Kerala
- Jul- 2020 -31 July
അനില്‍ മുരളി ഇനി ഓര്‍മ്മ; സംസ്ക്കാരം തിരുവനന്തപുരം ശാന്തികവാടത്തില്‍ നടന്നു
അന്തരിച്ച ചലച്ചിത്ര താരം അനില്‍ മുരളിയുടെ ഭൗതിക ശരീരം സംസ്കരിച്ചു. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ രാവിലെ പത്ത് മണിയോടെയായിരുന്നു സംസ്ക്കാരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.ഇന്നലെ രാത്രിയോടെ…
Read More » - 31 July
തിരുവനന്തപുരം മാളിന് പുറമേ കേരളത്തില്‍ അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുറക്കാന്‍ ലുലു ഗ്രൂപ്പ് ; തിരുവനന്തപുരത്ത് ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാണ കേന്ദ്രവും പരിഗണനയില്‍
അബുദാബി • കേരളത്തില്‍ തിരുവനന്തപുരം മാളിന് പുറമേ അഞ്ച് നഗരങ്ങളില്‍ കൂടി അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ഒരുങ്ങി ലുലു ഗ്രൂപ്പ്. തൃശ്ശൂർ, കോട്ടയം, കോഴിക്കോട്, കാസർകോട്, പാലക്കാട്…
Read More » - 31 July
സംസ്ഥാനത്ത് 85 പൊലീസുകാര്‍ക്ക് കോവിഡ് രോഗബാധയെന്ന് ഡിജിപി
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സിഐയും, എസ്ഐയുമടക്കം മുഴുവന്‍ പൊലീസുകാരും നിരീക്ഷണത്തില്‍ പോയി.…
Read More » - 31 July
മദ്യത്തിന് പകരം ശീതള പാനീയത്തില്‍ സാനിറ്റൈസര്‍ കലര്‍ത്തി കുടിച്ചു : 9 പേര്‍ക്ക് ദാരുണാന്ത്യം
അമരാവതി • ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച് ഒന്‍പത് പേര് മരിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി ആളുകൾ വെള്ളവും ശീതളപാനീയങ്ങളും…
Read More » - 31 July
എത്ര വൃത്തികെട്ട മനസ്സിന്റെ ഉടമയാണ് ഈ കോടിയേരി ബാലകൃഷ്ണന്, നല്ലോരു പെരുന്നാള്‍ ദിവസമായിട്ട് രാവിലെത്തന്നെ കുത്തിത്തിരിപ്പും വര്‍ഗീയതയുമായി ഇറങ്ങിയിട്ടുണ്ട് കക്ഷി ; കൊടിയേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം
തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. എത്ര വൃത്തികെട്ട മനസ്സിന്റെ ഉടമയാണ്…
Read More » - 31 July
നടന് അക്ഷയ് രാധാകൃഷ്ണന്റെ വീരനെ കാണാനില്ല, വിവരം നല്‍കുന്നവര്‍ക്ക് 20,000 രൂപ പ്രതിഫലം
തന്റെ വളര്‍ത്തുനായയെ കാണാതായെന്നറിയിച്ച് നടന് അക്ഷയ് രാധാകൃഷ്ണന്. അക്ഷയ്ക്കൊപ്പം സ്റ്റേജ് പരിപാടികളിലുള്‍പ്പടെ പങ്കെടുക്കാറുള്ള വീരനെ വ്യാഴാഴ്ച മുതലാണ് കാണാതായത്. വീരനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 20,000 രൂപ പ്രതിഫലം…
Read More » - 31 July
ജോണ്‍ ബ്രിട്ടാസിനെതിരായ പരിഹാസം റീ ട്വീറ്റ് ചെയ്ത് വിനു വി ജോണ്‍.
