Kerala
- Jun- 2020 -19 June
ആറ് മാസം ഗർഭിണിയായ പ്രവാസി യുവതിയെ യാതൊരു സുരക്ഷയുമില്ലാതെ ആംബുലൽസിൽ ഒരു മണിക്കൂർ കഠിനമായ വഴികളിലൂടെ കൊറോണ ടെസ്റ്റിനായി യാത്ര ചെയ്യിച്ചു, ഒടുവിൽ രണ്ട് കുരുന്നു ജീവനുകൾ നഷ്ടമായി: പരാതിയുമായി ബന്ധുക്കൾ
യു എ യിൽ നിന്നും എത്തിയ ആറ് മാസം ഗർഭിണിയായ യുവതിയുടെ ദയനീയമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മെഡിക്കൽ ടീമിന്റെ അനാസ്ഥ കാരണം ഇവർക്ക്…
Read More » - 19 June
ഒരുമാസം മുന്‍പ് യു.എ.ഇ മരുഭൂമിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
അല്‍ഐന്‍ • റമദാൻ മുതൽ അൽ ഐനിലെ വീട്ടിൽ നിന്ന് കാണാതായ ഒരു യുവാവിനെ അൽ ഐൻ മരുഭൂമിയിലെ വിദൂര പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തി. അൽ…
Read More » - 19 June
ലോക് ഡൗണിനിടെ കുഞ്ഞ് ജസ്ലിനും കുടുംബത്തിനും താങ്ങായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ : ഹൃദ്യം പദ്ധതിയിലൂടെ ശസ്ത്രക്രിയ കഴിഞ്ഞ മൂന്ന് വയസുകാരി കുടുംബത്തോടൊപ്പം
ലോക് ഡൗണ്‍ കാലത്ത് ഓരോരുത്തര്‍ക്കും ഓരോ കഥ പറയാനുണ്ടാകും. അത്തരത്തിലൊരു സങ്കടത്തിന്റേയും സന്തോഷത്തിന്റേയും കഥയാണ് തൃശൂര്‍ സ്വദേശിനി ആവണി പ്രിന്‍സെന്ന നഴ്സിന് പറയാനുള്ളത്. മൂന്ന് വയസുകാരി മകള്‍ക്ക്…
Read More » - 19 June
ഒരു പെണ്ണ് കെട്ടിയാല്‍ ആ വിളി മാറിക്കിട്ടുമല്ലോ: വിവാഹത്തിന് തയ്യാറാണെന്ന് രജിത് കുമാര്‍
ബിഗ് ബോസ് സീസൺ രണ്ടിലൂടെ പ്രശസ്തനായ വ്യകതിയാണ് രജിത് കുമാര്‍ എന്ന തിരുവനന്തപുരം സ്വദേശി. കോളേജ് അധ്യാപകനായ ഇദ്ദേഹത്തിന് നിരവധി ആരാധകരെയാണ് ഷോയിലൂടെ ലഭിച്ചത്. ബിഗ് ബോസില്‍…
Read More » - 19 June
നോർക്ക സെക്രട്ടറിയുടെ ഉത്തരവ് പ്രവാസികളെ അപമാനിക്കുന്നത്: കെ. സുരേന്ദ്രൻ
തിരുവനന്തപുരം • ജീവിതകാലം മുഴുവൻ അന്യ രാജ്യങ്ങളിൽ പോയി കേരളത്തിനു വേണ്ടി കഷ്ടപ്പെടുന്ന പ്രവാസികളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സമീപനമാണ് സംസ്ഥാന സർക്കാർ തുടരുന്നതെന്ന് ബിജെപി സംസ്ഥാന…
Read More » - 19 June
ആരോഗ്യമന്ത്രിക്കെതിരായ വിവാദ പരാമർശം: മുല്ലപ്പള്ളി മാപ്പ് പറയുക; ഡിവൈഎഫ്ഐ
തിരുവനന്തപുരം • ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്കെതിരായ വിവാദ പരാമർശം പിൻവലിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയ ണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ…
Read More » - 19 June
നടന് ശ്രീനിവാസനെതിരെ കേസെടുത്തു
തിരുവനന്തപുരം • അംഗനവാടി അധ്യാപികമാരെ അപമാനിച്ചെന്ന പരാതിയില്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി അംഗനവാടി ടീച്ചര്മാര് നല്കിയ പരാതിയിലാണ് നടപടി. സ്വകാര്യ ചാനലിന്…
Read More » - 19 June
കോഴിക്കോട്ടേക്ക് വന്ന വിമാനത്തില്‍ യുവതിയ്ക്കെതിരെ ലൈംഗികാതിക്രമം: വിമാനത്തില്‍ ലൈറ്റ് അണച്ചത് മുതല്‍ സഹയാത്രികന്റെ ഉപദ്രവം
കരിപ്പൂര്‍ • കോഴിക്കോട്ടേക്ക് വന്ന വിമാനത്തില്‍ വച്ച് യുവതിക്ക് നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം. വിമാനത്തില്‍ കയറി ലൈറ്റ് അണച്ചത് മുതല്‍ തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് യുവതിയുടെ…
Read More » - 19 June
യുവാവിനെ ആക്രമിച്ച സംഭവം അട്ടിമറിക്കാൻ നീക്കം; കേസ് എൻ ഐ എ അന്വേഷിക്കണമെന്ന് ബിജെപി
ആലുവ കുട്ടമ്മശേരിയിൽ യുവാവിനെ ആക്രമിച്ച കേസ് എൻ ഐ എ അന്വേഷിക്കണമെന്ന് ബിജെപി. യുവാവിനെ മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ച കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് ബിജെപി ആരോപിച്ചു.
