Kerala
- Jun- 2020 -7 June
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പള്ളികൾ എന്നു തുറക്കുമെന്ന് വ്യക്തമാക്കി യാക്കോബായ സഭ
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ യാക്കോബായ സുറിയാനി സഭ നിരണം ,കൊല്ലം ഭദ്രാസനങ്ങളുടെ കീഴിലുള്ള പള്ളികൾ ജൂൺ 30ന് ശേഷമേ തുറക്കൂ എന്ന് സഭ വ്യക്തമാക്കി.
Read More » - 7 June
ഇതിനെ കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാപരാധം എന്നേ വിശേഷിപ്പിക്കാനാവൂ: വിമർശനവുമായി സക്കറിയ
തിരുവനന്തപുരം: കൊറോണ വ്യാപനത്തിനിടെ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയതിനെതിരെ വിമർശനവുമായി എഴുത്തുകാരന് സക്കറിയ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോകശ്രദ്ധ പിടിച്ചുപറ്റും വിധം കാര്യക്ഷമമായി കൊറോണ പ്രതിരോധം…
Read More » - 7 June
കേരളത്തിൽ കോവിഡ് വ്യാപനവും മരണ സംഖ്യയും ഉയർന്നേക്കാം; ആശങ്കയോടെ ആരോഗ്യ വകുപ്പ്
കേരളത്തിൽ വരും മാസങ്ങളിൽ കോവിഡ് വ്യാപനവും മരണ സംഖ്യയും ഉയർന്നേക്കാമെന്ന് വിലയിരുത്തലുമായി സംസ്ഥാന ആരോഗ്യവകുപ്പ്. 100 ദിവസത്തിനുള്ളിൽ കേരളത്തിൽ കൊവിഡ്-19 വ്യാപിക്കാനുള്ള സാധ്യത മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന…
Read More » - 7 June
തന്റെ ക്വാറന്റീന് കാലം കഴിഞ്ഞതായി സുരാജ് വെഞ്ഞാറമൂട്
തന്റെ ക്വാറന്റീന് കാലം കഴിഞ്ഞതായി അറിയിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. ഫേസ്ബുക്കിലാണ് താരം ഇക്കാര്യം അറിയിച്ചത്. വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത ഒരു പ്രതിക്ക് കോവിഡ് പോസിറ്റീവ്…
Read More » - 7 June
വയനാട്ടിൽ കാട്ടുപന്നിക്കായി ഒരുക്കിയ കെണിയിൽ പുള്ളിപ്പുലി കുടുങ്ങി; പിന്നീട് സംഭവിച്ചത്
വയനാട്ടിൽ കാട്ടുപന്നിക്കായി ഒരുക്കിയ കെണിയിൽ പുള്ളിപ്പുലി കുടുങ്ങി. എന്നാൽ വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കെണിയിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി…
Read More » - 7 June
ഹോട്ടലുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം മാറ്റി ഹോട്ടലുടമകള്‍
മലപ്പുറം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതലാകുന്നതിനാല്‍ ജൂണ്‍ എട്ട് മുതല്‍ ഹോട്ടലുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം മാറ്റി ഹോട്ടലുടമകള്‍. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഹോട്ടലുകള്‍ തുറക്കേണ്ടതില്ലെന്ന…
Read More » - 7 June
തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി കേരളത്തില്‍ യാഥാര്‍ത്ഥ്യമാകുന്നു : ഇനി ചുരുങ്ങിയ സമയം കൊണ്ട് തലസ്ഥാനത്തു നിന്ന് കാസര്‍കോട് എത്താം
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി കേരളത്തില്‍ യാഥാര്‍ത്ഥ്യമാകുന്നു. സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടിന് മുഖ്യമന്ത്രി അംഗീകാരം നല്കി. പതിനാല് കിലോമീറ്റര്‍…
