Kerala
- May- 2020 -26 May
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത : നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ കനത്ത മഴ പെയ്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ…
Read More » - 26 May
കോവിഡ് പ്രതിരോധം: സംസ്ഥാനത്തെ എം.പിമാരും എം.എല്‍.എമാരും ഒന്നിച്ച് നീങ്ങണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ എം.പിമാരും എം.എല്‍.എമാരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നതോടെ രോഗികളുടെ…
Read More » - 26 May
ഉത്രയെ കടിച്ചത് ഏത് ഇനത്തിലുള്ള പാമ്പ് ആണെന്ന് സ്ഥിരീകരണം
അഞ്ചല്‍ : ഉത്രയെ കടിച്ചത് ഏത് ഇനത്തിലുള്ള പാമ്പ് ആണെന്ന് സ്ഥിരീകരണം വന്നു. യുവതിയെ കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ തന്നെയാണെന്ന് സ്ഥിരീകരണം. പാമ്പിന്റെ വിഷപ്പല്ലും മാംസാവശിഷ്ടവും…
Read More » - 26 May
മൂന്നര വയസുകാരി പീഡനത്തിന് ഇരയായി : ഇതര സംസ്ഥാനക്കാരനായ സര്‍ക്കസ് കലാകാരൻ പിടിയിൽ
മാനന്തവാടി: വയനാട്ടിൽ മൂന്നര വയസുകാരിയെ ഇതര സംസ്ഥാനക്കാരനായ സര്‍ക്കസ് കലാകാരൻ പീഡിപ്പിച്ചതായി റിപ്പോർട്ട്. സംഭവുമായി ബന്ധപ്പെട്ടു മാനന്തവാടി സര്‍ക്കസ് കൂടാരത്തിലെ കലാകാരൻ ജാർഖണ്ഡ് സ്വദേശി ഇബ്രാഹിം അന്‍സാരിയെ…
Read More » - 26 May
അറബിക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു : ശക്തമായ കാറ്റും മഴയും ഉണ്ടാകും : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നു , ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മെയ് 31 ഓടു കൂടി തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍…
Read More » - 26 May
തൃശ്ശൂരിൽ കിണർ വൃത്തിയാക്കുന്നതിനിടെ ലഭിച്ച ലോക്കറിൽ നിരോധിച്ച ആയിരം രൂപയുടെ നോട്ടുകള്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി
തൃശ്ശൂര്‍ : കുന്നംകുളം പെലക്കാട്ടുപയ്യൂരില്‍ കിണര്‍ വറ്റിച്ചപ്പോള്‍ ലഭിച്ച ലോക്കറിനുള്ളിൽ നിരോധിച്ച ആയിരം രൂപയുടെ നോട്ടുകള്‍ കണ്ടെത്തി. നോട്ടുകള്‍ ജീര്‍ണിച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യവ്യക്തിയുടെ പറമ്പിലെ കിണർ…
Read More » - 26 May
യു.എ.ഇയില്‍ ഇന്നത്തെ പുതിയ കോവിഡ് കേസുകള്‍ പ്രഖ്യാപിച്ചു
അബുദാബി • യു.എ.ഇയില്‍ ചൊവ്വാഴ്ച 779 പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 325 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കൊറോണ…
Read More » - 26 May
