Kerala
- Jul- 2020 -1 July
വ്യാപാരികള്‍ക്ക് കോവിഡ് രോഗബാധ ;എറണാകുളം മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം മറൈന്‍ഡ്രൈവിലേക്ക് മാറ്റി
കൊച്ചി : വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടച്ച എറണാകുളം മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം മറൈന്‍ഡ്രൈവിലേക്ക് മാറ്റി. വ്യാപാരികളും ഉപഭോക്താക്കളുമായി നൂറു കണക്കിന് ആളുകളാണ് മറൈൻ ഡ്രൈവിലെ സമാന്തര…
Read More » - 1 July
അഭിമന്യു കൊലക്കേസ് : പ്രതി സഹല്‍ ഹംസ ഒളിവില്‍ കഴിഞ്ഞത് തട്ടിപ്പിലൂടെ
കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സഹല്‍ ഹംസ കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ ഒളിവില്‍ കഴിഞ്ഞത് തട്ടിപ്പ് നടത്തി. ശിവമൊഗ്ഗയിലെ കാന്‍സര്‍ ചികിത്സാകേന്ദ്രത്തിലെ…
Read More » - 1 July
വന്ദേഭാരത് മിഷന് നാലാം ഘട്ട സര്‍വീസുകള്‍ ഇന്ന് മുതൽ
ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന് നാലാം ഘട്ട സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കമാകും. ജൂലൈ ഒന്ന് മുതല്‍ ആഗസ്ത് 15 വരെയുള്ള സര്‍വീസില്‍ മൊത്തം 214 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍…
Read More » - 1 July
പാചകവാതക വിലയിൽ വീണ്ടും വർധനവ്
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം മാസവും പാചകവാതകവിലയിൽ വർധനവ്. ഗാര്‍ഹികാവശ്യത്തിനുളള സബ്സിഡിരഹിത പാചകവാതകത്തിന്റെ വില ഒരു രൂപ മുതല്‍ 4.50 രൂപ വരെയാണ് വര്‍ധിച്ചത്. 14.2 കിലോഗ്രാം വരുന്ന…
Read More » - 1 July
അമേരിക്ക സഞ്ചരിക്കുന്നത് തെറ്റായ ദിശയിൽ: രോഗികളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായേക്കുമെന്ന് മുന്നറിയിപ്പ്
വാഷിംഗ്ടൺ: കോവിഡിന്റെ പശ്ചാത്തലത്തിൽ അമേരിക്കയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ഇപ്പോഴത്തെ നിലതുടര്‍ന്നാല്‍ അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം പിന്നിടുമെന്നാണ് അമേരിക്കയില്‍ രോഗ…
Read More » - 1 July
ജീവനൊടുക്കിയ പ്രവാസിയോട് വീണ്ടും ക്രൂരത, ആകെയുണ്ടായിരുന്ന വർക്ക് ഷോപ്പും പൊളിച്ചു മാറ്റാൻ ഒരുങ്ങുന്നു
പത്തനാപുരം: പ്രവാസിയായ പുനലൂർ സ്വദേശി സുഗതന്റെ കുടുംബത്തോടുള്ള അധികൃതരുടെ ക്രൂരത അവസാനിക്കുന്നില്ല. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങുന്നതിനായി നിര്‍മിച്ച വര്‍ക്ക്ഷോപ്പില്‍ പണം ആവശ്യപ്പെട്ട്…
Read More » - 1 July
ഖാസിം സുലൈമാനി വധം ; ട്രംപിനെതിരേ അറസ്റ്റ് പുറപ്പെടുവിച്ച ഇറാന് തിരിച്ചടി
ടെഹ്റാൻ : ഇറാന് കമാന്‍ഡര്‍ ഖാസിം സുലൈമാനി വധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഇറാന് തിരിച്ചടി.ട്രംപിനെ പിടികൂടാന്‍ സഹായിക്കണമെന്ന ഇറാന്റെ…
Read More » - 1 July
ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപം തകര്‍ന്ന പാലം റെക്കോർഡ് വേഗതയിൽ നിര്‍മ്മിച്ച് ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന്
ഇന്ത്യ ചൈന അതിര്‍ത്തിക്ക് സമീപം മുന്‍സ്യാരി മിലം റോഡിൽ തകര്‍ന്നപാലം റെക്കോർഡ് വേഗതയിൽ നിര്‍മ്മിച്ച് ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന്. ജൂണ്‍ 22 ന് തകര്‍ന്ന റോഡ് അഞ്ച്…
