Kerala
- May- 2020 -30 May
ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാല് ടീം കേരളത്തിലേക്ക്
ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാല് ടീം ഉടന്‍ കേരളത്തില്‍ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സംസ്ഥാനത്തെ ഈ വര്‍ഷത്തെ കാലവര്‍ഷ-തുലാവര്‍ഷ മുന്നോരുക്കയോഗത്തിന്റെ തീരുമാനം അനുസരിച്ച്…
Read More » - 30 May
ജി.സുധാകരൻ കരിമണൽ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നു – അഡ്വ.എസ്.സുരേഷ്
ആലപ്പുഴ • മന്ത്രി ജി.സുധാകരൻ കരിമണൽ കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും യു.ഡി.എഫ് മന്ത്രിസഭയിലെ കെ.ബാബുവിന്റെ റോളിലേക്ക് ജി.സുധാകരൻ അധഃപതിച്ചതായും ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് പറഞ്ഞു. ജി.സുധാകരന് കരിമണൽ…
Read More » - 30 May
ബെവ്ക്യൂ ആപ്പ് വീണ്ടും പ്ലേസ്റ്റേറില്‍ ലഭ്യം: തകരാറുകൾ പരിഹരിച്ച് ബദൽ സംവിധാനം
തിരുവനന്തപുരം: ബീവറേജസ് കോര്‍പ്പറേഷന്റെ ബെവ്ക്യൂ ആപ്പ് വീണ്ടും പ്ലേസ്റ്റേറില്‍ ലഭ്യമായി. ആപ്പിന്റെ പ്ലേസ്റ്റോര്‍ ഇന്‍ഡക്സ് നടപടികള്‍ പൂര്‍ത്തിയായതോടെ പ്ലേസ്റ്റോറില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും. മുൻപ് ലിങ്കുകള്‍ വഴിയാണ്…
Read More » - 30 May
അധ്യാപിക വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ
ആലപ്പുഴ : സ്വകാര്യ സ്കൂളിലെ അധ്യാപിക വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍. നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ പ്രേമാ ഗോവിന്ദ് (40) മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക…
Read More » - 30 May
മൊബൈല്‍ നമ്പറുകൾ പതിനൊന്ന് അക്കമായേക്കും
കൊച്ചി: മൊബൈല്‍ നമ്പറുകള്‍ പതിനൊന്ന് അക്കമായേക്കുമെന്ന് സൂചന. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടെലികോം മേഖലയില്‍ ഏകീകൃത നമ്പര്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ്…
Read More » - 30 May
വീണ്ടും കേരളം മാതൃക: നേരം പുലരും മുമ്പ് മരുന്നുമായി ഫയര്‍ഫോഴ്സ്
തിരുവനന്തപുരം • പല കാര്യങ്ങളിലും കേരളം ലോകത്തിന് മാതൃകയാകുമ്പോള്‍ സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും ഒറ്റ രാത്രി കൊണ്ട് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നെത്തിച്ച് മാതൃക സൃഷ്ടിക്കുകയാണ് ഫയര്‍ഫോഴ്സ്. സംസ്ഥാന…
Read More » - 30 May
സിനിമാ ചിത്രീകരണം പുനരാംഭിക്കല്‍ : കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ; കരട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത്
കൊച്ചി • കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ മലയാള സിനിമാ ചിത്രീകരണം പുനരാംഭിക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാകും ഇനി ചിത്രീകരണം നടക്കുക. കോവിഡ് 19 ന്റെ…
Read More » - 30 May
കോവിഡ് ക്വാറന്റീനിൽ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു; നിരീക്ഷണത്തിലുള്ള വിവരം ബന്ധുക്കൾ മറച്ചുവച്ചെന്ന് ആരോപണം
കണ്ണൂർ : വിദേശത്തുനിന്നെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ ആൾ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് അഴിയൂർ സ്വദേശി ഹാഷിം എന്ന അറുപത്തിരണ്ടുകാരനാണ് മരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം…
Read More » - 30 May
കൊല്ലം ജില്ലയിൽ നിരോധനാജ്ഞ; വിശദാംശങ്ങൾ പുറത്ത്
