Kerala
- May- 2020 -15 May
കാലവർഷം ഇത്തവണ ജൂൺ ആദ്യ ആഴ്ച തന്നെ എത്തും
തിരുവനന്തപുരം: കാലവർഷം ജൂൺ 5ന് തന്നെ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും രൂപപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച അത് ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ…
Read More » - 15 May
കടുവ ഭീതിയിൽ പത്തനംതിട്ട ; വീടിന് സമീപം കണ്ടതായി വീട്ടമ്മ
പത്തനംതിട്ട : വടശേരിക്കര പേഴുംപാറ കാവനാലില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. വീടിന് സമീപം വിറക് ശേഖരിക്കാനായി പോയ വീട്ടമ്മ കടുവയെ കണ്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തിരച്ചില്‍ നടത്തുകയാണ്.…
Read More » - 15 May
ആരോഗ്യമന്ത്രി സര്‍വ്വവ്യാപി; കെ കെ ശൈലജ അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുവെന്ന് ശശി തരൂർ
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജയെ പുകഴ്ത്തി എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ദി ഗാര്‍ഡിയനില്‍ വന്ന ലേഖനം പങ്കുവെച്ചാണ് ശശി തരൂര്‍ ആരോഗ്യ…
Read More » - 15 May
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു
മാന്നാര്‍ : ആലപ്പുഴയിൽ വീടിന് മുന്നിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. മാന്നാര്‍ ബുധനൂർ കടമ്പൂർ പടനശ്ശേരിയിൽ തങ്കപ്പന്റെ ഭാര്യ…
Read More » - 15 May
ലോക്ക്ഡൗണ്‍ : കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും വര്‍ദ്ധിക്കുന്നു; ഭൂരിപക്ഷം പരാതികളിലും കുറ്റക്കാര്‍ ഭര്ത്താക്കന്മാര്
ലോക്ക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും വര്‍ദ്ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഇടത്തരം സാമ്പത്തിക സ്ഥിതിയിലുള്ളവരില്‍ നിന്നാണ് കൂടുതല്‍ പരാതികളും വന്നിട്ടുള്ളതെന്നും കിലയുടെ…
Read More » - 15 May
തിരുവനന്തപുരത്ത് വന്‍ വ്യാജമദ്യ വേട്ട ; 15 ലിറ്റര്‍ ചാരായവും 1100 ലിറ്റര്‍ കോടയും കണ്ടെത്തി
വാമനപുരം : പാങ്ങോട് കാഞ്ചിനട തോട്ടുംപുറം ഭാഗത്ത് വാമനപുരം എക്സൈസ് നടത്തിയ തിരച്ചിലില്‍ 15 ലിറ്റര്‍ ചാരായവും 1100 ലിറ്റര്‍ കോടയും ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന വാറ്റുപകരണങ്ങളും…
Read More » - 15 May
മഴയ്ക്കിടെ ഉഗ്രശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിനടിയിലൂടെ പാഞ്ഞു … വീടുകള്‍ക്ക് കേടുപാട് … വന്‍ മരങ്ങള്‍ വിണ്ടുകീറി
പാറശാല : മഴയ്ക്കിടെ ഉഗ്രശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിനടിയിലൂടെ പാഞ്ഞ് കയറി നാല് വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. തിരുവനന്തപുരത്താണ് സംഭവം. ബുധന്‍ വൈകീട്ട് തിരുവന്നതപുരം പരശുവയ്ക്കലിലാണ് സംഭവം. പരശുവയ്ക്കല്‍…
Read More » - 15 May
ഡല്‍ഹിയില്‍ ഭൂചലനം
ന്യൂഡല്‍ഹി • ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ വെള്ളിയാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി…
Read More » - 15 May
ഊടുവഴിയില്‍കൂടി കടക്കുന്നവരെ പിടികൂടാന്‍ സായുധ പോലീസിനെ വിന്യസിച്ചു
കാസര്‍ഗോഡ് • കോവിഡ് പശ്ചാത്തലത്തില്‍ കര്‍ണ്ണാടക അതിര്‍ത്തിയിലെ ഊടുവഴിയില്‍കൂടി ആള്ക്കാര് കേരളത്തിലേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പോലിസ് വിന്യാസം ഊര്‍ജ്ജിതമാക്കി. തലപ്പാടി അതിര്‍ത്തി പോസ്റ്റിനു പുറമേ…
Read More » - 15 May
