Kerala
- May- 2020 -26 May
യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ഉത്രയുടെ മകനെയും ഭര്‍ത്താവായ സൂരജിന്റെ അമ്മയെയും കാണാനില്ലെന്ന് പൊലീസ്
കൊല്ലം അഞ്ചലിൽ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മകനെയും ഭര്‍ത്താവായ സൂരജിന്റെ അമ്മയെയും കാണാനില്ലെന്ന് പൊലീസ്. കുട്ടിയെ ഉത്രയുടെ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി…
Read More » - 26 May
മിന്നല്‍ മുരളി സിനിമക്കായി നിര്‍മിച്ച സെറ്റ് പൊളിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന് ഷറഫുദ്ദീന്
മിന്നല്‍ മുരളി സിനിമക്കായി നിര്‍മിച്ച സെറ്റ് പൊളിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന് ഷറഫുദ്ദീന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ ജോലി ചുള്ളിയിലോ മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയില്‍…
Read More » - 26 May
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാജ്ദീപ് സർദേശായിയുടെ സംഭാവനയും
തിരുവനന്തപുരം • ദേശീയ മാധ്യമരംഗത്തെ പ്രമുഖനായ രാജ്ദീപ് സർദേശായിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. സംസ്ഥാന സർക്കാർ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുഖേന പുറത്തിറക്കുന്ന…
Read More » - 26 May
ജില്ലയിൽ ആദ്യമായി കണ്ടൈൻമെൻറ് സോൺ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി
ലപ്പുഴ • ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡ്, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, അഞ്ച് വാര്‍ഡുകള്‍ എന്നിവ ക്ലസ്റ്റര്‍ ക്വാറന്റൈന്/ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി…
Read More » - 26 May
കൊല്ലം ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി കോവിഡ് മുക്തി
കൊല്ലം • ജില്ലയില്‍ രണ്ടു പേര് കൂടി കോവിഡ് ഭേദമായി ആശുപത്രി വിട്ടു. മെയ് 16 ന് എത്തിയ ഐ എക്സ്-538 നമ്പര്‍ അബുദാബി-തിരുവനന്തപുരം ഫ്ളൈറ്റിലെ യാത്രക്കാരായിരുന്ന…
Read More » - 26 May
ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു
കുമളി • കോവിഡ് പ്രതിസന്ധികളൊന്നും പ്രസാദിന്റെയും ഗായത്രിയുടെയും പുതു ജീവിതാരംഭത്തിന് തടസമായില്ല. വധുവും വരനും കേരള- തമിഴ്നാട് സ്വദേശികളാകുമ്പോൾ ഇരു സംസ്ഥാനത്തിന്റെയും അതിർത്തിയായ കുമളി ചെക്ക് പോസ്റ്റു…
Read More » - 26 May
കൊല്ലം ജില്ലയില്‍ രണ്ട് പേര്‍ക്കു കൂടി കോവിഡ്
കൊല്ലം • ജില്ലയില്‍ ഇന്നലെ(മെയ് 25) രണ്ടു പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് രോഗബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്നും സ്പെഷ്യല്‍ ട്രെയിനില്‍ എത്തിയ തേവലക്കര അരിനല്ലൂര്‍ സ്വദേശിയായ…
Read More » - 26 May
കോഴിക്കോട് ജില്ലയില്‍ നാല് പോസിറ്റീവ് കേസുകള്‍ കൂടി : രോഗം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലക്കാര്‍ 50 ആയി
കോഴിക്കോട് • കോഴിക്കോട് ജില്ലയില്‍ ഇന്നലെ (25.05.2020) നാല് കോവിഡ് പോസറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു.…
Read More » - 26 May
കേരളത്തില്‍ ഇന്നലെ 49 പേര്‍ക്ക് കൂടി കോവിഡ് 19 : 12 പേര് രോഗമുക്തി നേടി