Read More » - 7 June
കോവിഡ് 19നെ നേരിടുന്ന കാര്യത്തിലുള്ള സർക്കാർ അവകാശവാദങ്ങളിൽ 10% മാത്രമേ കഴമ്പുള്ളു, ബാക്കി 90 ശതമാനവും തള്ള് മാത്രം : വിമർശനവുമായി വി ടി ബല്‍റാം
തിരുവനന്തപുരം : കോവിഡ് പ്രതിരോധ നടപടികളിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി വി ടി ബല്‍റാം എംഎൽഎ. വൈറസിനെതിരായ പ്രവർത്തനങ്ങളിലുള്ള സർക്കാർ അവകാശവാദങ്ങളിൽ 10% മാത്രമേ കഴമ്പുള്ളു ബാക്കി…
Read More » - 7 June
ഇതു പോലുള്ള എത്രയെത്ര ജന്മങ്ങൾ നമ്മളറിയാതെ, ഭാര്യമാരുടെ മടിക്കുത്തഴിപ്പിച്ചു കിട്ടുന്ന കാശിനു മദ്യവും മയക്കുമരുന്നുമായി ജീവിക്കുന്നു; കെട്ടിയവൻ” പട്ടം ചാർത്തി ഇതു പോലുള്ളവനെയൊക്കെ വാഴിച്ചിട്ടെന്തിനാ സഹോദരിമാരെ; അധ്യാപികയുടെ കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം കഠിനംകുളത്ത് ഭര്‍ത്താവ് പണം വാങ്ങി ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയും, നാലുവയസുകാരന് മകന്റെ മുന്നില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയാകുകയും ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് നമ്മള് കേട്ടത്. ഈ സംഭവത്തില്‍…
Read More » - 7 June
താഴത്തങ്ങാടില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യത്തിന് ബിലാല്‍ നല്കിയ മറുപടി കേട്ട് പൊലീസ് ഞെട്ടി
കോട്ടയം: താഴത്തങ്ങാടില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യത്തിന് ബിലാല്‍ നല്കിയ മറുപടി കേട്ട് പൊലീസ് ഞെട്ടി . മോഷണ മുതല്‍ ഉപയോഗിച്ച് കാമുകിയെ കാണാനായിരുന്നു ഉദ്ദേശ്യമെന്ന് ബിലാല്‍…
Read More » - 7 June
വീട്ടില്‍ മൊബൈലുമായി ഒറ്റയ്ക്ക് ഇരിക്കുന്ന മകള്‍ വഴിതെറ്റുമോ എന്ന ആശങ്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് അധ്യാപികയായ അമ്മ: താക്കീതുമായി സൈബര്‍ പോലീസ്; ഒടുവില്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു
തൃശൂര്‍ • വീട്ടില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന മകളെ പഠനത്തിനിടെയുള്ള മൊബൈല്‍ ഉപയോഗം ചീത്തയാക്കുമോ എന്ന ആശങ്ക പങ്കുവച്ച അധ്യാപികയായ മാതാവിന് താക്കീത് നല്കി പോലീസ്. ഇത്തരം കാര്യങ്ങള്‍…
Read More » - 7 June
കഠിനംകുളം കൂട്ടബലാല്‍സംഗം ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ : യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ഒരാള്‍ മാത്രം : ബാക്കിയുള്ളവര്‍ പുറത്തു നിന്ന് : നടന്നത് അതിക്രൂരമായ ബലാത്സംഗം
തിരുവനന്തപുരം : കഠിനംകുളം കൂട്ടബലാല്‍സംഗം ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ . യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ഒരാള്‍ മാത്രം മറ്റുള്ളവരെ ഭര്‍ത്താവിന്റെ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്നു പ്രതികള്‍ സമ്മതിച്ചു.…
