Kerala
- Jul- 2020 -14 July
ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് താനാണെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞുകൊണ്ട് സൂരജ്
കൊല്ലം അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് താനാണെന്ന് മരിച്ച ഉത്രയുടെ ഭർത്താവ് സൂരജ്. താൻ തന്നെയാണ് ഉത്രയെ കൊന്നതെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞുകൊണ്ട് സൂരജ് തുറന്ന്…
Read More » - 14 July
നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന് അതീവ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: പ്രമുഖ നാടകകൃത്തും തിരക്കഥാ രചയിതാവും അഭിനേവുമായ പി.ബാലചന്ദ്രന് അതീവ ഗുരുതരാവസ്ഥയില്‍. മസ്തിഷ്കജ്വരത്തെ തുടര്‍ന്ന് അദ്ദേഹം കുറച്ചു നാളായി വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു ദിവസം…
Read More » - 14 July
നെറ്റ്ഫ്ലിക്സ് സീരീസ് ഗ്ലീയിലെ മൂന്നുമരണത്തിലെ ദുരൂഹത.. ഏറ്റവും ഒടുവില്‍ നയാ റിവേര; താരങ്ങള്‍ക്ക് സംഭവിക്കുന്നത് കേട്ടാല്‍ ഞെട്ടും ?
ബോട്ട് യാത്രയ്ക്കിടെ സതേണ്‍ കാലിഫോര്‍ണിയയിലെ പിരു തടാകത്തില്‍ കാണാതായ നടിയും ഗായികയുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. ആറു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ കണ്ടത്തിയ മൃതദേഹം…
Read More » - 14 July
സ്വർണ്ണക്കടത്ത്: മുഖ്യ മന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ പങ്കിനെ സംബന്ധിച്ച് സരിത്ത് പറഞ്ഞത്
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി വകുപ്പ് സെക്രട്ടറിയുമായ ശിവശങ്കറിന് ഗൂഢാലോചനയിൽ പങ്കില്ലെന്ന് പ്രതി സരിത്തിന്റെ മൊഴി. കസ്റ്റംസിന്റെ ചോദ്യം…
Read More » - 14 July
സിനിമയ്ക്കപ്പുറം ചലച്ചിത്ര താരങ്ങളുടെ സ്വകാര്യ ജീവിതം എന്താണെന്നറിയാന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും ആകാംഷ കൂടുതലാണ്, അത്തരത്തിൽ ആരാധകരെ ഞെട്ടിച്ച വിവാഹമോചനങ്ങള്‍
സിനിമയ്ക്കപ്പുറം ചലച്ചിത്ര താരങ്ങളുടെ സ്വകാര്യ ജീവിതം എന്താണെന്നറിയാന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും ആകാംഷ കൂടുതലാണ്. അതുകൊണ്ടുതന്നെയാണ് താരവിവാഹങ്ങളും വിവാഹമോചനങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്നതും. സിനിമയില്‍ സജീവമായി നില്ക്കുന്നതിനിടയില് വിവാഹം…
Read More » - 14 July
നമ്മടെ ജാതിക്കാ തോട്ടത്തിന് ഒരു വയസ്; ഓര്‍മ്മ ചിത്രവുമായി അനശ്വര