കേരളസര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: കേരളസര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ വ്യാപക പ്രതിഷേധം. മെയ് ഇരുപത്തിയൊന്നാം തീയതി പരീക്ഷ തുടങ്ങാനുള്ള കേരള സര്‍വകലാശാല തീരുമാനത്തിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നിരിക്കുന്നത്. എല്ലാ ജില്ലകളിലും പരീക്ഷാ…
Read More » - 15 May
തെറിയഭിഷേകം: വി.ഡി സതീശൻ മാപ്പ് പറയണം : ഡിവൈഎഫ്ഐ
തിരുവനന്തപുരം• ഫെയ്സ്ബുക്കിൽ തെറിയഭിഷേകം നടത്തിയ വി.ഡി സതീശൻ എം.എല്‍.എ പൊതുസമൂഹത്തോടു മാപ്പുപറയണമെന്ന് ഡി.വൈ.എഫ്.ഐ. തന്റെ വെരിഫൈഡ് പേജിലൂടെയാണ് കേട്ടാലറയ്ക്കുന്ന പച്ചത്തെറി വി.ഡി സതീശൻ വിളിച്ചത്. കഴിഞ്ഞ ദിവസം…
Read More » - 15 May
സ്വര്‍ണവില കുതിക്കുന്നു; വാങ്ങാനെത്തുന്നവരുടെ എണ്ണം കുറവെന്ന് ജ്വല്ലറി ഉടമകള്‍
കൊച്ചി : കോറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്വർണവില റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് ഗ്രാമിന് 50 രൂപ കൂടി 4300 ആയി. 34400 രൂപയാണ്…
Read More » - 15 May
പ്രവാസികളുടെ ക്വാറന്റൈന് : സംസ്ഥാനത്തിനെതിരെ കേന്ദ്രം ഹൈക്കോടതിയില്‍
കൊച്ചി • പ്രവാസികളുടെ ക്വാറന്റൈന് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ കടുത്ത നിലപാടെടുത്ത് കേന്ദ്രസര്‍ക്കാര്‍. പ്രവാസികള്‍ക്ക് 14 ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന് നിര്‍ബന്ധമാണെന്ന് കേന്ദ്രം വ്യക്തമാക്കി. പ്രവാസികള്‍ക്ക്…
Read More » - 15 May
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നു : സംസ്ഥാനത്ത് അതിശക്തമായ മഴയും തീവ്ര മിന്നലും തുടരും
തിരുവനന്തപുരം: ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നു , സംസ്ഥാനത്ത് അതിശക്തമായ മഴയും തീവ്ര മിന്നലും തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ശനിയാഴ്ച ചുഴലിക്കാറ്റായി…
Read More » - 15 May
ഇന്ത്യന്‍ വംശജനായ ഷെഫിനെ വിവാഹം കഴിഞ്ഞ ഓസ്ട്രിയന്‍ രാജകുമാരി അന്തരിച്ചു
ഹൂസ്റ്റണ്‍ • ഇന്ത്യൻ വംശജനായ ഷെഫ് റിഷി റൂപ്പ് സിങ്ങിനെ വിവാഹം കഴിച്ച ഓസ്ട്രിയയിലെ രാജകുമാരി മരിയ ഗാലിറ്റ്സിൻ 31 ാം വയസില്‍ അന്തരിച്ചു. പെട്ടെന്നുള്ള കാർഡിയാക്…
Read More » - 15 May
സംസ്ഥാന സര്‍ക്കാറിന്റെ ഒത്താശയില്‍ കെഎസ്ഇബിയുടെ കൊള്ള . .ബില്‍ സഹിതം കെഎസ്ഇബിയുടെ പകല്‍ക്കൊള്ള വ്യക്തമാക്കി ബിജെപി സംസ്ഥാനസെക്രട്ടറി അഡ്വ.എസ്.സുരേഷിന്റെ കുറിപ്പ്
കോവിഡ് -19 പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ കാരണം ജനം കഷ്ടപ്പെടുമ്പോള്‍ കേരള സര്‍ക്കാര്‍ വീണ്ടും ദുരന്തമാക്കുകയാണ്. രാജ്യവും, ഇതര സംസ്ഥാനമ്പര്ക്കാരുകളും ജനങ്ങള്‍ക്ക് അങ്ങോട്ട് ആഹാര സാധനങ്ങളും പണവും കൊടുക്കുമ്പോള്‍…
Read More » - 15 May
വായ്പ മുഴുവൻ മോദി സർക്കാർ എഴുതിത്തള്ളിയിട്ടും അതൊന്നുമറിയാതെ കേസും കോടതിയുമായി കൊടും മഞ്ഞത്ത് ലണ്ടനിലെ കോടതികൾ കയറിയിറങ്ങുകയാണ് പാവം മല്യ : ജിതിൻ ജേക്കബ് എഴുതുന്നു
മോദി സർക്കാർ വിജയ് മല്യയുടെ വായ്പകൾ എഴുതി തള്ളിയെന്ന കോൺഗ്രസ് പ്രചാരണത്തെയും മലയാള മാധ്യമങ്ങളുടെ പ്രചാരണത്തെയും പരിഹസിച്ചു എഴുത്തുകാരൻ ജിതിൻ ജേക്കബ്.ഞാൻ വായ്പ എടുത്ത പണം തിരിച്ചു…
Read More » - 15 May
ചെന്നൈയിൽ നിന്നെത്തി ക്വാറന്റൈനിലിരുന്ന വ്യക്തി ബാര്‍ബറെ വിളിച്ച് വരുത്തി മുടിവെട്ടിച്ചു; പോയ വഴി ബാർബർ വെട്ടിയത് മറ്റ് 4 പേരുടെ മുടി കൂടി; കേസെടുത്ത് പോലീസ്