കൈരളി ന്യൂസ് ചാനല്‍ എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിനെതിരായ പരിഹാസം റീ ട്വീറ്റ് ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണ്‍. സിപിഐഎമ്മിന്റെ ഏഷ്യാനെറ്റ് ന്യൂസ്…
Read More » - 31 July
കോവിഡ് രോഗികള്‍ കുത്തനെ കൂടുമ്പോഴും വിഐപികള്‍ക്കായി പ്രത്യേക മുറികളൊരുക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെകൂടുമ്പോഴും കോവിഡ് ആശുപത്രികളില്‍ വിഐപികള്‍ക്കായി പ്രത്യേക റൂമുകളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. മുറികളൊരുക്കാനുള്ള നിര്‍ദേശം ഡിഎംഒമാര്‍ക്ക് നല്‍കിക്കഴിഞ്ഞു. വിഐപികള്‍ക്കും…
Read More » - 31 July
ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി: ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരന് കോവിഡ്–19 സ്ഥിരീകരിച്ചു. കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കന്യാകുമാരി സ്വദേശിയായ 29കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് കുന്നമംഗലത്ത് കെഎസ്ഇബി ജീവനക്കാരനാണ്. ഇദ്ദേഹത്തിന് രോഗ…
Read More » - 31 July
അതെ, രാഷ്ട്രീയത്തിലേയ്ക്കുള്ള എന്റെ കാല്‍വെപ്പ് ആര്‍എസ്എസിലൂടെ … ആര്‍എസ്എസ് ഉപേക്ഷിച്ചതിനു പിന്നിലെ കാരണം വെളിപ്പെടുത്തി ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള
തിരുവനന്തപുരം: എന്തുകൊണ്ടാണ് താന്‍ ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചതെന്ന കാരണം വെളിപ്പെടുത്തി സിപിഎം നേതാവ് എസ്.രാമചന്ദ്രന് പിള്ള . ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച് സിപിഎം പോളിറ്റ് ബ്യൂറോ…
Read More » - 31 July
സഖ്യം കോണ്‍ഗ്രസും സിപി.എമ്മും തമ്മില്‍: കെ.സുരേന്ദ്രന്
തിരുവനന്തപുരം: കൊടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടുന്ന സി.പി.എം പൊളിറ്റ്ബ്യൂറോയുടെ അനുമതിയോടെ ബംഗാളില്‍ രൂപീകരിച്ച സി.പി.എം-കോണ്‍ഗ്രസ് സഖ്യം കേരളത്തിലേക്കും വ്യാപിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ദേശീയതലത്തില്‍ നിലനില്‍പ്പു നഷ്ടപ്പെട്ട…
Read More » - 31 July
സംസ്ഥാനത്ത് കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുന്നു
കോഴിക്കോട്: സംസ്ഥാനത്ത് കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുന്നു. നാളെ 206 ദീർഘദൂര സർവീസുകൾ ആരംഭിക്കും. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സർവീസുകൾ നടത്തുക.…
Read More » - 31 July
സ്വര്‍ണക്കടത്ത് നടത്തുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് : സ്വര്‍ണം കടത്തിയതിനു സമാനമായി രാജ്യവിരുദ്ധത വളര്‍ത്തുന്ന ലഘുലേഖകളും പുസ്തകങ്ങളും കടത്തി : പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി: സ്വര്‍ണക്കടത്ത് നടത്തുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് , സ്വര്‍ണം കടത്തിയതിനു സമാനമായി രാജ്യവിരുദ്ധത വളര്‍ത്തുന്ന ലഘുലേഖകളും പുസ്തകങ്ങളും കടത്തി .പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ . സംശയകരമായ ചില…
Read More » - 31 July
മഴക്കാലത്തെ വെള്ളക്കെട്ടുകൾ: വെള്ളത്തിലൂടെ കോവിഡ് പകരുമോ? വിദഗ്ധരുടെ വിശദീകരണം
ലോകമാകെ കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിലും മികച്ച രീതിയിൽ തന്നെയാണ് പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനിടെ മഴ കനക്കുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. വെള്ളക്കെട്ടുകളിൽ വഴി കോവിഡ് പകരുമോ എന്ന…
Read More » - 31 July
കോടിയേരി ആര്‍എസ്എസ് എന്നു പറഞ്ഞതിന്റെ പേരില്‍ ചെന്നിത്തല തലകുമ്പിടേണ്ടതില്ല: കോടിയേരിയേക്കാള്‍ വലിയ നേതാവായ എസ് രാമചന്ദ്രൻ പിള്ളക്ക് ആർഎസ്എസ് ബന്ധമുണ്ടായിരുന്നതായി ബിജെപി ലേഖനം
തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്കെതിരെ ആർഎസ്എസ് ബന്ധം ആരോപിച്ച് കോടിയേരി രംഗത്തുവന്നതിന് പിന്നാലെ സിപിഎം പിബി അംഗമായ എസ് രാമചന്ദ്രൻ മുൻ ആർഎസ്എസ് ശിക്ഷകായിരുന്നുവെന്ന് ബിജെപി മുഖപത്രത്തിൽ ലേഖനം.…
Read More » - 31 July
സ്വര്‍ണത്തിന് റെക്കോര്‍ഡ് വില ; പവന് 40,000 കടന്നു , 7 മാസത്തിനുള്ളില്‍ ഉയര്‍ന്നത് 10,400
തിരുവനന്തപുരം: സ്വര്‍ണവില ചരിത്രം കുറിച്ചു. സംസ്ഥാനത്ത് തുടര്‍ച്ചയായ ഒമ്പതാം ദിവസവും വില വര്‍ധിച്ചതോടെ സ്വര്‍ണ വില പവന് 40000 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 35 രൂപ…
