Kerala
- Jul- 2020 -14 July
സ്വര്‍ണക്കടത്തിൽ സിപിഎമ്മിന്റെ പഴയ ബന്ധങ്ങളും എന്‍ഐഎ അന്വേഷിക്കണമെന്ന് ആർഎംപി നേതാവ് കെ.കെ.രമ
കോഴിക്കോട് : സ്വര്‍ണക്കടത്ത് സംഘങ്ങളുമായുള്ള സിപിഎമ്മിന്റെ പഴയ ബന്ധങ്ങളും എന്‍ഐഎ അന്വേഷണ പരിധിയില്‍ വരണമെന്ന് ആര്‍എംപി നേതാവും ടി.പി. ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമ. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന…
Read More » - 14 July
തമിഴ്നാട് അതിർത്തി കടക്കാനുള്ള പാസുകളുടെ എണ്ണം കൂടി; ഇടുക്കിയിൽ കോവിഡ് നിരീക്ഷണം പാളിയെന്ന് പരാതി
ഇടുക്കിയിൽ കൊവിഡ് നിരീക്ഷണം പാളിയെന്ന് വ്യാപക പരാതി. വീട്ടു നിരീക്ഷണത്തിൽ പോകാതെ തോട്ടം തൊഴിലാളികൾ അടക്കമുള്ളവർ അന്നേ ദിവസം തന്നെ ജോലിക്കിറങ്ങുന്നുവെന്നാണ് ആരോപണം. തമിഴ്നാട്ടിലെ റെഡ് സോണിൽ…
Read More » - 14 July
മക്കളെ കാണാതിരിക്കാനാവില്ലെന്ന് സ്വപ്ന, ആകെ കരച്ചിലും വെപ്രാളവും
കൊച്ചി: സ്വപ്ന സുരേഷ് തൃശൂര്‍ അമ്പിളിക്കലയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞത് കൊലക്കേസ് പ്രതിയായ സ്ത്രീക്കൊപ്പം. തൊഴിലന്വേഷിച്ച് എത്തിയ യുവാവിനെ ഫ്ളാറ്റില്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ…
Read More » - 14 July
സ്വർണക്കടത്തിന് പിന്നിൽ തീവ്ര വർഗീയ സംഘടനകൾ; ക്യാരിയർമാരായി സ്ത്രീകളെയും കുട്ടികളെയും റിക്രൂട്ട് ചെയ്യുന്നതിന് പിന്നിൽ പുത്തൻകുരിശ് സ്വദേശിയായ സ്ത്രീ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിന് പിന്നിൽ തീവ്ര വർഗീയ സംഘടനകളെന്ന റിപ്പോർട്ടുമായി സംസ്ഥാന പൊലീസ്. സ്വർണക്കടത്തിന് പിന്നിൽ ക്യാരിയർമാരായി സ്ത്രീകളെയും കുട്ടികളെയും റിക്രൂട്ട് ചെയ്യുന്നതിന് പിന്നിൽ പുത്തൻകുരിശ്…
Read More » - 14 July
സ്വപ്നയുടെ വക്കാലത്തെടുക്കാൻ ജൂനിയർ അഭിഭാഷകരെ അയച്ച് ആളൂർ; താക്കീത് നൽകി കോടതി
കൊച്ചി: വിവാദ കേസുകളിലെല്ലാം വക്കാലത്ത് എറ്റെടുക്കാനെത്തുന്ന പതിവ് സ്വർണക്കടത്ത് കേസിലും തെറ്റിക്കാതെ അഡ്വ ബി.എ ആളൂർ. പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ വാക്കാലത്ത് ഏറ്റെടുക്കാൻ ആളൂരിന്റെ ജൂനിയർ അഭിഭാഷകരാണ്…
Read More » - 14 July
നെഞ്ചുവേദനയുണ്ടെന്ന് സ്വപ്ന സുരേഷ്; മുഖത്ത് സങ്കടഭാവം; സ്വർണ്ണക്കടത്ത് കേസ് പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ…
എന്‍.ഐ.എ പ്രത്യേക കോടതിയിൽ ഹാജരാക്കിയ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് നെഞ്ചുവേദനയും വിറയലും. മുഖത്ത് സങ്കടഭാവം. മുഖം വ്യക്തമാകാതിരിക്കാന്‍ കറുത്ത ഷാള്‍ തലയിലൂടെ മൂടിയിരുന്നു. എന്തെങ്കിലും…
Read More » - 14 July
ആദ്യമായി 30 കടന്ന് കൊല്ലത്തെ കോവിഡ് രോഗികളുടെ എണ്ണം
കൊല്ലം • കൊല്ലം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം തിങ്കളാഴ്ച ആദ്യമായി 30 കടന്നു. 33 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 20 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണെന്ന്…
Read More » - 14 July
കോട്ടയത്ത് പത്ത് പേര്‍ക്കു കൂടി കൊവിഡ്; ആകെ 141 രോഗികള്‍
കോട്ടയം • ജില്ലയില്‍ പത്തു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര് വിദേശത്തുനിന്നും രണ്ടു പേര് ചെന്നൈയില്‍നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം…
Read More » - 14 July
