Kerala
- Jun- 2020 -30 June
എസ്എസ്എല്‍സിയില്‍ നൂറുമേനി വിജയം കൊയ്ത് സര്‍ക്കാര്‍ സ്കൂളുകള്‍ : ഉയര്‍ന്ന വിജയശതമാനം നേടിയത് സര്‍ക്കാര്‍ സ്കൂളുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനി വിജയം കൊയ്തത് സര്‍ക്കാര്‍ സ്കൂളുകള്‍. 637 സര്‍ക്കാര്‍ സ്കൂളുകളാണ് നൂറുശതമാനം വിജയം നേടിയത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 38 സ്കൂളുകള്‍ അധികമായി 100…
Read More » - 30 June
സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 : ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകള്‍
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. പാലക്കാട് ജില്ലയില്‍…
Read More » - 30 June
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
ആലപ്പുഴ : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കൊല്ലം എസ്.എന്‍ കോളജിലെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കണിച്ചുകുളങ്ങര…
Read More » - 30 June
എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്ലം: എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ നിരാശയില്‍ പതിനാറുകാരന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം വെണ്ടാര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More » - 30 June
കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന യുവാവ് വിവാഹത്തിന്റെ രണ്ടാം നാള് മരിച്ചു; വിവാഹത്തില്‍ പങ്കെടുത്ത 90 ലേറെപ്പേര്‍ കോവിഡ് പോസിറ്റീവ്
പട്ന • ബീഹാറിലെ പലിഗഞ്ച് ഗ്രാമത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത 90 ഓളം പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഗുരുഗ്രാമിൽ സോഫ്റ്റ്വെയര് എഞ്ചിനീയറായിരുന്ന 30 കാരനായ വരന്…
Read More » - 30 June
ജോലിയില്‍ നിന്നും പിരിച്ചുവിട്ടിട്ടും ക്വാര്‍ട്ടേഴ്സില്‍ താമസം : രഹ്ന ഫാത്തിമയ്ക്ക് ബിഎസ്എന്‍ല്ലിന്റെ മുന്നറിയിപ്പ്
കൊച്ചി : ജോലിയില്‍ നിന്നും പിരിച്ചുവിട്ടിട്ടും ക്വാര്‍ട്ടേഴ്സില്‍ താമസം, രഹ്ന ഫാത്തിമയ്ക്ക് ബിഎസ്എന്‍ല്ലിന്റെ മുന്നറിയിപ്പ് . മകന് ചിത്രം വരയ്ക്കാന്‍ ശരീരം ക്യാന്‍വാസായി നല്കിയ സംഭവത്തില്‍…
Read More » - 30 June
യു.ഡി.എഫിൽ ഘടകകക്ഷികളെ തീരുമാനിക്കുന്നത് മുസ്ലിം ലീഗ്: കെ.സുരേന്ദ്രൻ
യു.ഡി.എഫിൽ ആരെയൊക്കെ ഘടകക്ഷികളാക്കണമെന്നും ഒഴിവാക്കണമെന്നും തീരുമാനിക്കുന്നത് മുസ്ലീംലീഗാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പാണക്കാട്ടു നിന്നും വരുന്ന വാറോലകൾ അനുസരിക്കുന്ന പണി മാത്രമാണ് കോൺഗ്രസിനുള്ളത്. രമേശ് ചെന്നിത്തലയും…
Read More » - 30 June
എം.സി.ജോസഫൈനെ നീക്കണമെന്ന ബിജെപി നേതാവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി ; ഒപ്പം പിഴയും
കൊച്ചി : കോടതിയും പൊലീസ് സ്റ്റേഷനും പാര്‍ട്ടി ആണെന്ന വിവാദ പ്രസ്താവന നടത്തിയ വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ട്രഷറര്‍…
Read More » - 30 June