Read More » - 31 July
തീവ്രവാദികളുടെ പേടിസ്വപ്നം, ശിവശങ്കറിനെ വട്ടംകറക്കിയ പെൺപുലി ദക്ഷിണമേഖല എന്‍ഐഎ ഡിഐജി കെ.ബി വന്ദന
ഹൈദരാബാദ്: കേരളത്തിലെ സ്വര്ണ്ണക്കള്ളകടത്തിലെ ഭീകര ബന്ധം അന്വേഷണം നടത്തുന്നതിന് മേല്‍ നോട്ടം വഹിക്കുന്ന ദക്ഷിണമേഖല എന്‍ഐഎ ഡി ഐ ജി കെബി വന്ദനക്ക് ഇന്ത്യയിലെ നാലായിരത്തോളം ഐപിഎസ്സു…
Read More » - 31 July
നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു
തിരുവനന്തപുരം: നാളെ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും. ഒന്‍പതിനായിരത്തോളം ബസുകളാണ് അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്നൊഴിയുന്നതായി കാണിച്ച് സര്‍ക്കാരിന് ജി ഫോം നല്‍കിയത്. ശരാശരി 3,000 രൂപ…
Read More » - 31 July
മാര്‍ ക്രിസോസ്റ്റം തിരുമേനി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ ക്രൂരപീഡനം അനുഭവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഡ്രൈവർ എബിക്കെതിരെ പരാതി നൽകി അഡ്മിനിസ്ട്രേറ്റർ
രാജ്യം ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന മാര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്ത മാര്‍ ക്രിസോസ്റ്റം കുമ്ബനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ അനുഭവിക്കുന്നതു കൊടിയ പീഡനമെന്ന് സന്തത സഹചാരിയും ഡ്രൈവറുമായ…
Read More » - 31 July
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന; രണ്ടാംഘട്ട സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ കേരളം ഏറ്റെടുത്തു തുടങ്ങി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജനയുടെ ജൂലൈ മാസത്തേയ്ക്ക് അനുവദിച്ച സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ കേരളം ഏറ്റെടുത്തു തുടങ്ങിയതായി ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ. പദ്ധതിയുടെ ആദ്യഘട്ടമായ 2020…
Read More » - 31 July
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരിച്ചത് ആലുവ സ്വദേശി
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലുവ എടയപ്പുറം മല്ലിശ്ശേരി എം പി അഷ്റഫ് (53) ആണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും 29 തിയതിയാണ്…
Read More » - 31 July
ചെന്നിത്തല കോൺഗ്രസിനുള്ളിലെ സർസംഘ ചാലക്: ആർഎസ്എസിനേക്കാൾ നന്നായി അവരുടെ കുപ്പായമണിയുന്നത് അദ്ദേഹം: ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറുംമുമ്പേ ചെന്നിത്തല ആവർത്തിക്കുമെന്നും കോടിയേരി
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷവിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ. ചെന്നിത്തല കോൺഗ്രസിനുള്ളിലെ സർസംഘ ചാലകാണെന്ന് ദേശാഭിമാനിയിലെ ലേഖനത്തിലൂടെയാണ് കോടിയേരി വിമർശിച്ചത്. ആർഎസ്എസ് അനുഭാവിയുടെ മകനായ ചെന്നിത്തലയ്ക്കുവേണ്ടി ജന്മഭൂമി…
Read More » - 31 July
പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ് ; പുനരന്വേഷണം വേണ്ടെന്ന് സിപിഎം, വെല്ലുവിളിച്ച് കോണ്‍ഗ്രസ്
ആലപ്പുഴ: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പുനരന്വേഷണം വേണ്ടെന്നും യഥാര്‍ത്ഥ പ്രതികള്‍ സ്വയം പുറത്തുവരുമെന്നും ആലപ്പുഴ സിപിഎം ജില്ലാ നേതൃത്വം. അതേസമയം, പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍…
Read More » - 31 July
പ്രവാസികള്‍ക്ക് ആശ്വാസവാർത്ത: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഇന്ന് മുതല്‍ വിമാന സര്‍വീസുകള്‍: അറിഞ്ഞിരിക്കേണ്ട ചില നിർദേശങ്ങൾ
ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഇന്ന് മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും. സര്‍വീസുകളുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയതായും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ…
Read More » - 31 July
പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലെ വ്യക്തി ഓഫിസില്‍ ; കൊല്ലം കളക്ടറും ജീവനക്കാരും നിരീക്ഷണത്തില്‍
കൊല്ലം: കൊല്ലം കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ നിരീക്ഷണത്തില്‍. കോവിഡ് 19 രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുളള വ്യക്തി ഓഫീസ് സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കളക്ടര്‍ സ്വയം വീട്ടുനിരീക്ഷണത്തില്‍ പ്രവേശിച്ചത്.…
Read More »