Kerala
- Jul- 2020 -10 July
പാക്കിസ്ഥാന് യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക
വാഷിംഗ്ടണ്‍ • പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പിഐഎ) എല്ലാ വിമാനങ്ങള്‍ക്കും അടിയന്തിര നിരോധനമേര്‍പ്പെടുത്തി അമേരിക്ക. സുരക്ഷാ കാരണങ്ങളാണ് പി.ഐ.എ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് യുഎസ് ഗതാഗത വകുപ്പ്…
Read More » - 10 July
വിഷമിച്ച് ഇരിക്കുമ്പോഴാണ് വീട്ടുകാർ നല്ല ഒരു വിവാഹമാബന്ധം കൊണ്ടുവന്നത്. പക്ഷെ അത് നടന്നില്ല – മൈഥിലി
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ഒരുക്കിയ പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് നടി മൈഥിലി. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച കഴിവുകളുള്ള നടിയെന്ന്…
Read More » - 10 July
കുട്ടികൾ വേണ്ടെന്നുള്ള തീരുമാനം നല്ലതായി, ഇല്ലെങ്കിൽ വേർപിരിയൽ വലിയ തെറ്റായേനെ: വിവാഹ മോചനത്തെ കുറിച്ച് ലെന
മലയാളി പ്രേക്ഷകരെ പലതരം മേക്കോവറിലൂടെ അത്ഭുതപെടുത്താറുള്ള നടിയാണ് ലെന. താരത്തിന്റെതായി അടുത്ത കാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ചതുമായിരുന്നു. സ്നേഹം എന്ന ചിത്രത്തിലെ അമ്മു എന്ന കഥാപാത്രത്തിലൂടെയായിരുന്നു ലെന…
Read More » - 10 July
സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു
ആലപ്പുഴ : സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ് (96) ആണ് മരിച്ചത്. കഴിഞ്ഞ ആറാംതീയതി ബംഗളൂരിൽ നിന്ന് എത്തി…
Read More » - 10 July
കൈരളി ചാനലിനെതിരേ നിയമ നടപടിയുമായി ശശി തരൂര്‍ എംപി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് കൈരളി ചാനലിനെതിരേ നിയമ നടപടിയുമായി ഡോ. ശശി തരൂര്‍ എംപി. സ്വര്‍ണ്ണക്കടത്തില്‍ കുറ്റാരോപിതയായ തനിക്ക് തീരെ…
Read More » - 10 July
സ്വപ്നയ്ക്ക് ഭീകര പ്രവർത്തനത്തിൽ പങ്ക്? സ്വർണ്ണക്കടത്ത് കേസിൽ യുഎപിഎ ചുമത്തും; പുതിയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുമെന്ന് എൻഐഎ
തലസ്ഥാന നഗരിയിലെ സ്വർണ്ണക്കടത്തിൽ മുഖ്യ ആസൂത്രക സ്വപന സുരേഷിന് ഭീകര പ്രവർത്തനത്തിൽ പങ്കുണ്ടോയെന്ന് എൻഐഎ അന്വേഷിക്കും. യുഎപിഎ ചുമത്തിയാകും ദേശീയ അന്വേഷണ ഏജൻസി കേസ് രജിസ്റ്റർ ചെയ്യുന്നത്.…
Read More » - 10 July
സ്വർണ്ണക്കടത്ത്: മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക.
Read More » - 10 July
ഉദ്ഘാടനം കഴിയാത്തതിനാൽ തെരുവ് വിളക്കുകളുടെ ഫ്യൂസ് ഊരി നാടിനെ ഇരുട്ടിലാക്കി, ഗുരുവായൂർ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ബിജെപിയും നാട്ടുകാരും
ചാവക്കാട് മുനിസിപ്പാലിറ്റിയിലെ മടേക്കടവിലാണ് സംഭവം. തെരുവുവിളക്കുകളിൽ പുതുതായി എൽഈഡി ലൈറ്റുകൾ സ്ഥാപിച്ചതിന്റെ ഉത്ഘാടനം ജൂലൈ 10 വെള്ളിയാഴ്ച ഗുരുവായൂർ എംഎൽഎ കെ . വി . അബ്ദുൾ…
Read More » - 10 July
സൂപ്പർ സ്പ്രെഡുണ്ടായ പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവരുടെ സമ്പർക്ക പട്ടിക കണ്ടെത്തൽ ആരോഗ്യ വകുപ്പിനെ വലയ്ക്കുന്നു; കേരളം സമൂഹ വ്യാപനത്തിലേക്കോ?