Read More » - 19 June
അതിഥി തൊഴിലാളികള്‍ക്ക് നല്കുന്ന കോവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്ന് പിണറായി സർക്കാർ
അതിഥി തൊഴിലാളികള്‍ക്ക് നല്കുന്ന കോവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്ന് വ്യക്തമാക്കി പിണറായി സർക്കാർ. പ്രവാസികള്‍ ഈ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ല. അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ യാത്രയും സൗജന്യ ക്വാറന്റീനും…
Read More » - 19 June
ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടി തുടങ്ങിയ ഗ്രൂപ്പില്‍ അശ്ലീല വീഡിയോ
വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടി ആരംഭിച്ച വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമായി…
Read More » - 19 June
കൊല്ലം കണ്ടെയിന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കലക്ടറുടെ ഉത്തരവ്
കൊല്ലം • കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 23-ാം വാര്‍ഡില്‍ കണ്ടെയിന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിയും മറ്റ് കണ്ടെയിന്മെന്റ് സോണുകളായിരുന്ന 20, 21, 22 വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയും…
Read More » - 19 June
കാത്തിരിപ്പില്ല, ഫെഡറല്‍ ബാങ്കില്‍ ഇനി സേവനം മുന്‍കൂട്ടി ബുക്ക് ചെയ്യാം
കൊച്ചി: ഇടപാടുകള്‍ക്കായി ബാങ്കിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് ഫെഡറല്‍ ബാങ്ക് ‘ഫെഡ്സ്വാഗത്’ എന്ന പേരില്‍ ഓണ്‍ലൈന്‍ പ്രീ ബുക്കിങ് സേവനം അവതരിപ്പിച്ചു. ബാങ്കിന്റെ വെബ്സൈറ്റില്‍ മുന്‍ കൂട്ടി ബുക്ക് ചെയ്തു…
Read More » - 19 June
നാല് കണ്ടയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ തുടരും
തൃശൂർ • കണ്ടയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളിൽ നിരോധനാജ്ഞയും മറ്റു നിയന്ത്രണങ്ങളും നീട്ടി ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവ് പുറപ്പെടുവിച്ചു. വാടാനപ്പളളി, ഏങ്ങണ്ടിയൂർ…
Read More » - 19 June
വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്ക്ക് വായനയുടെ പ്രധാന്യത്തെ വീണ്ടും ഓർമ്മിപ്പിച്ച് ഇന്ന് ഒരു വായനാ ദിനം കൂടി
വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്ക്ക് വായനയുടെ പ്രധാന്യത്തെ വീണ്ടും ഓർമ്മിപ്പിച്ച് ഇന്ന് ഒരു വായനാ ദിനം കൂടി പടികടന്നെത്തി. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍…
Read More » - 19 June
സംവിധായകന് സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു; സംസ്ക്കാരം ഇന്ന്, കണ്ണീരോടെ സിനിമാ ലോകം
കൊച്ചി: അന്തരിച്ച പ്രശസ്ത ചലചിത്ര സംവിധായകന് സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. അദ്ദേഹത്തിന്റെ സംസ്ക്കാരം ഇന്ന് നടക്കും. വൈകീട്ട് 4.30 ന് കൊച്ചി രവിപുരം ശ്മശാനത്തിലാണ് സംസ്ക്കാരം.…
Read More » - 19 June
സ്വത്ത് തർക്കം ; വയോധികനെ കള്ളക്കേസിൽ ജയിലിലാക്കാൻ ശ്രമിച്ച ഭാര്യയും മകനും അറസ്റ്റിൽ
വർക്കല : സ്വത്ത് തർക്കത്തെ തുടർന്ന് വയോധികനായ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഭാര്യയും മകനും അറസ്റ്റിൽ. വർക്കല ചാവർകോട് മലവിള സജിന വീട്ടിൽ വിജയന്റെ ഭാര്യ…
