Kerala
- Jul- 2020 -31 July
കോവിഡ് 19 : തൃശൂര്‍ ശക്തന് മാര്‍ക്കറ്റിലെ എട്ട് പേര്‍ക്ക് രോഗബാധ
തൃശൂര്‍: ശക്തന് മാര്‍ക്കറ്റില്‍ വ്യാഴാഴ്ച 349പേര്‍ക്ക് നടത്തിയ കോവിഡ് ആന്റിജന്‍ പരിശോധനയില്‍ എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ചുമട്ടുതൊഴിലാളിയും ഒരാള്‍ കൂള്‍ബാര്‍ നടത്തുന്നയാളും മറ്റു ആറുപേര്‍…
Read More » - 31 July
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹായത്തോടെ ജയില്‍ വകുപ്പ് ആരംഭിക്കുന്ന പെട്രോള്‍ പമ്പുകളുടെ ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹായത്തോടെ ജയില്‍ വകുപ്പ് ആരംഭിക്കുന്ന പെട്രോള്‍ പമ്പുകളുടെ ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈനിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. തിരുവനന്തപുരം,…
Read More » - 31 July
കോവിഡ് പ്രതിരോധം: സർക്കാർ നടത്തിയ ചിട്ടയായ പ്രവർത്തനം അപകടം കുറച്ചു- മുഖ്യമന്ത്രി
തിരുവനന്തപുരം • കോവിഡിനൊപ്പം നാം സഞ്ചരിക്കാൻ തുടങ്ങിയ ആറു മാസത്തിനിടയിൽ സർക്കാർ നടത്തിയ ചിട്ടയായ പ്രവർത്തനഫലമാണ് പലരും പ്രവചിച്ചതുപോലുള്ള അപകടത്തിലേക്ക് കേരളം പോവാതിരിക്കാൻ കാരണമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 31 July
കൊല്ലത്ത് 22 പേര്‍ക്ക് കൂടി കോവിഡ് 19
കൊല്ലം • കോവിഡ് ബാധിതരുടെ എണ്ണത്തിനെക്കാള്‍ വ്യാഴാഴ്ച രോഗമുക്തര്‍ മുന്നിലെത്തിയത് ജില്ലയ്ക്ക് ആശ്വാസമായി. വ്യാഴാഴ്ച 22 പേര് രോഗബാധിതരായപ്പോള്‍ 83 പേരാണ് രോഗമുക്തി നേടിയത്. മയ്യനാട് സ്വദേശിയായ…
Read More » - 31 July
കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ, അലേർട്ടുകൾ
തിരുവനന്തപുരം • കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുതുക്കിയ മഴ പ്രവചനത്തിലൂടെ അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ, അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്.…
Read More » - 31 July
തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ
തിരുവനന്തപുരം • കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ തട്ടത്തുമല, പറണ്ടക്കുഴി, ഷെഡിൽ കട,…
Read More » - 31 July
കണ്ണൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
കണ്ണൂര്‍ • സമ്പര്‍ക്കം മൂലം പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ശ്രീകണ്ഠാപുരം…
Read More » - 31 July
കോട്ടയം ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകള്‍
കോട്ടയം • തലയാഴം ഗ്രാമപഞ്ചായത്തിലെ ഏഴ്, ഒന്‍പത് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. കുമരകം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നിയന്ത്രണങ്ങള്‍…
Read More » - 31 July
ഫയാസിന്റെ ശുഭാപ്തി വിശ്വാസത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം
തിരുവനന്തപുരം • പരാജയങ്ങൾക്ക് മുന്നിൽ കാലിടറാതെ, പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോകാൻ ഓർമിപ്പിക്കുന്ന നിഷ്ക്ളങ്കമായ വാക്കുകളുമായി വൈറലായ മുഹമ്മദ് ഫയാസെന്ന നാലാംക്ലാസുകാരന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം.…