Read More » - 1 July
‘കോവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകള്‍ വികസിപ്പിക്കുന്നതിനായി ശ്രീചിത്രയ്ക്ക് ഒരുകോടി നല്‍കിയെന്ന തരൂരിന്റെ അവകാശം തട്ടിപ്പ്’ ; മാപ്പു പറയണമെന്ന് ബിജെപി
തിരുവനന്തപുരം: കോവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകള്‍ വികസിപ്പിക്കുന്നതിനായി ശ്രീചിത്ര തിരുനാള്ഇന്സ്റ്റിറ്റിയൂട്ട് ഓഫ്സയന്‍സ് ആന്‍ഡ് ടെക്നോളജിക്ക് ഒരു കോടി നല്‍കിയെന്ന ശശി തരൂര്‍ എംപിയുടെ വാദം നുണയെന്ന്…
Read More » - 1 July
പൊലീസുകാരെന്ന വ്യാജേന വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുക്കാൻ ശ്രമം
അടിമാലി : പൊലീസുകാരെന്ന പേരിൽ ഇടുക്കി അടിമാലിയിൽ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം. സ്ഥലം ഇടപാടുകരെന്ന വ്യാജേന സമീപിച്ച സംഘം ഫോണിൽ ചിത്രങ്ങൾ പകർത്തി…
Read More » - 1 July
അന്തരീക്ഷത്തില്‍ നിന്ന് ഊഹിച്ചെടുത്ത് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുകയാണ്: ഷംന കാസിം കേസിൽ പ്രതികരണവുമായി ടിനി ടോം
കൊച്ചി: ബ്ലാക്ക് മെയില്‍ കേസിലെ പ്രതികളുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണത്തിനെതിരെ നടന് ടിനി ടോം. ഇത്തരത്തിലുള്ള പ്രചരണങ്ങൾ വസ്തുതാ വിരുദ്ധമാണ്. എന്നെ…
Read More » - 1 July
മദ്യലഹരിയിൽ ഭാര്യയോട് വഴക്കിട്ട യുവാവ് കിണറ്റിൽ ചാടി, സ്വയം കയറി വന്നു നോക്കുമ്പോൾ ഭാര്യ തൂങ്ങി മരിച്ച നിലയിൽ
കടയ്ക്കല്‍: മദ്യപിച്ചെത്തിയ യുവാവ് ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റില്‍ ചാടി്. പിന്നീട് ഒരുവിധത്തിൽ തനിയെ കിണറ്റില്‍ നിന്നു കയറി എത്തിയപ്പോള്‍ ഭാര്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍…
Read More » - 1 July
എന്തൊക്കെ പറഞ്ഞാലും മാസ്ക് ധരിക്കില്ല: പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും നാല് മണിക്കൂറോളം വട്ടം ചുറ്റിച്ച് അന്യസംസ്ഥാന തൊഴിലാളി
നരിക്കുനി: എന്തൊക്കെ പറഞ്ഞാലും മാസ്ക് ധരിക്കില്ലെന്ന് നിർബന്ധം പിടിച്ച് അസം സ്വദേശി. അംജദ് ഖാന് എന്ന അസം സ്വദേശിയാണ് പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും നാല് മണിക്കൂറോളം ആശങ്കയിലാക്കിയത്. രാവിലെ…
Read More » - 1 July
ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ച ഇന്ത്യക്കെതിരെ സമാന നടപടിയുമായി ചൈന
ബെയ്ജിംഗ്: ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചതിന്റെ പശ്ചാത്തലത്തിൽ സമാന നടപടിയുമായി ചൈന. ഇന്ത്യന്‍ വെബ്സൈറ്റുകള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും പത്രങ്ങൾക്കുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക വിപിഎന്‍ സെര്‍വര്‍ ഉപയോഗിച്ച്…
Read More » - 1 July
കോവിഡിനെതിരെ പൊരുതാന്‍ ഊര്‍ജവുമായി മറ്റൊരു ഡോക്ടേഴ്സ് ദിനം
കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് മന്ത്രി ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19നെതിരായി പൊരുതുന്ന സമയത്താണ് മറ്റൊരു ഡോക്ടേഴ്സ് ദിനം കടന്നു വരുന്നത്. ആതുര സേവനരംഗത്ത് നിസ്വാര്‍ത്ഥ…
Read More » - 1 July
കേരളത്തിൽ 131 പേർക്ക് കൂടി കോവിഡ്-19