അരീക്കോട് ദുരഭിമാനക്കൊലക്കേസ് : പ്രതിയായ രാജനെ വെറുതെവിട്ടു
മലപ്പുറം : അരീക്കോട് വിവാഹത്തലെന്ന് മകൾ ആതിരയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് രാജനെ കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.കേസിൽ…
Read More » - 26 May
മൊബൈലുകളില്‍ ബെവ്ക്യൂ ആപ്പ് ഇന്നുമുതല്‍ : ബുക്കിംഗ് നാളെ മുതല്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : മൊബൈലുകളില്‍ ബെവ്ക്യൂ ആപ്പ് ഇന്നുമുതല്‍. ഇന്നു മുതല്‍ ആപ് പ്ലേസ്റ്റോറില്‍ ലഭ്യമാകും. ബെവ്ക്യൂ ആപ്പിന് ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെ ബുക്കിങ് നാളെ തുടങ്ങും. വ്യാഴാഴ്ച…
Read More » - 26 May
കുഞ്ഞിനെ ഉത്രയുടെ വീട്ടുകാര്‍ക്ക് കൈമാറി
കൊല്ലം : അഞ്ചലില്‍ പാമ്പ് കടിച്ച് കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറി.ശിശുക്ഷേമ സമിതിയുടെ ഉത്തരവിന് പ്രകാരമാണ് നടപടി. ഭര്‍ത്താവും കേസിലെ ഒന്നം പ്രതിയുമായ സൂരജിന്റെ…
Read More » - 26 May
ഗുണ്ടാ പിരിവ് നിരസിച്ചതാണ് മിന്നൽ മുരളി സെറ്റ് തകർക്കാൻ കാരണം; ആളുകളുടെ പിന്തുണ ലഭിക്കാൻ മത വികാരം ഇളക്കി; കൊടും കുറ്റവാളി കാരി രതീഷിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
രതീഷ് കാലടി എന്ന കാരി രതീഷിനെയാണ് മിന്നൽ മുരളി സിനിമാ സെറ്റ് തകർത്ത കേസിൽ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. രതീഷിന്റെ ഗൂഢാലോചനയിലാണ് സെറ്റ് തകര്‍ത്തത് എന്നാണ്…
Read More » - 26 May
മുന്‍ ശ്രമങ്ങള്‍ പരാജപ്പെട്ടില്ലായിരുന്നുവെങ്കില് സൂരജിനെ ആരെങ്കിലും സംശയിക്കുമായിരുന്നോ? ഇതുപോലെ ഒറ്റപ്പെട്ട സ്വാഭാവിക മരണമെന്ന നിലയിൽ പുറത്തു വരുന്നവയിൽ കൊലപാതകങ്ങൾ ഉണ്ടാകില്ലേ? ഡോ. ഷിനുവിന്റെ കുറിപ്പ്
മുൻപ് രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കൊല്ലിക്കാൻ ശ്രമിച്ചില്ലായിരുന്നുവെങ്കിലും അതൊക്കെ പരാജയപ്പെട്ടില്ലായിരുന്നുവെങ്കിലും സൂരജിനെ സംശയിക്കുമായിരുന്നോ എന്ന ചോദ്യമുയര്‍ത്തി ഡോ. ഷിനു ശ്യാമളന്. മുൻപ് പാമ്പ്…
Read More » - 26 May
വയനാട്ടിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ
വയനാട്ടിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഝാർഖണ്ഡ് സ്വദേശി ഇബ്രാഹിം അൻസാരിയാണ് പൊലീസ് പിടിയിലായത്. മാനന്തവാടി സർക്കസ് കൂടാരത്തിലെ കലാകാരനാണ് പിടിയിലായ ഇബ്രാഹിം…
Read More » - 26 May
