Kerala
- May- 2020 -28 May
പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി സിപിഎം പ്രവര്‍ത്തകരുടെ പരാക്രമം എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് നേരെ സിപിഎം നേതാക്കളുടെ വധഭീഷണി
ഇടുക്കി: പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി സിപിഎം പ്രവര്‍ത്തകരുടെ പരാക്രമം എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് നേരെ സിപിഎം നേതാക്കള്‍ വധഭീഷണി മുഴക്കി. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലാണ്…
Read More » - 28 May
മദ്യശാലയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച കൊടിക്കുന്നില്‍ സുരേഷ് എം.പി അറസ്റ്റിൽ
കൊല്ലം: മദ്യശാലയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച കൊടിക്കുന്നില്‍ സുരേഷ് എം.പി അറസ്റ്റിൽ. കൊട്ടാരക്കരയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു എം.പിയുടെ പ്രതിഷേധം. ഈ ബിവറേജസ് കോര്പറേഷന് മാറ്റിസ്ഥാപിക്കണമെന്ന്…
Read More » - 28 May
കേരളത്തില്‍ മണ്‍സൂണ്‍ എന്നു മുതലെന്ന് കൃത്യമായ തിയതി എടുത്തു പറഞ്ഞ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ എന്നു മുതലെന്ന് കൃത്യമായ തിയതി എടുത്തു പറഞ്ഞ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ ഒന്നിന് തന്നെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്തെത്താന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥ…
Read More » - 28 May
പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹവും പ്രതികാരവും : തിരുത്തുമായി പി.കെ.ശശി എം.എല്‍.എ : തനിക്ക് നാക്ക് പിഴച്ചത് : പാര്‍ട്ടിയില്‍ ചേരാന്‍ വന്നവര്‍ക്ക് ധൈര്യം പകര്ന്നതാണെന്നും എംഎല്‍എ
പാലക്കാട്: പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹവും പ്രതികാരവും, തന്റെ വാക്കുകളില്‍ തിരുത്തുമായി പി.കെ.ശശി എം.എല്‍.എ . തനിക്ക് നാക്ക് പിഴച്ചതാണ്. പാര്‍ട്ടിയില്‍ ചേരാന്‍ വന്നവര്‍ക്ക് ധൈര്യം പകരാനാണ് താനങ്ങനെ…
Read More » - 28 May
സംസ്ഥാനത്ത് പ്രളയം മുന്നില്‍ക്കണ്ട് അണക്കെട്ടുകളുടെ ജലനിരപ്പ് : സര്‍ക്കാരിനോടും കെ.എസ്.ഇ.ബിയോടും വിശദീകരണം നല്കാന് ഹൈക്കോടതി
എറണാകുളം: സംസ്ഥാനത്ത് പ്രളയം മുന്നില്‍ക്കണ്ട് അണക്കെട്ടുകളുടെ ജലനിരപ്പ് സംബന്ധിച്ച് സര്‍ക്കാരിനോടും കെ.എസ്.ഇ.ബിയോടും വിശദീകരണം നല്കാന് ഹൈക്കോടതി ആവശ്യപ്പെട്ടു. അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ദേവന് രാമചന്ദ്രന് നല്കിയ…
Read More » - 28 May
ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് തലസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കിൽ
