Kerala
- Jun- 2020 -14 June
പാസ് വേണമെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ മുനമ്പത്ത്: എത്തുന്നത് ഫൈബര്‍ ബോട്ടുകളിൽ
വൈപ്പിന്‍: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്താൻ പ്രത്യേക പാസ് നിയന്ത്രണം ഉള്ളപ്പോഴും ഉത്തരവ് ലംഘിച്ച് തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ മുനമ്പത്ത്. അഞ്ച് പേര്‍ക്ക് കയറാനാകുന്ന ഫൈബര്‍ ബോട്ടുകളിൽ ഇതര…
Read More » - 14 June
കണ്ണൂര്‍ ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് ബാധ
കണ്ണൂര്‍ • ജില്ലയില്‍ 14 പേര്‍ക്ക് ശനിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. എട്ടു പേര് വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ടു പേര് ചെന്നൈയില്‍…
Read More » - 14 June
പിഎസ്സി പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കണം: കർശന നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് ആധാർ നിർബന്ധമാക്കി. ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഒരു മാസത്തിനകം പിഎസ്സി വണ്‍ ടൈം രജിസ്ട്രേഷന് പ്രൊഫൈലും ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദേശം. ജോലിയില്‍…
Read More » - 14 June
തൃശൂരില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19
തൃശ്ശൂര്‍ • ജില്ലയില്‍ ശനിയാഴ്ച നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ജൂൺ അഞ്ചിന് ഖത്തറിൽ നിന്ന് വന്ന പൂക്കോട് സ്വദേശിയായ യുവാവ്(37), ജൂൺ ഒന്നിന് ബഹ്റിനിൽ നിന്നു…
Read More » - 14 June
കോവിഡ് 19 : തൃശൂരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
തൃശൂര്‍ • ജില്ലാകളക്ടറേറ്റ് ഉൾപ്പെടെയുള്ള സിവിൽസ്റ്റേഷൻകെട്ടിടത്തിലെ ഓഫീസുകളിൽ സന്ദർശകർക്കു കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഓഫീസുകളിലും പകുതി ജീവനക്കാർ മാത്രം ഹാജരായാൽ മതി.ഇക്കാര്യം അതത് ഓഫീസ്മേധാവികൾ ക്രമീകരിക്കും.…
Read More » - 14 June
കേരളത്തിൽ ശനിയാഴ്ച 85 പേർക്ക് കോവിഡ്-19; 46 പേർക്ക് രോഗമുക്തി
തിരുവനന്തപുരം • കേരളത്തിൽ ശനിയാഴ്ച 85 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും,…
Read More » - 14 June
ആംബുലൻസ് ജീവനക്കാരനും കോവിഡ് : മലപ്പുറം ജില്ലയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
മലപ്പുറം • മലപ്പുറം ജില്ലയില്‍ 15 പേര്‍ക്ക് കൂടി ഇന്നലെ (ജൂണ്‍ 13) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറു പേര്…
Read More » - 14 June
ബി.ജെ.പി മഹാ വെര്‍ച്വല്‍ റാലി ജൂണ്‍ 16 ന് അഞ്ചു മണിക്ക്
തിരുവനന്തപുരം • രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ ബിജെപി നടത്തുന്ന വെര്‍ച്വല്‍ റാലി കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഉദ്ഘാടനം…
Read More » - 14 June
കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കു കൂടി കോവിഡ്; രണ്ടു പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് • കോഴിക്കോട് ജില്ലയില്‍ ഇന്നലെ (13.06.20) 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും രണ്ട് പേര് രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ…
