തിരുവനന്തപുരം • ബാര്‍ കൗണ്ടറുകള്‍ വഴി മദ്യം പാഴ്സല്‍ നല്കാന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. സര്‍ക്കാര്‍ നിശ്ചയിക്കുന്ന കാലയളവിലേക്കാകും അനുമതി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. ബാറില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല.
അബ്കാരി നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വന്നെങ്കിലും വില്പന തുടങ്ങുന്ന തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല.
Post Your Comments