Kerala
- May- 2020 -31 May
ഇന്നലെ രാത്രി 11.00 ന് കരിപ്പൂരില്‍ എത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈത്ത് – കോഴിക്കോട് വിമാനത്തിലെ യാത്രക്കാരുടെ വിശദാംശങ്ങൾ
ഒന്‍പത് ജില്ലകളിലെ ആകെ 183 പേർ പുരുഷൻ 100 സ്ത്രീ 83 കുട്ടികൾ 36 മുതിർന്നവർ 3 ഗർഭിണികൾ 20 ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ 7 കോവിഡ് കെയർ…
Read More » - 31 May
ഇന്നലെ കേരളത്തിൽ 58 പേർക്ക് കൂടി കോവിഡ്-19
തിരുവനന്തപുരം • ശനിയാഴ്ച കേരളത്തിൽ 58 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും പാലക്കാട്…
Read More » - 31 May
ടോം ജോസിനെപ്പോലെ ഇത്രയധികം വെല്ലുവിളികൾ നേരിട്ട മറ്റൊരു ചീഫ് സെക്രട്ടറിയില്ല -മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം • ടോം ജോസിനെപ്പോലെ ഇത്രയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടം നേരിട്ട വേറൊരു ചീഫ് സെക്രട്ടറിയും കേരളത്തിൽ പ്രവർത്തിക്കേണ്ടിവന്നിട്ടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ ഭരണനേതൃത്വത്തിന്റെ…
Read More » - 31 May
കേന്ദ്രം ടൂറിസം പദ്ധതികൾ ഉപേക്ഷിച്ചത് വഞ്ചന: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം • സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനും, തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾക്കും തിരിച്ചടിയാകുന്ന രീതിയിൽ 154 കോടി രൂപയുടെ പദ്ധതികൾ തുടങ്ങിവെച്ച ശേഷം ഉപേക്ഷിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ തിരുത്തണമെന്ന്…
Read More » - 31 May
ഡെങ്കിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം
കോഴിക്കോട് : ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി അറിയിച്ചു. ഈഡിസ് കൊതുകുകളാണ് ഡെങ്കിപനി പകര്‍ത്തുന്നത്.…
Read More » - 30 May
പ്രവാസികളെ സംസ്ഥാന സര്‍ക്കാര്‍ അപമാനിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : പ്രവാസികളെ സര്‍ക്കാര്‍ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാട്ടില്‍ മടങ്ങിയെത്തുന്നവരില്‍ നിന്ന് ക്വാറന്റൈന് ഫീസ് വാങ്ങുന്നത് ക്രൂരതയാണെന്നും പ്രവാസികളോടുള്ള അവഗണനയ്ക്കെതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍…
Read More » - 30 May
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1.80 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.80 ലക്ഷം കടന്നു. ഇതുവരെ 5,144 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ 2940 പുതിയ കോവിഡ് രോഗികളും 99 മരണവുമാണ് ഇന്ന്…
Read More » - 30 May
ഉത്രയുടെ ശരീരത്തിലേക്ക് കുടഞ്ഞിട്ട പാമ്പിനെ വടികൊണ്ടടിച്ച് നോവിച്ചാണ് കൊത്തിച്ചതെന്ന് വെളിപ്പെടുത്തൽ: സഹോദരിക്കും പങ്ക്
കൊല്ലം: ഉത്രയുടെ ശരീരത്തിലേക്ക് ഇട്ട പാമ്പിനെ വടികൊണ്ടടിച്ച് നോവിച്ചാണ് കൊത്തിച്ചതെന്ന് സൂരജ്. പാമ്പിനെ വാങ്ങിയതടക്കമുള്ള കാര്യങ്ങള്‍ സഹോദരിക്ക് അറിയാമായിരുന്നെന്നും സൂരജ് മൊഴി നൽകി. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 30 May
മുഖ്യമന്ത്രി പറഞ്ഞ കണക്കിനുള്ളിൽ നിർത്താൻ കോവിഡ് സ്ഥിരീകരണം ഒരു ദിവസം വൈകിപ്പിച്ച് ആരോഗ്യ വകുപ്പ്