കൊല്ലം ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കൊല്ലം ജില്ലയിലെ പന്മനയിലെ 10,11 വാർഡുകളിൽ ആണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ട് വാർഡുകളിലായി മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കളക്ടറാണ്…
Read More » - 30 May
എട്ട് കേസുകളിൽ നിന്നും രക്ഷപ്പെട്ട കൊലയാളി റിപ്പർ സേവ്യറിന് ജീവപര്യന്തം തടവും പിഴയും
കൊച്ചി: കടത്തിണ്ണകളിൽ ഉറങ്ങിക്കിടക്കുന്നവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസുകളിലെ കുപ്രസിദ്ധ കൊലയാളി റിപ്പർ സേവ്യറിനു (പണിക്കർ കുഞ്ഞുമോൻ–46) വിചാരണക്കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.…
Read More » - 30 May
കേരളത്തില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികളുമായി ബംഗാളിലേക്ക് പോയ ബസ് മറിഞ്ഞു
ബാലസോര്‍ • കേരളത്തില്‍ നിന്ന് കുടിയേറ്റ തൊഴിലാളികളുമായി പശ്ചിമ ബംഗാളിലേക്ക് പോയ ബസ് ഒഡിഷയിലെ ബാലസോര്‍ ജില്ലയില്‍ വച്ച് മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്കേറ്റു. 38 യാത്രക്കാരുള്ള…
Read More » - 30 May
കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് കോട്ടയം ജില്ലാ ആശുപത്രിയിൽ നഴ്സുമാരുടെ അഭിമുഖം; വിവാദമായതിനെ തുടർന്ന് മാറ്റിവച്ചു
കോട്ടയം : ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് കോട്ടയം ജില്ലാ ആശുപത്രിയിൽ നഴ്സുമാരുടെ അഭിമുഖം. ആയിരത്തിലേറെ പേരാണ് ആശുപത്രി മതിൽക്കെട്ടിന് അകത്തും പുറത്തുമായി നിന്നിരുന്നത്. ഇവർ സാമൂഹിക അകലം…
Read More » - 30 May
മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കം: മലപ്പുറത്ത് യുവാവ് കുത്തേറ്റു മരിച്ചു
താനൂര്‍ : മലപ്പുറം താനൂരിൽ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റു മരിച്ചു. അരീക്കാട് സ്വദേശിയും തിരൂര്‍ കട്ടച്ചിറയില്‍ താമസക്കാരനുമായ ചട്ടിക്കല്‍ ഷാഹുല്‍ ഹമീദിന്റെ മകന്…
Read More » - 30 May
കോട്ടയത്ത് കോവിഡ് നിയന്ത്രണം ലംഘിച്ച് നൂറ് കണക്കിന് പേര് പങ്കെടുക്കുന്ന അഭിമുഖം; വിവാദം കത്തുന്നു
കോട്ടയത്ത് കോവിഡ് നിയന്ത്രണം ലംഘിച്ച് നൂറ് കണക്കിന് പേര് പങ്കെടുക്കുന്ന അഭിമുഖം നടത്തി ആശുപത്രി അധികൃതർ. കോട്ടയം ജനറല്‍ ആശുപത്രിയില്‍ നഴ്സിങ്, ലാബ് ടെക്നീഷ്യന് കരാര്‍ തസ്തികയിലേക്കാണ്…
Read More » - 30 May
നിരവധി കോവിഡ് പോസിറ്റീവ് കേസുകളുള്ള പാലക്കാട് ബാറുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ; തിരക്കില്ലാതെ ബീവറേജ്സ് ഔട്ട്ലെറ്റുകള്
നിരവധി കോവിഡ് പോസിറ്റീവ് കേസുകളുള്ള പാലക്കാട് ബാറുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ. എന്നാൽ ബീവറേജ്സ് ഔട്ട്ലെറ്റുകള്‍ക്ക് മുമ്പിൽ കാര്യമായി തിരക്കില്ല. വൈകീട്ട് വരെയും ബാറുകളില്‍ നീണ്ട വരിയും…
Read More » - 30 May
സ്കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി
സ്കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി. പൊലീസ് കുറ്റപത്രം നല്‍കിയത് മറച്ചുവച്ചാണ് പ്രതി ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയത്. ആലപ്പുഴ…
Read More » - 30 May
‘എത്രയോ അനാഥ ജീവിതങ്ങൾക്ക് കിടപ്പാടം വെച്ച് നല്‍കിയിട്ടുള്ള കലാകാരനാണ് സുരേഷ് ഗോപി, ഒരിക്കൽ പോലും സ്വന്തം പ്രതിഛായ വർദ്ധനക്കായി സുരേഷ് ഗോപി ഇത് പോലുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടില്ല : ഇന്നീ നടൻ അമ്മ എന്ന സംഘടനയിൽ ഇല്ല ‘ കാരണം വെളിപ്പെടുത്തി ആലപ്പി അഷറഫ്
