Kerala
- May- 2020 -28 May
40 പേർക്ക് കൂടി കോവിഡ്-19; 13 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം• കേരളത്തിൽ 40 പേർക്ക് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും പാലക്കാട് ജില്ലയിൽ നിന്നുള്ള 8…
Read More » - 28 May
പുതിയ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഐ. എ. എസിനെ അറിയാം
തിരുവനന്തപുരം • ഡോ.വിശ്വാസ് മേത്ത ഐ.എ.എസ് അടുത്ത ചീഫ് സെക്രട്ടറിയാകും. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് നിലവിൽ ഡോ. വിശ്വാസ് മേത്ത. 1986ലാണ് ഐ. എ. എസ്…
Read More » - 28 May
പത്മശാലി വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി
തിരുവനന്തപുരം • പത്മശാലി വിഭാഗത്തെ ഒബിസി പട്ടികയിൽ ശാലിയ, ചാലിയ(ചാലിയൻ) വിഭാഗത്തോടൊപ്പം ഉൾപ്പെടുത്തിയതായി മന്ത്രി എ.കെ.ബാലൻ അറിയിച്ചു. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്,…
Read More » - 28 May
സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതിന് മാനദണ്ഡമായി
തിരുവനന്തപുരം • സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകളിലുൾപ്പെടെ സർക്കാർ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശമായി. സംസ്ഥാനത്തെ വിവിധ ഹോട്ട്സ്പോട്ടുകളിലെ ഓഫീസുകളിൽ അതത് ജില്ലയിലെ പരിമിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച്…
Read More » - 28 May
കോവിഡ് 19 പ്രതിരോധ നടപടികൾ മുഖ്യമന്ത്രി രാഷ്ട്രീയകക്ഷി നേതാക്കളുമായി ചർച്ച ചെയ്തു
തിരുവനന്തപുരം : കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കുന്നതിനും വിവിധ കക്ഷികളുടെ അഭിപ്രായം ആരായുന്നതിനും രാഷ്ട്രീയ കക്ഷികളുടെ നേതാക്കളുമായി വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി…
Read More » - 28 May
ബൈക്കും കാറും കൂട്ടിയിടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം
കോഴിക്കോട്:. വാഹനാപകത്തിൽ മദ്രസ അധ്യാപകന് ദാരുണാന്ത്യം. താമരശേരി ചുരത്തിൽ ബുധനാഴ്ച്ച വൈകിട്ട് ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച്, ബൈക്ക് യാത്രക്കാരനായ കർണാടക കൊടക് സ്വദേശിയും മലപുറം പള്ളിയിലും…
Read More » - 28 May
വന്ദേ ഭാരത് മൂന്നാംഘട്ടം; കുവൈറ്റില്‍ നിന്ന് 13 വിമാനങ്ങളില്‍ ആറെണ്ണം കേരളത്തിലേയ്ക്ക്
കുവൈറ്റ് സിറ്റി: വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ കുവൈറ്റില്‍നിന്ന് ഇന്ത്യയിലേക്ക് 13 വിമാനങ്ങള്‍ സര്‍വീസ് നടത്തും . ഇതില്‍ ആറെണ്ണം കേരളത്തിലേക്കും ഏഴ് വിമാനങ്ങള്‍ ഉത്തരേന്ത്യയിലേക്കുമാണ്. Read…
Read More » - 27 May
കാത്തിരിപ്പിന് വിരാമം ബെവ്ക്യൂ ആപ്പ് ലൈവായി : പ്ലേസ്റ്റേറില്‍ നിന്ന് ഇനി ഡൗണ്‍ലോഡ് ചെയ്യാം
കൊച്ചി : കാത്തിരിപ്പിന് വിരാമം. സംസ്ഥാനത്ത് ബീവറേജ് കോര്പ്പറേഷന് പുറത്തിറക്കിയ ബെവ്ക്യൂ ആപ്പ് ലൈവായി. മദ്യഉപഭോക്താക്കള്‍ക്ക് ഇനി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് സൗദന്യമായി ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.…
Read More » - 27 May
അഞ്ജനയുടെ മരണം കൊലപാതകം : ബലാത്സംഗത്തിനിരയായി : മരണത്തിനു പിന്നിലെ അജ്ഞാതശക്തികളെ പുറത്തുകൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പരാതി നല്കി