Read More » - 31 July
ആഗസറ്റ് അഞ്ചുമുതൽ നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കും
തിരുവനന്തപുരം • കേരള തീരത്ത് ട്രോളിങ് നിരോധനം അവസാനിക്കുകയാണെന്നും ആഗസ്റ്റ് അഞ്ചുമുതൽ നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് 19 പശ്ചാത്തലത്തിൽ കോവിഡ്…
Read More » - 31 July
സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ധ സമിതി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇനിയും കോവിഡ് രോഗികള്‍ ഇരട്ടിയ്ക്കാന്‍ സാധ്യത. സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ദുരന്തനിവാരണ…
Read More » - 31 July
സംസ്ഥാനത്ത് പ്രളയ ഭീഷണി : ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രളയ ഭീഷണി , ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴക്കെടുതികളും പ്രളയഭീഷണിയും കടല്‍ക്ഷോഭവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആരോഗ്യ…
Read More » - 30 July
ബാലഭാസ്കറിന്റെ മരണത്തില്‍ ആദ്യം ദുരൂഹത ഉയരുന്നത് ഡ്രൈവര്‍ അര്ജുന് മൊഴിമാറ്റിയതോടെ
തിരുവനന്തപുരം : വയലിന് മാന്ത്രികന് ബാലഭാസ്കറിന്റെ മരണം ഇപ്പോഴും ദുരൂഹതയായി തുടരുന്നുവെന്ന് ബാവഭാസ്കറിന്റെ പിതാവ് ഉണ്ണി പറയുന്നു. മരണം സംബന്ധിച്ച് ആദ്യം ദുരൂഹത ഉയരുന്നത് ഡ്രൈവര്‍ അര്ജുന്…
Read More » - 30 July
ആലപ്പുഴയില്‍ 53 കോവിഡ് രോഗികളില്‍ 34 പേര്‍ക്ക് രോഗം സമ്പര്‍ക്കം വഴി
ആലപ്പുഴ: സംസ്ഥാനത്തു വ്യാഴാഴ്ച സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 53 പേര് ആലപ്പുഴ ജില്ലക്കാര്‍. ജില്ലയില്‍ രണ്ടു മരണവും വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. രോഗികളില്‍ രണ്ടുപേര്‍ വിദേശത്തു…
Read More » - 30 July
കൊവിഡ് വ്യാപനം ഉയരുന്നു; കുന്നംകുളം നഗരസഭാ പ്രദേശത്തെ മാർക്കറ്റുകൾ അടച്ചു
തൃശ്ശൂർ : കൊവിഡ് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കുന്നംകുളം നഗരസഭാ പ്രദേശത്തെ മാർക്കറ്റുകൾ അടച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ മാർക്കറ്റുകൾ തുറക്കേണ്ടതില്ലെന്ന് നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രന്റെ അധ്യക്ഷതയിൽ…
Read More » - 30 July
ആരെയും നിർബന്ധിച്ച് ഹോം ഐസൊലേഷനിൽ വിടില്ല -മുഖ്യമന്ത്രി
തിരുവനന്തപുരം • ആരെയും നിർബന്ധിച്ച് ഹോം ഐസൊലേഷനിൽ വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് ഹോം കെയർ ഐസൊലേഷൻ നടപ്പിലാക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ…
Read More » - 30 July
വിശ്വാസികള്‍ക്ക് പെരുന്നാള്‍ സന്ദേശം നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: വിശ്വാസികള്‍ക്ക് പെരുന്നാള്‍ സന്ദേശം നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വെള്ളിയാഴ്ച ബലിപെരുന്നാളാണ്. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും മഹത്തായ സന്ദേശമാണ് പെരുന്നാള്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 30 July
