Kerala
- Aug- 2020 -21 August
മകനെ കൊലപ്പെടുത്തിയ ശേഷം ഗര്‍ഭിണിയായ അമ്മ ജീവനൊടുക്കി
ആലപ്പുഴ : വീടിനുള്ളിൽ മകനെ കൊലപ്പെടുത്തിയ ശേഷം ഗര്‍ഭിണിയായ അമ്മ ആത്മഹത്യ ചെയ്തു. ആലപ്പുഴ കോടംതുരുത്തിലാണ് സംഭവം. പെരിങ്ങോട്ട് നികർത്തിൽ വിനോദിന്റെ ഭാര്യ രജിത (30) മകൻ…
Read More » - 21 August
’52 കാരനായ ബന്ധു പീഡിപ്പിക്കുന്ന സമയത്ത് കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ അമ്മ വാ പൊത്തിപ്പിടിച്ചിരുന്നു’ ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹോദരിമാർ
കണ്ണൂർ : അമ്മയുടെ ഒത്താശയോടെ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബന്ധു പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടികൾ. ബന്ധു പീഡിപ്പിക്കുമ്പോൾ കരച്ചിൽ പുറത്തോട്ട് കേൾക്കാതിരിക്കാൻ അമ്മ വാ പൊത്തിപ്പിടിക്കുകയാരുന്നു…
Read More » - 21 August
ഓണം 2020 : ഓണസദ്യ വിളമ്പുന്നതിന് മാത്രമല്ല കഴിക്കുന്നതിനുമുണ്ട് ചില ചിട്ടവട്ടങ്ങള്‍
ഓണം അടുത്തെത്തി കഴിഞ്ഞു. ഈ ഓണകാലം കോവിഡ് കാലത്തായതു കൊണ്ടു തന്നെ ആഘോഷങ്ങളും ആര്‍ഭാടങ്ങളും കുറവായിരിക്കും. അതിലുപരി ഇപ്പോളത്തെ സാഹചര്യത്തില്‍ വളരെ കരുതലോടെ വേണം ഇത്തവണത്തെ ഓണം…
Read More » - 21 August
‘ബിജെപി നേതാക്കളെ കണ്ടുപഠിക്കൂ’; പാർട്ടി എംഎൽഎമാർക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ നിർദേശം
തിരുവനന്തപുരം : കേന്ദ്ര സർക്കാരിൻ്റെ പദ്ധതികൾ ബിജെപി നേതാക്കൾ പ്രചരിപ്പിക്കുംപോലെ സംസ്ഥാനത്തിൻ്റെ നേട്ടങ്ങൾ എംഎൽഎമാർ പ്രചരിപ്പിക്കണമെന്ന് സിപിഎം . സിപിഎം എംഎൽഎമാരുടെ പാർലമെൻററി പാർട്ടി യോഗത്തിലാണ് സംസ്ഥാന…
Read More » - 21 August
പാലത്തായി പീഡന കേസ് പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് നല്കിയ ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: പാലത്തായി പീഡന കേസില്‍ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉന്നത സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയത്…
Read More » - 21 August
സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരന് ആത്മഹത്യ ചെയ്ത നിലയിൽ
പട്ടത്താനം : കോൺഗ്രസ് ഭരണത്തിലുള്ള സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക നേതാവും പട്ടത്താനം സർവീസ് സഹകരണ ബാങ്കിലെ…
Read More » - 21 August
സംസ്ഥാനത്ത് രോഗിയുമായി ബന്ധുക്കള്‍ രാത്രി കയറിയിറങ്ങിയത് ആറ് ആശുപത്രികള്‍
ഉരുവച്ചാല്‍ (കണ്ണൂര്‍) : സംസ്ഥാനത്ത് രോഗിക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. ആറ് ആശുപത്രികളില്‍ നിന്നാണ് ഇവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടത്. ന്യുമോണിയ ബാധിച്ചു ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 40…
Read More » - 21 August
തിരുവനന്തപുരം വിമാനത്താവളത്തിനായുള്ള ലേല നടപടികളിൽ കേരള സർക്കാരിന് യോഗ്യത നേടാനായില്ല: മറുപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രി
ന്യൂ ഡൽഹി : തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതു സംബന്ധിച്ച് വിവാദം മുറുകുന്നതിനിടെ മറുപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. വിമാനത്താവളത്തിനായുള്ള ലേല നടപടികളിൽ…