കണ്ണൂരിൽ 44 പേര്‍ക്ക് കൂടി കോവിഡ്; 10 പേര്‍ക്ക് സമ്പര്‍ക്കം വഴി
കണ്ണൂർ • ജില്ലയില്‍ 44 പേര്‍ക്ക് തിങ്കളാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ ഒമ്പത് പേര് വിദേശത്ത് നിന്നും 11 പേര് ഇതര…
Read More » - 14 July
കണ്ണൂരിൽ കണ്ടോണ്മെന്റ് ഏരിയയില്‍ ലോക്ക് ഡൗണ്‍
കണ്ണൂര്‍ • കണ്ടോണ്മെന്റ് ഏരിയയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതുപ്രകാരം സര്‍ക്കാര്‍ ഓഫീസുകള്‍,…
Read More » - 14 July
കേരളത്തിലേയ്ക്ക് കോടികളുടെ സ്വര്‍ണം ഒഴുകി : സ്വര്‍ണക്കടത്തിന്റെ ലക്ഷ്യം തീവ്രവാദപ്രവര്‍ത്തനമാണെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണം മലബാറിലേയ്ക്ക് : ആര്‍ക്കാണ് സ്വര്‍ണം പോകുന്നതെന്ന് സ്വപ്ന മാഡത്തിനേ അറിയൂ എന്ന് സരിത്ത്
തിരുവനന്തപുരം: സ്വപ്നയും കൂട്ടരും കേരളത്തിലേയ്ക്ക് കടത്തികൊണ്ടുവന്നിരുന്നത് കോടികളുട സ്വര്‍ണമെന്ന് സരിതിന്റെ മൊഴി. എന്നാല്‍ കോടികളുടെ സ്വര്‍ണം ആരാണ് അയക്കുന്നതെന്നോ ആര്‍ക്കാണ് എന്നോ തനിക്കറിയില്ലെന്നും എല്ലാം സ്വപ്ന മാഡത്തിനേ…
Read More » - 14 July
തൃശൂരിൽ 9 പേർക്ക് കൂടി കോവിഡ്; 14 പേർക്ക് രോഗമുക്തി
തൃശ്ശൂർ • ജില്ലയിൽ തിങ്കളാഴ്ച 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 14 പേർ രോഗമുക്തരായി. 6 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നന്തിക്കര സ്വദേശിയായ 8…
Read More » - 14 July
തിങ്കളാഴ്ച 449 പേർക്ക് കോവിഡ്; ഏഴു പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം • കേരളത്തിൽ തിങ്കളാഴ്ച 449 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആലപ്പുഴ ജില്ലയിൽ നിന്നുള്ള 119 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള…
Read More » - 14 July
കാസർഗോഡ് ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ്
കാസർഗോഡ് • നീലേശ്വരം നഗരസഭയിലെ ആരോഗ്യ പ്രവര്‍ത്തകനടക്കം ജില്ലയില്‍ തിങ്കളാഴ്ച ഒമ്പത് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഏഴ് പേര് വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഇതര സംസ്ഥാനത്ത്…
Read More » - 14 July
വയനാട് 14 പേര്‍ക്ക് കൂടി കോവിഡ്; 14 പേര് രോഗമുക്തി നേടി
വയനാട് ജില്ലയില്‍ തിങ്കളാഴ്ച്ച 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പതിനാല് പേര് രോഗമുക്തരായി. ജൂലൈ എട്ടിന് ബാംഗ്ലൂരില്‍ നിന്നെത്തിയ പനമരം സ്വദേശി (39), ചെന്നലോട് സ്വദേശി (21),…
Read More » - 14 July
കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
ന്യൂഡൽഹി: യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ എത്തണമെന്ന് അധികൃതര്‍…
Read More » - 14 July
പത്തനംതിട്ടയില്‍ 47 പേര്‍ക്ക് കോവിഡ്
പത്തനംതിട്ട • പത്തനംതിട്ട ജില്ലയില്‍ തിങ്കളാഴ്ച 47 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 13 പേര് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. 1) ദുബായില്‍ നിന്നും എത്തിയ സീതത്തോട്…
Read More » - 14 July
ഏതു ശാസ്ത്രീയ മാനദണ്ഡമെടുത്താലും കോവിഡ് പ്രതിരോധത്തിൽ കേരളം മുന്നിൽ: കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ലോകത്തു തന്നെ മികച്ചത് – മുഖ്യമന്ത്രി
തിരുവനന്തപുരം • ഏതു ശാസ്ത്രീയ മാനദണ്ഡങ്ങളെടുത്ത് പരിശോധിച്ചാലും വ്യാപനം തടയുന്നതിലും മരണനിരക്ക് നിയന്ത്രിക്കുന്നതിലും ടെസ്റ്റുകൾ ആവശ്യത്തിനു നടത്തുന്നതിലും നമ്മുടെ സംസ്ഥാനം മുൻപിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
