Kerala
- May- 2020 -31 May
മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം ബാലരാമപുരം കട്ടച്ചൽകുഴിയിൽ ആണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
Read More » - 31 May
ജേക്കബ് തോമസ് ചില തീരുമാനങ്ങൾ എടുത്തോ? മടങ്ങിയത് കത്തിയും മടവാളും വാങ്ങിയ ശേഷം
ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ദിനത്തിലും വിവാദം അവസാനിപ്പിക്കാതെ ഐപിഎസ് ഓഫിസര്‍ ഡോ. ജേക്കബ് തോമസ്. പടിയിറങ്ങുന്ന ദിവസം ഓഫിസ് മുറിയില്‍ കിടന്നുറങ്ങിയ ജേക്കബ് തോമസ് കമ്പനി…
Read More » - 31 May
ഉത്രയുടെ മരണം : സൂരജിന്റെ അമ്മയും സഹോദരിയും കുടുങ്ങും : നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തി സൂരജ്
കൊല്ലം: ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സൂരജിന്റെ അമ്മയും സഹോദരിയും കുടുങ്ങും. പൊലീസ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സൂരജിനെ വീണ്ടും ചോദ്യം ചെയ്തതില്‍ നിന്നാണ്…
Read More » - 31 May
സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ : സമയക്രവും വിഷയങ്ങളും ഇന്ന് പുറത്തിറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിയ്ക്കും. സ്കൂളുകളില്‍ വിക്ടേഴ്സ് ചാനല്‍ വഴിയും കോളേജുകളില്‍ വിവിധ ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിച്ചുമാണ് ക്ലാസുകള്‍…
Read More » - 31 May
വന്ദേ ഭാരത് മിഷന് : ഇന്ന് കേരളത്തിലേക്ക് എത്തുന്ന വിമാനങ്ങള്‍ : മോസ്കോ-കണ്ണൂര്‍ വിമാനം അര്‍ദ്ധരാത്രി കഴിഞ്ഞെത്തും
കോവിഡ് 19 പ്രതിസന്ധിയില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി പ്രഖ്യാപിച്ച വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഒന്‍പത് വിമാനങ്ങള്‍ ഇന്ന് കേരളത്തിലേക്ക് എത്തും. എയര്‍ ഇന്ത്യയുടെ രണ്ട്…
Read More » - 31 May
അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ല; കഴിഞ്ഞ പ്രളയകാലത്ത് തകര്‍ന്നടിഞ്ഞ മലപ്പുറം കവളപ്പാറയെ മറന്ന് സംസ്ഥാന സര്‍ക്കാര്‍
2019 ലെ പ്രളയം നാശം വിതച്ച മലപ്പുറം കവളപ്പാറയെ മറന്ന് സംസ്ഥാന സര്‍ക്കാര്‍. 64 വീടുകള്‍ക്കൊപ്പം 59 മനുഷ്യരും അപ്രത്യക്ഷമായ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായവരുടെ അടിസ്ഥാന പ്രശ്നങ്ങള്‍…
Read More » - 31 May
സ്വന്തം വീടുകളും കെട്ടിടങ്ങളും കോവിഡ് കെയര്‍ സെന്ററാക്കി മാറ്റാം – മന്ത്രി ഡോ. കെ.ടി ജലീല്‍
മലപ്പുറം • പ്രവാസികള്‍ക്ക് സ്വന്തം വീടുകളും കെട്ടിടങ്ങളും കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു.…
Read More » - 31 May
ഐ.പി.എസ് ഉദ്യോഗസ്ഥനും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസ് ഇന്ന് വിരമിക്കും; അവസാന ദിവസം ഓഫീസില്‍ കിടന്നുറങ്ങി വ്യത്യസ്തതയോടെ പടിയിറക്കം
ഐ.പി.എസ് ഉദ്യോഗസ്ഥനും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസ് ഇന്ന് വിരമിക്കും. 35 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് ജേക്കബ് തോമസ് വിരമിക്കുന്നത്. അവസാന ദിവസം ഓഫീസില്‍ കിടന്നുറങ്ങി…
Read More » - 31 May
വാട്സ് ആപ്പിലൂടെ ഇനി ഗ്യാസ് ബുക്ക് ചെയ്യാം
