Latest NewsKeralaNattuvarthaNews

കണ്ണീരോർമ്മയായി മുഹമ്മദ്; കോവിഡിനെ അതിജീവിച്ച യുവാവിന് കെട്ടിടത്തിൽ നിന്ന് വീണ് ദാരുണാന്ത്യം

താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​​ന്റെ ഏ​ഴാം​നി​ല​യി​ല്‍​നി​ന്നാ​ണ്​ വീ​ണത്

ദുബായ്; കോ​വി​ഡി​ല്‍​നി​ന്ന്​ രോ​ഗ​മു​ക്​​തി നേ​ടി​യ മ​ല​യാ​ളി യു​വാ​വ്​ കെ​ട്ടി​ട​ത്തി​നു​ മു​ക​ളി​ല്‍​നി​ന്ന്​ വീ​ണ്​ മ​രി​ച്ചു,, ദേ​ര​യി​ല്‍ താ​മ​സി​ക്കു​ന്ന മലപ്പുറം പെരിന്തല്‍മണ്ണ പുലാമന്തോള്‍ നീലത്ത്​ മു​ഹ​മ്മ​ദ്​ ഫി​ര്‍​ദൗ​സാ​ണ്​ (26) മ​രി​ച്ച​ത്,, ദുബൈ അല്‍ റിഗ്ഗ റോഡിലെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ്​,, താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​​ന്റെ ഏ​ഴാം​നി​ല​യി​ല്‍​നി​ന്നാ​ണ്​ വീ​ണത്.

ഉടനെ തന്നെ നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കാ​ന്‍ എം​ബ​സി​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത്​ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു,, ഏ​പ്രി​ല്‍ 10ന്​ ​ഫി​ര്‍​ദൗ​സി​ന്​ കോ​വി​ഡ്​ പോ​സി​റ്റി​വ്​ സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു,,, രോ​ഗ​മു​ക്​​ത​നാ​യ​തോ​ടെ ​േമ​യ്​ ഏ​ഴി​ന്​ ആ​ശു​പ​ത്രി വി​ടു​ക​യും ചെ​യ്​​തു,, അവിവാഹിതനാണ്​. പിതാവ്​: കഅബ്​. മാതാവ്​: റംല. സഹോദരങ്ങള്‍: ഫാരിസ്​, തസ്​നി എന്നിവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button