തിരുവനന്തപുരം • കേരളത്തിൽ തിങ്കളാഴ്ച 49 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 14 പേർക്കും…
Read More » - 26 May
കേരളത്തെ ഒന്നാമതാക്കാന്‍” ജനങ്ങളെ കുരുതികൊടുക്കരുത്. സംസ്ഥാനത്ത് അടിയന്തിരമായി കോവിഡ്-19 ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം – അഡ്വ.പി.സുധീര്‍
തിരുവനതപുരം • കേരളത്തില്‍ രോഗികളുടെ എണ്ണം കുറച്ചുകാട്ടാന്‍ വേണ്ടി കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍.…
Read More » - 26 May
ബി.പി.എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് ധനസഹായം ഇന്ന് മുതൽ
തിരുവനന്തപുരം: കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെന്‍ഷനുള്‍പ്പെടെ ഒരു സഹായവും ലഭിക്കാത്ത ബി.പി.എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം ഇന്ന് മുതൽ വിതരണം തുടങ്ങും.…
Read More » - 26 May
സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ കർശന നടപടി – മന്ത്രി എ.കെ. ബാലൻ
തിരുവനന്തപുരം • സിനിമാചിത്രീകരണത്തിന് തയ്യാറാക്കിയ സെറ്റ് തകർത്ത സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടികൾ സ്വീകരിക്കുമെന്ന് സാംസ്കാരികമന്ത്രി എ.കെ. ബാലൻ പറഞ്ഞു. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന…
Read More » - 26 May
സംസ്ഥാന ധന കാര്യമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
സംസ്ഥാന ധന കാര്യമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് വന്നതോടെ രക്ഷപ്പെട്ട ഒരേയൊരാള്‍ തോമസ് ഐസക്കാണ്. ധനകാര്യ മാനേജ്മെന്റിലെ വീഴ്ചകള്‍ മറച്ചുവയ്ക്കാന്‍…
Read More » - 26 May
ഇന്നത്തെ പരീക്ഷ : ഹയർ സെക്കൻഡറിക്ക് 4,00,704 വിദ്യാർത്ഥികൾ, എസ്.എസ്.എൽ.സിക്ക് 4,22,450 പേർ
തിരുവനന്തപുരം • മേയ് 26ന് നടക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 56,345 കുട്ടികളും എസ്.എസ്.എൽ.സി പരീക്ഷ 4,22,450 കുട്ടികളുമാണ് എഴുതുന്നത്. മേയ് 27ന് നടക്കുന്ന 11,…
Read More » - 26 May
ഉത്രയെ കടിച്ച പാമ്പിന്റെ ജഡം ഉടന്‍ പുറത്തെടുത്ത് പരിശോധിക്കും: ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്
കൊല്ലം: അഞ്ചലില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി ശാസ്ത്രിയ അന്വേഷഷണത്തിനൊരുങ്ങി പോലീസ്. ഉത്രയുടെ വീടിന് സമീപത്ത് നിന്നും പാമ്പിനെ കൊണ്ട് വന്ന…
Read More » - 25 May
സംസ്ഥാനത്ത് അതിതീവ്രഇടിമിന്നലും ശക്തമായ കാറ്റും : പൊതുജനങ്ങള്‍ ജാഗ്രത പാലിയ്ക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രഇടിമിന്നലും ശക്തമായ കാറ്റും, പൊതുജനങ്ങള്‍ ജാഗ്രത പാലിയ്ക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്‍ മഴയോട് അനുബന്ധിച്ച് ശക്തമായ മഴയും ചില നേരങ്ങളില്‍…
Read More » - 25 May
അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ.. ഈ പണി പാറമടയില്‍ ചെയ്തിരുന്നെങ്കില്‍ നിങ്ങള്‍ക്ക് നാല് കാശ് കിട്ടിയേനെ: പ്രതികരണവുമായി ഷറഫുദ്ദീന്
മിന്നല്‍ മുരളി സിനിമക്കായി നിര്‍മിച്ച സെറ്റ് പൊളിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന് ഷറഫുദ്ദീന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ ജോലി ചുള്ളിയിലോ മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയില്‍…