കൊച്ചി: മുഖ്യമന്ത്രി പറഞ്ഞ കണക്കിനുള്ളിൽ നിർത്താൻ ആരോഗ്യ വകുപ്പ് കോവിഡ് സ്ഥിരീകരണം ഒരു ദിവസം വൈകിപ്പിച്ചതായി ആരോപണം. 29ന് പോസിറ്റീവായ എറണാകുളം പാറക്കടവ് സ്വദേശിയുടെ രോഗവിവരമാണ് വൈകിപ്പിച്ചത്.…
Read More » - 30 May
കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്, എന്നാൽ നാം പരിഭ്രാന്തരാകരുത് ; സ്ഥിരമായ ലോക്ക്ഡൗണ്‍ ഒന്നിനും പരിഹാരമല്ല : അരവിന്ദ് കെജ്രിവാൾ
ന്യൂ ഡൽഹി : കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. എന്നാൽ നാം പരിഭ്രാന്തരാകരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീഡിയോ കോണ്‍ഫറൻസിൽ പറഞ്ഞു. കോവിഡ് ബാധിതരുടെ…
Read More » - 30 May
സംസ്ഥാനത്ത് രോഗവ്യാപനം വളരെ കുറവാണ്: ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചാലും ജനങ്ങള്‍ കോവിഡിനെതിരായ ജാഗ്രത കൈവിടരുതെന്ന് ഇ പി ജയരാജന്
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം വളരെ കുറവാണെന്നും അത് നമ്മള് സ്വീകരിച്ച ജാഗ്രതയുടെ ഫലമാണെന്നും മന്ത്രി ഇ പി ജയരാജന്. തുടര്‍ന്നും ജനങ്ങള്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷ. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി…
Read More » - 30 May
തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ ട്രെയിൻ സർവീസ്
തിരുവനന്തപുരം: തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ തിങ്കളാഴ്ച മുതല്‍ എല്ലാദിവസവും സ്പെഷല്‍ ട്രെയിന്‍ സര്‍വീസ്. തിങ്കളാഴ്ച മുതല്‍ ജൂണ്‍ ഒൻപത് വരെ രാവിലെ 7.45 നു തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട്…
Read More » - 30 May
സാധാരണ പ്രവാസിയുടെ ഫേസ്ബുക്ക് ഹെല്പ് ഡെസ്ക്- വിജയ് ബാബു 24×7
നവയുഗ മാധ്യമങ്ങൾ ഇന്ന് ഒഴിച്ചു കൂടാൻ പറ്റാതെ ജീവിതത്തിൻറെ സമസ്ത മേഖലയിലും പടർന്നു കയറുന്ന കാലഘട്ടമാണിത്.ഫേസ്ബുക്ക് അക്കൗണ്ട് എന്നത് മൊബൈൽ ഫോണ്‍ പോലെ സർവ്വ സാധാരണമായി, അധികവും…
Read More » - 30 May
ലോക്ക്ഡൗണ്‍ നീട്ടി : ജൂണ്‍ എട്ടുമുതല്‍ നിരവധി ഇളവുകള്‍
ന്യൂഡല്‍ഹി • കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. അതേസമയം,…
Read More » - 30 May
കീടനാശിനിയുടെ സാന്നിധ്യം: രണ്ട് ബ്രാന്റുകളുടെ മുളകുപൊടി നിരോധിച്ചു
മലപ്പുറം: കൃത്രിമ നിറത്തിന്റെ സാന്നിധ്യവും കീടനാശിനിയുടെ അംശവും കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ബ്രാന്റുകളുടെ മുളകുപൊടി നിരോധിച്ചു. “തനിമ, ചാംസ്” എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടികളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്…
Read More » - 30 May
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോമിന് തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് കോടതി
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാ ദനക്കേസില്‍ എ.ഡി.ജി.പി ടോമിന് തച്ചങ്കരി നല്കിയ വിടുതല്‍ ഹര്‍ജി തള്ളി. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് നടപടി. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് കോടതി.2003-2007 കാലഘട്ടത്തില്‍…
