Kerala
- Aug- 2020 -1 August
“കേരളത്തിലെ ചില താരങ്ങൾ ദീപിക പദുകോണിനെ പോലെ സി എ എ വിരുദ്ധ സമരങ്ങൾക്ക് പിന്തുണ നൽകിയിരുന്നു, അതും ഒരേപോലെ പോസ്റ്റിട്ട്, ഇവരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം”- ആവശ്യവുമായി രാധാകൃഷ്ണ മേനോൻ
തിരുവനന്തപുരം: ദീപിക പദുകോണിന് പാകിസ്ഥാനിൽ നിന്ന് പണം നൽകിയാണ് പൗരത്വ ബില്ലിനെതിരെയുള്ള സമരങ്ങൾക്ക് പിന്തുണ നൽകി ജെഎൻയുവിൽ പോയതെന്ന ആരോപണങ്ങൾ പുറത്തു വന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ്…
Read More » - 1 August
പെണ് സുഹൃത്തിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു ; പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍
പീരുമേട്: ഇടുക്കി പീരുമേട്ടില്‍ പെണ് സുഹൃത്തിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദൂരൂഹതനീക്കണമെന്ന ആവശ്യവുമായി കുടുംബം. പീരുമേട് സ്വദേശി അലക്സാണ്ടര്‍ ആണ് ആത്മഹത്യ…
Read More » - 1 August
സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ ബാലഭാസ്കറിന്റെ അപകട മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ, ഡ്രൈവര്‍ അര്‍ജ്ജുന്റെ മൊഴി നുണ, ബാലഭാസ്കർ തന്നെ ഡോക്ടറോട് പറഞ്ഞത് മറ്റൊന്ന്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്പിതാവ് സി.കെ.ഉണ്ണി നല്കിയ കേസ് സിബിഐ ഏറ്റെടുത്തതോടെ അതുവരെ മൗനമായിരുന്നവർ പലരും മൊഴി നല്കാൻ മുന്നോട്ട് വന്നിരിക്കുകയാണ്. അപകടസമയത്ത് വാഹനം…
Read More » - 1 August
വെള്ളാപ്പള്ളിയെ വെള്ളപൂശാൻ പരസ്യം ; കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എന്‍ഡിപി യോഗം സംരക്ഷണസമിതി
ആലപ്പുഴ: ചില മാധ്യമങ്ങളില്‍ നല്കിയ പരസ്യത്തിലൂടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വെള്ളപൂശാന്‍ ശ്രമിക്കുന്ന നീക്കത്തിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എന്‍ഡിപി യോഗം സംരക്ഷണസമിതി…
Read More » - 1 August
വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കാനൊരുങ്ങി ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : കോവിഡ് 19 വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച വിമാന സർവീസുകൾ, നാലു മാസത്തിന് ശേഷം പുനരാരംഭിക്കാനൊരുങ്ങി കുവൈറ്റ്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അധികൃതർ…
Read More » - 1 August
കോട്ടയം ജില്ലയില്‍ 89 പേര്‍ക്കു കൂടി കോവിഡ്
കോട്ടയം • ജില്ലയില്‍ 89 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധയുണ്ടായത്. വിദേശത്തുനിന്നു വന്ന രണ്ടു പേരും മറ്റു…
Read More » - 1 August
തൃശൂർ ജില്ലയിൽ 60 പേർക്ക് കോവിഡ്; 28 പേർക്ക് രോഗമുക്തി
തൃശൂർ • ജില്ലയിൽ വെള്ളിയാഴ്ച 60 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 469 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ…
Read More » - 1 August
മലപ്പുറം ജില്ലയില്‍ 75 പേര്‍ക്ക് കൂടി കോവിഡ്
മലപ്പുറം : ജില്ലയില്‍ 75 പേര്‍ക്ക് കൂടി വെള്ളിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇവരില്‍ 63 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.…
Read More » - 1 August
കൊറോണ ‘കവച്’ പോളിസിയുമായി കാനറാ ബാങ്ക്