Read More » - 14 July
പത്തനംതിട്ട നഗരസഭാ: നിയന്ത്രണം ഏഴു ദിവസത്തേക്ക് കൂടി നീട്ടി
പത്തനംതിട്ട • കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരസഭാ പ്രദേശത്തെ എല്ലാ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിട്ടുള്ള കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ജൂലൈ 15 മുതല്‍ ഏഴു…
Read More » - 14 July
പത്മനാഭസ്വാമി ക്ഷേത്ര വിധി; സർക്കാരിന് തിരിച്ചടി? പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
പത്മനാഭസ്വാമി ക്ഷേത്ര വിധി സംബന്ധിച്ച് പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിനാണ് അവകാശമെന്ന സുപ്രീംകോടതിവിധിയെ മാനിക്കുന്നുവെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. സുപ്രീം…
Read More » - 14 July
വീടു വയ്ക്കാൻ അംബികയ്ക്കും സജിനയ്ക്കും ഭൂമി സൗജന്യമായി കൈമാറി
പാലാ: സ്വന്തമായി വീടെന്ന സ്വപ്നം സഫലമാകുന്നതിൻ്റെ ആദ്യഘട്ടം കരിമാക്കിൽ അംബികയും പരിയത്താനത്തു പാറയിൽ സജീനയും പിന്നിട്ടു. മീനച്ചിലാറ്റിലെ കിടങ്ങൂർ പാലത്തിൻ്റെ അടിയിൽ ഷെഡ് കെട്ടി കഴിഞ്ഞ 16…
Read More » - 14 July
തുറക്കാത്ത ബി നിലവറയിലെ രഹസ്യങ്ങള്‍ ഇന്നും അജ്ഞാതം : ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തുമ്പോള്‍ ആവാഹന ശക്തിയുടെ പ്രവാഹമുണ്ടാകും… അതൊരു ക്ഷേത്ര രഹസ്യമാണ്. ഒരുപക്ഷേ ബി നിലവറയുടെ രഹസ്യവും അതായിരിക്കും
തിരുവനന്തപുരം : പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിലവറയ്ക്കുള്ളിലുള്ളത് വിലമതിക്കാനാകാത്ത സ്വത്തുക്കള്‍. ക്ഷേത്രത്തില്‍ ആറു നിലവറകളാണുള്ളത്. ഇതില്‍ എ നിലവറ തുറന്നപ്പോഴാണ് പരിശോധകരെപോലും അമ്പരപ്പിച്ചുകണ്ട് 90,000 കോടിക്ക് പുറത്തു വില…
Read More » - 14 July
സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ച ബാഗില്‍ സുപ്രധാന വിവരങ്ങളുണ്ടെന്ന് എന്‍.ഐ.എ
കൊച്ചി: സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ച ബാഗില്‍ സുപ്രധാന വിവരങ്ങളുണ്ടെന്ന് എന്‍.ഐ.എ. ബാഗില്‍ സുപ്രധാന വിവരങ്ങളുണ്ടെന്ന് സംശയിക്കുന്നതായി എന്‍.ഐ.എ കോടതിയില്‍. കേസില്‍ പ്രതിയായ സന്ദീപിന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത…
Read More » - 13 July
സ്വര്‍ണക്കടത്തിന് പിന്നില്‍ തീവ്രവര്‍ഗീയസംഘടനകള്‍, ക്യാരിയര്‍മാരായി സ്ത്രീകളെയും കുട്ടികളെയും റിക്രൂട്ട് ചെയ്യുന്നത് മലയാളി യുവതി ; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ, പണക്കടത്തിന് പിന്നില്‍ തീവ്രവര്‍ഗീയസംഘടനകളെന്ന റിപ്പോര്‍ട്ടുമായി സംസ്ഥാനപൊലീസ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സംസ്ഥാനപൊലീസ് കള്ളക്കടത്തുകാരെക്കുറിച്ച് കണ്ടെത്തിയ വിവരങ്ങളെല്ലാം ക്രോഡീകരിച്ച് നടത്തിയ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്.…
Read More » - 13 July
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ വീണ്ടും ജനശ്രദ്ധയാകര്ഷിയ്ക്കുന്നു
തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയിലെ രഹസ്യങ്ങള്‍ ഇന്നും അജ്ഞാതമാണ്. രഹസ്യ നിലവറയായി കരുതുന്ന ബി തുറക്കണോ എന്ന് ഭരണ സമിതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി…
Read More »