Read More » - 30 May
കേരളത്തില്‍ ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട്…
Read More » - 30 May
ഞായറാഴ്ച ശുചീകരണദിനം: പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം ജനങ്ങള്‍ വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളുമെല്ലാം ഈ പരിപാടിയില്‍ സജീവമായി…
Read More » - 30 May
ബാംഗ്ലൂരിൽ നിന്നും അധികൃതർ അറിയാതെ മൂവാറ്റുപുഴ സ്വദേശികൾ പാലായിൽ എത്തിയതിൽ ആശങ്ക
പാലാ: ബാംഗ്ലൂരിൽ നിന്നും എത്തിയ മൂവാറ്റുപുഴ സ്വദേശികൾ അധികൃതരെ അറിയിക്കാതെ പാലായിൽ എത്തിയ സംഭവത്തിൽ നാട്ടുകാർക്ക് ആശങ്ക. പാലാ മുനിസിപ്പാലിറ്റിയിലെ കൊച്ചിടപ്പാടിയിലാണ് മൂന്ന് മൂവാറ്റുപുഴ സ്വദേശികൾ അധികൃതരെ…
Read More » - 30 May
ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാല് ടീം കേരളത്തിലേക്ക്
ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാല് ടീം ഉടന്‍ കേരളത്തില്‍ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സംസ്ഥാനത്തെ ഈ വര്‍ഷത്തെ കാലവര്‍ഷ-തുലാവര്‍ഷ മുന്നോരുക്കയോഗത്തിന്റെ തീരുമാനം അനുസരിച്ച്…
Read More » - 30 May
ജി.സുധാകരൻ കരിമണൽ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നു – അഡ്വ.എസ്.സുരേഷ്
ആലപ്പുഴ • മന്ത്രി ജി.സുധാകരൻ കരിമണൽ കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും യു.ഡി.എഫ് മന്ത്രിസഭയിലെ കെ.ബാബുവിന്റെ റോളിലേക്ക് ജി.സുധാകരൻ അധഃപതിച്ചതായും ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് പറഞ്ഞു. ജി.സുധാകരന് കരിമണൽ…
Read More » - 30 May
ബെവ്ക്യൂ ആപ്പ് വീണ്ടും പ്ലേസ്റ്റേറില്‍ ലഭ്യം: തകരാറുകൾ പരിഹരിച്ച് ബദൽ സംവിധാനം
തിരുവനന്തപുരം: ബീവറേജസ് കോര്‍പ്പറേഷന്റെ ബെവ്ക്യൂ ആപ്പ് വീണ്ടും പ്ലേസ്റ്റേറില്‍ ലഭ്യമായി. ആപ്പിന്റെ പ്ലേസ്റ്റോര്‍ ഇന്‍ഡക്സ് നടപടികള്‍ പൂര്‍ത്തിയായതോടെ പ്ലേസ്റ്റോറില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും. മുൻപ് ലിങ്കുകള്‍ വഴിയാണ്…
Read More » - 30 May
അധ്യാപിക വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ
ആലപ്പുഴ : സ്വകാര്യ സ്കൂളിലെ അധ്യാപിക വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍. നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ പ്രേമാ ഗോവിന്ദ് (40) മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക…
Read More » - 30 May
മൊബൈല്‍ നമ്പറുകൾ പതിനൊന്ന് അക്കമായേക്കും
കൊച്ചി: മൊബൈല്‍ നമ്പറുകള്‍ പതിനൊന്ന് അക്കമായേക്കുമെന്ന് സൂചന. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടെലികോം മേഖലയില്‍ ഏകീകൃത നമ്പര്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ്…
Read More » - 30 May
വീണ്ടും കേരളം മാതൃക: നേരം പുലരും മുമ്പ് മരുന്നുമായി ഫയര്‍ഫോഴ്സ്
തിരുവനന്തപുരം • പല കാര്യങ്ങളിലും കേരളം ലോകത്തിന് മാതൃകയാകുമ്പോള്‍ സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും ഒറ്റ രാത്രി കൊണ്ട് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നെത്തിച്ച് മാതൃക സൃഷ്ടിക്കുകയാണ് ഫയര്‍ഫോഴ്സ്. സംസ്ഥാന…
Read More »