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊറോണ 'കവച്' പോളിസിയുമായി കാനറാ ബാങ്ക് . ഐആർഡിഎയുടെ നിർദേശപ്രകാരമാണ് കോവിഡ് ചികിത്സ ചിലവ് നേരിടാനുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതി പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 1 August
ലൈഫ് മിഷൻ: വിട്ടുപോയ അർഹരായ ഗുണഭോക്താക്കൾക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാം
മാനദണ്ഡങ്ങൾ പരിശോധിച്ച് യോഗ്യത ഉറപ്പാക്കണം അപേക്ഷിക്കേണ്ടത് www.life2020.kerala.gov.in എന്ന വെബ്സൈറ്റിലൂടെ തിരുവനന്തപുരം • ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ നിന്നും വിട്ടുപോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതുമായി…
Read More » - 1 August
വിവാഹ,മരണാനന്തര ചടങ്ങുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം
കാസര്‍ഗോഡ് • ജില്ലയില്‍ വിവാഹം,മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും പരമാവധി അനുവദിച്ചതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുമാണെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ…
Read More » - Jul- 2020 -31 July
കൊല്ലത്ത് 53 പേര്‍ക്ക് കൂടി കോവിഡ് 19 : രോഗമുക്തിയില്‍ ആശ്വാസം ; കുളത്തുപ്പുഴയില്‍ രോഗബാധ രൂക്ഷം
കൊല്ലം • തുടര്‍ച്ചയായി മൂന്നാം ദിനവും രോഗമുക്തര്‍ രോഗബാധിതരെക്കാള്‍ മുന്നിലെത്തിയത് ജില്ലയ്ക്ക് ആശ്വാസമായി. വെള്ളിയാഴ്ച (ജൂലൈ 31) 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 94 പേര് രോഗമുക്തരായി.…
Read More » - 31 July
ശിവശങ്കറിനെതിരെ കുരുക്ക് മുറുകുന്നു; സ്വപ്നയ്ക്കൊപ്പം ലോക്കര്‍ തുറന്നെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
തിരുവനന്തപുരം: സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വപ്ന സുരേഷിനൊപ്പം ബാങ്കില്‍ ലോക്കര്‍ തുറന്നത്…
Read More » - 31 July
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ്
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ്. മന്ത്രിയുടെ സ്റ്റാഫംഗത്തിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ബുധനാഴ്ചയാണ് മന്ത്രിക്ക്…
Read More » - 31 July
കേരളത്തിന് ഇനി ആശങ്കാജനകമായ സാഹചര്യങ്ങള്‍ : വരും ദിവസങ്ങളില്‍ കോവിഡ് ഇരട്ടിയിലധികമാകും
തിരുവനന്തപുരം : കേരളത്തിന് ഇനി ആശങ്കാജനകമായ സാഹചര്യങ്ങള്‍, വരും ദിവസങ്ങളില്‍ കോവിഡ് ഇരട്ടിയിലധികമാകും. സാമൂഹിക അകലം പാലിക്കലും, മാസ്ക് ധരിയ്ക്കലും മാത്രമാണ് ഇതിന് പ്രതിവിധിയെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ്…
Read More » - 31 July
തിരുവല്ലയിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ പ്രതി വെട്ടി ; പൊലീസുകാരന്റെ ചുണ്ടറ്റു
തിരുവല്ല: വീടാക്രമണ കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാൻ പോയ സംഘത്തിലെ പൊലീസുകാരന് വെട്ടേറ്റു. ഇന്നു രാത്രി എട്ടുമണിയോടെ കവിയൂര്‍ കണിയാമ്പാറയ്ക്ക് സമീപമായിരുന്നു സംഭവം. തിരുവല്ല സ്റ്റേഷനിലെ പൊലീസുകാരനാണ്…
Read More » - 31 July
പുതിയ സിനിമകളുടെ ടൈറ്റില്‍ രജിസ്ട്രേഷന് ശനിയാഴ്ച മുതല്‍
കോവിഡ് നിയന്ത്രണങ്ങൾ മൂലം മാർച്ച് മുതൽ നിർത്തി വെച്ചിരുന്ന സിനിമാ നിർമ്മാണ പ്രവർത്തനങ്ങൾ ശനിയാഴ്ച്ച പുനരാരംഭിക്കുന്നു. സിനിമാ പ്രവർത്തനങ്ങൾക്ക് സർക്കാർ നിർദേശങ്ങൾ നൽകിയതിന് പിന്നാലെയാണ് നാലര മാസമായി…
