Kerala
- May- 2020 -26 May
ട്രോളുകൾക്കും വിമർശനങ്ങൾക്കും വിട; കാത്തിരുന്ന ബവ്ക്യൂ ആപിന് അനുമതി ലഭിച്ചെന്നു കമ്പനി; ടെസ്റ്റ് റൺ ഉടൻ
തിരുവനന്തപുരം; മദ്യ വിതരണത്തിനുള്ള ബവ്ക്യൂ ആപ്പിന് അനുമതി ലഭിച്ചെന്ന് അധികൃതർ, ആപ്പിന്റെ ബീറ്റ വേർഷന്‍ ഗൂഗിളിന്റെ അനുമതി ലഭിച്ചതായാണ് വിവരം. ഇന്ന് 11 മണിക്ക് സെക്രട്ടറിമാരുടെ യോഗത്തിന്…
Read More » - 26 May
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു
തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാംമൂട്ടില്‍ ഡി വൈ എഫ് ഐ പ്രവര്ത്തകന് വെട്ടേറ്റു. തേമ്പാംമൂട് സ്വദേശി ഫൈസലിനാണ് വെട്ടേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി…
Read More » - 26 May
എഴുന്നേറ്റ് നിൽക്കാൻ പോലുമാവാതെ ഉത്ര; അവസാന ദിവസവും സൂരജിൽ നിന്ന് നേരിട്ടത് കൊടും ക്രൂരത
കൊല്ലം; ഏകദേശം 52 ദിവസം നീണ്ടുനിന്ന ആശുപത്രിയിലെ ചികിത്സകൾക്ക് ശേഷമാണ് ഉത്രയ്ക്ക് വീട്ടിലേക്ക് മടങ്ങാനായത്. 15 ദിവസം ഐസിയുവിലായിരുന്നു ഉത്ര ഉണ്ടായിരുന്നത്. മസിലിനു പാമ്പുകടി ഏറ്റതിനാൽ പ്ലാസ്റ്റിച്…
Read More » - 26 May
റിമാൻഡ് പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊലീസിന് പുതിയ മാർഗ നിർദ്ദേശവുമായി ലോക്നാഥ് ബെഹറ
തിരുവനന്തപുരത്തും കണ്ണൂരും റിമാൻഡ് പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊലീസിന് പുതിയ മാർഗനിർദ്ദേശവുമായി ഡി.ജി.പി ലോക്നാഥ് ബെഹറ. പൊലീസുകാർ ഉൾപ്പെടരുതെന്നും ഡി.ജി.പി നിർദ്ദേശം നൽകി.
Read More » - 26 May
വാളയാര്‍ ചെക്പോസ്റ്റില്‍ കടുത്ത ജാഗ്രത; ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ ഉള്‍പ്പെടെ 25 ജീവനക്കാർ ക്വാറന്റൈനില്‍
പാലക്കാട് : വാളയാര്‍ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു ഡോക്ടര്‍ ഉള്‍പ്പെടെ 25 ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം. പാലക്കാട് ഇന്നലെ 10 മാസം പ്രായം ഉള്ള കുഞ്ഞിന് ഉൾപ്പെടെ…
Read More » - 26 May
മുന്‍ എം.എല്‍.എ പികെ കുമാരന് അന്തരിച്ചു
പന്തളം: പന്തളം മുന്‍ എം.എല്‍.എ പി.കെ കുമാരന് അന്തരിച്ചു. 76 വയസ്സായിരുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും പന്തളം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ്. സി.പി.എം ടിക്കറ്റിലാണ് പത്താം…
Read More » - 26 May
വെറും 10 മിനിറ്റുകൊണ്ട് 50 കുറ്റിപുട്ട്; കയ്യടി നേടി വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത പുട്ട് നിർമ്മാണ ഉപകരണം
ശ്രീകണ്ഠാപുരം; വെറും 10 മിനിറ്റുകൊണ്ട് 50 കുറ്റിപുട്ട്, 10 മിനിറ്റ് കൊണ്ട് 50 കുറ്റിപുട്ട് നിർമ്മിക്കാൻ കഴിയുന്ന ഉപകരണവുമായി എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ,, ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ്…
Read More » - 26 May
നാടകീയ രംഗങ്ങൾക്കൊടുവിൽ ഉത്രയുടെ കുഞ്ഞിനെ കണ്ടെത്തി, പോലീസ് കർശനമായി നിര്‍ദേശിച്ചതോടെ തിരിച്ചെത്തിച്ചു
അഞ്ചല്‍: ഭര്‍ത്താവ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചല്‍ സ്വദേശി ഉത്രയുടെ കുഞ്ഞിനെ വീട്ടുകാര്‍ക്ക് ഇതുവരെ വിട്ടുകൊടുത്തില്ല. കുഞ്ഞിനേയും കൊണ്ട് ഉത്രയുടെ ഭര്‍ത്താവ് സുരജിന്റെ അമ്മ…
Read More » - 26 May
കേരളത്തിലെത്തിയ യുവ നടി ഭാവന ക്വാറന്റൈനിൽ; ശ്രവ സാമ്പിൾ പരിശോധനക്കയച്ചു
അപ്രതീക്ഷിതമായി കേരളത്തിലെത്തിയ യുവ നടി ഭാവനയുടെ സ്രവസാംപിൾ പരിശോധനയ്ക്ക് എടുത്ത ശേഷം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ നിന്ന് തൃശൂരിലെ വീട്ടിലേക്കു തിരിച്ച നടി ഭാവന മുത്തങ്ങ അതിർത്തി…
Read More » - 26 May