കേരളത്തിലെ നഗരങ്ങൾ സൂപ്പർ സ്പ്രെഡിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. സൂപ്പർ സ്പ്രെഡുണ്ടായ പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവരുടെ സമ്പർക്ക പട്ടിക കണ്ടെത്തൽ ആരോഗ്യ വകുപ്പിനെ വലയ്ക്കുകയാണ്. കന്യാകുമാരിയിൽ നിന്നെത്തിച്ച…
Read More » - 10 July
ബലാത്സംഗ കേസ് ഉൾപ്പെടെ നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ അറബി അസീസ് കഞ്ചാവുമായി പിടിയിൽ
മലപ്പുറം: പൊലീസിൻ്റെ പിടികിട്ടാപുള്ളി പട്ടികയിയിലെ പ്രമുഖൻ അബ്ദുൾ അസീസ് എന്ന അറബി അസീസ് കഞ്ചാവുമായി പിടിയിൽ. രണ്ടര കിലോ കഞ്ചാവ് ആണ് അസീസിൽ നിന്നും കൊണ്ടോട്ടി സിഐ…
Read More » - 10 July
ദുബായ് കേന്ദ്രീകരിച്ച് തീവ്രവാദബന്ധമുള്ളവര്‍ ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കാന്‍ വന്‍തോതില്‍ ഫണ്ട് ഒഴുക്കുന്നതായി വിവരം, കേസ് എൻഐഎ ഏറ്റെടുക്കുന്നതോടെ കുടുങ്ങുന്നത് വമ്പൻ സ്രാവുകൾ
കൊച്ചി: ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത് പ്രതികൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് റിപ്പോർട്ട്. എല്ലാ പ്രതികള്‍ക്കും എതിരെ ദേശ വിരുദ്ധ-ഭീകരവിരുദ്ധ കുറ്റങ്ങള്‍ ചുമത്താന്‍ കാരണമാകും. ജാമ്യമില്ലാതെ…
Read More » - 10 July
ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
വർക്കല : ഒറ്റയ്ക്ക് താസിച്ചിരുന്ന 75കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ . അയിരൂർ ചാരുംകുഴി പുത്തൻവീട്ടിൽ രാജീവി (26) നെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 10 July
ഇടുക്കിയിലെ നിശാപാർട്ടിക്ക് ബെല്ലി ഡാൻസ് നർത്തകിയെത്തിയത് വീസാ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തൽ
കോവിഡ് കാലത്ത് ഇടുക്കി രാജാപ്പാറയിൽ നിശാപാർട്ടിക്ക് ബെല്ലി ഡാൻസ് നർത്തകിയെത്തിയത് വീസാ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തി. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫോറിൻ റീജണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്ആര്‍ആര്‍ഒ)…
Read More » - 10 July
സ്വപ്നയുടേത് വ്യാജ ബിരുദം; സർവകലാശാലയിൽ ബി.കോം കോഴ്സേ ഇല്ലെന്ന് കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ. വിവേക് എസ് സാഥെ
തിരുവനന്തപുരം : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രക എന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷ് എയർ ഇന്ത്യ സാറ്റ്സിൽ ഉൾപ്പെടെ ജോലിക്കായി…
Read More » - 10 July
യുവമോര്‍ച്ചയുടെ കളക്ടറേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം, ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്
കൊല്ലം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. താലൂക്ക് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് കളക്ടറേറ്റിന്…
Read More » - 10 July
കൊല്ലത്ത് 10 പേര്‍ക്ക് കൂടി കോവിഡ്
കൊല്ലം • ജില്ലയില്‍ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ നാലു ബന്ധുക്കളും ഒരു പൊലീസ് ഉദ്യോഗസ്ഥനും. മറ്റ് നാലുപേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.…