രാജ്യത്ത് കോവിഡിന് എതിരായ പോരാട്ടം ഏറ്റവും നിര്‍ണായകഘട്ടത്തില്‍… ജനങ്ങള്‍ ജാഗ്രത പാലിയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി : സൗജന്യ ഭക്ഷ്യധാന്യ വിതരണത്തെ കുറിച്ചും പ്രധാനമന്ത്രി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു, ചുമ, പനി ഉള്‍പ്പെടെ പലതരം പകര്‍ച്ച വ്യാധികളുടെ സമയമാണ് ഇതെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » - 30 June
ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് നാളെ മുതല്‍
തിരുവനന്തപുരം • കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകൾ ജൂലൈ ഒന്നു മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ…
Read More » - 30 June
സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനത്തിന്റെ സൂചന
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനത്തിന്റെ സൂചന. ഐഎംഎ ആണ് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം കോവിഡ് പരിശോധന നടത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി…
Read More » - 30 June
ടിക് ടോക് എന്ന വന്മരം വീണു… പകരം ആര് ? ടിക് ടോകിന് പകരക്കാരായ അഞ്ച് ആപ്പുകള്‍ പരിചയപ്പെടാം
ന്യൂഡല്‍ഹി • തികച്ചും അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനത്തിലൂടെയാണ് ഇന്ത്യന്‍ സക്കാര്‍ തിങ്കളാഴ്ച മറ്റു ചൈനീസ് ആപ്പുകള്‍ക്കൊപ്പം ടിക് ടോക്കിനെ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന്…
Read More » - 30 June
എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 4,17,101 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 98.82 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു.വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്.…
Read More » - 30 June
കേരളത്തൽ കോവിഡ് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍ ഉണ്ടെന്ന് ഐഎംഎ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍ ഉണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ കോവിഡ് പരിശോധന നടത്തണമെന്ന് ഐഎംഎ മുഖ്യമന്ത്രിക്ക്…
Read More » - 30 June
പ്രശസ്ത സംഗീത സംവിധായകൻ സിദ്ധാർത്ഥ വിജയൻ അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകൻ സിദ്ധാർത്ഥ വിജയൻ അന്തരിച്ചു. ഇന്ന് രാവിലെ 6 ന് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആയിരത്തിലധികം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.
Read More » - 30 June
പലരും വിചാരിക്കുന്നത് മെയിൻ സ്വിച്ച് ഓഫാക്കുന്നത് പോലെ ചൈനയോട് ഒറ്റയടിക്ക് റ്റാറ്റാ ബൈ ബൈ പറയാമെന്നാണ്; അത്രയെളുപ്പമല്ല അത് , അതിന് സമയം ആവശ്യമാണ്. അതിന്റെ ആദ്യപടിയാണ് ഡിജിറ്റൽ സ്ട്രൈക്ക് – അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാര്‍വതി പ്രഭീഷ് If you know the enemy and know yourself, you need not fear the result of a hundred…
Read More » - 30 June
പ്രവാസി കോവിഡ് ധനസഹായ വിതരണം ആരംഭിച്ചു : 5000 രൂപ വീതം ലഭിക്കും
ജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ് പോർട്ട് എന്നിവയുമായി നാട്ടിൽ വരുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്ക് സർക്കാർ…
Read More » - 30 June
