Kerala
- Jul- 2020 -5 July
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശിയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.…
Read More » - 5 July
അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് മുക്കുവ യുവാക്കള്‍ ചാവക്കാട് കടലില്‍ മുങ്ങിമരിച്ചിട്ട് ഒരാഴ്ച്ച തികയുമ്പോളും അവരുടെ കുടുംബത്തിന് നേരെ മുഖം തിരിഞ്ഞു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍
ചാവക്കാട് കടലില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് മുക്കുവ യുവാക്കള്‍ മുങ്ങിമരിച്ചിട്ട് ഒരാഴ്ച്ച തികയുമ്പോളും അവരുടെ കുടുംബത്തിന് നേരെ മുഖം തിരിഞ്ഞു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാറെന്ന് അന്മോള്‍മോദി…
Read More » - 5 July
ട്രിപ്പിള്‍ ലോക്ഡൗണ്‍: തിരുവനന്തപുരം നഗരത്തിലെ നിയന്ത്രണങ്ങള്‍ അറിയാം : പലചരക്ക് കടകള്‍ തുറക്കാം
തിരുവനന്തപുരം • തിരുവനന്തപുരം കോര്പ്പറേഷന് മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കുമെന്ന് സംസ്ഥാന…
Read More » - 5 July
എല്ലാറ്റിനും ഒരു പരിധിയൊക്കെയില്ലേ? ഇന്ന് പുട്ടിൻ, നാളെ ട്രംപിനേയും ഏഷ്യാനെറ്റിലെ മുൻഷി സഖാവാക്കും: എംബി രാജേഷ്
വ്ലാഡ് മിർപുടിൻ കമ്യുണിസ്റ്റാണെന്നും കമ്യൂണിസ്റ്റ്കാരുടെ അധികാരക്കൊതിക്ക് ഉദാഹരണമാണ് അദ്ദേഹമെന്നും ഏഷ്യാനെറ്റിലെ മുൻഷി പറയുന്നതായി എംബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുൻഷിയുടേത് വിവരക്കേടോ അതോ കമ്യൂണിസ്റ്റുകാർക്കെതിരായ അറിഞ്ഞു…
Read More » - 5 July
തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
തിരുവനന്തപുരം • കോവിഡ് 19 സമ്പര്‍ക്ക വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. നാളെ രാവിലെ 6 മണിമുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍…
Read More » - 5 July
കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു
കൊല്ലം: കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. കണ്ടെയ്ന്മെന്റ് സോണില്‍ പെട്ടതിനാലാണ് ഡിപ്പോ അടച്ചത്. ഇവിടെ നിന്നുളള എല്ലാ സര്‍വീസുകളും അവസാനിപ്പിച്ചു. മറ്റ് സ്ഥലങ്ങളിൽ നിന്നെത്തുന്ന ബസുകള്‍ ഡിപ്പോയില്‍…
Read More » - 5 July
വയനാടില്‍ വീടിനുള്ളില്‍ നാല് ദിവസം പഴകിയ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി
കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ വീട്ടിനുള്ളില്‍ നാല് ദിവസം പഴകിയ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഏരിയാപ്പള്ളി കദവാകുന്ന് കാര്യംപാതി വേലായുധന് (70) ന്റെ മൃതദേഹമാണ് മുറിയിലെ കട്ടിലിനു…
Read More » - 5 July
കെ എം മാണി ആനയാണെങ്കില്‍ മകൻ വെറും കൊതുക് മാത്രമാണ്: ജോസ് കെ മാണിക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുമെന്ന് പരിഹാസവുമായി പി സി ജോര്‍ജ്
കോട്ടയം: കോട്ടയം: ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തിൽ എതിർപ്പുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് കെ മാണി യുഡിഎഫ് വിട്ടിട്ടില്ല.…
Read More » - 5 July
രാജ്യത്ത് രണ്ടിടങ്ങളില്‍ താരതമ്യേന ശക്തമായ ഭൂചലനം
ന്യൂഡല്‍ഹി • മിസോറമിലും ഗുജറാത്തിലെ കച്ചിലും താരതമ്യേന ശക്തമായ ഭൂചലനം. മിസോറാമിൽ, ഞായറാഴ്ച വൈകുന്നേരം 5.26 ഓടെയാണ് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ…