ഉത്രയെ പാമ്പ് കൊത്തിച്ച് കൊലപ്പെടുത്തിയ സംഭവം : സൂരജ് പറയുന്നത് മുഴുവനും നുണ : പ്രമുഖ പാമ്പ് പിടുത്തക്കാരന് വാവ സുരേഷിനേയും വലിച്ചിഴച്ച് സൂരജ്
കൊല്ലം : ഉത്രയെ പാമ്പ് കൊത്തിച്ച് കൊലപ്പെടുത്തിയ സംഭവം, സൂരജ് പറയുന്നത് മുഴുവനും നുണ. പ്രമുഖ പാമ്പ് പിടുത്തക്കാരന് വാവ സുരേഷിനേയും വലിച്ചിഴച്ച് സൂരജ് . അതേസമയം,…
Read More » - 26 May
കാസർഗോഡ് ജില്ലയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഉറങ്ങിക്കിടന്ന രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ച നിലയില്‍
കാസർഗോഡ് : ജില്ലയിലെ രണ്ടിടങ്ങളിലായി 2 പിഞ്ചുകുട്ടികൾ ഉറക്കത്തിനിടെ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മലിലെ ജാഫറിന്റെയും പെരിയടുക്കത്തെ വാഹിദയുടെയും മകൾ നഫീസത്ത് മിസ്രിയ (മൂന്നര മാസം), കൂട്ടപ്പുന്ന തീക്കരവീട്ടിലെ…
Read More » - 26 May
മലപ്പുറത്തെ അഴുക്കു ചാലിൽ നിന്നും വൻ ആയുധ ശേഖരം കണ്ടെത്തി
മലപ്പുറം : മലപ്പുറം പൊന്നാനിയിൽ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ വൻ ആയുധ ശേഖരം കണ്ടെടുത്തു. പൊന്നാനി കോട്ടത്തറയിലാണ് സംഭവം.അഴുക്കുചാൽ വൃത്തിയാക്കുന്ന തൊിലാളികളാണ് ആയുധ ശേഖരം കണ്ടെടുത്തത്. 14 വാളുകളാണ്…
Read More » - 26 May
ഒരു പള്ളി സിനിമാ സെറ്റ് പൊളിക്കല്‍ അപാരതയും സടകുടഞ്ഞെഴുന്നേറ്റ പ്രതികരണ തൊഴിലാളികളും
അഞ്ജു പാര്‍വതി പ്രഭീഷ് ഇത് ഒരു ഹിന്ദുത്വ തീവ്രവാദമായി കാണാമോ? അന്താരാഷ്ട്ര ഹിന്ദു പരിഷത് എന്ന് പേരുള്ള ( പേരിലെ ഹിന്ദു എന്ന വാക്കിന് സ്ട്രെസ്സ് കൊടുക്കണം)…
Read More » - 26 May
ഡല്‍ഹിയില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിക്കാന്‍ കാരണം ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് മകന്
ഡല്‍ഹിയില്‍ മലയാളി നഴ്സിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി മകൻ. മലയാളി നഴ്സ് അംബിക കോവിഡ് ബാധിച്ച് മരിക്കാന്‍ കാരണം ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രി അധികൃതരുടെ…
Read More » - 26 May
ഇന്ത്യൻ ദേശീയ ഗാനമായ ജനഗണമനയുടെ പകര്‍പ്പാവകാശം ഉന്നയിച്ച് സോണി മ്യൂസിക് കമ്പനി
ഇന്ത്യൻ ദേശീയ ഗാനമായ ജനഗണമനയുടെ പകര്‍പ്പാവകാശം ഉന്നയിച്ച് സോണി മ്യൂസിക് കമ്പനി. ഡോക്യുമെന്ററി ചലച്ചിത്രത്തിൽ ഇന്ത്യന്‍ ദേശീയ ഗാനമായ 'ജനഗണമന' ആലപിച്ചതിന് പകര്‍പ്പാവകാശലംഘനം ആരോപിച്ചിരിക്കുകയാണ് സോണി മ്യൂസിക്…
Read More » - 26 May
വന്ദേ ഭാരത് ദൗത്യം : ഗള്‍ഫില്‍ നിന്നുള്ള മൂന്ന് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കരിപ്പൂരിലെത്തും
