തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്നു കൊടുക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ നടൻ സന്തോഷ്. ക്ഷേത്രത്തിൽ നിന്ന് തീർത്ഥം വാങ്ങുമ്പോൾ കോവിഡ് പടരുമെങ്കിൽ കാണിക്ക പെട്ടിയിൽ നിന്നും രോഗം പടരുമെന്ന് നടൻ സന്തോഷ് പറയുന്നു.
എന്നാൽ കാണിക്ക ഇടുന്നതിലും സർക്കാർ എന്തുകൊണ്ട് നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്ന് സന്തോഷ് ചോദിക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ ദേവസ്വം ബോർഡിന് ലാഭക്കൊതിയോ? വൈറലായി മാറിയിരിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോയുടെ പൂർണ രൂപം കാണാം.
Post Your Comments