Read More » - 5 July
മലപ്പുറം ജില്ലയില്‍ ആറുവയസുകാരി ഉള്‍പ്പെടെ 26 പേര്‍ക്ക് കോവിഡ് 19, 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ; വിശദാംശങ്ങള്‍
മലപ്പുറം : സംസ്ഥാനത്ത് 225 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മലപ്പുറത്ത് ആറുവയസുകാരി ഉള്‍പ്പെടെ 26 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ക്ക്…
Read More » - 5 July
പാലക്കാട് ജില്ലയിൽ 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19
പാലക്കാട് • പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ അഞ്ച്) 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ എറണാകുളത്തും…
Read More » - 5 July
സംസ്ഥാനത്ത് 24 പുതിയ ഹോട്ട്സ്പോട്ടുകള്‍, 6 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് 24 പുതിയ പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയിലുള്‍പ്പെടുത്തി. അതേസമയം ആറ് പ്രദേശങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാനത്ത് ഇതോടെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 153…
Read More » - 5 July
തിരുവനന്തപുരത്ത് 27 പേര്‍ക്ക് കൂടി രോഗബാധ: 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ; തലസ്ഥാന ജില്ലയില്‍ സ്ഥിതി ഗുരുതരം
തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയില്‍ ഞായറാഴ്ച 27 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍…
Read More » - 5 July
കടൽക്കൊലക്കേസ്: പ്രതിപക്ഷം ഇന്ത്യയുടെ നേട്ടത്തെ ഇകഴ്ത്തിക്കാട്ടുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കടല്‍ക്കൊലക്കേസില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ഇറ്റലി നഷ്ടപരിഹാരം നല്‍കണമെന്ന രാജ്യാന്തര അര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന്റെ വിധി ഇന്ത്യയ്ക്കെതിരാണെന്ന് പ്രതിപക്ഷം പ്രചരിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാനപ്രസിഡൻ്റ് കെ.സുരേന്ദ്രൻ. 2012ല്‍ നടന്ന സംഭവത്തില്‍…
Read More » - 5 July
സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കോവിഡ് 19 : സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയില്‍ വന്‍ വര്‍ധന : സമ്പര്‍ക്ക രോഗബാധ കൂടുതല്‍ തിരുവനന്തപുരത്ത്
തിരുവനന്തപുരം • ഇന്ന് 225 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും,…
Read More » - 5 July
ആ കുട്ടികളുടെ മനസില്‍ നിന്ന് തങ്ങൾ അഭയം തേടി അലഞ്ഞ ദിവസം മായില്ല: സംരക്ഷണം ഒരുക്കാതെ പിന്‍വലിഞ്ഞ ആ വ്യക്തികളും കരുതല്‍ കൊടുക്കാനും വേട്ടക്കാരെ ശിക്ഷിക്കാനുമുള്ള പോസ്റ്റുകള്‍ ഷെയർ ചെയ്തിട്ടുണ്ടാകും: കുറിപ്പുമായി സിപിഎം നേതാവ്
ബംഗളുരുവില്‍നിന്ന് രണ്ടു കുഞ്ഞുങ്ങളുമായി കേരളത്തിലെത്തിയ യുവതിയെ ഭർത്താവും ബന്ധുക്കളും സ്വീകരിക്കാത്തതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് വി.എന്‍ വാസവന്. ക്വാറന്റീൻ പൂർത്തിയാക്കിയ അലഞ്ഞുതിരിഞ്ഞ ഇവർക്ക് കോട്ടയത്തെ അഭയം…
Read More » - 5 July
ടിക് ടോക് താരം ജീവനൊടുക്കി
ന്യൂഡല്‍ഹി • പ്രശസ്ത ടിക് ടോക് താരം സിയ കക്കാറുടെ ഞെട്ടിപ്പിക്കുന്ന മരണത്തിന് പിന്നാലെ മറ്റൊരു ടിക് ടോക് താരം കൂടി ആത്മഹത്യ ചെയ്തു. ഡല്‍ഹി ഗ്രീന്‍…
Read More » - 5 July