Read More » - 10 July
കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്ന് ദിലീപ്
തന്റെ ജീവിതത്തിൽ നടന്ന പ്രധാന സംഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ദിലീപ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മഞ്ജുവും താനും ഭാര്യാഭർത്താക്കന്മാർ എന്നതിനേക്കാൾ എന്തും…
Read More » - 10 July
ദളിത് യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയ ശേഷം ഉപേക്ഷിച്ച കേസില്‍ പ്രതികൾ പിടിയിൽ
ദളിത് പട്ടിക വിഭാഗത്തില്‍ പെട്ട യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയ ശേഷം ഉപേക്ഷിച്ച കേസില്‍ പ്രതികൾ പിടിയിൽ. പ്രതികളായ ഭര്‍ത്താവിനെയും ഭര്‍തൃ പിതാവിനെയും കാസര്‍കോട് സ്പെഷ്യല്‍ സ്ക്വാഡ്…
Read More » - 10 July
കണ്ണൂരിൽ എട്ട് പേര്‍ക്ക് കൂടി കോവിഡ്; 14 പേര്‍ക്ക് രോഗമുക്തി
കണ്ണൂര്‍ • കണ്ണൂർ ജില്ലയില്‍ എട്ട് പേര്‍ക്ക് വ്യാഴാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര് വിദേശ രാജ്യങ്ങളില്‍ നിന്നും അഞ്ച് പേര് ഇതര സംസ്ഥാനങ്ങളില്‍…
Read More » - 10 July
ആലപ്പുഴയില്‍ 22 പേര്‍ക്ക് കൂടി കോവിഡ് 19
ആലപ്പുഴ • ജില്ലയില്‍ വ്യാഴാഴ്ച 22 പേർക്ക് രോഗം സ്ഥിരീകരിച്ചു. പത്ത്പേർ വിദേശത്തുനിന്നും എത്തിയവരാണ്. രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ നൂറനാട് ഐ ടി…
Read More » - 10 July
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. വര്‍ക്കല ചെറുന്നിയൂര്‍ വില്ലേജില്‍ വെന്നിയോട് ദേശത്ത് കട്ടിംഗിന് സമീപം രേവതി നിലയത്തില്‍ ബിജിത്ത് (22) ആണ് അറസ്റ്റിലായത്.
Read More » - 10 July
കോവിഡ് 19 രോഗികളില്‍ സിങ്കിവിര്‍-എച്ചിന് പ്രതീക്ഷാര്‍ഹമായ ഇടക്കാല ഫലം: പങ്കജകസ്തൂരി
തിരുവനന്തപുരം: കോവിഡ് 19 മൂലം ബുദ്ധിമുട്ടുന്ന രോഗികള്‍ക്കിടയില്‍ സിങ്കിവിര്‍-എച്ച് പ്രതീക്ഷാര്‍ഹമായ ഇടക്കാല ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ നല്‍കിയതായി പങ്കജകസ്തൂരി ഹെര്‍ബല്‍സ് ഇന്ത്യ പ്രഖ്യാപിച്ചു. പങ്കജകസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച്…
Read More » - 10 July
കേരളത്തിൽ വ്യാഴാഴ്ച 339 പേർക്ക് കൂടി കോവിഡ്; സമ്പര്‍ക്ക രോഗബാധ രൂക്ഷം
തിരുവനന്തപുരം • കേരളത്തിൽ ഇന്ന് 339 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 95 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള…
Read More » - 10 July
ചീഫ് സെക്രട്ടറിയുടെ കോവിഡ് പരിശോധനാഫലം പുറത്ത്
തിരുവനന്തപുരം • ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നടത്തിയ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്.കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സേവനം അഞ്ചു ദിവസമായി ചീഫ്…
Read More » - 10 July
ആയുർവേദത്തിൻ്റെ വരദാനത്തിലൂടെ ബിന്ദുവിന് പുനർജന്മം
പാലാ: ആയുർവേദത്തിൻ്റെ വരദാനത്തിലൂടെ ബിന്ദുവിന് പുനർജന്മം. മുക്കൂട്ടുതറ ഒൻപതാം കോളനി വാക്കയിൽ ബിന്ദു പ്രദീപ് എന്ന 50 വയസുകാരിയാണ് ആയുർവേദത്തിൻ്റെ വരദാനത്തിലൂടെ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നത്. ഇക്കഴിഞ്ഞ…
Read More »