കാസര്‍കോഡ് : അഞ്ജനയുടെ മരണത്തിനു പിന്നിലെ അജ്ഞാതശക്തികളെ പുറത്തുകൊണ്ടുവരണം ,അഞ്ജനയുടെ അമ്മ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പരാതി നല്കി. ഗോവയിലെ റിസോട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍…
Read More » - 27 May
ബെവ്കോ ആപ്പ് : യൂസര്‍ മാന്വല്‍ പുറത്തു പോയി … ലഭിച്ചത് പത്തുലക്ഷം എസ്എംഎസ് : ഇതിലൂടെ ലഭിച്ച ടോക്കണുകള്‍ അസാധുവാകും
കൊച്ചി : സംസ്ഥാനത്തെ മദ്യപാനികളും അല്ലാത്തവരും കാത്തിരുന്ന ഒന്നായിരുന്നു ബെവ്ക്യൂ ആപ്പ്. വിവാദങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവില്‍ ആപ്പ് ലൈവായി. അവസാനവട്ട പരിശോധനകളും പൂര്‍ത്തിയാക്കി പ്ലേസ്റ്റോറില്‍ പബ്ലിഷ് ചെയ്യുന്നതിന്…
Read More » - 27 May
പാലക്കാട് ഒരു അതിഥി തൊഴിലാളി ഉൾപ്പെടെ ഏഴ് പേർക്ക് കോവിഡ് സ്ഥിതീകരിച്ചു
ഇന്ന് പാലക്കാട് ജില്ലയിൽ ഒരു അതിഥി തൊഴിലാളിക്കുൾപ്പെടെ ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . മലമ്പുഴ സ്വദേശിയായ ഒരു വനിതയ്ക്കുൾപ്പെടെയാണ്(45 ) ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.…
Read More » - 27 May
തീരാനൊമ്പരമായി എബിൻ; കാനഡയില്‍ മുങ്ങി മരിച്ച എബിന്റെ സംസ്കാരം നാളെ നടക്കും
തൊടുപുഴ; തീരാനൊമ്പരമായി എബിൻ, കഴിഞ്ഞ ദിവസം കാനഡയില്‍ ഒന്റാരിയോ തടാകത്തില്‍ ബോട്ടപകടത്തില്‍ മരിച്ച വണ്ണപ്പുറം പരയ്ക്കനാല്‍ എബിന് സന്തോഷിന്റെ സംസ്കാരം വ്യാഴാഴ്ച നടക്കും, സംസ്കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച…
Read More » - 27 May
അഞ്ജനയുടെ മരണ കാരണം ദുരൂഹം : തീവ്രസ്വഭാവമുള്ള സംഘടനകളുമായുള്ള ബന്ധം : രഹസ്യാന്വേഷണ വിഭാഗം അന്വേഷണത്തിന്
കാഞ്ഞങ്ങാട്: നീലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന ഹരീഷിന്റെ മരണത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. അഞ്ജനയ്ക്ക് തീവ്രസ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഈയിടെ അഞ്ജന ചിന്നു…
Read More » - 27 May
വീഡിയോ കോളിലൂടെ അവസാനമായി പ്രിയതമയേയും കുഞ്ഞിനേയും കാണാനുള്ള ആഗ്രഹം ബാക്കി വെച്ച് സനീഷ് യാത്രയായി :സൗദിയിൽ നിന്നൊരു വേദനിപ്പിക്കുന്ന റിപ്പോർട്ട്
ജിദ്ദ: അവസാന ആഗ്രഹവും ബാക്കി വച്ചു പ്രവാസി മലയാളി കൊവിഡിന് കീഴടങ്ങി. വീഡിയോ കോളില്‍ ഭാര്യയുമായി സംസാരിക്കണമെന്നും കുഞ്ഞിനെ കാണണമെന്ന അവസാനത്തെ മോഹവും ബാക്കിയാക്കിയാണ് പി സി…
Read More » - 27 May
സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഉടൻ തുറക്കില്ല; വിശ്വാസികളെ നിയന്ത്രിക്കുന്നത് ശ്രമകരമെന്ന് സർക്കാർ
തിരുവനന്തപുരം; കോവിഡ് പ്രതിരോധം, സംസ്ഥാനത്ത് ഉടന്‍ ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആരാധനാലയമാകുമ്പോള്‍ വിശ്വാസികളെ നിയന്ത്രിക്കുന്നത് ശ്രമകരമാകും. രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 27 May
ആംബുലൻസിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു
വയനാട്: ആംബുലൻസിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും മധ്യപ്രദേശിൽ പോയി മടങ്ങി വരുകയായിരുന്ന സ്വകാര്യ ആംബുലൻസിൽ നിന്നും 200 ഗ്രാം കഞ്ചാവാണ് വയനാട്…
Read More » - 27 May
സംസ്ഥാനത്ത് സഞ്ചരിക്കുന്ന 5 ഭക്ഷ്യസുരക്ഷ ലബോറട്ടറികള്‍