Read More » - 7 June
ഷീബ സാലി കൊലക്കേസ് : പ്രതി ബിലാല്‍ കൂടുതല്‍ ബുദ്ധിമാന് : തെളിവുകള്‍ നിരത്തി പൊലീസ്
കോട്ടയം : ഷീബ സാലി കൊലക്കേസ് , പ്രതി ബിലാല്‍ കൂടുതല്‍ ബുദ്ധിമാന്. തെളിവുകള്‍ നിരത്തി പൊലീസ് . ബിലാലിന് മാനസിക അസ്വോസ്ഥ്യമില്ലെന്ന് പൊലീസ് പറയുന്നു. തെളിവുകള്‍…
Read More » - 7 June
കഠിനംകുളം കൂട്ടബലാൽസംഗം; മുഖ്യപ്രതികളിലൊരാളായ നൗഫല്‍ അറസ്റ്റിൽ; യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് തന്ത്ര പരമായെത്തിച്ചത് നൗഫലിന്റെ ഓട്ടോയില്‍
തിരുവനന്തപുരം; കഠിനംകുളം ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍, ഓട്ടോ ഡ്രൈവറായ ചാന്നങ്കര സ്വദേശി നൗഫല്‍ ആണ് പിടിയിലായത്, നൗഫലിന്റെ ഓട്ടോയിലാണ് യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്കു കൊണ്ടുപോയത്.…
Read More » - 7 June
പുഴയിൽ ചാടി; വെള്ളമില്ലാതിരുന്നതിനാൽ ഗുരുതര പരിക്കേറ്റ് കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ്
മൂവാറ്റുപുഴ; മോഷണശേഷം മുങ്ങി പിന്നീട് നാട്ടുകാരുടെ കണ്ണില്പെട്ടപ്പോള് പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ മോഷ്ടാവ് ഡ്രാക്കുള സുരേഷിന് വെള്ളമില്ലാത്ത ഭാഗത്ത് വീണതോടെ ഗുരുതര പരിക്ക്, അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പൊലീസ്…
Read More » - 7 June
ഉത്ര കൊലക്കേസ് : സൂരജിനെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ നിര്‍ണായകം : മദ്യപാനത്തിന് കണ്ടുവെച്ചത് സ്വര്‍ണാഭരണങ്ങള്‍
കൊട്ടാരക്കര : ഉത്ര കൊലക്കേസ് , സൂരജിനെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ നിര്‍ണായകം. മദ്യപാനത്തിന് കണ്ടുവെച്ചത് സ്വര്‍ണാഭരണങ്ങള്‍. ഉത്രയുടെ സ്വര്‍ണത്തില്‍നിന്നു 15 പവന് സ്വന്തം ആവശ്യങ്ങള്‍ക്കായി വിറ്റെന്നും…
Read More » - 7 June
ദുരൂഹസാഹചര്യത്തില്‍ യുവാവിനെ പിറവം പുഴയിൽ കാണാതായി; പുഴയിലെ ശക്തമായ ഒഴുക്കും ആഴവും, തിരച്ചിൽ വിഫലം
പിറവം; പിറവത്ത് ദുരൂഹസാഹചര്യത്തില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായ യുവാവിനെ കാണാതായി, പിറവം എക്സൈസ് കടവിനുസമീപത്ത് കുളിക്കടവിനോടു ചേര്‍ന്ന് റോഡരികില്‍ ബൈക്കും ഹെല്‍മറ്റും ചെരിപ്പും കണ്ടതിനെത്തുടര്‍ന്ന് ഇയാള്‍ പുഴയില്‍ ഇറങ്ങുകയോ…
Read More » - 7 June
സംസ്ഥാനത്ത് 3 മാസത്തിനുള്ളില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണവും വലിയതോതില്‍ വര്‍ധിക്കാന്‍ സാധ്യത : ജനങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം : ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും സമ്പര്‍ക്ക രോഗവ്യാപനവും വര്‍ധിച്ചതിനാല്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി സംസ്ഥാന സര്‍ക്കാരും ആരോഗ്യവിദഗ്ദ്ധരും. സംസ്ഥാനത്ത് 3 മാസത്തിനുള്ളില്‍ കോവിഡ്…
