Kerala
- May- 2020 -20 May
കെ സുരേന്ദ്രന്റെ ഇടപെടൽ, ഫിലിപ്പിൻസിൽ നിന്ന് വിദ്യാർഥികൾ നാട്ടിലേക്ക് :നന്ദി അറിയിച്ച് വിദ്യാർത്ഥിനികളുടെ വീഡിയോ
മനില : ഫിലിപ്പിൻസിലെ മനിലയിൽ കുടുങ്ങിയ 250 വിദ്യാർഥികൾ നാട്ടിലേക്ക്. സഹായം അഭ്യർത്ഥിച്ച പലരിൽ നിന്നും വേണ്ടത്ര പ്രതികരണം ലഭിക്കാതായതോടെ ഇവർ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ…
Read More » - 20 May
ആശങ്കപ്പെടുത്തി കൊറോണ; കോഴിക്കോട് വനിതാ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്; ആശങ്കപ്പെടുത്തി കൊറോണ, കോഴിക്കോട് വനിതാ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,, കോഴിക്കോട് താമരശ്ശേരിയില്‍ സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുന്ന വനിതാ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാളുകളായി കര്‍ണാടക സ്വദേശികളായ…
Read More » - 20 May
കോട്ടയത്ത് ക്വാറന്റൈന് ലംഘിച്ചത് കോണ്‍ഗ്രസ് നേതാവ്
കോട്ടയം : തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കോരുത്തോട് മടുക്ക സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കോണ്‍ഗ്രസ് നേതാവ് ക്വാറന്റയിന്‍ ലംഘിച്ചതായി പരാതി.…
Read More » - 20 May
അഭയം നല്കിയ സുഹൃത്തിന്റെ ഭാര്യയും മക്കളുമായി യുവാവ് മുങ്ങിയ സംഭവം , കേസായപ്പോള്‍ മക്കളെ ഭർത്താവിന് നല്കി യുവതി കാമുകനൊപ്പം പോയി
മൂവാറ്റുപുഴ ∙ ലോക്ഡൗണില്‍ ബാല്യകാല സുഹൃത്തിന് അഭയം നല്കിയ യുവാവിന് ഭാര്യയെ നഷ്ടമായെങ്കിലും മക്കളെ തിരികെകിട്ടി. സുഹൃത്തിന്റെ ഭാര്യയും മക്കളുമായി കടന്ന മൂന്നാര്‍ സ്വദേശി പൊലീസ് അന്വേഷണം…
Read More » - 20 May
പ്രതിപക്ഷം എന്തിനെയെല്ലാം എതിര്‍ക്കാമെന്ന ഗവേഷണത്തിലാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷം എന്തിനെയെല്ലാം എതിര്‍ക്കാമെന്ന ഗവേഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവച്ചതും പിന്നീട് പുനസ്ഥാപിച്ചതും സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം…
Read More » - 20 May
ഗൗരവം തിരിച്ചറിയണം: നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങരുതെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കോവിഡിനു മരുന്നോ വാക്സിനോ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ പ്രയാസങ്ങള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങരുത്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ഗുരുതരമായ സാഹചര്യമുണ്ടാകും. ഇതിന്റെ ഗൗരവം…
Read More » - 20 May
കൊലയാളിയായി ഉറുമ്പ്; മുറിയിൽ നിന്നും ഉറുമ്പു കടിയേറ്റ കരുനാഗപ്പള്ളി സ്വദേശിക്ക് ദാരുണ മരണം
റിയാദ്; റിയാദിൽ താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഉറുമ്പു കടിയേറ്റ് മരിച്ചു,, കരുനാഗപ്പള്ളി എം നിസാമുദ്ദീന്‍ (45) ആണ് ഇന്നലെ രാത്രി എക്സിറ്റ് 28ലെ സുലൈമാന്‍ അല്‍ഹബീബ്…
Read More » - 20 May
വലയം ഭേദിച്ച് അഭിമന്യു ആന; നാടിനെ വിറപ്പിച്ച കൊലയാളി കടുവയെ പിടികൂടി
ബെംഗളുരു; അടുത്തടുത്ത രണ്ടു മാസത്തിനിടെ 19 കന്നുകാലികളെ കൊന്ന കടുവയെ കര്‍ണാടക വനംവകുപ്പ് പിടികൂടി. നാലു വയസുള്ള കടുവയ്ക്ക് പരിക്കുകളുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കടുവയ്ക്ക് ഏറ്റിരിയ്ക്കുന്ന സാരമായ…
Read More » - 20 May
അഞ്ജന ഹരീഷിന്റെ മരണം: തമ്മിലടിച്ചു സുഹൃത്തുക്കൾ, മറ്റു ദുരൂഹ മരണങ്ങളും ചികഞ്ഞെടുത്ത് സോഷ്യല്‍ മീഡിയ
അഞ്ജന ഹരീഷ് എന്ന തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ഗോവയിലെ മരണത്തില്‍ ഇവരുടെ സുഹൃത്തുക്കളായിരുന്നവർ തമ്മിലടിക്കുന്നു. ചിന്നുവിന്റെ കുടുംബത്തെയും കാമുകനെയും കുറ്റപ്പെടുത്തി ഗാര്‍ഗിയും സംഘവും രംഗത്തെത്തിയപ്പോള്‍, അവര്‍ക്കെതിരെ…