Read More » - 25 May
അരുവിക്കര ഡാം തുറക്കാന്‍ സാധ്യതയെന്ന് കളക്ടര്‍: ജാഗ്രതാനിർദേശം
തിരുവനന്തപുരം: നീരൊഴുക്ക് വര്‍ധിച്ചാല്‍ അരുവിക്കര ഡാം തുറക്കേണ്ടി വരുമെന്ന് തിരുവനന്തപുരം ജില്ല കളക്ടര്‍. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത…
Read More » - 25 May
പരീക്ഷകള്‍ക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നിർദേശം
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം. പട്ടികവര്‍ഗ മേഖലകളില്‍ പരീക്ഷയ്ക്ക്…
Read More » - 25 May
കോവിഡ്: സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂർ ധർമ്മടം സ്വദേശി ആസിയയാണ് മരിച്ചത്. 63 വയസായിരുന്നു. ഇവർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. കോഴിക്കോട് മെഡിക്കൽ…
Read More » - 25 May
സമൂഹത്തില്‍ ഇനി ഉത്രമാര്‍ ഉണ്ടാകാതിരിക്കാന്‍; ഒരാണ്‍തുണ ഉണ്ടെങ്കിലേ പെണ്ണിന് ജീവിച്ചിരിക്കാന്‍ പറ്റൂ എന്ന വിചാരം എടുത്ത് തോട്ടിലിടുക : പെണ്‍കുട്ടികളുള്ള അച്ഛനമ്മമാര്‍ക്കായി ഡോ.മനോജ് വെള്ളനാടിന്റെ കുറിപ്പ്
ഉത്ര എന്ന യുവതിയെ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് സാക്ഷര കേരളം. പണത്തിനോടും സ്വത്തിനോടും സ്വര്‍ണത്തോടുമുള്ള ആര്‍ത്തിയാണ് സൂരജ് എന്ന ഭര്‍ത്താവിനെ കൊണ്ട്…
Read More » - 25 May
മരിക്കും മുന്‍പ് ഗോവയില്‍ അഞ്ജനയ്ക്കു നേരെ ബലാത്സംഗ ശ്രമം : കൂട്ടുകാർ മറച്ചു വെച്ചതായി വീട്ടുകാരുടെ ആരോപണം
അഞ്ജന കെ. ഹരീഷ് (21) എന്ന ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹതകള്‍ വര്‍ധിക്കുന്നു. മരിക്കും മുന്‍പ് ഗോവയില്‍ അഞ്ജനയ്ക്കു നേരെ ബലാത്സംഗ ശ്രമം ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍.…
Read More » - 25 May
ബി.പി.എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് ധനസഹായം നാളെ മുതൽ
തിരുവനന്തപുരം: കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെന്‍ഷനുള്‍പ്പെടെ ഒരു സഹായവും ലഭിക്കാത്ത ബി.പി.എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം നാളെ മുതൽ വിതരണം തുടങ്ങും.…
Read More » - 25 May
ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങി കര്‍ണാടക സ്വദേശിനി; സുരക്ഷിത യാത്രയൊരുക്കിയ ഉമ്മൻ ചാണ്ടിക്ക് നന്ദി പറഞ്ഞ് ജാനകി
തിരുവനന്തപുരം; ലോക്ഡൗണിൽ തലസ്ഥാനത്ത് കുടുങ്ങിയ കര്‍ണാടക സ്വദേശിനിക്ക് കരുതലുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,, കര്‍ണാടക ബീജാപുര്‍ സ്വദേശിയായ ജാനകി മതാണ് ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിലൂടെ വിമാനമാര്‍ഗം നാട്ടിലെത്തിയത്,, എന്‍ജിനിയറിംഗ്…
Read More » - 25 May
കണ്ണൂര്‍ സ്വദേശിനിയുടെ നില ഗുരുതരം : കൊറോണ വൈറസ് എവിടെ നിന്നാണ് ഇവര്‍ക്ക് പിടിപ്പെട്ടതെന്ന് അജ്ഞാതം
കോഴിക്കോട്: കോവിഡ് ബാധിച്ച കണ്ണൂര്‍ സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കണ്ണൂര്‍ സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ധര്‍മ്മടം സ്വദേശിയായ…
Read More »