Kerala
- Aug- 2020 -22 August
ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണം മുക്കുപണ്ടമായി, അന്വേഷണം ആരംഭിച്ചു
കോതമംഗലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തൃക്കാരിയൂര്‍ സ്ട്രോംഗ്റൂമില്‍ സൂക്ഷിച്ച സ്വര്‍ണത്തില്‍ മുക്കുപണ്ടം കണ്ടെത്തിയ സംഭവത്തില്‍ ബോര്‍ഡ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ഇവിടെ കണക്കെടുപ്പ് നടന്നപ്പോള്‍ കോടനാട്…
Read More » - 22 August
വിദേശ സഹായം: ഏത് അന്വേഷണത്തിനും ആയിരംവട്ടം തയ്യാറെന്ന് മന്ത്രി കെ.ടി. ജലീല്‍
തിരുവനന്തപുരം : കേന്ദ്ര അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ച സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണത്തെ നേരിടാന്‍ തയ്യാറാണെന്ന് മന്ത്രി കെ.ടി. ജലീല്‍. ഏതന്വേഷണവും നേരിടാന്‍ ആയിരം…
Read More » - 22 August
സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 : 15 മരണങ്ങള് : 54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍…
Read More » - 22 August
ഓണക്കിറ്റിനായി എത്തിച്ച നാല് ലോഡ് ശര്‍ക്കര തിരിച്ചയച്ച് സപ്ലൈകോ
പത്തനംതിട്ട: ഓണക്കിറ്റിനായി എത്തിച്ച ശര്‍ക്കര തിരിച്ചയച്ച് സപ്ലൈകോ. ഈറോഡ് ആസ്ഥാനമായുള്ള എവിഎന്‍ ട്രേഡേഴ്സ് കേരളത്തിലെത്തിച്ച നാല് ലോഡ് ശര്‍ക്കര ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചയച്ചത്. പല…
Read More » - 22 August
നാലാമത്തെ വഴിയുമടച്ച് ‘ലൈഫ്’ അഴിമതി അന്വേഷിക്കാന്‍ സിബിഐയും എത്തിയേക്കുമെന്ന് സൂചന
തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മ്മാണ പദ്ധതിയിലെ കോഴയിടപാട് സംബന്ധിച്ച് കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ അന്വേഷിക്കുമെന്നു സൂചന. യു.എ.ഇ സര്‍ക്കാരിന്റെ സന്നദ്ധ സംഘടനയായ റെഡ്…
Read More » - 22 August
‘മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്താന്‍ സാധിക്കില്ല’; പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി : മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. കെ എസ് ഹല്‍വി എന്ന അഭിഭാഷകന് സമര്‍പ്പിച്ച ഹരജിയാണ് ചീഫ്…
Read More » - 22 August
നാട്ടുകാർ പിടിച്ച മീൻ പിടിച്ചെടുത്ത് രഹസ്യമായി വിറ്റു: ബാക്കിവന്നവ വീട്ടിൽ കൊണ്ടുപോയി: മൂന്ന് പൊലീസുകാർക്കെതിരെ നടപടി
തിരുവനന്തപുരം: നാട്ടുകാർ വലയിലാക്കിയ കായൽമീൻ പിടിച്ചെടുത്ത് രഹസ്യമായി വിറ്റ പൊലീസ് നടപടി വിവാദത്തിൽ. മീൻ രഹസ്യമായി വിൽക്കുകയും ബാക്കിവന്നവ വീട്ടിൽ കൊണ്ടുപോവുകയും ചെയ്ത മംഗലപുരം പൊലീസ് സ്റ്റേഷനിലെ…
Read More » - 22 August
കോവിഡ് ഇല്ലാത്തയാൾക്ക് പോസിറ്റീവ്, സംസ്ഥാനത്തെ തെറ്റായ പരിശോധന ഫലത്തെ കുറിച്ച് യുവ സംവിധായകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മലയാള സിനിമയിലെ യുവ സംവിധായകൻ ജോൺപോൾ ജോർജ് കോവിഡ് പരിശോധനാഫലത്തെ തുടർന്നുണ്ടായ ദുരനുഭവം വിവരിച്ചു കൊണ്ട് മുഖ്യമന്ത്രിക്കെഴുതിയ കത്ത് ശ്രദ്ധേയമാവുന്നു. ആദ്യ പരിശോധനയിൽ കോവിഡ് പോസറ്റീവ് എന്ന്…
Read More » - 22 August
മന്ത്രി ജലീലിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
ന്യൂഡൽഹി: സംസ്ഥാന മന്ത്രി കെ ടി ജലീലിനെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. ധനകാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുക. കേന്ദ്ര അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് എന്‍.ഐ.എ…