Read More » - 20 May
കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക്: കടുത്ത നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണ്. ലോക്ക് ഡൗണിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ട്. എന്നാൽ,…
Read More » - 20 May
ധനകാര്യ മന്ത്രിയായി പത്തു വര്‍ഷം തികയ്ക്കാന്‍ പോകുന്ന തോമസ് ഐസക്ക് കേരളത്തിന്റെ ധനകാര്യശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്തു ചെയ്തു? ചോദ്യങ്ങളുമായി കെ എസ് രാധാകൃഷ്ണൻ
സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്. ധനകാര്യ വകുപ്പ് മന്ത്രിയായി പത്തു വര്‍ഷം തികയ്ക്കാന്‍…
Read More » - 20 May
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ : സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി : വരുന്നത് അതിതീവ്ര മഴയും മിന്നലും
തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ , സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. ഈ ദിവസങ്ങളിലുണ്ടാകുന്നത് അതിതീവ്ര മഴയും…
Read More » - 20 May
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 24പേർക്ക് : അഞ്ചു പേർക്ക് രോഗമുക്തി.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് 24പേർക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പാലക്കാട് -7 മലപ്പുറം- 4, കണ്ണൂര്‍- 3, പത്തനംതിട്ട, തിരുവനന്തപുരം…
Read More » - 20 May
സ്വകാര്യ ബസുകള്‍ വ്യാഴാഴ്ച മുതല്‍ നിരത്തിലിറങ്ങും : തീരുമാനം, ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ചയില്‍
പാലക്കാട് : സ്വകാര്യ ബസുകള്‍ വ്യാഴാഴ്ച മുതല്‍ നിരത്തിലിറങ്ങും . ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. പ്രതിസന്ധി കാലത്ത് തത്കാലം ബസ് സര്‍വീസ് ആരംഭിക്കാനും മറ്റു കാര്യങ്ങള്‍ പിന്നീട്…
Read More » - 20 May
പത്തനംതിട്ടയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച അയല്‍വാസി ആസിഡ് കുടിച്ച് കിണറ്റില്‍ ചാടി
പത്തനംതിട്ട : മലയാലപ്പുഴയിൽ നഴ്സിങ് വിദ്യാര്‍ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ച അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണംപാറ ചരുവില്‍ സനോജിനെ(38)യാണ് പോലീസ് ചൊവ്വാഴ്ച രാത്രിയോടെ പിടികൂടിയത്. തോട്ടില്‍ കുളിക്കാന്‍…
Read More » - 20 May
കോവിഡ് പ്രതിസന്ധി ഗള്‍ഫില്‍ താല്‍ക്കാലികം; ആശങ്ക വേണ്ട … അതിശക്തമായി തിരിച്ചുവരും: പ്രമുഖ പ്രവാസി വ്യവസായിയും ലുലുഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി
ദുബായ് : കോവിഡ്-19നെ തുടര്‍ന്ന് ഗള്‍ഫിലുണ്ടായ പ്രതിസന്ധി താല്‍ക്കാലികം മാത്രം. അതില്‍ ആശങ്കപ്പെടേണ്ടെന്നും പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. പ്രതിസന്ധികള്‍ തരണം…
Read More » - 20 May
ലോക്ക് ഡൗൺ നിർദേശം മറികടന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശനപ്പരീക്ഷ ; കേസെടുത്ത് പൊലീസ്
തൃശൂര്‍ : ലോക്ക് ഡൗൺ നിർദേശം മറികടന്ന് തൃശ്ശൂരിൽ സ്വകാര്യ സ്കൂൾ പ്രവേശന പരീക്ഷ നടത്തി. തൃശ്ശൂർ കുന്നംകുളത്തെ ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഒന്നാം ക്ലാസിലേക്കുള്ള…
Read More » - 20 May
ലോക്ഡൗണ്‍ കാലയളവില്‍ കാര്‍ സഹിതം ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കൂടെ യുവതി മുങ്ങിയ സംഭവം : ക്ലൈമാക്സ് സിനിമയില്‍ കാണും പോലെ : ഭര്ത്താക്കന്മാര്ക്ക് ഇതൊരു പാഠം
