ പറഞ്ഞ് വിശ്വസിപ്പിച്ച് ചതിയില്‍പ്പെടുത്തി വിവാഹം ഹോബിയാക്കിയ അന്പതുകാരന് പിടിയില്‍ : പിടിയിലായത് അഞ്ചാം വിവാഹത്തിന് ഒരുങ്ങുന്നതിനിടെ
കായംകുളം : യുവതികളെ പറഞ്ഞ് വിശ്വസിപ്പിച്ച് ചതിയില്‍പ്പെടുത്തി വിവാഹം ഹോബിയാക്കിയ അന്പതുകാരന് പിടിയില്‍ .പിടിയിലായത് അഞ്ചാം വിവാഹത്തിന് ഒരുങ്ങുന്നതിനിടെ. നാലാം ഭാര്യയുടെ പരാതിയിലാണ് അന്പതുകാരന് പിടിയിലായത്. കൊല്ലം…
Read More » - 15 May
മഴ മുന്നിൽക്കണ്ട് അടിയന്തര തയാറെടുപ്പ് നടത്തും -മുഖ്യമന്ത്രി
തിരുവനന്തപുരം • ഈ വർഷം സാധാരണ നിലയിൽ കവിഞ്ഞ മഴയുണ്ടാകുമെന്ന കാലാവസ്ഥ വിദഗ്ധരുടെ സൂചന മുന്നിൽക്കണ്ട് അടിയന്തര തയാറെടുപ്പ് നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
Read More » - 15 May
സംസ്ഥാനത്ത് ഇന്നലെ 26 പേർക്ക് കൂടി കോവിഡ്, മൂന്നുപേർക്ക് രോഗമുക്തി
തിരുവനന്തപുരം • കേരളത്തിൽ വ്യാഴാഴ്ച 26 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും മലപ്പുറം ജില്ലയിൽ നിന്നുള്ള…
Read More » - 15 May
കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയരും : ലോക്ഡൗണിനു ശേഷം സ്ഥിതിഗുരുതരമെന്ന് സംസ്ഥാന സര്‍ക്കാറിന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്
തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയരും , ലോക്ഡൗണിനു ശേഷം സ്ഥിതിഗുരുതരമെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ താഴ്ന്നു തുടങ്ങിയ…
Read More » - 15 May
വാക്സിന്റെ അഭാവത്തിൽ എച്ച്ഐവിയെ പോലെ കൊറോണ വൈറസ് എന്നും ലോകത്ത് നിലനില്ക്കാന് സാധ്യത: പൊതുസമൂഹത്തിന്റെ ജീവിതശൈലി മാറണം -മുഖ്യമന്ത്രി
തിരുവനന്തപുരം • കോവിഡ് പ്രതിരോധം മുൻനിർത്തി പൊതുജനാരോഗ്യ സംവിധാനത്തിൽ ഇടപെടലുകലും പൊതുസമൂഹത്തിന്റെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ ഉൾക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുസമൂഹത്തിന്റെയാകെ രോഗ പ്രതിരോധശക്തി…
Read More » - 15 May
മലയാളി യുവതി ദുരൂഹ സാഹചര്യത്തില്‍ ഗോവയില്‍ മരിച്ച നിലയില്‍
പനാജി: മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ ഞാണിക്കടവ് സ്വദേശിനിയാണ് മരിച്ചത്. ഞാണിക്കടവിലെ ഗിരീഷ് മിനി ദമ്പതികളുടെ മകള്‍…
Read More »