Read More » - 22 August
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടി നൽകി നേരിടണമെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മൗനം പാലിക്കരുതെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. മറുപടി നൽകി നേരിടണമെന്നും പദ്ധതികളുടെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യാൻ വിളിച്ച…
Read More » - 22 August
എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചു; എയർപോർട്ട് വിഷയത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് പുനപരിശോധിക്കണമെന്ന് കെ.എസ് ശബരീനാഥന് എം.എല്‍.എ
തിരുവനന്തപുരം • കേരള സർക്കാരിനെ തിരുവനന്തപുരം വിമാനത്തവള ടെൻഡറിൽ നിയമപരമായി സഹായിച്ചത് കരൺ അദാനിയുടെ ഭാര്യ പങ്കാളിയായ കമ്പനിയാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ എയർപോർട്ട് വിഷയത്തിൽ കോൺഗ്രസ്…
Read More » - 22 August
ഈ ഓണം സോപ്പിട്ട് മാസ്ക്കിട്ട് ഗ്യാപ്പിട്ട്; വീട്ടിലെ ആഘോഷത്തിലും വേണം ജാഗ്രത
തിരുവനന്തപുരം • കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതോടെ വേണം വീട്ടില്‍ ആഘോഷിക്കാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നമ്മുടെ നാടും നഗരവുമൊന്നും…
Read More » - 22 August
തിരുവനന്തപുരം വിമാനത്താവളം ; സംസ്ഥാനത്തിന്റെ എതിര്‍പ്പിന് മുഖ്യമന്ത്രിക്ക് മലയാളത്തില്‍ മറുപടി നല്കി വ്യോമയാന മന്ത്രി
തിരുവനന്തപുരം : തലസ്ഥാന വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ എതിര്‍പ്പുകള്‍ക്ക് മുഖ്യമന്ത്രിക്ക് മലയാളത്തില്‍ മറുപടി നല്കി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. കേരള…
Read More » - 22 August
എറണാകുളം കെ.എസ്.ആര്.ടി.സി സ്റ്റാൻഡ് ഒന്ന് നേരാംവണ്ണം നടത്താൻ ഇന്നാട്ടിലെ ജനങ്ങൾ എന്ത് ചെയ്യണം സർക്കാരേ? അഡ്വ.ഹരീഷ് വാസുദേവന്‍
കൊച്ചി • തിരുവനന്തപുരം എയർപോർട്ട് ലേലത്തിൽ പിടിക്കാൻ പോയ വകയിലെ ചെലവ് ഒരു പൗരൻ വിവരാവകാശനിയമപ്രകാരം ചോദിച്ചു കിട്ടിയ മറുപടി ഒരാൾ അയച്ചു തന്നത് കണ്ടപ്പോള്‍ ഞെട്ടിയെന്ന്…
Read More » - 22 August
ഉത്ര കൊലക്കേസ് : സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍
അടൂര്‍ • കൊല്ലം അഞ്ചല്‍ ഏറത്ത് ഉത്രയെന്ന യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയായ സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റില്‍.…
Read More » - 22 August
തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേലനടപടികളിൽ കേരള സർക്കാരിന്റെ അവിശുദ്ധബന്ധം പുറത്ത്
തിരുവനന്തപുരം : സംസ്ഥാന സർക്കാർ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേലനടപടികള്‍ക്ക് സർക്കാർ നിയമസഹായം തേടിയത് അദാനിയുമായി ബന്ധമുള്ള കമ്പനിയിലെന്ന വിവരവകാശ രേഖ പുറത്ത്. അദാനിയുടെ മരുമകൾ പരീധി അദാനിയുടെ…
Read More » - 22 August
ആദ്യ ടെസ്റ്റില്‍ കോവിഡ്, പിന്നീട് പരിശോധിച്ചപ്പോള്‍ കോവിഡ് ബാധിച്ചിരുന്നില്ലെന്ന് റിസള്‍ട്ട്, സുഹൃത്തിനും സമാനമായ അനുഭവം ; തെറ്റായ പരിശോധനഫലം നല്കിയ സ്വകാര്യ ലാബിനെതിരെ പരാതിയുമായി ഗപ്പിയുടെ സംവിധായകന്
അമ്പിളി, ഗപ്പി എന്നീ സിനിമകളിലൂടെ മലയാളികളുടെ പ്രിയ സംവിധായകനാണ് ജോണ്‍പോണ്‍ ജോര്‍ജ്. ഈ കോവിഡ് കാലത്ത് ഒരു തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് പരാതി നല്‍കിയിരിക്കുകയാണ് സംവിധായകന്. കോവിഡ് ടെസ്റ്റ്…