തിരുവനന്തപുരം : ശമ്പളക്കുടിശിക നൽകാൻ വൈകുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കുന്നു. കോവിഡ് സർവീസ് ഉൾപ്പെടെ എല്ലാ സേവനങ്ങളും നിർത്തിവച്ചാണ് സമരം. ശമ്പളക്കുടിശികയ്ക്കൊപ്പം…
Read More » - 28 May
കോവിഡ് സാഹചര്യത്തിൽ ജനങ്ങളെ ആശങ്കയിലാക്കുന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്
കോവിഡ് സാഹചര്യത്തിൽ ജനങ്ങളെ ആശങ്കയിലാക്കുന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്. രോഗ ബാധയുടെയും ഇളവുകളുടെയും പേരിലാണ് വടക്കന്‍ കേരളത്തില്‍ വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.…
Read More » - 28 May
കോവിഡ് മാലിന്യ സംസ്കരണ ചുമതലയുള്ള കമ്പനിക്ക് സർക്കാർ നൽകാനുള്ളത് കോടികൾ; മാലിന്യ സംസ്കരണം പ്രതിസന്ധിയില്‍
കേരളത്തിൽ കോവിഡ് ആശുപത്രി മാലിന്യ സംസ്കരണം പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട്. മാലിന്യ സംസ്കരണ ചുമതലയുള്ള ഇമേജിന് സര്‍ക്കാര്‍ കുടിശികയിനത്തില്‍ നല്‍കാനുള്ളത് 2 കോടിരൂപ. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ മാലിന്യ സംസ്കരണം…
Read More » - 28 May
ദുരിതാശ്വാസ നിധിയിലേക്ക് ഒരു ചില്ലിപ്പൈസ പോലും കൊടുക്കരുതെന്ന് പറഞ്ഞ മഹാന്മാരാണ് സാമ്പത്തിക സഹായത്തെക്കുറിച്ച് ഗീര്‍വാണം പറയുന്നത്;- കെ.ടി. ജലീല്‍
മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ചില്ലിപ്പൈസ പോലും കൊടുക്കരുതെന്ന് പറഞ്ഞ മഹാന്മാരാണ് സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ നല്‍കേണ്ട സാമ്ബത്തിക സഹായത്തെ കുറിച്ച് ഗീര്‍വാണം പറയുന്നതെന്ന് മന്ത്രി…
Read More » - 28 May
ജില്ലയില്‍ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടകരമായ സ്ഥിതിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി മന്ത്രി ഇ.പി.ജയരാജന്
കണ്ണൂര്‍ : നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടകരമായ സ്ഥിതിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി മന്ത്രി ഇ.പി. ജയരാജന്. കണ്ണൂരില്‍ സാമൂഹ വ്യാപനത്തിന് സാധ്യത കൂടുതലാണ്. ഈ നില തുടര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി…
Read More » - 28 May
ഇസ്രയേലിൽ നിന്ന് നഴ്സുമാരുടെ ദുരിതാവസ്ഥകൾ വിവരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കത്ത്; ഉടനടി നടപടി
ഇസ്രയേലിൽ നിന്ന് നഴ്സുമാരുടെ ദുരിതാവസ്ഥകൾ വിവരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനൻ കെ സുരേന്ദ്രന് കത്തെഴുതിയ നഴ്സുമാർക്ക് ഇനി സന്തോഷത്തിന്റെ നാളുകൾ. ‘ജോലി നഷ്ടമായി, വീസ കാലാവധി കഴിഞ്ഞു,…
Read More » - 28 May
പാര്‍ട്ടിയെ വിശ്വസിച്ചാല്‍ സംരക്ഷിക്കും.. ചതിച്ചിട്ട് പോയാല്‍ ദ്രോഹിക്കും..സിപിഎമ്മിന്റെ പാര്‍ട്ടി നയം വ്യക്തമാക്കി പി.കെ.ശശി എം.എല്‍.എ : നിരോധനാജ്ഞ ലംഘിച്ച് പാര്‍ട്ടിയോഗം