Read More » - 14 June
ലോക്ക്ഡൗണ്‍ പ്രവാസികളെ കൊണ്ടുവന്നതിന് ശേഷം ആവാമായിരുന്നു: കെ മുരളീധരന് എം.പി
കോഴിക്കോട്: ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് പ്രവാസികളെ നാട്ടിലെത്തിച്ച ശേഷം മതിയായിരുന്നു എന്ന് കെ. മുരളീധരന് എം. പി. പറഞ്ഞു. മറ്റു രാജ്യങ്ങള്‍ അങ്ങിനെയാണ് ചെയ്തത്. കേന്ദ്രത്തിന്റെ നടപടി…
Read More » - 14 June
സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് പദ്ധതിയ്ക്കായി കോടികള്‍ വിലമതിയ്ക്കുന്ന മൂന്നേക്കര്‍ സ്ഥലം സൗജന്യമായി നല്കി പൂവച്ചല്‍ സ്വദേശി
പൂവച്ചല്‍ : സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് പദ്ധതിയ്ക്കായി കോടികള്‍ വിലമതിയ്ക്കുന്ന മൂന്നേക്കര്‍ സ്ഥലം സൗജന്യമായി നല്കി പൂവച്ചല്‍ സ്വദേശി. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്ന സുകുമാരന്‍ വൈദ്യരാണ്…
Read More » - 14 June
രാജ്യത്ത് ഇപ്പോള്‍ കാണുന്ന കോവിഡ്-19 രണ്ട് പുതിയ ലക്ഷണങ്ങള്‍ കൂടി : പുതിയ ലക്ഷണങ്ങളെ കേന്ദ്രസര്‍ക്കാര്‍ പട്ടികയില്‍ ചേര്‍ത്തു … ഇതോടെ കോവിഡിന് 11 ലക്ഷണങ്ങള്‍
ന്യൂഡല്‍ഹി : രാജ്യത്ത് ഇപ്പോള്‍ കാണുന്ന കോവിഡ്-19 രണ്ട് പുതിയ ലക്ഷണങ്ങള്‍ കൂടി, പുതിയ ലക്ഷണങ്ങളെ കേന്ദ്രസര്‍ക്കാര്‍ പട്ടികയില്‍ ചേര്‍ത്തു. . ഗന്ധമില്ലായ്മയും രുചിയില്ലായ്മയുമാണ് പുതിയ ലക്ഷണങ്ങള്‍.…
Read More » - 14 June
അങ്കണവാടികളില്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് 6.64 കോടി
തിരുവനന്തപുരം • സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 6623 അങ്കണവാടികള്‍ക്കും 26 മിനി അങ്കണവാടികള്‍ക്കും ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വാങ്ങുന്നതിന് 6.64 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി…
Read More » - 13 June
ഇടുക്കിയില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെ മരിച്ച നിലയിലും രണ്ടാമത്തെയാളെ ഗുരുതരാവസ്ഥയിലും കണ്ടെത്തി
ഇടുക്കി: ഇടുക്കിയില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെ മരിച്ച നിലയിലും രണ്ടാമത്തെയാളെ ഗുരുതരാവസ്ഥയിലും കണ്ടെത്തി. അടിമാലി കുളമാംകുഴിയില്‍ കാണാതായ രണ്ട് ആദിവാസി പെണ്‍കുട്ടികളില്‍ ഒരാളെയാണ് തൂങ്ങിമരിച്ച…
Read More » - 13 June
വീട്ടമ്മയെ പൂട്ടിയിട്ട് കവര്‍ച്ച : നാല് പേര് പിടിയില്‍
കൊച്ചി : വാടക വാട് കാണിയ്ക്കാനെന്ന വ്യാജേനെ വീട്ടമ്മയെ വിളിച്ചുവരുത്തി പൂട്ടിയിട്ട് കവര്‍ച്ച. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര് അറസ്റ്റിലായി. ചേര്‍ത്തല പാണാവള്ളി പുതുവില്‍നികത്തു…
Read More » - 13 June
കേരളത്തില്‍ ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങളില്ല : സമ്പര്‍ക്കം വഴിയുള്ള രോഗബാധ കൂടുന്നു
തിരുവനന്തപുരം : കേരളത്തില്‍ ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങളില്ല. സംസ്ഥാനത്ത് സമ്പര്‍ക്കം വഴിയുള്ള രോഗബാധ കൂടുന്നതായി ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്. നിലവില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ 62% പേരും രോഗലക്ഷണങ്ങളില്ലാത്തവരെന്ന്…