Read More » - 22 August
വിവാദ വീഡിയോ : മറുപടിയുമായി ബാലചന്ദ്രന് ചുള്ളിക്കാട് – ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്
തിരുവനന്തപുരം • 2018 ല്‍ നടന്ന മാതൃഭൂമി സാഹിത്യോല്സവത്തില് വച്ച് ഒരാളുടെ ചോദ്യത്തിന് രൂക്ഷമായ ഭാഷയില്‍ കവിയും നടനുമായ ബാലചന്ദ്രന് ചുള്ളിക്കാട് മറുപടി നല്കുന്ന വീഡിയോ കഴിഞ്ഞ…
Read More » - 22 August
ലൈഫ് മിഷൻ പദ്ധതിയിൽ നടന്ന അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്കും അറിവുണ്ടായിരുന്നു, തട്ടിപ്പിന്റെ സൂത്രധാരൻ; രാജി ആവശ്യമുന്നയിച്ച് നാളെ നിരാഹാര സമരം നടത്തും : കെ സുരേന്ദ്രൻ
തിരുവനന്തപുരം : ലൈഫ് മിഷൻ തട്ടിപ്പിൽ , മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പദ്ധതിയിൽ നടന്ന അഴിമതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനും…
Read More » - 22 August
തിരുവനന്തപുരം വിമാനത്താവളം : പ്രതികരണവുമായി കുമ്മനം രാജശേഖരന്
തിരുവനന്തപുരം • ലക്ഷക്കണക്കിന് ഏക്കർ തോട്ടഭൂമി ബ്രിട്ടീഷ് കമ്പനിക്ക് തീറെഴുതിക്കൊടുത്ത കോൺഗ്രസ്സും സിപിഎമ്മും , 50 വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് കൊടുത്തതിനെ എതിർക്കുന്നതിൽഎന്തര്ഥമാണുള്ളതെന്ന് ബിജെപി…
Read More » - 22 August
എതിര്‍പ്പുകൾക്കിടെയും, വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയുമായി അദാനി ഗ്രൂപ്പ് മുന്നോട്ട്
ന്യൂഡൽഹി : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിൽ സംസ്ഥാനസര്‍ക്കാരിന്റെയും, പ്രതിപക്ഷത്തിന്റെയും എതിര്‍പ്പ് നില നിൽക്കുന്നതിനിടെയും വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയുമായി അദാനി ഗ്രൂപ്പ് മുന്നോട്ട് തന്നെ.…
Read More » - 22 August
തിരുവനന്തപുരം വിമാനത്താവളം : സ്വകാര്യ കമ്പനിയ്ക്ക് ഭൂമി വിട്ടുകൊടുക്കില്ലെന്ന് സ്ഥലം ഉടമകള്‍
തിരുവനന്തപുരം • തിരുവനന്തപുരം വിമാനത്താവള വികസനത്തിനായി സ്വകാര്യ കമ്പനിയ്ക്ക് സ്ഥലം വിട്ടുനല്‍കാനാവില്ലെന്ന് സ്ഥലമുടമകള്‍. സ്വകാര്യ കമ്പനി സ്ഥലം വിട്ടുനല്‍കാനാവില്ലെന്ന് സ്ഥലം ഉടമകളുടെ നേതൃത്വത്തിലുളള ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.…
Read More » - 22 August
യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി : സംഭവം ഇടുക്കിയിൽ
ഇടുക്കി :യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി. ഇടുക്കി മറയൂരിൽ പാണപ്പെട്ടികുടിയിൽ ചന്ദ്രിക(34) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സഹോദരിയുടെ മകൻ കാളിയപ്പനടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ…
Read More » - 22 August
വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് ലാപ്പ്ടോപ്പ് : വായ്പ പദ്ധതിയുമായി കേരള സംസ്ഥാന പിന്നാക്ക വികസന കോര്പ്പറേഷന്
തിരുവനന്തപുരം : വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് ലാപ്പ്ടോപ്പ് വാങ്ങുവാൻ : വായ്പ പദ്ധതിയുമായി കേരള സംസ്ഥാന പിന്നാക്ക വികസന കോര്പ്പറേഷന്. സ്കൂള്‍ മുതല്‍ ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ തലം…
Read More » - 22 August
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു
പത്തനംതിട്ട : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ ഇലന്തൂർ സ്വദേശി അലക്സാണ്ടർ (76 ) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.…
Read More »