പാലക്കാട് : കോവിഡോ ലോക്ഡൗണോ ഒന്നും തങ്ങളെ ബാധിയ്ക്കുന്ന ഒന്നല്ല. നിരോധനാജ്ഞ ലംഘിച്ച് സിപിഎം പാര്‍ട്ടിയോഗം. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി.കെ.…
Read More » - 28 May
കാസർകോട് കോവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു
കാസർകോട് കോവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. ഗോവയില്‍ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന സ്ത്രീയാണ് മരണപ്പെട്ടത്. മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടി.എസ് മൊയ്തീന്റെ ഭാര്യ ആമിന (63)…
Read More » - 28 May
സംസ്ഥാനത്ത് മദ്യ വിതരണം പുനരാരംഭിച്ചു; ആപ്പില്‍ ആശയക്കുഴപ്പം തുടരുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ബെവ്ക്യു ആപ്പ് വഴിയുള്ള മദ്യ വില്പന ആരംഭിച്ചു. ആപ്പിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം തുടരുന്നതിനിടയിലും ഒൻപത് മണിയോട് കൂടി തന്നെ സംസ്ഥാനത്ത് മദ്യവിൽപന ആരംഭിച്ചു.…
Read More » - 28 May
അറബിക്കടലില്‍ രൂപമെടുക്കുന്നത് ഇരട്ടന്യൂന മര്‍ദ്ദം : ജനങ്ങള്‍ക്ക് സുരക്ഷാക്യാമ്പുകള്‍ ഒരുക്കണമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്കി
തിരുവനന്തപുരം : അറബിക്കടലില്‍ രൂപമെടുക്കുന്നത് ഇരട്ടന്യൂന മര്‍ദ്ദം , ജനങ്ങള്‍ക്ക് സുരക്ഷാക്യാമ്പുകള്‍ ഒരുക്കണമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്കി. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലാക്രമണ ഭീഷണി…
Read More » - 28 May
‘എല്ലാം പോലീസിന്റെ തിരക്കഥ, കുഞ്ഞിനെ അവർ അപായപ്പെടുത്തുമെന്ന്’ പൊട്ടിക്കരഞ്ഞ് സൂരജ് : മൊഴിമാറ്റി പാമ്പിനെ നൽകിയ സുരേഷ്
അടൂര്‍ : വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പിലുടനീളം വികാരാധീനനായിരുന്ന സൂരജ് പിതാവ് സുരേന്ദ്രനോട് ‘ അച്ഛാ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എല്ലാം എന്റെ ചുമലില്‍ കെട്ടിവയ്ക്കുകയാണ് ‘ എന്നു…
Read More » - 28 May
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് നാല് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലും ശക്തമായ കാറ്റും മഴയ്ക്കൊപ്പം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Read More » - 28 May
സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയേറുന്നു, ചെയ്യേണ്ടത് എന്തെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമായി വിദഗ്ദ്ധ സമിതി
കൊല്ലം: സംസ്ഥാനത്ത് കൊറോണ സാമൂഹിക വ്യാപനത്തിന്റെ തുടക്കമെന്ന് വിദഗ്ദ്ധ സമിതിയുടെ മുന്നറിയിപ്പ്. നിരീക്ഷണത്തില്‍ കഴിയുന്നവരെ ഉള്‍പ്പെടെ പരമാവധി ആളുകളെ പരിശോധിക്കണം. അല്ലാത്ത പക്ഷം കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണ് വിദഗ്ദ്ധ…
Read More » - 28 May