Read More » - 31 July
സ്വപ്നക്കൊപ്പം ജോയിന്റ് ബാങ്ക് ലോക്കർ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ നിർണ്ണായക മൊഴി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വപ്ന സുരേഷിനൊപ്പം ബാങ്കിന്റെ ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്…
Read More » - 31 July
ബാലഭാസ്കറിന്റെ അപകട മരണം, ബാലഭാസ്കർ ബോധം മറയുന്നതിന് മുൻപ് പറഞ്ഞ നിര്‍ണായക മൊഴിയുമായി ആദ്യം പരിശോധിച്ച ഡോക്ടര്‍
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക മൊഴിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍. ആശുപത്രിയില്‍ കൊണ്ടു വരുമ്പോള്‍ ബാലഭാസ്കറിന് ജീവനുണ്ടായിരുന്നതായി അദ്ദേഹത്തെ…
Read More » - 31 July
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യത : ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യത , ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട്…
Read More » - 31 July
ബാലഭാസ്കറിനെ കൊലപ്പെടുത്തിയ ശേഷം അപകടം മനപൂര്‍വ്വം സൃഷ്ടിച്ചത്; ക്വട്ടേഷന്‍ സംഘം ബാലഭാസ്കറിനെ ആക്രമിക്കുന്നത് നേരില്‍ കണ്ടു : ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി
തിരുവനന്തപുരം • സംഗീതഞ്ജന്‍ ബാലഭാസ്കറിനെ കൊലപ്പെടുത്തിയ ശേഷം അപകടം മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി രംഗത്ത്. അപകടത്തിന് മുന്‍പ് തിരുവനന്തപുരം-കൊല്ലം പാതയിലെ മംഗലപുരത്തിന് സമീപം പള്ളിപ്പുറത്ത്…
Read More » - 31 July
വര്‍ഗ്ഗീയത പറയുന്നവരുടെ പട്ടികയില്‍ സംഘികളെ തോല്‍പ്പിക്കുവാനുള്ള മത്സരത്തിലാണ് കോടിയേരിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ
തിരുവനന്തപുരം: ‘സിപിഎമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണന് . വര്‍ഗ്ഗീയത പറയുന്നവരുടെ പട്ടികയില്‍ സംഘികളെ തോല്‍പ്പിക്കുവാനുള്ള മത്സരത്തിലാണ് കോടിയേരിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫി…
Read More » - 31 July
മലപ്പുറത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
പുലാമന്തോള്‍: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുലാമന്തോള്‍ താവുളളി കാത്തിരക്കടവത്ത് താവുള്ളിയില്‍ ഷംസുവിന്റെ മകന് ആഷിഖിനെ (26) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 31 July
ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരുന്നയാള്‍ ആത്മഹത്യ ചെയ്തു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരുന്നയാള്‍ തൂങ്ങിമരിച്ചു. പള്ളിത്തുറ സ്വദേശി ജോയിയാണ് മരിച്ചത്. 47 വയസ്സായിരുന്നു. ഈ മാസം 27 നാണ് ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന്…
Read More » - 31 July
ആറ്റിപ്രയിലെ ദലിത് വേട്ട മന്ത്രി കടകംപള്ളിയുടെ അറിവോടെ : പട്ടികജാതി കുടുംബങ്ങളെ കുടിയിറക്കിയത് കാടത്തം – അഡ്വ. പി.സുധീര്‍
തിരുവനന്തപുരം : ആറ്റിപ്ര ചെങ്കൊടിക്കാട് 10 പട്ടികജാതി കുടുംബങ്ങളെ കുടിയിറക്കിയ പോലീസ് നടപടി കാടത്തവും, ദലിത് വിരുദ്ധവുമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി' അഡ്വ.പി സുധീര്‍. മന്ത്രി…
Read More »