Kerala
- May- 2020 -15 May
“എന്റെ തുട കണ്ടത് അശ്ലീലമാണ്; ചില കസ്റ്റമേഴ്സിന്റെ മതവികാരം വ്രണപ്പെട്ടു”; ബിഎസ്എൻഎൽ നിർബന്ധിത വിരമിക്കൽ നൽകിയതിനെക്കുറിച്ച് രഹ്ന ഫാത്തിമ പറയുന്നു
ആക്ടിവിസ്റ്റും ബി എസ് എൻ എൽ ജീവനക്കാരിയുമായ രഹനാ ഫാത്തിമയോട് നിർബന്ധിതമായി വിരമിക്കാൻ ഉത്തരവിറക്കി ബിഎസ്എൻഎൽ. രഹനാ ഫാത്തിമ തന്നെയാണ് ഈ കാര്യം ഫേസ് ബുക്ക് കുറിപ്പിലൂടെ…
Read More » - 15 May
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ അവസാനവട്ട ഒരുക്കങ്ങള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് വിലയിരുത്തി.
തിരുവനന്തപുരം • ഡല്‍ഹി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനില്‍ തിരു. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. റെയില്‍വേ സ്റ്റേഷനിലെ…
Read More » - 15 May
കോവിഡ് പ്രതിരോധം: പൊതുസമൂഹത്തിന്റെ ജീവിതശൈലി മാറണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് പ്രതിരോധം മുൻനിർത്തി പൊതുജനാരോഗ്യ സംവിധാനത്തിൽ ഇടപെടലുകലും പൊതുസമൂഹത്തിന്റെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ ഉൾക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പൊതുസമൂഹത്തിന്റെയാകെ രോഗ പ്രതിരോധശക്തി വർധിപ്പിക്കുക…
Read More » - 15 May
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുടെ കാര്യത്തിൽ കേരളം ഫലപ്രദമായ ക്രമീകരണം ഉണ്ടാക്കിയതായി : മുഖ്യമന്ത്രി
തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുടെ കാര്യത്തിൽ കേരളം ഫലപ്രദമായ ക്രമീകരണം ഉണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ അവർ രജിസ്റ്റർ…
Read More » - 15 May
സ്കൂളുകളിൽ പ്രവേശന നടപടി മെയ് 18 മുതൽ ആരംഭിക്കും
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും 2020-21 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടി മെയ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിൽ കോവിഡ്…
Read More » - 14 May
എത്ര പ്രകോപനം ഉണ്ടായാലും സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ കോൺഗ്രസ് സിപിഎമ്മിനെ പിന്തുടരുത്; മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായി നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ പത്മജ വേണുഗോപാല്‍ രംഗത്ത്
തിരുവനന്തപുരം: മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ പത്മജ വേണുഗോപാല്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം. ഒരു സ്ത്രീ എന്ന നിലയില്‍ ഒരു കാരണവശാലും അംഗീകരിക്കാനാവുന്ന…
Read More » - 14 May
രണ്ടാംഘട്ട ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി ഐ.എന്‍.എസ് ജലശ്വ വീണ്ടും മാലിദ്വീപിലേക്ക്
കൊച്ചി: രണ്ടാംഘട്ട ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി നാവികസേനാ കപ്പല്‍ ഐ.എന്‍.എസ് ജലശ്വ വീണ്ടും മാലിദ്വീപിലേക്ക് തിരിച്ചു. മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഈ വാർത്ത അറിയിച്ചത്. വെള്ളിയാഴ്ച കപ്പല്‍…
Read More » - 14 May
ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; കേരളത്തില്‍ മഴയ്ക്ക് സാധ്യത
കോഴിക്കോട്: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായാല്‍ തായ്ലന്റിന്റെ ഉംപുന്‍ എന്ന പേരിലാണ് ഇത് അറിയപ്പെടുക.…