തിരുവനന്തപുരം • കേരളത്തിൽ ചൊവ്വാഴ്ച 131 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറത്തെ 32 പേർക്കും, കണ്ണൂരിലെ 26…
Read More » - 1 July
പുതിയ ലിവോ ബിഎസ്-6 അവതരിപ്പിച്ചു ഹോണ്ട
കൊച്ചി:നിശബ്ദ വിപ്ലവത്തിലൂടെ ഹരിത ഭാവിയിലേക്ക് ഒരു ചുവടുകൂടി കടന്നു കൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ 110 സിസിയുടെ പുതിയ ലിവോ ബിഎസ്-6 മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു.…
Read More » - 1 July
കണ്ണൂരിൽ 23 സിഐഎസ്എഫുകാര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് കൂടി കോവിഡ്
കണ്ണൂര്‍ • കണ്ണൂർ ജില്ലയില്‍ 23 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് ഇന്നലെ (ജൂണ്‍ 30) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മറ്റു…
Read More » - 1 July
റേഷൻ വിതരണം അഞ്ച് മാസത്തേക്ക് നീട്ടിയ പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: പ്രധാനമന്ത്രി ഗരീബ് കല്ല്യാൺ യോജന പദ്ധതി അഞ്ച് മാസത്തേക്ക് കൂടി നീട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് സ്വാഗതാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെ പാവപ്പെട്ട…
Read More » - 1 July
ശ്രീചിത്ര ഹോമിന് നൂറുമേനി: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു
തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ ശ്രീചിത്ര ഹോമിലെ വിദ്യാര്‍ത്ഥികളെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.…
Read More » - 1 July
സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു. ശക്തമായി തുടങ്ങിയ കാലവര്‍ഷക്കാറ്റ് കേരളത്തില്‍ ദുര്‍ബലമായി. കടല്‍ നല്ല ചൂടിലാണെങ്കിലും മഴക്കാറ്റ് അനുഭവപ്പെടുന്നില്ലെന്നു മത്സ്യതൊഴിലാളികളും പറയുന്നു. ജൂണ്‍ ആദ്യം മുതല്‍…
Read More » - Jun- 2020 -30 June
ഭക്തരുടെ ക്ഷേത്രപ്രവേശനം : പുതിയ ഉത്തരവ് ഇറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ഭക്തരുടെ ക്ഷേത്രപ്രവേശനം, പുതിയ ഉത്തരവ് ഇറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്നുള്ള തീരുമാനം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ…
Read More » - 30 June
പണം തട്ടിയെടുക്കാന്‍ മാത്രമല്ല നടിയെ തട്ടികൊണ്ടു പോകുവാനും പ്രതികള്‍ പദ്ധതിയിട്ടിരുന്നു
കൊച്ചി : നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. ഷംന കാസിമിന്റെ കൈയില്‍ നിന്നും പണം തട്ടിയെടുക്കല്‍ മാത്രമായിരുന്നില്ല താരത്തെ…
Read More » - 30 June
മലയോര രാഷ്ട്രീയം കുഴഞ്ഞു മറിയുന്ന അവസ്ഥയിൽ കേരളാ കൊണ്ഗ്രസ്സ് നാലായി പിളരുമോ? അമിത് ഷാ കളത്തിൽ
യു ഡി എഫിൽ നിന്നും കേരളാ കൊണ്ഗ്രെസ്സ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതോടെ ലാറ്റക്സിന്റെ നാട്ടിലെ രാഷ്ട്രീയം കലങ്ങി മറിയുകയാണ്. പ്രത്യക്ഷത്തിൽ ജോസും ജോസഫും രണ്ടായി…
Read More » - 30 June
ഇസ്ലാമിസ്റ്റുകളുടെ കുഴലൂത്തുകാരായി സെബാസ്റ്റ്യൻ പോൾ അടക്കമുള്ളവർ മാറുന്നു ; മകൻ റോൺ ബാസ്റ്റ്യൻറെ ആരോപണം
ഇടതുപക്ഷ മുഖം മൂടിയിട്ട് ഇസ്ലാമിക് അജണ്ട നടപ്പിലാക്കാനാണ് വാരിയൻ കുന്നൻ സിനിമയിലൂടെ ആഷിക് അബു ശ്രമിക്കുന്നതെന്ന ആരോപണം ഉയരുന്നതിനിടയിൽ പുതിയൊരു വിവാദവുമായി മുൻ എറണാകുളം എംപി സെബാസ്റ്യൻ…
Read More »