നടൻ സുരേഷ് ഗോപി എന്താണ് ‘അമ്മ സംഘടനയിൽ ഇല്ലാതാവാൻ കാരണം എന്ന് വെളിപ്പെടുത്തി ആലപ്പി അഷറഫ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. പോസ്റ്റിന്റെ പൂർണ്ണരൂപം: മലയാള…
Read More » - 30 May
രാവിലെ പത്ത് മണിക്ക് ലൈംഗികമായി പീഡിപ്പിച്ച 12 കാരിയെ ഒരു മണിക്കൂറിന് ശേഷം മറ്റൊരാള്‍ക്കും കാഴ്ചവെച്ചു, നേരിടേണ്ടി വന്നത് ക്രൂര പീഡനം: ദമ്പതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി
മലപ്പുറം: 12കാരിയെ അസമിൽ നിന്ന് നാട് കാണിക്കാൻ കൊണ്ടുവന്ന ശേഷം ലൈംഗികമായി പലർക്കും കാഴ്ചവെച്ച സംഭവത്തിൽ മുഖ്യ പ്രതികളും ആസാം സ്വദേശികളുമായ ദമ്പതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.…
Read More » - 30 May
സിനിമയിലെ അന്ത്യരംഗങ്ങള്‍ അറംപറ്റി: കൊല്ലത്ത് അപകടത്തിൽ മരിച്ച യുവനടന്റെ വിലാപ യാത്രയും അദ്ദേഹം നായകനായ സിനിമയിലെ പോലെ തന്നെ
കൊല്ലം: സിനിമയില്‍ അഭിനയിച്ചു തീര്‍ത്ത രംഗങ്ങള്‍ ജീവിതത്തിന്റെ ക്ലൈമാക്സില്‍ ആവര്‍ത്തിച്ച് ഗോഡ്ഫ്രെ മടങ്ങി. ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഓര്‍ത്തുവയ്ക്കാന്‍ ആ ജീവിതം മാത്രമല്ല, അറംപറ്റിയ ആ രംഗങ്ങളും ബാക്കി. യുവനടന്…
Read More » - 30 May
തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച കേസിൽ ഉന്നതരുടെ ഗൂഢാലോചന; കേസ് വീണ്ടും അന്വേഷിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്
തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച കേസിൽ ഉന്നതരുടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്. കേസ് വീണ്ടും അന്വേഷിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.
Read More » - 30 May
സംസ്ഥാനത്ത് ശക്തമായ മഴ; 10 ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്…
Read More » - 30 May
‘പാമ്പിനെക്കൊണ്ട് കൊല്ലിച്ചാലും സ്വന്തം പാര്‍ട്ടിക്കാരനാണെങ്കില്‍ രക്ഷിക്കുമെന്നതാണ് സി.പി.എം നയം’: കെ സുരേന്ദ്രൻ
പത്തനംതിട്ട: പ്രതി സി.പി.എമ്മുകാരനായാല്‍ പാമ്പിനെ കൊണ്ട് കൊല്ലിച്ചയാളെയും രക്ഷിക്കുന്നതാണ് പാർട്ടി നയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്. പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മറ്റിയുടെ മീറ്റ് ദ…
Read More » - 30 May
‘ബെവ് ക്യൂ’ ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്ന് വിദഗ്ദ്ധർ; എങ്ങനെയെങ്കിലും തടിയൂരാനുള്ള ശ്രമത്തിൽ പിണറായി സർക്കാർ
കോവിഡ് വ്യാപന ഭീതി നിലനിൽക്കെ മദ്യശാലകളിലെ തിരക്കൊഴിവാക്കാൻ സർക്കാർ കണ്ടെത്തിയ 'ബെവ് ക്യൂ' ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്ന് ഐ ടി വിദഗ്ദ്ധർ.
Read More » - 30 May
“പള്ളി വികാരിയും കന്യാസ്ത്രീയും തമ്മിൽ ഉള്ള ലൈംഗിക ബന്ധം നേരിൽ കണ്ടു, ഇതോടെ ജീവന് തന്നെ ഭീഷണി”- വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുര
തനിക്ക് അതിശക്തമായ ആക്രമണങ്ങളാണ് സോഷ്യൽ മീഡിയയിലും നേരിട്ടും അനുഭവപ്പെടുന്നതെന്നു സിസ്റ്റർ ലൂസി കളപ്പുരക്കൽ. ഇതിന്റെ കാരണം ഒരു വികാരിയും കന്യാസ്ത്രീയും തമ്മിലുള്ള ലൈംഗിക ബന്ധം താൻ നേരിട്ട്…
Read More » - 30 May
കണ്ണൂരിൽ രോഗ വ്യാപനം രൂക്ഷമാകുന്നു; ട്രിപ്പിൾ ലോക്ക് ഡൗണ്‍ നടപ്പാക്കിയേക്കും
കണ്ണൂരിൽ രോഗ വ്യാപനം രൂക്ഷമാകുമ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ശരാശരിയുടെ ഇരട്ടിപേർക്ക് സമ്പർക്കത്തിലൂടെയാണ് കണ്ണൂരിൽ രോഗം ബാധിച്ചത്. കൊവിഡ് ബാധിച്ച കണ്ണൂരിൽ സ്ഥിതി…
Read More »