Read More » - 14 May
സംസ്ഥാനത്തെ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ഈമാസം; കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം
തിരുവനന്തപുരം; സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ മെയ് 18 ന് ആരംഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സ്കൂളുകളില്‍ നിയന്ത്രങ്ങള്‍ പാലിച്ചുകൊണ്ട് നേരിട്ടെത്തി പ്രവേശനം…
Read More » - 14 May
തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ വെള്ളിയാഴ്ച വൈകിട്ട്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള 02431 നമ്പര്‍ നിസാമുദീന്‍ എക്സ്പ്രസ് വെള്ളിയാഴ്ച വൈകിട്ട് 7.15ന് പുറപ്പെടും. 4 സ്ത്രീകളും 13 കുട്ടികളും ഉള്‍പ്പടെ 299 യാത്രക്കാരാണുള്ളത്. കോവിഡ്…
Read More » - 14 May
ഇതരസംസ്ഥാനത്ത് നിന്നുള്ള ആദ്യ ട്രെയിന്‍ അര്‍ധരാത്രിയില്‍ എത്തും
എറണാകുളം: ഇതരസംസ്ഥാനത്ത് നിന്നുള്ള ആദ്യ ട്രെയിന്‍ ഇന്ന് അർധരാത്രിയിൽ എത്തും. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് ട്രെയിൻ എത്തുന്നത്. നാനൂറിനടുത്ത് ആളുകള്‍ സൗത്ത് സ്റ്റേഷനില്‍ ഇറങ്ങും. 258 പേരെ…
Read More » - 14 May
ചെന്നിത്തലയുടെ ഉപദേശം കൂടി പരിഗണിച്ചാണ് ആ തീരുമാനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഉപദേശം കൂടി പരിഗണിച്ചാണ് ബാറുകളില്‍ നിന്ന് മദ്യം പാര്‍സല്‍ കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നിത്തലയുടെ മുന്‍പത്തെ…
Read More » - 14 May
കുടിയേറ്റതൊഴിലാളികള്‍ക്ക് ഭവനപദ്ധതിയും സൗജന്യ ഭക്ഷ്യ ധാന്യവും നല്കി കൊറോണക്കാലത്ത് ദുരിതത്തിലായ വലിയ സമൂഹത്തിന് കൈത്താങ്ങാകുകയാണ് കേന്ദ്രസര്‍ക്കാര്‍: കെ.സുരേന്ദ്രന്
തിരുവനന്തപുരം: വഴിയോര കച്ചവടക്കാരെയും കുടിയേറ്റതൊഴിലാളികളെയും ആദിവാസി ജനവിഭാഗത്തെയും കര്‍ഷകരെയുമടക്കം സാധാരണക്കാരുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്ന പദ്ധതികളാണ് കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കുടിയേറ്റതൊഴിലാളികള്‍ക്ക് ഭവനപദ്ധതിയും…
Read More » - 14 May
ഓഗസ്റ്റിൽ അതിവർഷത്തിന് സാധ്യത; വെള്ളപ്പൊക്ക മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഗസ്റ്റിൽ അതിവർഷത്തിന് സാധ്യത ഉണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളപ്പൊക്കം ഉണ്ടായാൽ സാധാരണ ചെയ്യുന്നത് പോലെ ആളുകളെ ഒന്നിച്ച് പാർപ്പിക്കാൻ കഴിയില്ലെന്നും…
Read More » - 14 May
പൊതുസമൂഹം ജീവിതശൈലി മാറ്റേണ്ടിവരും: ഉയർന്ന രോഗനിരക്ക് നാം നേരിടുന്ന വിപത്തിന്റെ സൂചനയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഉയർന്ന രോഗനിരക്ക് നാം നേരിടുന്ന വിപത്തിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിനെതിരെ കരുതലോടെ ജീവിക്കാൻ ശീലിക്കണം. മാസ്ക് ധരിക്കലും അകലം പാലിക്കലും നിർബന്ധമാക്കണമെന്നും യാത്രകളും…
Read More » - 14 May
പത്തനംതിട്ട കൊടുമണ്ണിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം ; ദുരൂഹത
പത്തനംതിട്ട; പത്തനംതിട്ട കൊടുമണ്ണിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി, പുരുഷ മൃതദേഹമാണ് കണ്ടെത്തിയത്, ചക്കിമുക്ക് സ്വദേശിയുടെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പിൽ നിന്നും തീ ആളിക്കത്തുന്നത് കണ്ട…