ചിറ്റാർ സംഭവം: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: വനം വകുപ്പ് സ്ഥാപിച്ച സിസിടിവി ക്യാമറകൾ നശിപ്പിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം അട്ടിമറിക്കാൻ…
Read More » - 30 July
പി കൃഷ്ണപിള്ള സ്മാരക തീവെയ്പ് : യഥാർത്ഥ പ്രതികളെ കണ്ടെത്തണം – ബിജെപി
ആലപ്പുഴ • പി കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സാഹചര്യത്തിൽ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ അന്വേഷണം വേണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്…
Read More » - 30 July
നീലേശ്വരത്ത് 16 കാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഭ്രൂണാവശിഷ്ടം കണ്ടെത്തി
കാസർകോട് : നീലേശ്വരത്ത് 16 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രധാന തെളിവ് കണ്ടെത്തി. പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയതിന് ശേഷം കുഴിച്ചിട്ട മൂന്നുമാസം പ്രായമായ ഭ്രൂണാവശിഷ്ടമാണ് കണ്ടെത്തിയത്.…
Read More » - 30 July
സംസ്ഥാന പൊലീസ് ആസ്ഥാനത്തും കോവിഡ് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാന പൊലീസ് ആസ്ഥാനത്തും കോവിഡ് സ്ഥിരീകരിച്ചു. എന്‍ആര്‍ഐ സെല്ലിലെ ഡ്രൈവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകര സ്വദേശിയായ ഇദ്ദേഹം ഈ മാസം 24 വരെ ഡ്യൂട്ടിക്ക്…
Read More » - 30 July
സിപിഎം നേതാവിന്റെ ഫോണില്‍ നിന്നും അണികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് സ്വന്തം നഗ്നചിത്രം പോസ്റ്റ് ചെയ്തു ; പയ്യന്നൂരിലെ പാര്‍ട്ടിക്കുള്ളില്‍ വിവാദം കത്തുന്നു
കണ്ണൂര്‍ : ഉന്നത നേതാവ് അയച്ചുവെന്നു പറയപ്പെടുന്ന വാട്സ്ആപ്പ് അശ്ലീല ചിത്രത്തെ തുടര്‍ന്ന് പയ്യന്നൂരിലെ സിപിഎമ്മില്‍ വിവാദം പുകയുന്നു. പയ്യന്നൂരിലെ പാര്‍ട്ടി നേതാവിനാണ് കൈപ്പിഴപ്പറ്റി പാര്‍ട്ടി അണികളുള്ള…
Read More » - 30 July
പ്രമുഖ സി.പി.എം നേതാവ് സ്വന്തം നഗ്നചിത്രം വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു : നേതാവിനെതിരെ ത്വരിത നടപടിയ്ക്കൊരുങ്ങി പാര്‍ട്ടി
കണ്ണൂര്‍ : പ്രമുഖ സി.പി.എം നേതാവ് സ്വന്തം നഗ്നചിത്രം വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു , നേതാവിനെതിരെ ത്വരിത നടപടിയ്ക്കൊരുങ്ങി പാര്‍ട്ടി . പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും…
Read More » - 30 July
കോവിഡ് : സംസ്ഥാനത്തെ പൊലീസ് കാര്യാലയം അടച്ചിടാന്‍ സാധ്യത
തിരുവനന്തപുരം : കോവിഡ് , സംസ്ഥാനത്തെ പൊലീസ് കാര്യാലയം അടച്ചിടാന്‍ സാധ്യത. പൊലീസ് ആസ്ഥാനത്തും കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. എന്‍ആര്‍ഐ സെല്ലിലെ ഡ്രൈവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നെയ്യാറ്റിന്‍കര…
Read More » - 30 July
സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ് : പുറത്തുവിട്ടത് ഉച്ചവരെ ലഭ്യമായ ഫലം
തിരുവനനന്തപുരം • സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇന്ന് ഉച്ചവരെയുള്ള ഫലങ്ങളാണ് പുറത്തുവിട്ടത്. രണ്ട് മരണങ്ങളുണ്ടായി. ഇന്ന് 375…
Read More »