തിരുവനന്തപുരം• ഭക്ഷണ പദാര്‍ത്ഥങ്ങളിലെ മായം കണ്ടുപിടിയ്ക്കാനുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 5 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ ലബോറട്ടറികളുടെ ഫ്ളാഗോഫ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…
Read More » - 27 May
സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം : മുഖ്യമന്ത്രിയുടെ പ്രതികരണമിങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗണിൽ ഇളവ് വന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം ഇന്നും ഉയർന്നു.…
Read More » - 27 May
ബ്രിട്ടനില്‍, മലയാളി കോവിഡ് ബാധിച്ച് മരണപ്പെട്ടു
നോര്‍ത്താംപ്ടണ്‍: ബ്രിട്ടനില്‍, മലയാളി കോവിഡ് ബാധിച്ച് മരണപ്പെട്ടു. നോര്‍ത്താംപ്ടണിൽ താമസിച്ചിരുന്ന തൃശൂര്‍ തെക്കേത്തല സ്വദേശി സണ്ണി ആന്റണി (61)ആണ് മരിച്ചത്. നാലു മാസങ്ങള്‍ക്കു മുന്‍പാണ് മകളെ കാണാന്‍…
Read More » - 27 May
വിദേശത്തു നിന്നും എത്തുന്ന പ്രവാസികളില്‍ നിന്നും താങ്ങാന്‍ പറ്റുന്നവരില്‍ നിന്നു മാത്രം ക്വാറന്റയിന്‍ ചിലവ് ഈടാക്കും : സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: വന്ദേഭാരത് ദൗത്യം വഴി വിദേശങ്ങളില്‍ നിന്നും എത്തുന്ന ക്വാറന്റയിന്‍ ചിലവ് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ക്വാറന്റയിന്‍ ചിലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നും മാത്രമാണ് പണം…
Read More » - 27 May
വിദേശ രാജ്യങ്ങളിൽ മരിക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നു ;ഇന്നലെ വരെ മരിച്ചത് 173 പേർ
തിരുവനന്തപുരം : കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും മലയാളികൾ മരിക്കുന്നത് അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞാഴ്ച ഇക്കാര്യം പറയുമ്പോ കൊവിഡ് ബാധിച്ച്…
Read More » - 27 May
വിവാഹ വാഗ്ദാനം നല്കി പീഡനം : 25 വയസുകാരനെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ : പീഡിപ്പിച്ചതും പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധം പുലര്‍ത്തിയതുമായ യുവതികളുടെ എണ്ണം നിരവധി
കോട്ടയം: വിവാഹ വാഗ്ദാനം നല്കി പീഡനം , 25 വയസുകാരനെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പീഡിപ്പിച്ചതും പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധം പുലര്‍ത്തിയതുമായ യുവതികളുടെ…
Read More » - 27 May
സംസ്ഥാനത്ത് കോവിഡ് പരിശോധനകൾ വർധിപ്പിക്കണം; പാവപ്പെട്ടവർക്ക് 2500 രൂപ പണമായി സഹായം നൽകണം- കെ.സുരേന്ദ്രൻ
തിരുവനന്തപുരം • സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് വൈറസ് സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന…
Read More » - 27 May
സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് ബെവ് ക്യൂ ആപ്പിന്റെ വ്യാജന്
കൊച്ചി : സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് ബെവ് ക്യൂ ആപ്പിന്റെ വ്യാജന്. മന്ത്രി മൂന്നരയ്ക്ക് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിക്കാനിരിക്കെയാണ് മണിക്കൂറുകള്‍ക്കു മുമ്പ് ആപ്പിന്റെ ഫയല്‍ ചോര്‍ന്നത്. ഇത്…
Read More » - 27 May
സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് : ആകെ കോവിഡ് കേസുകള്‍ 1000 കടന്നു
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കസര്‍ഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4,…
Read More »