കേരളക്കര ഏറ്റുപാടിയ ജാതിക്കാത്തോട്ടതോട്ടത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷമാക്കിയിരിക്കുകയാണ് നടി അനശ്വര. ചിത്രത്തിലെ ഒരു രംഗത്തിലെ ചിത്രം . തന്റെ ആരാധകരുമായി പങ്കുവെച്ചുകൊണ്ടാണ് അനശ്വര തന്റെ കരിയര്‍ ഹിറ്റ്…
Read More » - 14 July
സരിത് സ്വർണക്കടത്തിൽ പങ്കാളിയാകുന്നത് സ്വപ്നയിലൂടെ: യുവതിയുമായുള്ള ബന്ധം സ്വന്തം കുടുംബം തകർത്തിട്ടും പിന്മാറിയില്ല: വെളിപ്പെടുത്തൽ
തിരുവനന്തപുരം: സരിത് സ്വർണക്കടത്തിൽ പങ്കാളിയാകുന്നത് സ്വപ്നയുമായുള്ള സൗഹൃദം വഴി. ദുബായിൽ എൻജിനീയറായിരുന്ന സരിത് യുഎഇ കോൺസുലേറ്റിൽ അസി. പിആർഒ ജോലിക്കെത്തിയപ്പോഴാണ് അവിടെ കോൺസുൽ ജനറലിന്റെ സെക്രട്ടറിയായ സ്വപ്നയുമായി…
Read More » - 14 July
സ്വർണ്ണക്കടത്തിൽ അജിത് ഡോവലിന്റെ ഇടപെടൽ നിർണായകം; കേസിന്റെ അന്വേഷണ പുരോഗതി ദിനം പ്രതി നേരിട്ടു നിരീക്ഷിക്കുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ
സംസ്ഥാനത്തെ സ്വർണക്കടത്ത് കേസ് വളരെ ഗൗരവത്തോടെ വീക്ഷിച്ചുവരികെയാണ് കേന്ദ്ര സർക്കാർ. അന്വേഷണ പുരോഗതി ദിനം പ്രതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ടു നിരീക്ഷിക്കുന്നതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.…
Read More » - 14 July
ഗൂഢാലോചന നടന്നത് ശിവശങ്കറിന്റെ ഫ്ലാറ്റിൽ വെച്ച്: എന്നാൽ അദ്ദേഹത്തിന് പങ്കില്ലെന്ന് സരിത്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ നടന്ന ഗൂഢാലോചനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി വകുപ്പ് സെക്രട്ടറിയുമായ ശിവശങ്കറിന് പങ്കില്ലെന്ന് സരിത്. കസ്റ്റംസിന് നൽകിയ…
Read More » - 14 July
രാത്രി 12 മണിയോട് അടുക്കുന്ന സമയങ്ങളില്‍ കോട്ടയം മെഡിക്കല്‍ കോളേജിൽ സ്ത്രീയുടെ നിലവിളി ശബ്ദമെന്ന് പരാതി; അന്വേഷണത്തിനൊരുങ്ങി അധികാരികള്‍
ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും അർധരാത്രിയിൽ സ്ത്രീയുടെ നിലവിളി ശബ്ദം കേൾക്കുന്നതായി പരാതി. ആശുപത്രിയിലെ ജീവനക്കാരും മറ്റ് രോഗികളുമാണ് ഇക്കാര്യം പറയുന്നത്. മെഡിക്കല്‍ കോളേജിലെ…
Read More » - 14 July
സ്വര്‍ണ്ണക്കടത്ത്: റമീസുമായി അടുപ്പമുള്ള ജലാല്‍ കീഴടങ്ങിയത് നാടകീയമായി, കസ്റ്റംസ് വര്‍ഷങ്ങളായി തിരയുന്ന പ്രതി
കൊച്ചി: ദീർഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വർണ കള്ളക്കടത്ത് കേസ് പ്രതി ജലാൽ നാടകീയമായി കീഴടങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ്…
Read More » - 14 July
തിരുവിതാംകൂര്‍ രാജ്യ പശ്ചാത്തലത്തില്‍ ചരിത്ര സിനിമ ഒരുങ്ങുന്നു ; ചിത്രത്തില്‍ നായകനാകാന്‍ സൂപ്പര്‍സ്റ്റാര്‍ …?