കണ്ണീരോർമ്മയായി മുഹമ്മദ്; കോവിഡിനെ അതിജീവിച്ച യുവാവിന് കെട്ടിടത്തിൽ നിന്ന് വീണ് ദാരുണാന്ത്യം
ദുബായ്; കോവിഡില്‍നിന്ന് രോഗമുക്തി നേടിയ മലയാളി യുവാവ് കെട്ടിടത്തിനു മുകളില്‍നിന്ന് വീണ് മരിച്ചു,, ദേരയില്‍ താമസിക്കുന്ന മലപ്പുറം പെരിന്തല്‍മണ്ണ പുലാമന്തോള്‍ നീലത്ത് മുഹമ്മദ് ഫിര്‍ദൗസാണ് (26) മരിച്ചത്,,…
Read More » - 26 May
പാസ് ഇല്ലാതെ കർണാടകയിൽ നിന്ന് നാട്ടിലെത്തിയ യുവാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം : കർണാടകയിൽ നിന്നും കേരളത്തിലെത്തിയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെള്ളറട നാറാണി സ്വദേശി രാജേഷ് കുമാറിനെയാണ് (35) തൂങ്ങി മരിച്ച നിലയിൽ…
Read More » - 26 May
ആഭ്യന്തര സര്‍വീസ് തുടങ്ങി; ആദ്യ ദിവസം 6 വിമാനങ്ങൾ
തിരുവനന്തപുരം; ആഭ്യന്തര സര്‍വീസ് തുടങ്ങി, തിരുവനന്തപുരത്തേക്കുള്ള ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ചു,, ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍, മധുര, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് വിമാനങ്ങളാണ് തലസ്ഥാനത്ത്…
Read More » - 26 May
കേരളം കോവിഡ് പ്രതിരോധത്തിൽ മുന്നിലാണെന്ന് പറയുമ്പോഴും സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നു; രണ്ടാഴ്ചയ്ക്കുള്ളില്‍ 50 പേര്
കേരളം കോവിഡ് പ്രതിരോധത്തിൽ മുന്നിലാണെന്ന് പറയുമ്പോഴും സമ്പര്‍ക്ക രോഗികള്‍ളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. 15 ദിവസം കൊണ്ട് രോഗം ബാധിച്ചവരുടെയെണ്ണം അമ്പതായി. കേരളത്തില്‍ നിന്ന് പോയ രണ്ട്…
Read More » - 26 May
കാത്തിരിപ്പുകൾ അവസാനിക്കുന്നു? ആപ്പ് ഇന്ന് തയ്യാറായാല്‍ നാളെ മദ്യശാലകള്‍ തുറക്കും
കേരളത്തിൽ മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ക്യൂ ആപ്പ് ഇന്ന് തയ്യാറായേക്കും. അങ്ങനെയാണേൽ നാളെ മദ്യശാലകള്‍ തുറക്കാനാണ് നീക്കം. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം അന്തിമ അനുമതിക്കായി കമ്പനി ഗൂഗിളിനെ…
Read More » - 26 May
കരുതലാണ് മുഖ്യൻ; ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് ധനസഹായം ; അറിയാം
തിരുവനന്തപുരം; നിലവിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെന്‍ഷനുള്‍പ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് 1000…
Read More » - 26 May
വ്യാജമദ്യം കഴിച്ചയാളില്നിന്ന് രണ്ടുലക്ഷം വാങ്ങി: സി.ഐയ്ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: വ്യാജമദ്യം കഴിച്ചയാളെ അബ്കാരിക്കേസില്‍ പ്രതിയാക്കാതിരിക്കാന്‍ രണ്ടു ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വലിയമല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. അജയകുമാറിനെ തിരുവനന്തപുരം ഐ.ജി: ഹര്‍ഷിത അട്ടല്ലൂരി…
Read More » - 26 May
എലിയെ കൊത്തിച്ച് സൂരജിന്റെ ആദ്യ ടെസ്റ്റ്; പാമ്പ് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്താൻ നാളുകൾ നീണ്ട ആസൂത്രണം
കൊല്ലം അഞ്ചലിൽ പാമ്പ് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ഭർത്താവ് സൂരജ് നാളുകൾ നീണ്ട ആസൂത്രണം നടത്തിയതായി വിവരം. യുട്യൂബ് പഠനം മുതൽ കൈകളുടെ ചലനവേഗ പരിശീലനം വരെ…
Read More » - 26 May
സംസ്ഥാനത്ത് മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ബുധനാഴ്ച മുതൽ 29 വരെ പല ദിവസങ്ങളിലായി എട്ടു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 27-നും 28-നും ലക്ഷദ്വീപ്,…
Read More » - 26 May
പപ്പയുടെ ചൂടേല്ക്കാന് കാത്തുനില്‍ക്കാതെ സാവിയോ പോയി, പപ്പയ്ക്ക് ഒന്ന് തൊടാൻ പോലുമാകാതെ..