Read More » - 7 June
കോവിഡ്; മലപ്പുറം ജില്ലയില്‍ 13 വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണില്‍
മലപ്പുറം; മഞ്ചേരി നഗരസഭയിലെ 11 വാര്‍ഡുകളും ആനക്കയം പഞ്ചായത്തിലേയും തിരൂരങ്ങാടി നഗരസഭയിലേയും ഓരോ വാര്‍ഡുകളും കണ്ടയിന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് ഉത്തരവിറക്കി, കൂടാതെ…
Read More » - 7 June
സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ; അവശ്യസര്‍വീസുകള്‍ക്ക് മാത്രം അനുമതി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍. ഞായറാഴ്ചകളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ.…
Read More » - 7 June
കേരളത്തിൽ 10 വർഷത്തിനിടെ ചരിഞ്ഞത് 836 കാട്ടാനകളെന്ന് റിപ്പോർട്ട്
തിരുവനന്തപുരം; കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കേരളത്തില്‍ ചരിഞ്ഞത് 836 കാട്ടാനകള്‍, പ്രായമായും അസുഖം ബാധിച്ചും 772 ആനകള്‍ ചരിഞ്ഞു. 2012 ലെ സെന്‍സസില്‍ കേരളത്തില്‍ 6,177 കാട്ടാനകളാണുണ്ടായിരുന്നതെങ്കില്…
Read More » - 7 June
വരുന്നു ക്ഷേത്ര ദര്‍ശനത്തിന് ജൂണ്‍ 15 മുതല്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം
തൃശ്ശൂർ; ലോകമെങ്ങും പടരുന്ന കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ജൂണ്‍ 15 മുതല്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ വിഎസ് ശിശിര്‍,…
Read More » - 7 June
വടക്കന്‍ കേരളത്തില്‍ കനത്ത മഴ : മലയോര മേഖലകളില്‍ ജനങ്ങള്‍ കൂട്ടത്തോടെ വീടുകള്‍ ഒഴിയുന്നു: മലവെള്ള പാച്ചിലില്‍ 17കാരനെ കാണാതായി
മലപ്പുറം: വടക്കന്‍ കേരളത്തില്‍ കനത്ത മഴ. മലപ്പുറത്തും കോഴിക്കോട്ടും മലയോര മേഖലയില്‍ ശക്തമായി മഴ പെയ്യുകയാണ്. കോഴിക്കോട് കൂടരഞ്ഞിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒരാളെ കാണാതായി. നിലമ്പൂരില്‍ മണിക്കൂറുകളായി മഴ…
Read More » - 7 June
സംസ്ഥാനത്ത് മസ്ജിദുകള്‍ തുറക്കുന്ന വിഷയം : വിവിധ മുസ്ലീം ജമാ അത്ത് കമ്മിറ്റികള്‍ നിലപാട് അറിയിച്ചു
കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മസ്ജിദുകള്‍ ഉടന്‍ തുറക്കില്ലെന്ന നിലപാട് അറിയിച്ച് വിവിധ മുസ്ലീം ജമാ അത്ത് കമ്മിറ്റികള്‍. കോഴിക്കോട് നടക്കാവ് പുതിയ പള്ളിയും കണ്ണൂരിലെ…
Read More » - 7 June
നാടിനെ വിറപ്പിച്ച പുലിയെ വീഴ്ത്താന്‍ കൂടൊരുക്കി അധികൃതർ; ഒറ്റക്ക് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം
കോഴിക്കോട് ചെമ്പനോടയിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു, പുലിയെ പിടികൂടുംവരെ നാട്ടുകാര്‍ ഒറ്റക്ക് പുറത്തിറങ്ങരുതെന്നാണ് വനപാലകര്‍ നല്കിയ നിര്‍ദേശം.ചെമ്പനോടയില്‍ ഒരാഴ്ച്ചയായി പുലിയുടെ…
Read More »