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണചുമതലയില്‍ രാജ കുടുംബത്തിന് കൂടി അവകാശം നല്കിയ സുപ്രീം കോടതി വിധിക്ക് തൊട്ടുപിന്നാലെ തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്ര സിനിമ വെള്ളിത്തിരയിലെത്താനൊരുങ്ങുന്നു. ‘എന്ന്…
Read More » - 14 July
വിവാഹവാഗ്ദാനം നല്കി പീഡനം: സഹസംവിധായകനെതിരെ കേസ്
കൊച്ചി,വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പത്തനംതിട്ട സ്വദേശിനിയുടെ പരാതിയില്‍ സിനിമ അസോസിയറ്റ് ഡയറക്ടര്‍ പള്ളുരുത്തി കമ്ബത്തോടത്ത് വീട്ടില്‍ രാഹുല്‍ ചിറയ്ക്കലിനെതിരെ (32) എളമക്കര പൊലീസ് കേസെടുത്തു.രണ്ടുവര്‍ഷമായി വിവാഹവാഗ്ദാനം നല്കി…
Read More » - 14 July
മാസ്സ് ലുക്കില്‍ ബിഗ് ബഡ്ജറ്റ് ചിത്രവുമായി ഭാവന!
നടി ഭാവനയുടെ എറ്റവും പുതിയ കന്നഡ ചിത്രത്തിന്റെ ടീസര്‍ തരംഗമാവുന്നു. ബജ്റംഗി 2 എന്ന ബിഗ് ബഡ്ജറ്റ് സിനിമയുടെ ടീസറാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. സാന്‍ഡല്‍വുഡ് സൂപ്പര്‍സ്റ്റാര്‍…
Read More » - 14 July
കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍
കോട്ടയം: റഷ്യയില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശിനി കൃഷ്ണപ്രിയ (20 ) ആണ് മരിച്ചത്. ഇന്നലെ സന്ധ്യയോടെയാണ്…
Read More » - 14 July
കേരളത്തിൽ വീണ്ടും കൊവിഡ് മരണം; മരിച്ച പ്രവാസിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിന്റെ കൊവിഡ് പരിശോധന ഫലമാണ്…
Read More » - 14 July
ബലാത്സംഗ ഭീഷണികളും വിദ്വേഷ സന്ദേശങ്ങളും; നിയമ നടപടിക്കൊരുങ്ങി ആലിയ ഭട്ടിന്റെ സഹോദരി ഷഹീന്
സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന ബലാത്സംഗ ഭീഷണികള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെ ആലിയ ഭട്ടിന്റെ സഹോദരി ഷഹീന് ഭട്ട്. ബലാത്സംഗ ഭീഷണികളും വിദ്വേഷങ്ങളും നിറഞ്ഞ കമന്റുകളും സന്ദേശങ്ങളും അടക്കമുള്ളവയുടെ…
Read More » - 14 July
ഡിപ്ലോമാറ്റിക് സ്വര്‍ണ്ണക്കടത്ത് കേസ്: മൂന്ന് പേര് കൂടി കസ്റ്റംസിന്റെ കസ്റ്റഡിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പേര് കൂടി കസ്റ്റംസിന്റെ കസ്റ്റഡിയില്‍. റമീസില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങിയവരാണ് പിടിയിലായതെന്നാണ് വിവരം. ഇവരെ കേസന്വേഷിക്കുന്ന കസ്റ്റംസ്…
Read More » - 14 July
ഇരട്ട കുട്ടികൾ വീണ്ടും ഉന്നത വിജയം നേടി; ആദരവ് നൽകുന്ന മുഖ്യാതിഥിയെക്കാൾ ആദരിക്കപ്പെടുന്നവരുടെ അച്ഛനാവുന്ന സുഖവും അഭിമാനവും ഇന്ന് ഞാൻ അറിയുന്നു;- ആര്യാടൻ ഷൗക്കത്ത്
പ്ലസ് ടു പരീക്ഷയിൽ ഇരട്ട കുട്ടികൾ ഉന്നത വിജയം നേടിയതിന്റെ സന്തോഷത്തിലാണ് എഴുത്തുകാരനായ ആര്യാടൻ ഷൗക്കത്ത്. അവരുടെ പഠന കാര്യങ്ങളിൽ ഇതുവരെ ഇടപെടേണ്ടി വന്നിട്ടില്ല. രണ്ടുപേരും പത്താം…
