COVID 19KeralaLatest NewsNews

സംസ്ഥാനത്ത് 24 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍, 6 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് 24 പുതിയ പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയിലുള്‍പ്പെടുത്തി. അതേസമയം ആറ് പ്രദേശങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാനത്ത് ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 153 ആയി

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍

* ആലപ്പുഴ ജില്ലയില്‍

പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16),

തുറവൂര്‍ (1, 16, 18), കുതിയതോട് (1, 16), എഴുപുന്ന (15),

അമ്പലപ്പുഴ സൗത്ത് (2),

ചെറിയനാട് (7),

* കൊല്ലം ജില്ലയില്‍

കൊല്ലം കോര്‍പറേഷന്‍ (53),

കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (2, 4, 6, 7, 8),

മേലില (15), തേവലക്കര (8),

ആലപ്പാട് (അഴീക്കല്‍ ഹാര്‍ബര്‍),

* എറണാകുളം ജില്ലയില്‍

പറവൂര്‍ മുന്‍സിപ്പാലിറ്റി (8),

കൊടുങ്ങല്ലൂര്‍ (8),

തൃക്കാക്കര മുന്‍സിപ്പാലിറ്റി (28),

ആലുവ മുന്‍സിപ്പാലിറ്റി (ആലുവ മാര്‍ക്കറ്റ്),

* പാലക്കാട് ജില്ലയില്‍

നല്ലേപ്പിള്ളി (7), കൊടുവായൂര്‍ (13),

വാണിയംകുളം (6),

ആനക്കര (3),

* കണ്ണൂര്‍ ജില്ലയില്‍

കടമ്പൂര്‍ (3),

കീഴല്ലൂര്‍ (3),

കുറ്റിയാട്ടൂര്‍ (13),

കുന്നോത്ത്പറമ്പ് (15),

* തിരുവനന്തപുരം ജില്ലയില്‍

വെള്ളനാട് (12, 13)

ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍

* കണ്ണൂര്‍ ജില്ലയില്‍

വേങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 12),

ഉള്ളിക്കല്‍ (വാര്‍ഡ് 19),

ചെങ്ങളായി (14),

കാടാച്ചിറ (3),

* എറണാകുളം ജില്ലയില്‍

ശ്രീമൂല നഗരം (1, 7, 9, 10, 11, 12),

മലയാറ്റൂര്‍-നീലേശ്വരം (15)

അതേസമയം, സംസ്ഥാനത്ത് 225 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് – 29, കാസര്‍ഗോഡ് – 28, തിരുവനന്തപുരം – 27, മലപ്പുറം – 26, കണ്ണൂര്‍ – 25, കോഴിക്കോട് – 20, ആലപ്പുഴ – 13, എറണാകുളം, തൃശ്ശൂര്‍ – 12 വീതം, കൊല്ലം – 10, കോട്ടയം – 8, ഇടുക്കി, വയനാട് – 6 വീതം, പത്തനംതിട്ട – 3 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button