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കുടിയന്മാർക്ക് വേണ്ടി ഇന്നലെ സമർപ്പിച്ച ബെവ് ക്യൂ ആപ്പ് തകരാറിൽ
സംസ്ഥാന ബിവറേജസ് കോർപറേഷന്റെ വെർച്വൽ ക്യൂ മാനേജ്മെൻറ് സിസ്റ്റത്തിലൂടെ മദ്യവിപണനം നടത്തുന്നതിനുള്ള ‘ബെവ്ക്യൂ’ ആപ്പ് തകരാറിൽ. പുതുതായി ആപ്പ് ഡൗൺലോഡ് ചെയ്യാനാവുന്നില്ല. "ബെവ് ക്യൂ" എന്ന് പ്ലേ…
Read More » - 28 May
കരിമൂർഖനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ് പായസത്തിലും ജ്യൂസിലും മയക്കുമരുന്ന് കലര്‍ത്തി ഉത്രയ്ക്ക് നല്കി; സൂരജിന്റെ കൂടുതല്‍ മൊഴി വിവരങ്ങള്‍ പുറത്ത്
കൊല്ലം അഞ്ചൽ ഉത്ര കൊലക്കേസില്‍ ഒന്നാം പ്രതി സൂരജിന്റെ കൂടുതല്‍ മൊഴി വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ദിവസം ഉത്രയ്ക്ക് മയക്കുമരുന്ന് നല്‍കിയിരുന്നതായി സൂരജ് പോലീസിന് മൊഴി നല്കി.…
Read More » - 28 May
യുവമോര്‍ച്ച നേതാവിന്റെ വീട്ടിന് നേരെ ബോംബെറിഞ്ഞ സംഭവം, സി .പി. എം-ഡി .വൈ.എഫ് .ഐ പ്രവർത്തകര്‍ക്കെതിരെ കേസ്
തളിപ്പറമ്പ് :യുവമോര്‍ച്ച നേതാവിന്റെ വീട്ടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ അഞ്ചു സി .പി .എം.-ഡി .വൈ .എഫ്. ഐ പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ്…
Read More » - 28 May
അഞ്ജനയുടെ മരണം, എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് പ്രധാനമന്ത്രിക്ക് പരാതി നൽകി , പീഡനശ്രമം ഉണ്ടായതായി സുഹൃത്തുക്കള്‍ പറഞ്ഞിട്ടില്ലെന്ന് ഗോവ പോലീസ്
തിരുവനന്തപുരം: ഗോവയില്‍ കാസര്‍ഗോഡ് സ്വദേശിനിയായ പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പരാതി നല്കി പെണ്‍കുട്ടിയുടെ അമ്മ മിനി.…
Read More » - 28 May
ലോക്ക് ഡൗണ്‍ കാലത്ത് മദ്യം ലഭിക്കാതിരുന്നത് മദ്യപാന ശീലം ഉപേക്ഷിക്കാന്‍ സഹായകരമാണെന്ന് സര്‍വേ
ലോക്ക് ഡൗൺ കാലത്ത് മദ്യം ലഭിക്കാതിരുന്നത് മദ്യ വര്‍ജനത്തിന് സഹായകരമാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം പേര് ലോക്ക് ഡൗണ്‍ കാലയളവില്‍ മദ്യത്തിനായി ശ്രമിച്ചില്ലെന്ന്…
Read More » - 28 May
പ്രളയ സാധ്യത , മുന്‍കരുതലായി ഡാമുകള്‍ നേരത്തെ തുറക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: ജൂണ്‍ മാസം എത്തുന്നതോടെ കാലവര്‍ഷം കനക്കും. ഇത്തവണയും പ്രളയസാധ്യത തള്ളിക്കളയാനാവില്ല. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാനത്തെ വൈദ്യുതിബോര്‍ഡിന്റെ കീഴിലുള്ള ഇടുക്കി, കക്കി, ബാണാസുരസാഗര്‍, ഇടമലയാര്‍ അണക്കെട്ടുകളിലെ…
Read More » - 28 May
ബാറില്‍ നിന്ന് മദ്യം കടത്തിക്കൊണ്ടുപോയി വിറ്റ ബാറുടമ അറസ്റ്റിൽ
ലോക്ക് ഡൗൺ കാലത്ത് ബാറില്‍ നിന്ന് മദ്യം കടത്തിക്കൊണ്ടുപോയി വിറ്റ ബാറുടമ അറസ്റ്റിൽ. മലപ്പുറം വണ്ടൂരിലെ ബാറുടമയാണ് അനധികൃത മദ്യക്കച്ചവടത്തില്‍ അറസ്റ്റിലായത്. ഇങ്ങനെ ലോക്ക് ഡൗൺ കാലത്ത്…
Read More »