തലോര്‍(തൃശൂര്‍) : മറ്റൊരാള്‍ കനിഞ്ഞുനല്കിയ ടിക്കറ്റില്‍ പപ്പ പറന്നുവന്നു, ആശുപത്രിയിലായിരുന്ന കുഞ്ഞു സാവിയോയെ കാണാന്‍ അനുവാദമുണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ച തിരുവനനന്തപുരത്തു വിമാനമിറങ്ങി തൃശൂരിലെത്തിയെങ്കിലും വില്യംസ് നിര്‍ബന്ധിത ക്വാറന്റൈനിലായി. അരികിലെത്താന്‍…
Read More » - 26 May
മൊറട്ടോറിയം നിര്‍ദേശം ലംഘിച്ച് ഇടപാടുകാരില്‍ നിന്ന് ബൗണ്‍സ് ചാര്‍ജടക്കം ഇടാക്കുന്ന ബാങ്ക് നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് കോടതി
മൊറട്ടോറിയം നിര്‍ദേശം ലംഘിച്ച് ഇടപാടുകാരില്‍ നിന്ന് ബൗണ്‍സ് ചാര്‍ജടക്കം ഇടാക്കുന്ന ബാങ്ക് നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് കോടതി. ഇടപാടുകാരില്‍നിന്ന് ബൗണ്‍സ് ചാര്‍ജടക്കം ഇടാക്കുന്ന ബാങ്ക് നടപടിക്കെതിരായ ഹരജിയില്‍…
Read More » - 26 May
വെഞ്ഞാറമൂട് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത് 43 പേര്
തിരുവനന്തപുരം : വെഞ്ഞാറമൂടില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത് നാല് പഞ്ചായത്തുകളില്‍ നിന്നായി 43 പേര്. രോഗം സ്ഥിരീകരിച്ച യുവാവ് സന്ദര്‍ശിച്ച ബാര്‍ബര്‍…
Read More » - 26 May
സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് മുസ്ലിം ലീഗ്
കേരളത്തിലെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്ത്. ഷോപ്പുകളും ബസ് സര്‍വീസുകളും ആരംഭിച്ച സ്ഥിതിക്ക് മുന്‍കരുതല്‍ ഉറപ്പാക്കിയും ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചും ആരാധനാലയങ്ങള്‍…
Read More » - 26 May
രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് മുതല്‍
തിരുവനന്തപുരം : രണ്ടുമാസത്തെ അനിശ്ചിതത്വത്തിനുശേഷം സംസ്ഥാനത്ത് മാറ്റിവെച്ച എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് തുടങ്ങും. സ്കൂളുകളിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം പുറത്ത് പൊലീസിനെയും വിന്യസിക്കും. രാവിലെ വിഎച്ച്എസ്സി പരീക്ഷയും ഉച്ചക്ക്…
Read More » - 26 May
മലപ്പുറത്ത് 15 കാരി പെണ്‍കുട്ടിയെ22 കാരൻ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; വിനയായത് ഇൻസ്റ്റഗ്രാം സൗഹൃദമെന്ന് പോലീസ്
മലപ്പുറം; മലപ്പുറത്ത് 15 കാരി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കി, ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചായിരുന്നു പ്രതിയുടെ പീഡനം. കട്ടുപ്പാറ ചെമ്മല മുഹമ്മദ് സുഹൈലാണ് അറസ്റ്റിലായത്. 2019…
Read More » - 26 May
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു , ഗുരുതരം
കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്ത് സിപിഐ എം പ്രവര്ത്തകന് വെട്ടേറ്റു. സിപിഎം തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവുമായ മാറ്റാങ്കില്‍ സ്വദേശി ആദര്‍ശിനാണ് വെട്ടേറ്റത്. കണ്ണപുരം…
Read More »