തൊടുപുഴ; ഇതര സംസ്ഥാനത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലിരുന്ന യുവാവ് ബാര്‍ബറെ വിളിച്ചുവരുത്തി മുടിവെട്ടിച്ചു. സംഭവത്തെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ രണ്ട് പഞ്ചായത്തിലെ അഞ്ചുപേരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി…
Read More » - 15 May
യു.ഡി.എഫ് ജനപ്രതിനിധികളോട് ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ട സംഭവം, യൂത്ത് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്
വാളയാറിലെത്തിയ യു.ഡി.എഫ് ജനപ്രതിനിധികളോട് ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്. ജനപ്രതിനിധികള്‍ അതിര്‍ത്തിയില്‍ എത്തിയതിന് ശേഷം ഇവിടെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇവരോട്…
Read More » - 15 May
സ്കൂളുകളും കോളേജുകളും ഉടന്‍ തുറക്കരുത് : കേരളത്തിന് മുന്നറിയിപ്പ് നല്കി ഐഎംഎ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും ഉടന്‍ തുറക്കരുത് കേരളത്തിന് മുന്നറിയിപ്പ് നല്കി ഐഎംഎ. നിലവിലെ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കരുതെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് വിദഗ്ധ…
Read More » - 15 May
പഞ്ചാബില്‍ നിന്നു കേരളത്തിലേക്കു ട്രെയിനിന് അനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍ : മലയാളികള്‍ക്ക് ആശ്വാസം
തിരുവനന്തപുരം : പഞ്ചാബില്‍ നിന്നു കേരളത്തിലേക്കു ട്രെയിനിന്് അനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍ . മലയാളികള്‍ക്ക് ആശ്വാസം. ഗര്‍ഭിണികളായ യുവതികള്‍ അടക്കം 1000-ല്‍ അധികം മലയാളികളാണു കേരളത്തിലേക്കു…
Read More » - 15 May
ഈ ചിത്രം കണ്ട് ഏതോ ഭക്തൻമാരുടെ വികാരം വ്രണപ്പെട്ടത്രേ; ശബരിമല വിശ്വാസികളെ വ്രണപ്പെടുത്തിയ രഹന ഫാത്തിമയുടെ ചിത്രം പ്രൊഫൈൽ ചിത്രമാക്കി ബിന്ദു അമ്മിണി; കുറിപ്പ്
Posted by Bindhu Ammini on Thursday, May 14, 2020 ശബരിമല വിശ്വാസികളെ വ്രണപ്പെടുത്തിയ രഹന ഫാത്തിമയുടെ വിവാദപരമായ ചിത്രം ഫേസ്ബുക്ക് കവർ പിക്ച്ചറാക്കി ബിന്ദു അമ്മിണി…
Read More » - 15 May
ആശ്വാസം, അംഫാന്‍ ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന പാതയില്‍ കേരളം ഇല്ല
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളാന്‍ സാധ്യതയുള്ള അംഫാന്‍ ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന പാതയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടേതാണ് അറിയിപ്പ്. കാറ്റിന്റെ പാത നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന്…
Read More » - 15 May
കേന്ദ്രസര്‍ക്കാറിന്റെ വന്ദേ ഭാരത് മിഷന് ഫേസ് ടു’ മെയ് 16 മുതല്‍ : രണ്ടാംഘട്ടത്തില്‍ പ്രവാസികള്‍ക്കായി കേരളത്തിലേയ്ക്ക് കൂടുതല്‍ ഫ്ളൈറ്റുകള്‍
ന്യൂഡല്‍ഹി: ലോകമെങ്ങും പടര്‍ന്നുപിടിച്ചിരിയ്ക്കുന്ന കോവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ടാംഘട്ടത്തില്‍ കേരളത്തിലേയ്ക്ക് മടങ്ങുന്നത് കൂടുതല്‍ പ്രവാസികള്‍. ഇതിനായി പ്രവാസികളെ തിരികെയെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ‘വന്ദേ ഭാരത് മിഷന്റെ’ രണ്ടാം ഘട്ടം…
Read More » - 15 May
രഹന ഫാത്തിമയുടെ ‘ഗോമാതാ ഉലർത്ത്’ വീഡിയോക്കെതിരെ ഹൈക്കോടതിയിൽ പരാതി, ജാമ്യ വ്യവസ്ഥ ലംഘിച്ചു
കൊച്ചി: ബിഎസ്എൻഎൽ ജോലി നഷ്ടമായതിനു പിന്നാലെ രഹന ഫാത്തിമക്ക് മറ്റൊരു തിരിച്ചടി. രെഹ്ന ഫാത്തിമ ജാമ്യവ്യവസ്ഥകൾ ലംഘിച്ചു എന്ന പരാതിയുമായി ബിജെപി ദേശീയ സമിതി അംഗം ബി…
Read More »