വാട്സ് ആപ്പിലൂടെ ഇനി ഗ്യാസ് ബുക്ക് ചെയ്യാം. പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുകയാണ് ഭാരത് ഗ്യാസ്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍നിന്ന് വാട്സ്ആപ്പ് സന്ദേശമയച്ച് ഗ്യാസ് ബുക്ക് ചെയ്യാം.…
Read More » - 31 May
അഞ്ചൽ ഉത്രാ വധക്കേസ്; അടൂർ പറക്കോട് ഉള്ള സൂരജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീണ്ടും പരിശോധന നടത്തിയേക്കും
കൊല്ലം അഞ്ചലിൽ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്നും തെളിവെടുപ്പ് തുടരും. പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിയ പശ്ചാത്തലത്തിൽ അന്വേഷണ സംഘം അടൂർ പറക്കോട് ഉള്ള…
Read More » - 31 May
സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍.സമ്പൂര്‍ണ്ണ ലോക്ഡൗണായ ഇന്ന് എല്ലാവരും പകര്‍ച്ചവ്യാധി പ്രതിരോധത്തിനുള്ള ശുചീകരണ ജോലികളില്‍ പങ്കാളികളാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ…
Read More » - 31 May
അൺലോക്ക് വൺ; കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ എങ്ങനെ നടപ്പാക്കും? സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഉടൻ
കേന്ദ്ര സര്‍ക്കാര്‍ അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അൺലോക്ക് വൺ എന്ന പേരിൽ പുറത്തിറക്കിയ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഉടൻ ഉണ്ടായേക്കും. ദേശീയ ശരാശരിയേക്കാള്‍ വേഗത്തില്‍ സംസ്ഥാനത്ത്…
Read More » - 31 May
മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി
ചങ്ങനാശേരി : മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി. തൃക്കൊടിത്താനം അമര കന്യാക്കോണില്‍ (വാക്കയില്‍) കുഞ്ഞന്നാമ്മ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന് നിതിന്‍ ബാബുവിനെ (27) പൊലീസ്…
Read More » - 31 May
കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം കേരള കോണ്‍ഗ്രസ് പുകയുന്നു : പി.ജെ.ജോസഫ് യുഡിഎഫ് വിട്ടേക്കും
തിരുവനന്തപുരം: കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം കേരള കോണ്‍ഗ്രസ് പുകയുന്നു . പി.ജെ.ജോസഫ് യുഡിഎഫ് വിട്ടേക്കും. കേരള കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗം യു.ഡി.എഫുമായി ഇടയുന്നു. ജോസ്…
Read More » - 31 May
കോവിഡ് മരണം : കോവിഡ് ചികിത്സ പൂര്‍ണമായും സൗജന്യമാണെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് വിരുദ്ധമായി ജോഷിയുടെ ചികിത്സയ്ക്കു വന്‍തുക ഈടാക്കിയെന്ന് പരാതി
പത്തനംതിട്ട : സംസ്ഥാനത്ത് കോവിഡ് ചികിത്സ പൂര്‍ണമായും സൗജന്യമാണെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് വിരുദ്ധമായി ജോഷിയുടെ ചികിത്സയ്ക്കു വന്‍തുക ഈടാക്കിയെന്ന് പരാതി. കോവിഡ് ബാധിച്ചു മരിച്ച തിരുവല്ല ഇടിഞ്ഞില്ലം…
Read More » - 31 May
കേരളത്തിലെ സർവകലാശാല വിദ്യാഭ്യാസത്തിന്റെ ഘടനയിൽ സമൂല മാറ്റമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളത്തിലെ സർവകലാശാല വിദ്യാഭ്യാസത്തിന്റെ ഘടനയിൽ സമൂല മാറ്റമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ…
Read More » - 31 May
തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ തിങ്കളാഴ്ച മുതല്‍ ട്രെയിൻ സർവീസ്
തിരുവനന്തപുരം: തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ തിങ്കളാഴ്ച മുതല്‍ എല്ലാദിവസവും സ്പെഷല്‍ ട്രെയിന്‍ സര്‍വീസ്. തിങ്കളാഴ്ച മുതല്‍ ജൂണ്‍ ഒൻപത് വരെ രാവിലെ 7.45 നു തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട്…
Read More » - 31 May
കൊല്ലം ജില്ലയില്‍ നാലു പേര്‍ക്കു കൂടി കോവിഡ്
കൊല്ലം • ജില്ലയില്‍ ഇന്നലെ(മെയ് 30) നാലു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊട്ടിയം സ്വദേശിയായ 45 കാരന്(ജ49) മെയ് 19 ന് മുംബൈ ഓഫ് ഷോറില്‍…
Read More » - 31 May
കോവിഡ് 19: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7440 പേര്
കോഴിക്കോട് : പുതുതായി വന്ന 703 പേര് ഉള്‍പ്പെടെ 7440 പേര് കോഴിക്കോട് : ജില്ലയില്‍ നിരീക്ഷണത്തില്‍. ഇതുവരെ 30,067 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി…
Read More » - 31 May
ആലപ്പുഴ ജില്ലയിൽ രണ്ട്പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ • ജില്ലയിൽ ഇന്നലെ രണ്ട്പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കരൾ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന, ഇന്നലെ (29)അന്തരിച്ച വ്യക്തിയും ഇതിലുൾപ്പെടുന്നു. 1) മെയ് 27 – ന്…
Read More » - 31 May
ഇന്നലെ രാത്രി 11.00 ന് കരിപ്പൂരില്‍ എത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈത്ത് – കോഴിക്കോട് വിമാനത്തിലെ യാത്രക്കാരുടെ വിശദാംശങ്ങൾ
ഒന്‍പത് ജില്ലകളിലെ ആകെ 183 പേർ പുരുഷൻ 100 സ്ത്രീ 83 കുട്ടികൾ 36 മുതിർന്നവർ 3 ഗർഭിണികൾ 20 ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ 7 കോവിഡ് കെയർ…
Read More » - 31 May
ഇന്നലെ കേരളത്തിൽ 58 പേർക്ക് കൂടി കോവിഡ്-19
തിരുവനന്തപുരം • ശനിയാഴ്ച കേരളത്തിൽ 58 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും പാലക്കാട്…
Read More » - 31 May
ടോം ജോസിനെപ്പോലെ ഇത്രയധികം വെല്ലുവിളികൾ നേരിട്ട മറ്റൊരു ചീഫ് സെക്രട്ടറിയില്ല -മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം • ടോം ജോസിനെപ്പോലെ ഇത്രയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടം നേരിട്ട വേറൊരു ചീഫ് സെക്രട്ടറിയും കേരളത്തിൽ പ്രവർത്തിക്കേണ്ടിവന്നിട്ടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ ഭരണനേതൃത്വത്തിന്റെ…
Read More » - 31 May
കേന്ദ്രം ടൂറിസം പദ്ധതികൾ ഉപേക്ഷിച്ചത് വഞ്ചന: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം • സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനും, തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾക്കും തിരിച്ചടിയാകുന്ന രീതിയിൽ 154 കോടി രൂപയുടെ പദ്ധതികൾ തുടങ്ങിവെച്ച ശേഷം ഉപേക്ഷിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ തിരുത്തണമെന്ന്…
Read More » - 31 May
ഡെങ്കിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം
കോഴിക്കോട് : ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി അറിയിച്ചു. ഈഡിസ് കൊതുകുകളാണ് ഡെങ്കിപനി പകര്‍ത്തുന്നത്.…
Read More »