Read More » - 14 July
കൂട്ടുകാരുമൊത്ത് വീട്ടിലിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്ത കൊച്ചുമകളെ മുത്തച്ഛൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു
കോട്ടയം : കൂട്ടുകാരുമൊത്ത് വീട്ടിലിരുന്നുള്ള മദ്യപാനം ചോദ്യംചെയ്ത ചോദ്യം ചെയ്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കൊച്ചുമകളെ മുത്തച്ഛൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവല്ല നെടുമ്പ്രത്താണ് സംഭവം നടന്നത്. പിതാവ് മരിച്ചുപോയ പെണ്‍കുട്ടിയും…
Read More » - 14 July
ഗുണ്ടാപ്പട സ്വപ്നയുടെ കാറിനെ പിന്തുടർന്നത് അപായപ്പെടുത്താൻ, ബംഗളൂരുവില്‍ എന്‍ ഐ എ അതിവേഗം ഇടപെട്ടതു കൊണ്ട് സ്വപ്നയ്ക്ക് ജീവന് നഷ്ടമായില്ല
കൊച്ചി: ബംഗളൂരുവിലേക്കുള്ള സ്വപ്നാ സുരേഷിന്റെ യാത്രയെ അനുഗമിച്ച ഗുണ്ടാ സംഘത്തിന്റെ ലക്ഷ്യം സ്വപ്നയെ അപായപ്പെടുത്തുക എന്നത് തന്നെയെന്ന് റിപ്പോർട്ട്. ഇവർക്കെതിരെയും എൻഐഎ അന്വേഷണം ആരംഭിച്ചു. ഇവരെ ഉടൻ…
Read More » - 14 July
സംസ്ഥാനത്ത് കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യത, 4 ജില്ലകളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസമാണ് നാന്നൂറിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ സമ്പർക്കത്തിലൂടെയുള്ള രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ ജാഗ്രത വേണമെന്ന്…
Read More » - 14 July
സ്വപ്നയുമായുള്ള അടുപ്പം, സ്പീക്കർക്കെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെയും ഉന്നമിട്ടതോടെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇടതുമുന്നണിക്കെതിരെ ഇതൊരു ‘പ്രതിച്ഛായായുദ്ധ’മാക്കി മാറ്റാനൊരുങ്ങുകയാണ് പ്രതിപക്ഷം. സോളാര്‍ വിവാദത്തെ ഇടതുപക്ഷം ആയുധമാക്കിയതുപോലെ തന്നെ…
Read More » - 14 July
കേരളത്തിൽ ഹൈഡ്രോക്സി ക്ലോറോക്വിന് കഴിച്ച കോവിഡ് രോഗികള്‍ മറ്റു രോഗികളേക്കാള്‍ വേഗത്തില്‍ രോഗമുക്തരായെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈഡ്രോക്സി ക്ലോറോക്വിന് നല്കിയ കൊവിഡ് രോഗികള്‍ മറ്റു രോഗികളേക്കാള്‍ വേഗത്തില്‍ രോഗമുക്തരായെന്ന് കണ്ടെത്തല്‍. അന്താരാഷ്ട്രാതലത്തില്‍ ഈ മരുന്നിന്റെ ഉപയോഗത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുമ്പോഴാണ്…
Read More » - 14 July
നയ തന്ത്ര ചാനൽ വഴി ജൂൺ മാസത്തിലും കോടികളുടെ സ്വർണ്ണം കടത്തി; അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിച്ചു
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു. നയതന്ത്ര ചാനൽ വഴി ജൂണിൽ 27കിലോ സ്വർണം കടത്തിയെന്ന് വ്യക്തമായി. ജൂൺ 24,…
Read More »