തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെകൂടുമ്പോഴും കോവിഡ് ആശുപത്രികളില്‍ വിഐപികള്‍ക്കായി പ്രത്യേക റൂമുകളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. മുറികളൊരുക്കാനുള്ള നിര്‍ദേശം ഡിഎംഒമാര്‍ക്ക് നല്‍കിക്കഴിഞ്ഞു. വിഐപികള്‍ക്കും പ്രത്യേക പരിഗണന വേണ്ടവര്‍ക്കും മുറി ഒരുക്കണമെന്നാണ് ഉത്തരവ്. ഓരോ ആശുപത്രികളിലും മൂന്ന് മുറികള്‍ വീതം വിഐപികള്‍ക്കായി നീക്കിവെക്കണം എന്നാണ് ഉത്തരവിലെ നിര്‍ദ്ദേശം.
Post Your Comments