Read More » - 21 August
ഓണക്കിറ്റുകളില്‍ തട്ടിപ്പു നടന്നതായി വിജിലന്‍സ് ; കിറ്റില്‍ 500 രൂപയ്ക്കുള്ള സാധനങ്ങളില്ല, തൂക്കത്തിലും കുറവ്
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റുകളില്‍ തട്ടിപ്പു നടന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. 500 രൂപയുടെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ ഓണക്കിറ്റില്‍…
Read More » - 21 August
വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണം : വിവാഹത്തിലും തലേന്ന് നടന്ന സല്‍ക്കാരത്തിലും പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍
കൊല്ലം • വെള്ളിമണ്‍ ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ചില്‍ വച്ച് ഓഗസ്റ്റ് 17 തിങ്കളാഴ്ച 11 മണിക്ക് നടന്ന വിവാഹത്തിലും തലേന്ന് മൂന്ന് മണി മുതല്‍ നടന്ന സല്‍ക്കാരത്തിലും…
Read More » - 21 August
ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്ന രോഗികളുടെ വിശദാംശങ്ങള്‍
എറണാകുളം • എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്ന രോഗികളുടെ വിശദാംശങ്ങള്‍ 1)73 വയസുള്ള വണ്ണപ്പുറം സ്വദേശി ഗുരുതരമായി വെന്റിലേറ്ററിൽ കഴിയുന്നു. കോവിഡ് പരിശോധന…
Read More » - 21 August
കൊല്ലത്ത് 86 പേര്‍ക്ക് കൂടി കോവിഡ്
കൊല്ലം • അലയമണ്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ( ആഗസ്റ്റ് 20) 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്…
Read More » - 21 August
ആലപ്പുഴ ജില്ലയിൽ 198 പേർക്ക് കൂടി കോവിഡ്
ആലപ്പുഴ • വ്യാഴാഴ്ച ആലപ്പുഴ ജില്ലയിൽ 198 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ വിദേശത്തുനിന്നും 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 182…
Read More » - 21 August
നിയന്ത്രണങ്ങളോടെ മാത്രം ഓണാഘോഷം
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓണവിപണിയിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ ജില്ലാതല യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഏ സി മൊയ്തീൻ അധ്യക്ഷത…
Read More » - 21 August
തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
തിരുവനന്തപുരം • കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ഒമ്പത് പ്രദേശങ്ങൾകൂടി കണ്ടെയൻമെന്റ് സോണായി പ്രഖ്യാപിച്ചു. കടയ്ക്കാവൂർ പഞ്ചായത്തിലെ കടയ്ക്കാവൂർ(11), കുന്നത്തുകാൽ പഞ്ചായത്തിലെ ചാവടി(14), ഒറ്റശേഖരമംഗലം…
Read More » - 21 August
കെ.എസ്.ആർ.ടി.സി ശമ്പളം: 65.50 കോടി അനുവദിച്ചു
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ആഗസ്റ്റിലെ വേതനം നൽകുന്നതിന് 65.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായതായി ഗതാഗതവകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാനുഷിക പരിഗണന…
Read More » - 21 August
കോതമംഗലത്തെ കോവിഡ് കേസുകള്‍ – പ്രചാരണം അടിസ്ഥാനരഹിതം ; കണ്ടെയ്ന്മെന്റ് സോണുകളെ പള്ളിത്തര്‍ക്കവുമായി കൂട്ടിക്കുഴച്ച് സമൂഹത്തില്‍ അസ്വസ്ഥത പരത്തുന്നവര്‍ക്കെതിരെ നടപടി