കോഴിക്കോട് • കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍ നിന്നുള്ള മൂന്ന് പ്രത്യേക വിമാനങ്ങള്‍ ഇന്ന് (മെയ് 26)…
Read More » - 26 May
ജീവിച്ചിരിക്കുമ്പോള്‍ പിന്തുണ നല്‍കൂ, മരിച്ചിട്ട് ഹാഷ് ടാഗ് ഇടാതെ; ഞാൻ മരിച്ചാൽ ദൈവത്തെ ഓർത്തു അത് ചെയ്യരുത് – കൗൺസലിംഗ് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ്
അഞ്ചലില്‍ ഭര്‍ത്താവ് പാമ്പ് കടിപ്പിച്ചു കൊലപ്പെടുത്തിയ ഉത്രയ്ക്ക് നീതി കൊടുക്കാനുള്ള ഹാഷ് ടാഗ് കുതിക്കുകയാണ്. എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ ഇത്തരത്തില്‍ ഉള്ളവര്‍ക്ക് പിന്തുണ കൊടുക്കാന്‍ എന്ത്കൊണ്ട് കഴിയുന്നില്ലെന്ന് കൗൺസലിംഗ്…
Read More » - 26 May
മകൻ നിരപരാധി; ലക്ഷങ്ങൾ മുടക്കി കള്ളക്കേസിൽ കുടുക്കുമെന്ന് ഉത്രയുടെ പിതാവ് പരസ്യമായി ഭീഷണി മുഴക്കിയെന്ന് സൂരജിൻ്റെ അമ്മ
കൊല്ലം : ഉത്രയുടെ സഞ്ചയനത്തിൻ്റെ അന്ന് പരസ്യമായി മകനെ കുടുക്കുമെന്ന് പിതാവ് വിജയസേനൻ ഭീഷണി മുഴക്കിയിരുന്നതായി സൂരജിൻ്റെ അമ്മ രേണുക. ലക്ഷങ്ങൾ മുടക്കി സൂരജിനെ കള്ളക്കേസിൽ കുടുക്കുമെന്നും…
Read More » - 26 May
വീട്ടമ്മയുമായി ബന്ധപ്പെടുന്ന അശ്ലീലരംഗങ്ങൾ ചിത്രീകരിച്ചു വാട്സപ്പ് വഴി പ്രചരിപ്പിച്ചു; കോൺഗ്രസ് പ്രവർത്തകനായ സഹകരണബാങ്ക് പ്രസിഡന്റിന്റെ ചെയ്തിയിൽ ഞെട്ടി നാട്ടുകാർ
ചാലക്കുടി; വീട്ടമ്മയുമായി ബന്ധപ്പെടുന്ന അശ്ലീലരംഗങ്ങളുടെ വീഡിയോ ചിത്രീകരിക്കുകയും തുടര്‍ന്ന് വാട്സ്ആപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തയാള്‍ക്കെതിരെ കേസ്,, സഹകരണബാങ്ക് പ്രസിഡന്റാണ് പ്രതി,,ചാലക്കുടി സ്വദേശി അജീഷ് പറമ്പിക്കാടനെതിരെയാണ് പോലീസ് കേസെടുത്തത്,, വീട്ടമ്മയുടെ…
Read More » - 26 May
ട്രോളുകൾക്കും വിമർശനങ്ങൾക്കും വിട; കാത്തിരുന്ന ബവ്ക്യൂ ആപിന് അനുമതി ലഭിച്ചെന്നു കമ്പനി; ടെസ്റ്റ് റൺ ഉടൻ
തിരുവനന്തപുരം; മദ്യ വിതരണത്തിനുള്ള ബവ്ക്യൂ ആപ്പിന് അനുമതി ലഭിച്ചെന്ന് അധികൃതർ, ആപ്പിന്റെ ബീറ്റ വേർഷന്‍ ഗൂഗിളിന്റെ അനുമതി ലഭിച്ചതായാണ് വിവരം. ഇന്ന് 11 മണിക്ക് സെക്രട്ടറിമാരുടെ യോഗത്തിന്…
Read More » - 26 May
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു
തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാംമൂട്ടില്‍ ഡി വൈ എഫ് ഐ പ്രവര്ത്തകന് വെട്ടേറ്റു. തേമ്പാംമൂട് സ്വദേശി ഫൈസലിനാണ് വെട്ടേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി…
Read More »