എറണാകുളത്ത് കോവിഡ് രോഗിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ട്
കൊച്ചി: എറണാകുളത്ത് കോവിഡ് രോഗിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. തോപ്പുംപടി സ്വദേശിയായ 66കാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. പ്രമേഹത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ…
Read More » - 5 July
ചികിത്സയ്ക്കായി ഖത്തറിൽനിന്നും നാട്ടിൽ പറന്നിറങ്ങിയ ബിനോയി ചികിത്സ പൂർത്തിയാക്കാതെ പറന്നകന്നു
കോവിഡ് രൂക്ഷമായ സമയത്ത് ഖത്തറിൽ നിന്നും അടിയന്തിര ശസ്ത്രക്രിയയ്ക്കായി ആദ്യ വിമാനത്തിൽ നാട്ടിലെത്തിച്ച ബിനോയി വിടവാങ്ങി. പനയ്ക്കപ്പാലം പുളിമൂട്ടിൽ ബിനോയി ജോസഫാ (42) ണ് ജീവിതത്തിലേക്ക് തിരിച്ചു…
Read More » - 5 July
കോവിഡ് പ്രതിരോധം: 10,000 രൂപ വരെ പിഴയും 2 വര്‍ഷം തടവുശിക്ഷയും: സംസ്ഥാനത്ത് നിർദേശങ്ങൾ ലംഘിച്ചാൽ പിഴകൾ ഇപ്രകാരം
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സ്ഥിതി രൂക്ഷമാകുന്നതിനാൽ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാൻ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തു. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കില്‍ 10,000 രൂപ വരെ പിഴയും…
Read More » - 5 July
കോവിഡ് വ്യാപനം : തിരുവനന്തപുരം രാമചന്ദ്രന് ടെക്സ്റ്റൈല്‍സ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ശിവസേന : വീഡിയോ കാണാം
തിരുവനന്തപുരം • സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ രാമചന്ദ്രന് ടെക്സ്റ്റൈല്‍സ് കോവിഡ് വ്യാപന കേന്ദ്രമാകുന്നുവെന്നാരോപിച്ച് ശിവസേന രംഗത്ത്. നൂറു കണക്കിന് പേരാണ് ഇവിടെ ദിവസവും കുടുംബമായി…
Read More » - 5 July
സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമാകുന്നു: സ്ഥിതി നിയന്ത്രണ വിധേയമാകാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരും: ലോക്ക്ഡൗണ്‍ അവസാന വഴിയാണെന്ന് ഐഎംഎ
കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമാവുകയാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 5 July
സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന 46കാരന് മരിച്ചു
പത്തനംതിട്ട: റാന്നിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ജൂണ്‍ 30 ന് അബുദാബിയില്‍ നിന്നും കുടുംബസമേതം നാട്ടിലെത്തിയ ഇടക്കുളം പുത്തന്‍ വീട്ടില്‍ സിനു(46) ആണ് മരിച്ചു. ഇദ്ദേഹം…
Read More » - 5 July
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാസ്ഥ നിരീക്ഷണ വകുര്രിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന…
Read More » - 5 July
ഇതാണ് അവസ്ഥ എങ്കില്‍ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു: കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതേക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്; പക്ഷേ റിയാലിറ്റി അങ്ങനെയല്ലെന്ന് സനല്‍ കുമാര്‍ ശശിധരന്
കടുത്ത പനിയെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയിൽ പോയപ്പോൾ തനിക്കുണ്ടായ അനുഭവം വ്യക്തമാക്കി സംവിധായകന് സനല്‍കുമാര്‍ ശശിധരന്. കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതേക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്. പക്ഷേ റിയാലിറ്റി…
Read More »