യു-ടേണ്‍ അടിച്ച് തടിതപ്പി പതഞ്ജലി : കൊറോണയ്ക്ക് മരുന്ന് ഉണ്ടാക്കിയിട്ടില്ലെന്ന് വാദം
കൊറോണ വൈറസിന് മരുന്ന് കണ്ടെത്തിയെന്ന വാദവുമായി രംഗത്തെത്തിയ പതഞ്ജലി ഇപ്പോള്‍ യു-ടേണ്‍ അടിച്ചിരിക്കുകയാണ്. ആയുർവേദ ഉൽപന്ന നിർമ്മാണ കമ്പനി 'കൊറോണ കിറ്റ്' എന്ന പേരില്‍ മരുന്ന് ഇറക്കിയെന്ന…
Read More » - 30 June
ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററായി പ്രവർത്തിക്കേണ്ട ബാധ്യതയില്ല;- കാനം രാജേന്ദ്രൻ
ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫ് ഏറ്റെടുക്കുന്ന കാര്യത്തെക്കുറിച്ച് പ്രതികരണവുമായി കാനം രാജേന്ദ്രൻ. യുഡിഎഫിൽ നിന്ന് പുറത്താക്കിയ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫിൽ…
Read More » - 30 June
ഇന്ത്യ – ചൈന സൈനിക സംഘര്‍ഷത്തിനു തുടക്കമായത് അപ്രതീക്ഷിത തീപിടിത്ത൦; നിർണായക വെളിപ്പെടുത്തലുകളുമായി കേന്ദ്രമന്ത്രി വി കെ സിംഗ്
ഇന്ത്യ – ചൈന സൈനിക സംഘര്‍ഷത്തിനു തുടക്കമായത് ഗല്‍വാന്‍ താഴ്വരയില് ചൈന നിര്‍മ്മിച്ച ടെന്റിന് തീപിടിച്ചതോടെയാണെന്ന് വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി. കെ.…
Read More » - 30 June
നിലവില്‍ ടിക് ടോക് ഉള്ളവരുടെ അക്കൗണ്ട് നഷ്ടമാകുമോ? നിരോധനം വന്ന ശേഷമുള്ള ടിക് ടോക് നീക്കങ്ങള്‍ അറിയാം
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്, ഹെലോ ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള യു.സി ബ്രൗസര്‍ എന്നിവയടക്കം 59 ചൈനീസ് ആപ്പുകളാണ് കഴിഞ്ഞ ദിവസം കേന്ദ്രസക്കാര്‍ നിരോധിച്ചത്.…
Read More » - 30 June
ദേവസ്വം ഭൂമി പുറമേയുള്ളവർക്ക് പാട്ടത്തിന് കൊടുക്കാൻ കഴിയില്ല; ക്ഷേത്രത്തിലെ സ്വർണ്ണം ,വെളളി തുടങ്ങിയവ വിൽക്കണമെങ്കിൽ കോടതി പറയണം; നിർണായക ഉത്തരവ് പുറത്തു വിട്ട് ഹിന്ദു ഐക്യ വേദി
ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നൽകിയ അഫിഡവിറ്റിൽ ക്ഷേത്രത്തിലെ സ്വർണ്ണം ,വെളളി നിലവിളക്കുകൾ, പാത്രങ്ങൾ, എന്നിവ കോടതിയുടെ അന്തിമ നിർദേശത്തിന് വിധേയമായി മാത്രമേ വിൽപ്പന തുടങ്ങിയ കാര്യങ്ങൾ നടത്തുവെന്നും…
Read More » - 30 June
സംസ്ഥാനത്ത് വീണ്ടും കോവിഡ് 19 മരണം
• സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. കഴിഞ്ഞദിവസം മരിച്ച തങ്കപ്പന് ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. 27ന്…
Read More » - 30 June
ഉത്രയുടെ ആന്തരികാവയവ പരിശോധനയിൽ ഉറക്കഗുളികയുടെ സാന്നിദ്ധ്യം കണ്ടെത്തി
കൊല്ലം : കേരളത്തെ ഞെട്ടിച്ച ഉത്രക്കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ആന്തരികാവയവ പരിശോധനയില്‍ ഉത്രയുടെ ശരീരത്തില്‍ ഉറക്ക ഗുളികയുടെ സാന്നിധ്യം കണ്ടെത്തിയതായി വിവരം. തിരുവനന്തപുരത്തെ ലാബിൽ നിന്നാണ് ഇത്…
Read More » - 30 June
നിങ്ങളുടെ വാഹനം അപകടത്തിൽ പെട്ടെന്നിരിക്കട്ടെ, എന്തു ചെയ്യും ? രക്ഷകനായി എത്തും പോൾ ആപ്പ്; പോൾ ആപ്പിനെക്കുറിച്ച് കൂടുതൽ അറിയാം
നിങ്ങളുടെ അപകടത്തിൽ പെട്ടെന്നിരിക്കട്ടെ, എന്തു ചെയ്യും ? എല്ലാവർക്കും ആശങ്ക ഉണ്ടാക്കുന്ന ഒരു ചോദ്യമാണിത്. നിങ്ങളുടെ വാഹനം എന്തെങ്കിലും കാരണവശാൽ എഞ്ചിൻ തകരാറുമൂലമോ, അല്ലെങ്കിൽ നിങ്ങളുടെ അശ്രദ്ധകൊണ്ടോ,…
Read More »