എറണാകുളം • കോതമംഗലത്തെ കോവിഡ് കേസുകളെ കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ യഥാര്‍ത്ഥമല്ലെന്ന രീതിയില്‍ ചിലര്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. കോവിഡ് കേസുകളെ തുടര്‍ന്ന്…
Read More » - 21 August
അവനെന്നെ കൊല്ലാൻ ശ്രമിക്കും … ചാവാതിരിക്കാൻ ഞാനും
തൃശൂർ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രാണ എന്നപേരിൽ വ്യത്യസ്തമായ മാസ്കുകളും കോവിഡ് ഓഫ് സാനിറ്റൈസറും വിപണിയിലിറക്കി ഡോ. ബോബി ചെമ്മണൂർ. തൃശൂരിൽ വച്ചുനടന്ന ചടങ്ങിൽ ഡോ. ബോബി…
Read More » - 21 August
കോട്ടയം ജില്ലയില്‍ 124 പേർക്ക് കൂടി കോവിഡ്
കോട്ടയം • ജില്ലയില്‍ 124 പേര് കൂടി കോവിഡ് ബാധിതരായി. ഇതില്‍ 114 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന പത്തു പേരും രോഗബാധിതരായി.…
Read More » - 21 August
ഗുണനിലവാരം ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓണം സ്ക്വാഡ് : ചെക്ക് പോസ്റ്റുകളില്‍ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബുകളുടെ സേവനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ വിപണി ലക്ഷ്യമിട്ട് വില്‍പ്പനക്കെത്തിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…
Read More » - 21 August
ബാങ്കുകളില്‍ നിയന്ത്രണം തുടരും
കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തിയ സമയക്രമീകരണങ്ങള്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇടപാടുകാര്‍ക്ക് അവരുടെ അക്കൗണ്ട്…
Read More » - 21 August
പെട്ടിമുടിയില്‍ തിരച്ചില്‍ ഊര്‍ജ്ജിതം; 3 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
മൂന്നാര്‍ • ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. വ്യാഴാഴ്ച നടത്തിയ തിരച്ചിലില്‍ 3 മൃതദേഹം കൂടി കണ്ടെടുത്തു. കൗശിക (15) ശിവരഞ്ജിനി (15), മുത്തുലക്ഷ്മി…
Read More » - 21 August
പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്ളൈകോ പ്രവാസി സ്റ്റോർ
തിരുവനന്തപുരം • തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്ളൈകോയുമായി ചേർന്ന് പ്രവാസി സ്റ്റോർ പദ്ധതി നടപ്പാക്കുന്നു. തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനായി ആവിഷ്കരിച്ച NDPRM പദ്ധതിയുടെ ഭാഗമായാണ്…
Read More » - 21 August
കോവിഡ്-19: കേരളത്തിലെ ചെമ്മീൻ കൃഷിക്ക് 308 കോടിയുടെ നഷ്ടം
കൊച്ചി: കോവിഡ്-19 മഹാമാരിയെ തുടർന്ന് സംസ്ഥാനത്തെ ചെമ്മീൻ കൃഷി മേഖലയ്ക്ക് 308 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി പഠനം. ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജല കൃഷി ഗവേഷണ…
Read More » - 21 August
രാജ്യാന്തര ചലച്ചിത്രമേള സാധാരണ രീതിയിൽ നടത്താനായില്ലെങ്കിൽ ഓൺലൈൻ സാധ്യത പരിഗണിക്കും: മന്ത്രി എ. കെ. ബാലൻ
തിരുവനന്തപുരം • കേരള രാജ്യാന്തര ചലച്ചിത്രമേള സാധാരണ രീതിയിൽ നടത്താനായില്ലെങ്കിൽ ഓൺലൈനായി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സാംസ്കാരിക മന്ത്രി എ. കെ. ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേളയുടെ പ്രാരംഭ…
Read More »