Read More » - 14 May
കോവിഡ് രോഗിയുമായി സമ്പർക്കം, ജനപ്രതിനിധികളടക്കം ക്വാറന്റൈനിൽ പോകേണ്ടിവന്ന സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : വാളയാറിൽ കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയതോടെ പ്രതിപക്ഷ എംഎൽഎമാരടക്കമുള്ളവർ ക്വാറന്റൈനി ൽ പോകേണ്ടിവന്ന സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ രേഖകളും പരിശോധനകളുമില്ലാതെ…
Read More » - 14 May
യാത്രക്കാരുടെ എണ്ണം 25 ആക്കും; ടിക്കറ്റ് നിരക്ക് ഇരട്ടി; സ്വകാര്യബസുകള്‍ക്ക് യാത്രാനുമതി നൽകുമ്പോൾ നിയന്ത്രണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: പൊതുഗതാഗതത്തിന് കേന്ദ്രാനുമതി ലഭിച്ചാല്‍ കടുത്ത നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ സ്വകാര്യബസുകള്‍ക്ക് യാത്രാനുമതി നൽകുമെന്ന് സൂചന. 51 സീറ്റുള്ള ബസില്‍ യാത്രക്കാരുടെ എണ്ണം 25 ആയി കുറയ്ക്കാനാണ് തീരുമാനം.…
Read More » - 14 May
റീസൈക്കിൾ കേരളയുമായി ഡിവൈഎഫ്ഐ
തിരുവനന്തപുരം • കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന്പോ കുകയാണ്.ഈ പ്രതിസന്ധിയെ അതിജീവിക്കാൻ കേരളം കൈകോർക്കുകയാണ്. ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…
Read More » - 14 May
കോടതിയിൽ നിന്ന് മുൻ നക്സൽ നേതാവിന്റെ മകൾക്കൊപ്പം പോയ മലയാളി യുവതി ഗോവയിൽ മരിച്ച നിലയിൽ, കൊലപാതകമാണെന്ന് ആരോപണം
പനാജി: മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ ഞാണിക്കടവ് സ്വദേശിനിയാണ് മരിച്ചത്. ഞാണിക്കടവിലെ ഗിരീഷ് മിനി ദമ്പതികളുടെ മകള്‍…
Read More » - 14 May
സമരം നടത്തി നാട്ടിൽ പോയി; ഇപ്പോൾ തിരികെ കേരളത്തിലേക്ക് വരാനുള്ള ശ്രമത്തിൽ അതിഥി തൊഴിലാളികൾ
കോഴിക്കോട്: സമരം നടത്തി നാട്ടിൽ പോയ അതിഥി തൊഴിലാളികളിൽ ഒരു വിഭാഗം തിരികെ കേരളത്തിലേക്ക് വരാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. ബിഹാറിലേക്ക് പോയവരാണ് തിരികെ വരാൻ ശ്രമിക്കുന്നതിൽ അധികവും.…
Read More » - 14 May
ഇന്ന് സംസ്ഥാനത്ത് 26 പേര്‍ക്ക് കൂടി കോവിഡ് 19
തിരുവനന്തപുരം • സംസ്ഥാനത്ത് വ്യാഴാഴ്ച 26 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കാസര്‍ഗോഡ് 10, മലപ്പുറം 5, പാലക്കാട് 3,…
Read More » - 14 May
ഇന്നലെ എത്തിയ പ്രവാസികളില്‍ ഏഴ് പേര് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍
പാലക്കാട് • കുവൈറ്റ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നായി ഇന്നലെ (മെയ് 13) കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തിയ 22 പാലക്കാട് സ്വദേശികളായ പ്രവാസികളില്‍ ഏഴ് പേരെ…
Read More » - 14 May
വീട്ടിൽ ചാരായം വാറ്റ് നടത്തിയ മലയാള സീരിയൽ- സിനിമാ പ്രവർത്തകൻ പിടിയിൽ
കൊച്ചി : വീട്ടിൽ ചാരായം വാറ്റ് നടത്തിയ മലയാള സീരിയൽ- സിനിമാ പ്രവർത്തകനെ എക്സൈസ് സംഘം പിടികൂടി. പെരുമ്പാവൂർ ഒക്കൽ വട്ടപ്പാറ മണിയെയാണ് ക്സൈസ് സംഘം പിടികൂടിയ്ത.…
Read More » - 14 May
കോവിഡ് മുക്തമായി കൊല്ലം
കൊല്ലം • കൊല്ലം ജില്ല കോവിഡ് 19 മുക്തമായി. ചികിത്സയിലുണ്ടായിരുന്ന അവസാന രണ്ട് രോഗികളും പരിശോധനാ ഫലം നെഗറ്റീവായതോടെ ആശുപത്രി വിട്ടു. കൊല്ലത്ത് ആദ്യം രോഗം സ്ഥിരീകരിച്ച…
Read More »