മൂവാറ്റുപുഴ : ലോക്ഡൗണ്‍ കാലയളവില്‍ കാര്‍ സഹിതം ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കൂടെ യുവതി മുങ്ങിയ സംഭവം, ക്ലൈമാക്സ് സിനിമയില്‍ കാണും പോലെ . ഭര്ത്താക്കന്മാര്ക്ക് ഇതൊരു പാഠം.…
Read More » - 20 May
ഡോ. തോമസ് ഐസക് എജ്ജാതി ധനകാര്യ വിദഗ്ധനാണെന്ന് അറിയില്ല : കേന്ദ്രത്തിനെതിരെ കുറ്റം പറയാനും, കേരളത്തിലെ നഷ്ടകണക്കുകള്‍ നിരത്തുകയുമല്ലാതെ ജനങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ എന്ത് ചെയ്തുവെന്ന ചോദ്യവുമായി ബിജെപി
കോട്ടയം : സംസ്ഥാന ധനമന്ത്രിയ്ക്കെതിരെ ബിജെപി . കേന്ദ്രത്തിനെതിരെ കുറ്റം പറയാനും, കേരളത്തിലെ നഷ്ടകണക്കുകള്‍ നിരത്തുകയുമല്ലാതെ ജനങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ എന്ത് ചെയ്തുവെന്ന ചോദ്യവുമായി ബിജെപി .…
Read More » - 20 May
ഇന്നലെ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ എത്ര പുച്ഛത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചത്? വൈകി വന്ന വിവേകം;- ചെന്നിത്തല
എസ്.എസ് .എൽ.സി - പ്ലസ് ടു പരീക്ഷകൾ മാറ്റിവെയ്ക്കാതിരുന്ന മുഖ്യ മന്ത്രി പിണറായി വിജയന്റെ മുൻ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ…
Read More » - 20 May
അഞ്ജനഹരീഷ് എന്ന ചിന്നു സുള്‍ഫിക്കറിന്റെ ദൂരൂഹമരണം : മലയാള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി.. എന്തിനും ഏതിനും വിമര്‍ശനം ഉന്നയിക്കുന്ന സാംസ്ക്കാരിക നക്കികളുടേയും മിണ്ടാട്ടം മുട്ടി … രൂക്ഷ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്
കാസര്‍കോട്: കാഞ്ഞങ്ങാട് പുതുക്കൈ സ്വദേശിനി അഞ്ജന ഹരീഷ് എന്ന ചിന്നു സുള്‍ഫിക്കറിന്റെ ദൂരൂഹമരണം,മലയാള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി.എന്തിനും ഏതിനും വിമര്‍ശനം ഉന്നയിക്കുന്ന സാംസ്ക്കാരിക നായകരുടേയും മിണ്ടാട്ടം മുട്ടി…
Read More » - 20 May
കേരളത്തില്‍ വരാനിരിക്കുന്നത് പ്രളയങ്ങള്‍ : എല്ലാ വര്‍ഷവും പ്രളയ സാധ്യത : സംസ്ഥാന സര്‍ക്കാറിന് മുന്നറിയിപ്പുമായി ഭൗമശാസ്ത്ര മന്ത്രാലയം
ന്യൂഡല്‍ഹി: കേരളത്തില്‍ വരാനിരിക്കുന്നത് പ്രളയങ്ങള്‍ , സംസ്ഥാനത്ത എല്ലാ വര്‍ഷവും പ്രളയ സാധ്യത കാണുന്നതായി സംസ്ഥാന സര്‍ക്കാറിന് മുന്നറിയിപ്പ് നല്കി ഭൗമശാസ്ത്ര മന്ത്രാലയം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ…
Read More » - 20 May
മൂന്നാം പ്രളയ ഭീതിയിൽ കുറേ ജീവിതങ്ങൾ; അതിവര്‍ഷമുണ്ടായാൽ ആളുകളെ എങ്ങനെ മാറ്റിപ്പാര്‍പ്പിക്കുമെന്നതില്‍ വ്യക്തതയില്ലാതെ കേരള സർക്കാർ
കൊറോണ ഭീതിക്കൊപ്പം സംസ്ഥാനം ഇപ്പോൾ മൂന്നാം പ്രളയ ഭീതിയിൽ ആണ്. കാലവർഷം കലിതുള്ളി പെയ്താൽ പ്രളയമുണ്ടായേക്കാം. എന്നാൽ, ആളുകളെ എങ്ങനെ മാറ്റിപ്പാര്‍പ്പിക്കുമെന്നതില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക്…
Read More » - 20 May
പ്രവാസികള്‍ക്ക് ഒരു ലക്ഷം രൂപ വരെ സ്വര്‍ണ വായ്പ : കെ.എസ്.എഫ്ഇ ‘ജീവനം’ സൗഹൃദ പാക്കേജ്
തിരുവനന്തപുരം• കോവിഡ് കാലത്ത് കേരളത്തിലേക്കു മടങ്ങുന്ന പ്രവാസി കേരളീയരെ സഹായിക്കാൻ ഒരു ലക്ഷം രൂപ വരെ സ്വർണ്ണപ്പണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
Read More » - 20 May
സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ആപ്പിന് പേരിട്ടു : ഫോണിലെ ആപ്പിന് ആ പേര് കേട്ടപ്പോള്‍ കുടിയന്മാര്ക്കും സന്തോഷം : ആപ്പ് ഉയോഗിയ്ക്കുന്ന വിധം വിശദീകരിച്ച് ബെവ്കോ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ആപ്പിന് പേരിട്ടു, ഫോണിലെ ആപ്പിന് ആ പേര് കേട്ടപ്പോള്‍ കുടിയന്മാര്ക്കും സന്തോഷം . ‘ബെവ് ക്യൂ’എന്നാണ് പേര്. അനുമതി ലഭിച്ചാലുടന്‍ പ്ലേ,…
Read More »