COVID 19KeralaLatest NewsNews

ആലപ്പുഴ ജില്ലയിൽ 198 പേർക്ക് കൂടി കോവിഡ്

ആലപ്പുഴ • വ്യാഴാഴ്ച ആലപ്പുഴ ജില്ലയിൽ 198 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ വിദേശത്തുനിന്നും 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 182 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.
ആകെ 1776 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 2213 പേർ രോഗം മുക്തരായി.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ
1. വെസ്റ്റ് ബംഗാളിൽ നിന്ന് വന്ന 25 വയസ്സുള്ള വയലാർ സ്വദേശി
2. കർണാടകയിൽ നിന്നെത്തിയ 26 വയസ്സുള്ള മാവേലിക്കര സ്വദേശി
3. തെലങ്കാനയിൽ നിന്നുവന്ന 37 വയസ്സുള്ള ആലപ്പുഴ സ്വദേശി
4. കർണാടകയിൽ നിന്നെത്തിയ 34 വയസ്സുള്ള ചെന്നിത്തല സ്വദേശി
5. 28 വയസ്സുള്ള തമിഴ്നാട് സ്വദേശി
6. മഹാരാഷ്ട്രയിൽ നിന്ന് വന്ന 31 വയസ്സുള്ള കീരിക്കാട് സ്വദേശി
7. ഗുജറാത്തിൽ നിന്നു വന്ന 35 വയസ്സുകാരി
8.ഡൽഹിയിൽ നിന്നെത്തിയ 50വയസുള്ള കായംകുളം സ്വദേശിനി
9.31 വയസ്സുള്ള തമിഴ്നാട് സ്വദേശി
10.ആസാമിൽ നിന്നെത്തിയ 52 വയസ്സുള്ള ആലപ്പുഴ സ്വദേശി
11. ആസാമിൽ നിന്നെത്തിയ 26 വയസ്സുള്ള താമരക്കുളം സ്വദേശി

വിദേശത്തു നിന്നു വന്നവർ
1. സൗദിയിൽനിന്ന് വന്ന 33 വയസ്സുള്ള ചുനക്കര സ്വദേശി
2. സൗദിയിൽനിന്ന് വന്ന 29 വയസ്സുള്ള നൂറനാട് സ്വദേശി
3. ദുബായിൽ നിന്നെത്തിയ 30 വയസ്സുള്ള നൂറനാട് സ്വദേശി
4. സൗദിയിൽ നിന്നെത്തിയ 42 വയസുള്ള താമരക്കുളം സ്വദേശി
5. ദുബായിൽ നിന്നെത്തിയ 49 വയസ്സുള്ള തലവടി സ്വദേശിനി

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വർ- ആലപ്പുഴ സ്വദേശികൾ-41 അമ്പലപ്പുഴ സ്വദേശികൾ-12. ചെട്ടിക്കാട് സ്വദേശികൾ-12 ആറാട്ടുപുഴ സ്വദേശികൾ-2 ആര്യാട് സ്വദേശി-1 ചേർത്തല സ്വദേശികൾ-7 അരൂക്കുറ്റി സ്വദേശി-1 മണ്ണഞ്ചേരി സ്വദേശികൾ-5 അരൂർ സ്വദേശി-1 ചെറിയനാട് സ്വദേശി-1 തുമ്പോളി സ്വദേശികൾ-35 ചേർത്തല തെക്ക് സ്വദേശികൾ-5 ഹരിപ്പാട് സ്വദേശി-1 എഴുപുന്ന സ്വദേശികൾ-9 ഇലിപ്പക്കുളം സ്വദേശി-1 തൃക്കുന്നപ്പുഴ സ്വദേശി-1 ചെട്ടികുളങ്ങര സ്വദേശികൾ-2 തുറവൂർ സ്വദേശി-1 ഭരണിക്കാവ് സ്വദേശി-1 കൃഷ്ണപുരം സ്വദേശികൾ -4 കണ്ടല്ലൂർ സ്വദേശികൾ-2 വയലാർ സ്വദേശികൾ-5 കായംകുളം സ്വദേശികൾ-9 നൂറനാട് സ്വദേശികൾ-2 പള്ളിപ്പുറം സ്വദേശികൾ-4 പത്തിയൂർ സ്വദേശികൾ-2 പട്ടണക്കാട് സ്വദേശികൾ-6 പുറക്കാട് സ്വദേശികൾ-6 താമരക്കുളം സ്വദേശി-1 പള്ളിക്കൽ സ്വദേശി-1 കൊല്ലകടവ് സ്വദേശി-1

shortlink

Related Articles

Post Your Comments

Related Articles


Back to top button