Read More » - 13 June
പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: പുഴയില്‍ കാണാതായ മൂന്നു യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. കണ്ണൂർ: ശ്രീകണ്ഠപുരം പാറക്കടവ് കൂട്ടുപുഴയില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പ്പെട്ട് കാണാതായ ബ്ലാത്തൂര്‍ പൈസായിയിലെ എടച്ചേരി താഴത്ത് ഗോപിയുടെ മകന്…
Read More » - 13 June
ബിജെപി നടത്തുന്ന വെര്‍ച്വല്‍ റാലി കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യും
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ ബിജെപി നടത്തുന്ന വെര്‍ച്വല്‍ റാലി കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി…
Read More » - 13 June
ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ സിപിഎം നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി അടൂര്‍ നെല്ലിമുകള്‍ കൊച്ചുമുകളില്‍ വീട്ടില്‍ ജോയലിന്റെ (29) മരണവുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കള്‍ക്കെതിരേ മാതാപിതാക്കളുടെ ഗുരുതരആരോപണം. അടൂരിലെ നേതാക്കള്‍ നടത്തിയ പ്രളയഫണ്ട്…
Read More » - 13 June
21 വർഷത്തെ മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് നിധി എന്‍.ഡി.ടി.വി വിട്ടു
ന്യൂഡല്‍ഹി • 21 വർഷത്തെ മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് പ്രമുഖ വാര്‍ത്താ അവതാരകയായ നിധി റസ്ദാന് എന്‍.ഡി.ടി.വിയുടെ പടിയിറങ്ങി. ഹാർവാഡ് സർവകലാശാലയിലെ ജേണലിസം വിഭാഗത്തില്‍ ചേരുന്നതിനായാണ് നിധി മാധ്യമ…
Read More » - 13 June
വൈദ്യുതി അമിത ചാര്‍ജ്ജ്: അപാകത പരിഹരിച്ച് പുതിയ ബില്ല് നല്‍കണം-കെ.സുരേന്ദ്രന്
പഭോക്താക്കളെ ഷോക്കടിപ്പിച്ച കെഎസ്ഇബിയുടെ നടപടിയില്‍ അടിയന്തരമായി തിരുത്തലുണ്ടാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടിവരെ ബില്ലാണ് പല ഉപഭോക്താക്കള്‍ക്കും ലഭിച്ചിരിക്കുന്നത്. സാങ്കേതിക കാര്യങ്ങള്‍…
Read More » - 13 June
ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രെട്രോളിയം മന്ത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു
കോവിഡ്-19 മഹാമാരി പടർന്നുപിടിക്കുന്ന ഈ സമയത്തും പെട്രോൾ, ഡീസൽ വില അടിക്കടി വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടിയിൽ സംസ്ഥാന സർക്കാരിനുള്ള പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി…
Read More » - 13 June
നിയമ ലംഘനം: അടൂര്‍ പ്രകാശ് എംപിക്കും 63 പേര്‍ക്കും എതിരെ പോലീസ് കേസ്
തിരുവനന്തപുരം: അടൂര്‍ പ്രകാശ് എംപിക്കെതിരെ വീണ്ടും കേസ്. കോവിഡ് നിയന്ത്രണം ലംഘിച്ച് മാര്‍ച്ച് നടത്തിയതിന് എംപിക്കും കണ്ടാലറിയാവുന്ന 63 പേര്‍ക്കും എതിരെയാണ് കേസ്. ശനിയാഴ്ച രാവിലെ നെടുമങ്ങാട്…
Read More » - 13 June
ശക്തമായ മഴയ്ക്ക് സാധ്യത : അഞ്ചു ജില്ലകളിൽ നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്,…
Read More » - 13 June
സംസ്ഥാനത്ത് 85 പേര്‍ക്ക് കൂടി കോവിഡ് 19 : കൂടുതല്‍ രോഗബാധ മലപ്പുറത്തും കണ്ണൂരും
തിരുവനന്തപുരം • കേരളത്തില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍…
Read More »