Read More » - 19 June
ആശ്വാസ വാർത്ത; അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രോഗി പ്ലാസ്മ തെറാപ്പിയിലൂടെ സുഖം പ്രാപിച്ചുവരുന്നതായി ആരോഗ്യ വിദഗ്ദ്ധർ
കേരളത്തിൽ ആദ്യമായി കോവിഡ് രോഗിക്ക് പ്ലാസ്മ ചികിത്സ പരീക്ഷിച്ചിരിക്കുകയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ്. അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രോഗി പ്ലാസ്മ തെറാപ്പിയിലൂടെ സുഖം പ്രാപിച്ചുവരുന്നതായി മെഡിക്കല്‍ കോളേജ്…
Read More » - 19 June
വഖഫ് ഭൂമി കൈമാറ്റം; സമസ്ത മുഷാവറ യോഗത്തിൽ വാങ്ങിയ ഭൂമി തിരിച്ചുനൽകുമെന്ന് എംസി കമറുദ്ദീൻ എംഎൽഎ
തൃക്കരിപ്പൂരിലെ വഖഫ് ഭൂമി കൈമാറ്റം റദ്ദാക്കുമെന്ന് റിപ്പോർട്ട്. കോഴിക്കോട് നടന്ന സമസ്ത മുഷാവറ യോഗത്തിൽ വാങ്ങിയ ഭൂമി തിരിച്ചുനൽകുമെന്ന് എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനായ ട്രസ്റ്റ് അറിയിച്ചു.…
Read More » - 19 June
നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച, പ്രാർത്ഥിച്ച ഒരു നഷ്ടം കൂടി…ഒരുപാട് നേരത്തെയാണ് ഈ യാത്ര; സച്ചിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംവിധായകൻ ഷാജി കൈലാസ്
അന്തരിച്ച സംവിധായകനും, തിരക്കഥാകൃത്തുമായ സച്ചിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംവിധായകൻ ഷാജി കൈലാസ്. നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച, പ്രാർത്ഥിച്ച ഒരു നഷ്ടം കൂടി...ഒരുപാട് നേരത്തെയാണ് ഈ യാത്ര. കാതലും കഴമ്പുമുള്ള…
Read More » - 19 June
‘രാമലീലയിലൂടെ എനിക്ക് ജീവിതം തിരിച്ച് തന്നു’; സംവിധായകൻ സച്ചിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ദിലീപ്
അന്തരിച്ച സംവിധായകനും, തിരക്കഥാകൃത്തുമായ സച്ചിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ദിലീപ്. ഒരിക്കലും മറക്കാനാവാത്ത സഹോദരന്റെ വേർ പാടിൽ കണ്ണീർ അഞ്ജലികൾ എന്ന് ദിലീപ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.…
Read More » - 19 June
പിണറായി സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയുടെ ഉപവാസ സമരം ഇന്ന്
പിണറായി സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയുടെ ഉപവാസ സമരം ഇന്ന് നടക്കും. തിരികെകൊണ്ടുവരുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതടക്കമുള്ള പ്രവാസി വിഷയങ്ങളിലുള്ള…
Read More » - 19 June
ടിവിയില്‍ ഓണ്‍ലൈന്‍ ക്ലാസ് കാണാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മണമ്പൂര്‍ നീറുവിള മാര്‍ക്കറ്റിന് സമീപമുള്ള രാജന് എന്ന ഉദയകുമാര്‍ അറസ്റ്റില്‍.ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ…
Read More » - 19 June
വിദേശത്തു നിന്ന് മടങ്ങി വരുന്ന പ്രവാസികൾ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികൾ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. പാസഞ്ചർ മാനിഫെസ്റ്റിലെയും നോർക്ക…
Read More » - 19 June
പാലക്കാട് ജില്ലയിൽ 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു : പോസിറ്റീവ് കേസുകളുടെ വിശദവിവരങ്ങള്‍
പാലക്കാട് • ജില്ലയിൽ ഇന്നലെ (ജൂൺ 18) 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും…
Read More »